News
- Jan- 2016 -26 January
കൊയിലാണ്ടിക്കാർ ചില്ലറക്കാരല്ല,വാക്ക് പാലിച്ചു. കുളം വൃത്തിയാക്കിയതിന് അഭിനന്ദനവുമായി കോഴിക്കോട് കലക്ടർ.
കോഴിക്കോട് :14 ഏക്കർ വിസ്തീർണം വരുന്ന ഒരു ചിറ വൃത്തിയാക്കുക എന്നത് ചില്ലറ കളിയല്ല. പക്ഷെ കൊയിലാണ്ടിക്കാരും ചില്ലറക്കാരല്ല .ചെയ്യും എന്ന് പറഞ്ഞാൽ ചെയ്തിരിക്കും . അതാണ്..ഇന്ന്…
Read More » - 26 January
ദേശിയ പതാക ചൂലില്‍ കെട്ടി ഉയര്‍ത്തി അപമാനിച്ചു
കണ്ണൂര്‍: റിപ്പബ്ലിക് ദിനത്തില്‍ കണ്ണൂര്‍ തളിപ്പറമ്പ് പോസ്റ്റോഫീസില്‍ ദേശിയ പതാക ചുമര് വൃത്തിയാക്കുന്ന ചൂലില്‍ കെട്ടി ഉയര്‍ത്തി അപമാനിച്ചു. സംഭവം ചിലര്‍ ചൂണ്ടിക്കാട്ടിയതോടെ ഉടന്‍ പതാക അഴിച്ചുമാറ്റുകയായിരുന്നു.…
Read More » - 26 January
ഇന്ത്യയും ഫ്രാൻസും തമ്മിൽ സുപ്രധാന കരാറുകളിൽ ഒപ്പിട്ടു
ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനമായ ഇന്ന് ഭാരതവും ഫ്രാൻസും 16 പ്രധാനപ്പെട്ട കരാറുകളിൽ ഒപ്പിട്ടു. 36 റാഫേൽ ജറ്റ് യുദ്ധവിമാനങ്ങൾ 800 ട്രെയിൻ എന്നിവ വാങ്ങുക, ആണവോര്ജ്ജക്കാര്യത്തി ൽ…
Read More » - 26 January
ചെന്നിത്തലയും വി എസ് ശിവകുമാറും പുറത്തേക്ക് ? രണ്ടു ഐ ഗ്രൂപ്പ് മന്ത്രിമാർ ബാർ കോഴ ഇടപാടിലെന്ന ബിജു രമേഷിന്റെ ആരോപണം സുപ്രധാനം; കോണ്‍ഗ്രസിന് മറ്റൊരു വലിയ പ്രതിസന്ധി
കെ.വി.എസ്.ഹരിദാസ് മന്ത്രിമാരായ രമേശ് ചെന്നിത്തലക്കും വി എസ് ശിവകുമാറിനും ബാർ കോഴ ഇടപാടിൽ പങ്കുണ്ടെന്ന ബാർ ഹോട്ടൽ അസോസിയേഷൻ നേതാവ് ബിജു രമേഷിന്റെ പുതിയ വെളിപ്പെടുത്തൽ…
Read More » - 26 January
ഇരട്ടകളല്ല, ഇരട്ടകളെപ്പോലെ….
ഈ ലോകത്ത് ഒരാളെപ്പോലെ ഏഴ് പേരുണ്ട് എന്നാണ് പറയാറ്. ഒരാളെപ്പോലെ ഏഴ് പേര് ഇല്ലെങ്കിലും മറ്റൊരാളെങ്കിലും ഉണ്ടാകുമെന്ന് ഈ പെണ്‍കുട്ടികളെ കണ്ടാല്‍ മനസിലാകും.നിയാം ജിയാനി, ഐറിന് ആഡംസ്…
Read More » - 26 January
ആദ്യമായി ഒരു കര്ഷകന് പദ്മാ അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് വെങ്കയ്യ നായിഡു.
“സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു കര്ഷകന് പദ്മശ്രീ”“ഗാന്ധിജി കണ്ട സ്വപ്നം” ആ ദിശയിലേക്കുള്ള ആദ്യത്തെ കാല് വയ്പ്പിനു 68 വര്‍ഷം കാത്തിരിക്കേണ്ടി വന്നു എന്ന് വെങ്കയ്യ…
Read More » - 26 January
റിപബ്ലിക് ദിനാഘോഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മര്‍ക്കണ്ഡേയ കഠ്ജു
ഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മര്‍ക്കണ്ഡേയ കഠ്ജു. രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാത്തിടത്തോളം സ്വാതന്ത്ര്യ, റിപബ്ലിക് ദിന ആഘോഷങ്ങള്‍ പരിഹാസമല്ലേയെന്ന കഠ്ജു. ആഘോഷിക്കാന്‍ മാത്രം…
Read More » - 26 January
പോലീസ് റെയ്ഡിനിടെ ട്രക്കില്‍ നിന്നും കിട്ടിയത് നൂറുകണക്കിന് മുതലകള്‍
വിയറ്റ്നാം: പോലീസ് നടത്തുന്ന റെയ്ഡുകളില് സാധാരണയായി മദ്യമോ മയക്കുമരുന്നോ പോലുള്ള വസ്തുക്കളാണ് കണ്ടെത്താറ്. എന്നാല്‍ ചൈന-വിയറ്റ്നാം അതിര്‍ത്തിയില്‍ കഴിഞ്ഞദിവസം നടന്ന ഒരു റെയ്ഡിനിടെ തങ്ങള്‍ കണ്ടെത്തിയത് കണ്ട്…
Read More » - 26 January
കല്പ്പനയുടെ ഭൗതികശരീരം തൃപ്പൂണിത്തറയില്‍ പൊതു ദര്‍ശനത്തിന് വച്ചു
കൊച്ചി: അന്തരിച്ച ചലച്ചിത്ര നടി കല്പനയുടെ ഭൗതികശരീരം തൃപ്പൂണിത്തറ കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. ഹൈദരാബാദില്‍ നിന്ന് വിമാനമാര്‍ഗമാണ് മൃതദേഹം എത്തിച്ചത്. വിമാനത്താവളത്തില്‍ സിനിമാലോകത്തു നിന്നുള്ള സഹപ്രവര്‍ത്തകര്‍ എത്തിയാണ്…
Read More » - 26 January
സോളാര്‍ കമ്മീഷനോട് ഉമ്മന്‍ ചാണ്ടി പറഞ്ഞത് പച്ചക്കള്ളം: വിഎസ്
തിരുവനന്തപുരം: സോളാര്‍ കമ്മിഷനു മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് ആരോപിച്ചു. പറഞ്ഞത് കള്ളമായതിനാലാണ് ഉമ്മന്‍ ചാണ്ടി നുണപരിശോധനയ്ക്ക് തയാറാകാത്തതെന്നും ടീം സോളറിന്റെ…
Read More » - 26 January
ഉത്തരാഖണ്ഡില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം
ഉത്തരാഖണ്ഡ്: തീവ്രവാദികള്‍ നുഴഞ്ഞുകയറി എന്ന സംശയത്തെത്തുടര്‍ന്നാണിത്. ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. അതിനിടെ പത്താന്‍കോട്ട് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നും ഉടമസ്ഥരില്ലാത്ത ബാഗ് കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് ബോംബ് സ്ക്വാഡ്…
Read More » - 26 January
പത്താന്‍കോട്ട് റയില്‍വെ സ്റ്റേഷനില്‍ ബോംബ് ഭീഷണി
പത്താന്‍കോട്ട് റയില്‍വെ സ്റ്റേഷനില്‍ ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. റയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയിരുന്നു.
Read More » - 26 January
നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
ചെന്നൈ: നഴ്സിംഗ് വിദ്യാര്‍ത്ഥിനി ചെന്നൈയില്‍ ആത്മഹത്യ ചെയ്തു. സ്റ്റാന്‍ലി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ റൂമില്‍ തൂങ്ങിമരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍…
Read More » - 26 January
റിപ്പബ്ലിക് ദിനത്തില്‍ പുതിയ ചരിത്രമെഴുതി ഫ്രഞ്ച് സൈന്യത്തിന്റെ ഉജ്ജ്വല പ്രകടനം
ന്യൂഡല്‍ഹി: രാജ്പഥില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പുതിയ ചരിത്രമെഴുതി ഫ്രഞ്ച് സൈന്യം. ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ ഒരു വിദേശരാജ്യത്തിന്റെ സൈന്യം പങ്കെടുത്തത് ഈ വര്‍ഷത്തെ ആഘോഷത്തെ…
Read More » - 26 January
രാജ്യത്തിന് ആദരം ; മദ്രസകളിൽ ദേശീയ പതാക ഉയർത്തുമെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച്
ഹരിയാന: രാജ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് 1500 ഓളം മസ്ജിടുകളിൽ ദേശീയ പതാക ഉയർത്തുമെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച്. ആര്.എസ്.എസ് മുതിര്‍ന്ന നേതാവ് ഇന്ദ്രഷ് കുമാര്‍ ഹരിയാനയിലെ…
Read More » - 26 January
നിയമസഭ പ്രവര്‍ത്തിക്കേണ്ടത് സാധാരണക്കാരന് ഉപകരിക്കുന്ന രീതിയില്‍: ഗവര്‍ണ്ണര്‍
തിരുവനന്തപുരം: സാധാരണക്കാരന് ഉപകരിക്കുന്ന രീതിയിലാവണം നിയമസഭ പ്രവര്‍ത്തിക്കേണ്ടതെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റിസ്.പി.സദാശിവം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പതാക ഉയര്‍ത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ നിര്‍വ്വഹണത്തില്‍…
Read More » - 26 January
കെഎഫ്സിയില് പച്ചമാംസം വിളമ്പിയെന്ന് പരാതി
നോര്ത്തന്റ്സ്: കെഎഫ്സിയില് വിളമ്പിയത് പച്ചമാംസമെന്ന് പരാതി. 22 കാരിയായ കസാന്‍ഡ്ര പെര്‍കിന്‍സ് ആണ് റെസ്റ്റോറന്റിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. രണ്ട് ദിവസം മുമ്പ് കസാന്‍ഡ്ര വെല്ലിംഗ്ബെറോയിലെ ഒരു കെഫ്സിയില്…
Read More » - 26 January
യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി; യുവാവ് അറസ്റ്റിൽ
മൊബൈൽ ഫോണിൽ അയല്‍ക്കാരിയായ സ്ത്രീയുടെ നഗ്നദൃശ്യം പകർത്തിയ യുവാവ് പോലീസ് അറസ്റ്റിൽ. കരുകോൺ മനോജ് ഭവനിൽ മനോജ് എന്നാ 21 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സ്വന്തം…
Read More » - 26 January
പാസ്പോര്‍ട്ട് എടുക്കുന്നതിനുള്ള നടപടികള്‍ എളുപ്പമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് എടുക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ എളുപ്പമാക്കി. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ് തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു.…
Read More » - 26 January
സോളാര്‍ കേസില്‍ നുണപരിശോധനയ്ക്ക് തയാറല്ലെന്ന് മുഖ്യമന്ത്രി
കൊച്ചി: സോളര്‍ കേസില്‍ നുണപരിശോധനയ്ക്ക് തയാറല്ലെന്ന് മുഖ്യമന്ത്രി. . ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ട്. അതിനാല്‍ നുണപരിശോധനയ്ക്ക് വിധേയനാകില്ലെന്നും മുഖ്യമന്ത്രി. . സരിതക്കും സോളാറിനും …
Read More » - 26 January
കെജ്രിവാളിന്റെ റിപ്പബ്ലിക് ദിന പരിപാടിയില്‍ ഫൗണ്ടന് പേനകള്‍ കൊണ്ടുവരുന്നതിന് വിലക്ക്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ റിപ്പബ്ലിക് ദിന ചടങ്ങില്‍ ഫൗണ്ടന് പേനകള്‍ കൊണ്ടുവരുന്നത് പോലീസ് വിലക്കി. ജനുവരി 17-ന് ഒരു ചടങ്ങിനിടെ കെജ്രിവാളിന് നേരെ പെണ്‍കുട്ടി…
Read More » - 26 January
കാശ്മീരില്‍ ഭീകരനെ സൈന്യം വെടിവച്ചു കൊന്നു
ജമ്മു: കാശ്മീരില്‍ ഭീകരനെ അതിര്‍ത്തി രക്ഷാസേന വെടിവച്ചു കൊന്നു. അനന്ത്നാഗ് ജില്ലയിലാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Read More » - 26 January
രാജസ്ഥാനില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ ഐഎസ് അനുകൂല മുദ്രാവാക്യം എഴുതി
ജയ്പ്പൂര്‍: രാജസ്ഥാനില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ അക്രമികള്‍ ഐഎസ് അനുകൂല മുദ്രാവാക്യം എഴുതി. ചായമൊഴിച്ച് പ്രതിമ വികൃതമാക്കിയിട്ടുമുണ്ട്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തി. ജനുവരി…
Read More » - 26 January
കല്‍പ്പനയ്ക്ക് തൃപ്പൂണിത്തുറയില്‍ അന്ത്യവിശ്രമം
തൃപ്പൂണിത്തുറ: അന്തരിച്ച സിനിമാതാരം കല്‍പ്പനയ്ക്ക് തൃപ്പൂണിത്തുറയില്‍ അന്ത്യവിശ്രമം. ഉച്ചയ്ക്ക് 12 മണിയോടെ വിമാനമാര്‍ഗം കല്പ്പനയുടെ മൃതദേഹം കൊച്ചിയിലെത്തിക്കും. വിമാത്താവളത്തില്‍ ചലചിത്ര പ്രവര്‍ത്തകരെത്തി മൃതദേഹം ഏറ്റുവാങ്ങും. കല്പ്പനയുടെ തൃപ്പൂണിത്തുറയിലെ…
Read More » - 26 January
വീട്ടില്‍ ശൗചാലയം ഇല്ല: 17കാരി ജീവനൊടുക്കി
ഹൈദരാബാദ്: വീട്ടില്‍ ശൗചാലയം ഇല്ലാത്തതിനെ തുടര്‍ന്ന് തെലങ്കാനയില്‍ 17കാരി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. തെലങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയിലെ ഗുണ്ടല ഗ്രാമത്തിലാണ് സംഭവം. ഒന്നാം വര്‍ഷ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ…
Read More »