ശ്രീനഗര്‍: ശ്രീനഗറിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. 3 സി.ആര്‍.പി.എഫ് ജവാന്മാരും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. 8 ജവാന്മാര്‍ക്ക് പരിക്കേറ്റു. നേരത്തെ ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു.

Post Your Comments