Kerala

സ്മാര്‍ട് സിറ്റി കരാര്‍ സംസ്ഥാനത്തെ വമ്പന്‍ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ്: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന സ്മാര്‍ട് സിറ്റി കരാര്‍ കേരളത്തിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പാണെന്ന് ചെറിയാന്‍ ഫിലിപ്പ്. ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.

പദ്ധതിക്കായി ഭൂമി നല്‍കിയതില്‍ വന്‍ ഉദ്യോഗസ്ഥ ഗൂഢാലോചനയും അഴിമതിയും നടന്നിട്ടുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളും ഫ്‌ളാറ്റുകളും തുടങ്ങി കൊള്ളലാഭം കൊയ്യാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നത്. സ്മാര്‍ട് സിറ്റിയില്‍ 90,000 പേര്‍ക്ക് തൊഴില്‍ നല്‍കണമെന്ന പ്രഖ്യാപനവും തട്ടിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം ചുവടെ:

 

കൊച്ചിയിലെ സ്മാര്‍ട്‌സിറ്റി കരാര്‍ കേരളത്തിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പാണ്. ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌സ് …

Posted by Cherian Philip on Saturday, February 20, 2016

shortlink

Post Your Comments


Back to top button