IndiaNews

കേന്ദ്രബജറ്റ് ഇന്ന്, അവതരണം 11 മണിക്ക്

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റ് ഇന്ന് അവതരിപ്പിക്കും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമായുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.  സ്റ്റാര്‍ട്ടപ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ക്കുള്ള വിഭവ സമാഹരണത്തിനായി പുതിയ സെസുകള്‍ ആരംഭിക്കാനും സാധ്യതയുണ്ട്.

വിദേശ നിക്ഷേപത്തിനായി കൂടുതല്‍ മേഖലകള്‍ തുറന്നുകൊടുക്കാനും ഇടയുണ്ട്.

shortlink

Post Your Comments


Back to top button