കൊല്ലം: സരിത എസ് നായര്‍ക്കെതിരെ വിവാദപ്രസ്താവനയുമായി മന്ത്രി ഷിബുബേബി ജോണ്‍ രംഗത്ത്. സരിതയുടെ രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛനായ യുവ എംഎല്‍എയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെന്നു ഷിബു ബേബി ജോണ്‍. വിഎം സുധീരന്റെ ജനരക്ഷായാത്രയ്ക്ക് ചവറയില്‍ സ്വീകരണം നല്‍കുമ്പോഴായിരുന്നു ഷിബു ബേബി ജോണിന്റെ വിവാദ പ്രസ്താവന. കുഞ്ഞിന്റെ അച്ഛനെയും അപ്പൂപ്പനെയും പിടിച്ച് ചോദ്യം ചെയ്താല്‍ എല്ലാം പുറത്തുവരുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
Post Your Comments