News
- Mar- 2016 -1 March
കവര്‍ച്ചാസംഘം പൊലീസ് പിടിയില്‍
തൃശൂര്‍: കോഴിക്കോട്-തൃശൂര്‍ സംസ്താന പാതയിലെ മനപ്പടിയില്‍ നാലുവയസ്സുകാരിയെയടക്കം കാര്‍ തട്ടിയെടുത്ത കേസിലെ പ്രതികള്‍ അറസ്റ്റിലായി. നാല്‍പ്പതോളം കേസുകളില്‍ പ്രതിയും ഗുണ്ടയുമായ പെരിങ്ങോട്ടുകര അയ്യാണ്ടി കായ്ക്കരു രാഗേഷ് (31),…
Read More » - 1 March
ബഹിരാകാശത്ത് നിന്നും സ്കോട്ട് കെല്ലി ഇന്ന് ഭൂമിയിലേക്ക്, ഇത്രയും നാളിനിടെ കെല്ലി പകര്‍ത്തിയ ഭൂമിയുടെ അതിമനോഹര ചിത്രങ്ങള്‍ കാണാം
ഏറ്റവും അധികം കാലം ബഹിരാകാശത്ത് താമസിച്ചു എന്ന ഖ്യാതിയുമായി നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞന് സ്കോട്ട് കെല്ലി ഇന്ന് ഭൂമിയിലേക്ക് തിരിച്ചെത്തും. ഭൂമിയിലേക്ക് തിരികെയെത്തുന്ന ആ സമയത്തിനായി കാത്തിരിക്കുകയാണ്…
Read More » - 1 March
പ്രവാസികളുടെ പണം ഏറ്റവും കൂടുതലെത്തുന്നത് ഇന്ത്യയിലേക്കെന്ന് പഠനം
സിംഗപ്പൂര്‍: പ്രവാസികള്‍ ശമ്പളമായി കിട്ടുന്ന പണം അയച്ചുകിട്ടുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യമായി ഇന്ത്യ. മണി ഗ്രാമിന്റെ യോഗത്തില്‍ സൗത്ത് ഏഷ്യ ആന്‍ഡ് ഗള്‍ഫ് കോ-ഓപ്പറേഷന് കണ്ട്രീസ്…
Read More » - 1 March
ഡല്‍ഹിക്ക് ഇനി പുതിയ മേധാവി
ന്യൂഡല്‍ഹി : പുതുതായി ധാരാളം ആപ്പുകള്‍ ആവിഷ്കരിച്ചതിന്റെ പേരില്‍ ‘ആപ്പ് കമ്മീഷണര്‍’ എന്നറിയപ്പെട്ട വിവാദ നായകന് ബി.എസ്.ബസ്സി ഡല്‍ഹി കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങി. ബസ്സി രണ്ടര…
Read More » - 1 March
താനെ കൂട്ടക്കൊല: കൊലപാതകം ആസൂത്രിതമായെന്ന് പോലീസ്
താനെ: താനെയില്‍ യുവാവ് കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത് ആസൂത്രിതമായാണെന്ന് പോലീസിന്റെ വെളിപ്പെടുത്തല്‍. മകളുടെ പിറന്നാളാഘോഷത്തിന് സഹോദരിമാരോട് അവരുടെ ഭര്ത്താക്കന്മാരില്ലാതെ വരനാണ് ഹസ്നൈന് വറേക്കര്…
Read More » - 1 March
സബ്സിഡി ആനുകൂല്യങ്ങള്‍ക്ക് ഇനി ആധാര്‍ വേണം
ന്യൂഡല്‍ഹി: സര്‍ക്കാര്‍ നല്കുന്ന സബ്സിഡി ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിയമപരമായി പദവിയുള്ള രേഖയായിരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവരില്‍ നേരിട്ട് എത്തുമെന്ന് ഉറപ്പാക്കും. ഇതിനായി…
Read More » - 1 March
ഖാലി വാക്കുപാലിച്ചു
ഡെറാഡൂണ്‍: ദി ഗ്രേറ്റ് ഖാലി ആരാധകരോട് വാക്കുപാലിച്ചു. ദി ഗ്രേറ്റ് ഖാലി റിട്ടേണ്‍സിന്റെ സന്നാഹ മത്സരത്തില്‍ തന്നെ കസേരയ്ക്ക് തലയ്ക്കടിച്ചുവീഴ്ത്തിയ വിദേശ റെസ്ലിങ് താരങ്ങളെ ഇന്ത്യന്‍ റെസ്ലര്…
Read More » - 1 March
അറസ്റ്റിലായ എം ഫോണ്‍ ഉടമകള്‍ ലോഞ്ചിങ്ങ് ചടങ്ങില്‍
കൊച്ചി: അറസ്റ്റിലായ മാംഗോ ഫോണ്‍ (എം ഫോണ്‍) ഉടമകളായ ആന്റോ അഗസ്റ്റിന്, ജോസൂട്ടി എന്നിവര്‍ പൊലീസ് അകമ്പടിയോടെ ഫോണിന്റെ ലോഞ്ചിങ്ങ് ചടങ്ങില്‍ പങ്കെടുത്തു. കൊച്ചിയിലെ നക്ഷത്ര ഹോട്ടലിലാണ്…
Read More » - 1 March
പാടത്തും ഇറക്കാവുന്ന വിമാനം ഇറക്കി വിമാനത്താവളം ഉദ്ഘാടനം: ആഘോഷമാക്കി ട്രോളുകള്‍
കൊയ്ത്തുകഴിഞ്ഞ പാടത്തും, റോഡിലും വരെ ഇറക്കാവുന്ന സൈനിക വിമാനം ഇറക്കി കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്ത സര്‍ക്കാര്‍ നടപടിയെ കളിയാക്കി ട്രോളുകള്‍. സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച്…
Read More » - Feb- 2016 -29 February
മയക്കുമരുന്ന് കലര്‍ത്തി നല്കി പീഡനം; മലയാളിയടക്കം ആറുപേര്‍ അറസ്റ്റില്‍
പൂനെ: ഐ.ടി കമ്പനി ജീവനക്കാരിയെ മയക്കുമരുന്ന് നല്കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ച സംഭവത്തില്‍ അഞ്ച് യുവാക്കളും യുവതിയും അറസ്റ്റില്‍. ഇവരിലൊരാള്‍ മലയാളിയാണ്. പൂനെയിലെ ഐ.ടി കമ്പനി…
Read More » - 29 February
നഴ്സിംഗ് കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
തിരുവനന്തപുരം: ഗവണ്മെന്റ് നഴ്സിംഗ് കോളേജിലെ രണ്ട് ആണ്‍കുട്ടികളുള്‍പ്പെടെ 85 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ബി.എസ്.സി. നഴ്സിംഗ്, ജനറല്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളാണ് ഇവരെല്ലാം. ഇതില്‍…
Read More » - 29 February
നരേന്ദ്രമോദി സൗദി സന്ദര്‍ശിക്കും
റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിലില്‍ സൗദി അറേബ്യ സന്ദര്‍ശിക്കും. ഇരുഹറം സേവകന് കൂടിയായ സൗദി രണാധികാരി അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസുമായി കൂടിക്കാഴ്ച നടത്തും.…
Read More » - 29 February
പി. രാജീവിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ: തെറ്റ് മനസിലാക്കിയ രാജീവിന്റെ മറുപോസ്റ്റിനെ അഭിനന്ദിച്ചും സോഷ്യൽ മീഡിയ
അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയെ ജെഎന്‍.യുവില്‍ തടഞ്ഞത് ഇപ്പോഴത്തെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാനെന്നുള്ള മുന്‍ രാജ്യസഭാംഗം പി രാജീവിന്റെ പോസ്റ്റിനെ സോഷ്യൽ മീഡിയ…
Read More » - 29 February
മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നൽകിയത് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ അനുമതി നല്‍കിയത് സംസ്ഥാനസർക്കാർ. ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ അനുമതി നല്കി കഴിഞ്ഞ ഡിസംബറിലാണ് വനംവകുപ്പ് ഉത്തരവിറക്കിയത്. ജെ.എന്‍.യു വിവാദത്തെ ആസ്പദമാക്കി…
Read More » - 29 February
ജെ.എന്‍.യു: ഡല്‍ഹി പൊലിസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: ജെ.എന്‍.യു വിഷയത്തില്‍ മുന്‍ നിലപാട് മാറ്റിയ ഡല്‍ഹി പൊലിസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രാജ്യദ്രോഹത്തിന്റെ അര്‍ഥം എന്താണെന്ന് അറിയുമോയെന്ന് ഡല്‍ഹി പൊലിസിനോട് കോടതി ചോദിച്ചു. കനയ്യ…
Read More » - 29 February
ഇന്നത്തെ ഗൂഗിള്‍ ഡൂഡിള്‍ കണ്ടോ?
ഇന്ന് സെര്‍ച്ച് ചെയ്യാന്‍ ഗൂഗിള്‍ എടുത്തവര്‍ ഹോംപേജ് കണ്ട് തെല്ലൊന്ന് ചിന്തിച്ചു കാണും. ഭരതനാട്യം മുദ്രയില്‍ ഒരു നര്‍ത്തകി നില്‍ക്കുന്നതാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍. അന്തരിച്ച പ്രമുഖ…
Read More » - 29 February
മദ്യലഹരിയില്‍ കാറിടിച്ചു കയറ്റി; യുവതിക്ക് മര്‍ദ്ദനം
ബംഗളുരു: മദ്യപിച്ച് ലക്കുകെട്ട് മൂന്ന് വാഹനങ്ങളിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ യുവതിയേയും സുഹൃത്തിനെയും നാട്ടുകാര്‍ കൈകാര്യം ചെയ്തു. ബംഗളുരുവിലെ റസിഡന്‍സി റോഡില്‍ ഞായറാഴ്ചയായിരുന്നു സംഭവം. അഭിലാഷ സേതി എന്ന…
Read More » - 29 February
ജയലളിത ഇവിടെ മുഖ്യമന്ത്രിയാകണം- ബിജു രമേശ്
മൂന്നാര്‍: കേരളത്തില്‍ അഴിമതിരഹിത ഭരണം വരണമെങ്കില്‍ ജയലളിത ഇവിടെ മുഖ്യമന്ത്രിയാകണമെന്ന് ജയലളിതയുടെ 68-ആം ജന്മദിനത്തിനോടനുബന്ധിച്ച് മൂന്നാറില്‍ 6800 പേര്‍ക്ക് സ്നേഹോപഹാരം വിതരണം നല്കുന്ന ചടങ്ങില്‍ പ്രസംഗിക്കവേ ബാര്‍…
Read More » - 29 February
മയക്കുമരുന്ന് കടത്താന്‍ പുതുവഴി: യുവതി അറസ്റ്റില്‍
വാഷിംഗ്ടണ്‍:ജനനേന്ദ്രിയത്തിനുള്ളിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. ഷക്കീറ തോംസണ്‍ എന്ന യുവതിയാണ് ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ പിടിയിലായത്. അമേരിക്കക്കാരിയായ ഷക്കീറ ജമൈക്കയില്‍ നിന്നാണ്…
Read More » - 29 February
കേന്ദ്രസര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി
കൊട്ടാരക്കര: കേന്ദ്ര സര്‍ക്കാരിന്റെ റയില്‍വേ ബജറ്റിനെ പ്രകീര്‍ത്തിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഇതുവരെ ലഭിക്കാത്ത പരിഗണനയാണ് ബജറ്റില്‍ മാവേലിക്കര മണ്ഡലത്തിന് ലഭിച്ചതെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ചെങ്ങന്നൂര്‍-തിരുവനന്തപുരം…
Read More » - 29 February
മാംഗോ ഫോണ്‍ ഉടമകള്‍ അറസ്റ്റില്‍
കൊച്ചി: മലയാളത്തിന്റെ സ്വന്തം ഫോണ്‍ എന്ന പേരില്‍ ഇന്ന് പുറത്തിറക്കാനിരുന്ന മാംഗോ ഫോണ്‍ ഉടമകളെ തട്ടിപ്പിന് അറസ്റ്റ് ചെയ്തു. വൈകീട്ട് അഞ്ചുമണിക്കായിരുന്നു ഫോണ്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും നാലുമണിയോടെ…
Read More » - 29 February
പെട്രോള്‍ വില കുറച്ചു; ഡീസല്‍ വില കൂട്ടി
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില ലിറ്ററിന് 3.02 രൂപ കുറച്ചു. അതേസമയം ഡീസല്‍ വില ലിറ്ററിന് 1.47 രൂപ വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന പൊതുമേഖലാ…
Read More » - 29 February
നവാസ് ഷെരീഫിനെതിരെ പുതിയ ആരോപണം
ഇസ്ലാമബാദ്: പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് അല്‍-ക്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ ലാദനില്‍ നിന്ന് പണം വാങ്ങിയതായി ആരോപണം. തെരഞ്ഞെടുപ്പ് ഫണ്ടിനായാണ് ബിന്‍ ലാദനില്‍ നിന്ന് പണം…
Read More » - 29 February
ഭാരതം മുന്നോട്ടു കുതിക്കുമ്പോൾ കൈത്താങ്ങായി സാമ്പത്തിക വളർച്ചയോടൊപ്പം ജനപ്രിയ ബജറ്റും. ഒരു ബജറ്റ് അവലോകനം
സുജാത ഭാസ്കര്‍ ആഗോള സാമ്പത്തിക വ്യവസ്ഥ വെല്ലുവിളി നേരിടുകയാണെങ്കിലും ഭാരതം പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം നമ്മുടെ സാമ്പത്തിക വിദഗ്ധരുടെ വീക്ഷണങ്ങളും മുന്‍കരുതലും തന്നെയാണ്.കഴിഞ്ഞ സാമ്പത്തിക…
Read More » - 29 February
സീതാറാം യെച്ചൂരിക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തിയതിനെതിരെ സി.പി.ഐ (എം)
തിരുവനന്തപുരം: സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ രാജ്യദ്രോഹകേസ് ചുമത്തിയതിലും വധഭീഷണിയുയര്ത്തിയതിലും അതിശക്തമായി പ്രതിഷേധിക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളോടും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു. മോദി…
Read More »