Kerala

കണ്ണൂരില്‍ ഇന്ന് വിമാനം പറന്നിറങ്ങും

കണ്ണൂര്‍ : കണ്ണൂര്‍ രാജ്യാന്തര  വിമാനത്താവളത്തില്‍ ഇന്ന് വിമാനം പറന്നിറങ്ങും. രാവിലെ 9.10ന് റണ്‍വേയില്‍ പറന്നിറങ്ങുന്ന വിമാനം ഉദ്ഘാടനചടങ്ങുകള്‍ക്കുശേഷം വീണ്ടും പറന്നുയരും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ചടങ്ങിന്റെ ഉദ്ഘാടകന്‍. കോഡ്- 2 ബി വിമാനം ഉപയോഗിച്ചാണ് പരീക്ഷണപ്പറക്കല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button