തിരുവനന്തപുരം: വി.എസ്.ഡി.പി പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുന്നു. നാടാര്‍ സംവരണമുയര്‍ത്തിയാണ് പാര്‍ട്ടി രൂപീകരിക്കുന്നത്. പാര്‍ട്ടിയുടെ പ്രഖ്യാപനം നാളെ നടക്കും. വിഷ്ണുപുരം ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിനെതിരെ ക്ലിമ്മിസ് ബാവ രംഗത്തെത്തിയതിന് പിന്നാലെയാണ് വി.എസ്.ഡി.പിയുടെ നീക്കം.
Post Your Comments