India

ഫ്രീഡം 251ന്റെ അഡീഷണല്‍ ഡയറക്ടര്‍ ഉത്തര്‍പ്രദേശില്‍ പലചരക്ക് കട നടത്തുന്നു

ലക്‌നൗ: സ്മാര്‍ട്ട് ഫോണ്‍ വിപണിയെ ഞെട്ടിച്ച ലോകത്തെ ഏറ്റവും വിലകുറഞ്ഞ ഫ്രീഡം 251 ന്റെ കമ്പനി റിങ്ങിങ്ങ് ബെല്ലിന്റെ സ്ഥാപകന്‍ മോഹിത് കുമാറിന്റെ പിതാവും കമ്പനി അഡീഷണല്‍ ഡയറക്ടറുമായ രാജേഷ് ഗോയല്‍ ഷാമിലില്‍ ഒരു പലചരക്ക് കട നടത്തുകയാണെന്ന് ഐ.ബി.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗുന്ധിപുക്താ ജില്ലയിലെ ജവഹര്‍ഗഞ്ച് മാന്‍ഡിയിലാണ് മോഹിത്തിന്റെ പിതാവ് പലചരക്ക് കട നടത്തി വരുന്നത്. പിതാവിനെ പലചരക്ക് കടയില്‍ സഹായിച്ചു കൊണ്ടാണ് മോഹിത് വളര്‍ന്നത്. സമൂഹത്തിലെ താഴെക്കിടയിലുള്ളവരെ സഹായിക്കാന്‍ മകന്‍ ഇഷ്ടപ്പെട്ടിരുന്നതായി രാജേഷ് ഗോയല്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button