News
- Feb- 2016 -10 February
ബംഗളൂരില്‍ വീണ്ടും പുലി ഇറങ്ങി.
ബംഗളൂരു: ബംഗളൂരില്‍ വീണ്ടും പുലി ഇറങ്ങി. ബംഗളൂരു സ്വകാര്യ സ്കൂളിന് സമീപം വീണ്ടും മറ്റൊരു പുലിയെ കണ്ടതായി ഫോറസ്റ്റ് ഉദ്യോഗസ്ഥന്. വിബ്ജിയോര്‍ സ്കൂളിനു സമീപത്തായി രണ്ടു പുലികളെ…
Read More » - 10 February
യുഎഇ നേതാക്കള്‍ ഇന്ന് ഇന്ത്യയില്‍; സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചേക്കും
ന്യൂഡല്‍ഹി: യുഎഇ നേതാക്കള്‍ ഇന്ന് ഇന്ത്യയിലെത്തും. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, ദുബായ് കിരീടാവകാശി ഷെയ്ഖ്…
Read More » - 10 February
ഹനുമന്തപ്പയുടെ ആരോഗ്യനില അതീവഗുരുതരം: രാജ്യം പ്രാര്‍ത്ഥനയോടെ
ന്യൂഡല്‍ഹി: കശ്മീരിലെ സിയാച്ചിനില്‍ ഹിമപാതത്തില്‍ കാണാതാകുകയും ആറുദിവസത്തിന് ശേഷം മഞ്ഞുപാളികള്‍ക്കിടയില്‍ നിന്നും ജീവനോടെ കണ്ടെത്തുകയും ചെയ്ത ലാന്‍ഡ്സ് നായിക് കര്‍ണാടക സ്വദേശി ഹനുമന്തപ്പയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു.…
Read More » - 10 February
എം വി ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയേക്കും
കണ്ണൂര്‍: എം വി ജയരാജനെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയാക്കിയേക്കും. കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനു മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ സംസ്ഥാന സമിതി അംഗം എം.വി.…
Read More » - 10 February
അഫ്സല് ഗുരുവിന്റെ വധശിക്ഷയുടെ ഓര്‍മ്മദിവസം: രാജ്യദ്രോഹികളാകാന്‍ അരുന്ധതിയുടെ ആഹ്വാനം
തിരുവനന്തപുരം● രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അഫ്സല് ഗുരുവിന്റെ ഓര്‍മ്മ ദിവസത്തില്‍ രാജ്യദ്രോഹികളാകാന്‍ നടിയും അവതാരകയുമായ അരുന്ധതിയുടെ ആഹ്വാനം. ഫേസ്ബുക്കിലൂടെയാണ് അരുന്ധതിയുടെ ആഹ്വാനം. യാക്കൂബ്…
Read More » - 10 February
ഒന്നര വര്‍ഷം മുന്‍പ് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
തൃശ്ശൂര്‍: ചേലക്കരയില്‍ നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഒന്നര വര്‍ഷം മുന്‍പാണ് ഇവരെ കാണാതായത്. അച്ചുപുളിയ്ക്കല് ബഷീറിന്റെ ഭാര്യ സീനത്തിന്റെ മൃതദേഹം ചാവക്കാട് കടപ്പുറത്ത് നിന്നും…
Read More » - 10 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍
പിടിയിലായവരില്‍ 84 കാരനായ റിട്ടയേര്‍ഡ് അധ്യാപകനും കോതമംഗലം ● പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ റിട്ടയേര്‍ഡ് അധ്യാപകനാണ്. റിട്ടയേര്‍ഡ്…
Read More » - 10 February
റോഡില്ലാത്ത ഗ്രാമത്തിന് മൂന്നാം ക്ലാസില്‍ പഠനം നിര്‍ത്തിയ യുവാവിന്റെ വക ഹെലികോപ്റ്റര്‍
ഗുവാഹത്തി● ഗ്രാമത്തില്‍ മതിയായ റോഡ് സൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്ന് യുവാവ് ഹെലികോപ്റ്റര്‍ നിര്‍മ്മിച്ചു. വെറും മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ചന്ദ്ര ശിവകോത്തി ശര്‍മയാണ് ഹെലികോപ്റ്റര്‍ നിര്‍മ്മിച്ച് ഗ്രാമവാസികളെ ഞെട്ടിച്ചത്.…
Read More » - 10 February
വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലു പേര് മരിച്ചു
ന്യൂഡല്‍ഹി: വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലു പേര് മരിച്ചു. ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പ്രദീപ് ജയ്സ്വാള്‍ (55), മകന് രാജന് (33),…
Read More » - 10 February
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അംഗങ്ങളെ ജനക്കൂട്ടം തല്ലിക്കൊന്നു
ഗോല്‍പര: മേഘാലയ-ആസാം അതിര്‍ത്തി ഗ്രാമത്തില്‍ രണ്ട് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അംഗങ്ങളെ ജനക്കൂട്ടം തല്ലിക്കൊന്നു. തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് ജനക്കൂട്ടം പ്രകോപിതരായതെന്ന് റോംഗ്ജുലി പോലീസ് മേധാവി…
Read More » - 9 February
കിണറുപണിയിലെ പെണ്‍കരുത്ത്
കണ്ണൂര്‍: പുരുഷന്മാരുടെ കുത്തകയായിരുന്ന പല തൊഴില്‍ മേഖലകളിലും ഇന്ന് സ്ത്രീകളുടെ സാന്നിധ്യം നമുക്ക് കാണാം. അത്തരത്തില്‍ എല്ലാ തൊഴില്‍ മേഖലകളിലും പുരുഷനൊപ്പം എത്താന്‍ കഴിയുമെന്ന് തെളിയിക്കുകയാണ്…
Read More » - 9 February
സ്കൂള്‍ ഉടമയുടെ മകന്റെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ഥി മരിച്ചു
കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയില്‍ സ്കൂള്‍ ഉടമയുടെ മകന്റെ മര്‍ദനമേറ്റ് വിദ്യാര്‍ഥി മരിച്ചു. ഷമിം മുല്ലിക് എന്ന 14കാരനാണു മര്‍ദനമേറ്റു മരിച്ചത്. അല്‍ ഇസ്സ്ലാമിയ…
Read More » - 9 February
തന്റെ പേര് ലക്ഷ്മി എന്നായിരുന്നുവെന്നു സരിത
കൊച്ചി : തന്റെ പേര് ലക്ഷ്മി നായർ എന്നായിരുന്നുവെന്നു സരിത എസ് നായരുടെ സ്ഥിരീകരണം. സോളാർ കമ്മീഷനിലാണ് സരിത ഇത്തരത്തിൽ മൊഴി നൽകിയത്. 2013 ഗസറ്റിൽ വിജ്ഞാപനം…
Read More » - 9 February
ജനസമ്പര്‍ക്ക പരിപാടി സര്‍ക്കാര്‍ ഉപേക്ഷിച്ചു
തിരുവനന്തപുരം: ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്താനിരുന്ന ജനസമ്പര്‍ക്ക പരിപാടി സര്‍ക്കാര്‍ ഉപേക്ഷിച്ചു. യു ഡി എഫ് സര്‍ക്കാരിന്റെ ഏറ്റവും മികച്ച പദ്ധതിയായി വിലയിരുത്തപ്പെട്ടതായിരുന്നു മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി. എല്ലാ…
Read More » - 9 February
ഇന്ത്യയുടെ ധീര സൈനീകർക്ക് രാജ്യത്തിന്റെ പ്രണാമം: കാത്തിരുപ്പുകൾക്കും പ്രതീക്ഷകൾക്കുമിടയിൽ ബാക്കി 9 പേരുടെയും മരണം സ്ഥിരീകരിച്ചു
കാശ്മീർ : ഇന്ത്യയുടെ ധീര സൈനീകർക്ക് രാജ്യത്തിന്റെ പ്രണാമം.കാത്തിരുപ്പുകൾക്കും പ്രതീക്ഷകൾക്കുമിടയിൽ ബാക്കി 9 പേരുടെയും മരണം സ്ഥിരീകരിച്ചു.സിയാച്ചിനിൽ ഹിമാപാതത്തെ തുടർന്ന് കാണാതായ 10 സൈനീകരിൽ 9 പേരുടെയും…
Read More » - 9 February
ഇന്ത്യയുടെ ധീര സൈനീകർക്ക് രാജ്യത്തിന്റെ പ്രണാമം.കാത്തിരുപ്പുകൾക്കും പ്രതീക്ഷകൾക്കുമിടയിൽ ബാക്കി 9 പേരുടെയും മരണം സ്ഥിരീകരിച്ചു.
കാശ്മീർ:ഇന്ത്യയുടെ ധീര സൈനീകർക്ക് രാജ്യത്തിന്റെ പ്രണാമം.കാത്തിരുപ്പുകൾക്കും പ്രതീക്ഷകൾക്കുമിടയിൽ ബാക്കി 9 പേരുടെയും മരണം സ്ഥിരീകരിച്ചു.സിയാച്ചിനിൽ ഹിമാപാതത്തെ തുടർന്ന് കാണാതായ 10 സൈനീകരിൽ 9 പേരുടെയും മരണം സ്ഥിരീകരിച്ചു.…
Read More » - 9 February
പ്രധാനമന്ത്രി ദത്തെടുത്ത വാരണാസിയിലെ ജയാപൂര്‍ ദേശീയ ശ്രദ്ധ നേടുന്നു
വാരണാസി: പ്രധാനമന്ത്രി ദത്തെടുത്ത വാരണാസിയിലെ ജയപൂർ ഗ്രാമത്തിൽ ആദ്യമായി വൈദ്യുതി എത്തി.ഗ്രാമത്തിലെ എല്ലാ കുടുബങ്ങൾക്കും സൗജന്യമായി സോളാർ വൈദ്യുതി ലഭിക്കാൻ പോകുന്നു. ഉത്തര്‍പ്രദേശിലെ ഈ ഗ്രാമത്തില്‍ ആകെ…
Read More » - 9 February
മതത്തെ വിമര്‍ശിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ട യുക്തിവാദിക്ക് കൈവെട്ടുമെന്നു മതമൗലിക വാദികളുടെ ഭീഷണി
മതത്തെ വിമർശിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ യുക്തിവാദിക്ക് വധഭീഷണിയും കയ്യേറ്റവും.ഉണ്ടായെന്ന് പ്രമുഖ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും യുക്തിവാദിയുമായ വിൻസന്റ് വെള്ളൂക്കാരൻ ആന്റണി. തങ്ങളുടെ മതത്തെ വിമർശിക്കുന്നവരെ കൈവെട്ടുകയോ…
Read More » - 9 February
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്റെ സര്‍ക്കാരുകളെക്കാള്‍ നമ്പര്‍ വണ്‍ – എ.കെ.ആന്റണി
തിരുവനന്തപുരം: തന്റെ രണ്ട് സര്‍ക്കാരുകളെക്കാള്‍ മികച്ചതാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ശംഖുമുഖത്ത് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്റെ ജനരക്ഷാ യാത്രയുടെ സമാപന…
Read More » - 9 February
സര്‍ക്കാര്‍ വീഡിയോ ഉപയോഗിച്ച് പണമുണ്ടാക്കുന്നുണ്ടൊയെന്ന് യൂട്യൂബിനോട് കോടതി
ന്യൂഡല്‍ഹി : കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് പണമുണ്ടാക്കുന്നുണ്ടോയെന്ന് വീഡിയോ ഷെയറിംഗ് സംവിധാനമായ യൂട്യൂബിനോട് കോടതി ആരാഞ്ഞു.ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ യൂട്യൂബിന്റെ മാതൃസ്ഥാപനമായ…
Read More » - 9 February
പിണറായി മത്സരിച്ചാല്‍ തന് മത്സരിക്കില്ലെന്ന വാര്‍ത്ത വ്യാജം- വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന് മത്സരിച്ചാല്‍ താന്‍ മത്സരിക്കില്ലെന്ന റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ഇത്തരം പ്രചാരണങ്ങള്‍ പാര്‍ട്ടിശത്രുക്കളെ സഹായിക്കാനാണെന്നും അദ്ദേഹം…
Read More » - 9 February
പാക്കിസ്ഥാനിൽ ഹിന്ദു വിവാഹത്തിന് ഇനിമുതൽ നിയമ പരിരക്ഷ
പാക്കിസ്ഥാനിൽ ഹിന്ദു വിവാഹങ്ങൾക്ക് അംഗീകാരമാകുന്നു. പാക്കിസ്ഥാനിലെ ഭരണ കക്ഷിയായ മുസ്ലീം ലീഗ് നവാസിന്റെ പിന്തുണയും ഈ ബില്ലിനുന്ടെന്നതിനാൽ അടുത്ത് തന്നെ പാർലമെന്റിൽ അവതരിപ്പിക്കാൻ ഇരിക്കുന്ന ഈ ബില്ലിന്…
Read More » - 9 February
പൂവാലന്മാര്ക്കിനി ‘ഷോക്ക് ‘ട്രീറ്റ്മെന്റ്’
ജയ്പൂര്‍: രാജസ്ഥാനിലെ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന പൂവാലന്മാര് ഒന്നു കരുതിയിരിക്കുക. നിങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നത് ചിലപ്പോള്‍ നല്ല ഷോക്ക് ട്രീറ്റ്മെന്റാകാം. ശല്യക്കാരില്‍ നിന്ന് പെണ്‍കുട്ടികള്‍ക്ക് സുരക്ഷ നല്കുന്ന…
Read More » - 9 February
ദേശീയപതാക കത്തിച്ച സംഭവം : കര്‍ശന നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ തമിഴ്നാട് സര്‍ക്കാരിനു നിര്‍ദ്ദേശം നല്കി
ന്യൂഡല്‍ഹി: ദേശീയപതാക കത്തിച്ച ആള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തമിഴ്നാട് സര്‍ക്കാരിനു നിര്‍ദ്ദേശം നല്കി. ദേശീയപതാക കത്തിക്കുന്ന ചിത്രം പിന്നീട് സോഷ്യല്‍ മീഡിയയിലുടെ ഇയാള്‍ തന്നെ…
Read More » - 9 February
ഇന്ത്യൻ സൈന്യം ഇനി യുഎഇയുടെ കൂടി അഭിമാനം.പുതിയ സൈനീകപരിശീലനം ഇരു രാജ്യങ്ങളും ഒന്നിച്ചു നടത്താനും തീരുമാനം.
അബുദാബി: പ്രതിരോധമേഖലയില്‍ ഇന്ത്യയുടെ കരുത്ത് തിരിച്ചറിഞ്ഞ് ഇന്ത്യയയുമായി കൈകോര്‍ക്കാന്‍ ഒരുങ്ങി യുഎഇ. പ്രതിരോധ രംഗത്തെ വളര്‍ച്ച കൂട്ടുന്നതിനാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിയ്ക്കുന്നത്.ഇന്ത്യന്‍ പ്രതിരോധ രംഗത്തെ…
Read More »