News
- Jan- 2016 -25 January
എഡിജിപി ശ്രീലേഖയ്ക്കെതിരെ കേസെടുക്കണമെന്ന് കോടതി
തൃശൂര്‍: തൃശൂര്‍ വിജിലന്‍സ് കോടതി മുന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി ശ്രീലേഖയ്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. സ്കൂള്‍ ബസുകള്‍ക്ക് കൊടുക്കുന്ന പേര്‍മിറ്റ് സ്വകാര്യ ബസുകള്‍ക്കു മറിച്ചു…
Read More » - 25 January
റാഫേല്‍ യുദ്ധവിമാന കരാറില്‍ ഇന്ത്യയും-ഫ്രാന്‍സും ഒപ്പുവച്ചു
ന്യൂഡല്‍ഹി: 36 ഫ്രഞ്ച് നിര്‍മിത റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പുവച്ചു. തുകയെ സംബന്ധിച്ച് തീരുമാനമായില്ലെങ്കിലും 60,000 കോടി രൂപയുടെ (900 കോടി ഡോളര്‍)…
Read More » - 25 January
ഉപവാസ സമരം: ജോസ് കെ. മാണിയ്ക്ക് ഭാര്യവീട്ടില്‍ ചികിത്സ
കോട്ടയം: റബര്‍ ഇറക്കുമതി നയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെ ചോദ്യം ചെയ്ത് കോട്ടയത്ത് നടത്തിവന്ന നിരാഹാര സമരത്തിന് ശേഷം ജോസ് കെ. മാണി സുഖ ചികിത്സയ്ക്കായി ഭാര്യവീട്ടിലേക്ക്.…
Read More » - 25 January
കലാകിരീടം കോഴിക്കോടിന്
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജേതാക്കള്‍. തുടര്‍ച്ചയായി പത്താം വര്‍ഷമാണ് കോഴിക്കോട് കലാകിരീടം സ്വന്തമാക്കുന്നത്. രണ്ടാം സ്ഥാനം പാലക്കാട് സ്വന്തമാക്കി. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് ആണ്…
Read More » - 25 January
എ.ഡി.ജി.പി ശ്രീലേഖയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്
തൃശൂര്‍: മുന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എ.ഡി.ജി.പി ശ്രീലേഖയ്ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. സ്കൂള്‍ ബസുകള്‍ക്ക് നല്കുന്ന പെര്‍മിറ്റ് സ്വകാര്യ ബസുകള്‍ക്ക് മറിച്ചു…
Read More » - 25 January
ഉമ്മന്‍ ചാണ്ടിയുടെ കുരുട്ടുബുദ്ധിയ്ക്ക് തിരിച്ചു കിട്ടി: കോടിയേരി
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സോളാര്‍ കമ്മിഷന് മുന്നില്‍ മൊഴി നല്‍കേണ്ടിവന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുരുട്ടുബുദ്ധിക്കേറ്റ തിരിച്ചടിയെന്ന് കളിയാക്കി. മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും…
Read More » - 25 January
ഇന്ത്യയും ഫ്രാന്‍സും റാഫേല്‍ വിമാന കരാറില്‍ ഒപ്പുവെച്ചു
ന്യൂഡല്‍ഹി: ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ വിമാനകരാറില്‍ ഒപ്പിട്ടു. 60,000 കോടി രൂപയുടെ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന്റെ ധാരണാപത്രത്തിലാണ് ഇരുവരും തമ്മിലൊപ്പുവച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
Read More » - 25 January
ഇന്‍ഡക്ഷന്‍ കുക്കര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു
തൃശൂര്‍: ഒല്ലൂരില്‍ ഇന്‍ഡക്ഷന്‍ കൂക്കര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു. പൊന്നൂക്കര കോഴിപ്പറമ്പില്‍ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ യശോദ (74) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ ആഹാരം…
Read More » - 25 January
സുഭാഷ് ചന്ദ്രബോസിന്റെ അനന്തിരവൻ ചന്ദ്രകുമാർ ബോസ് ബി.ജെ.പിയിൽ അംഗത്വം എടുത്തു
കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവൻ ചന്ദ്ര കുമാർ ബോസ് ഇന്ന് ബി.ജെ.പി പ്രസിഡന്റ് അമിത് ഷായിൽ നിന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ഒരു പാർട്ടിയിൽ ചേരുന്നത്…
Read More » - 25 January
എല്ലാം ബുധനാഴ്ച്ച തുറന്നു പറയും: സരിത
സോളര്‍ കമ്മിഷന് മുന്നില്‍ ബുധനാഴ്ച എല്ലാം തുറന്നു പറയുമെന്ന് സരിത എസ്. നായര്‍. ശ്രീധരന് നായരോടൊപ്പം മുഖ്യമന്ത്രിയെ താന്‍ കണ്ടുവെന്നത വാര്‍ത്ത നിഷേധിക്കാനോ സമ്മതിക്കാനോ സമ്മതിക്കാനും താന്‍…
Read More » - 25 January
എല്‍ഡിഎഫിന്റെ നയം മദ്യ നിരോധനമല്ല, മദ്യ വര്‍ജനമാണെന്ന് കാനം രാജേന്ദ്രന്
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ നിലവിലുളള മദ്യനയം പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കി. എല്‍ഡിഎഫ് രൂപികരിക്കുന്നത് നല്ല രീതിയിലുളള സാമൂഹ്യ നിരീക്ഷണം നടത്തിയതിനുശേഷമുളള…
Read More » - 25 January
നമ്മള് മറന്നുവോ ഭാരതമാതാവിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഈ ധീരരക്തസാക്ഷിയെ? – ബാജി റൌട്ട് : ഒരു പോരാട്ടത്തിന്റെ കഥ
ആ ബാലന് ജീവിച്ചത് വെറും പതിമൂന്നുകൊല്ലം മാത്രം..പക്ഷെ അടിമത്തത്തിന്റെ അന്ധകാരത്തില്‍ ഉഴറിയ ഭാരതത്തിന് അവന് സ്വാതന്ത്ര്യത്തിലേയ്ക്കുള്ള പ്രതീക്ഷയുടെ വെളിച്ചമായിരുന്നു. ഭാരതം അഭിമാനത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ റിപ്പബ്ലിക് ദിനം ആഘോഷിയ്ക്കുമ്പോള്‍…
Read More » - 25 January
ബംഗളൂരു സ്ഫോടനക്കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന് കേസില്‍ നിന്നും പിന്മാറി
ബംഗുളൂരു : സര്‍ക്കാര്‍ അഭിഭാഷകന് ബംഗളൂരു സ്ഫോടനക്കേസില്‍ രാജിവെച്ചു. കേസില്‍ നിന്നും പിന്മാറിയത് കര്‍ണ്ണാടക സര്‍ക്കാര്‍ അഭിഭാഷകന് അഡ്വ. ടി.പി സീതാറാം ആണ്. സര്‍ക്കാര്‍ അഭിഭാഷകന്റെ രാജിയെ…
Read More » - 25 January
സാനിയയ്ക്കും സൈനയ്ക്കും പത്മഭൂഷണ്‍
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ടെന്നിസ് താരം സാനിയ മിര്‍സയ്ക്കും ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനും പത്മഭൂഷണ്‍ ബഹുമതി ലഭിച്ചു. അമ്പെയ്ത് താരം…
Read More » - 25 January
സോളാറില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ സത്യവാങ്മൂലം. സോളാര്‍ കമ്മീഷന് മുമ്പാകെ സാക്ഷിവിസ്താരത്തിന് മുന്നോടിയായാണ് അദ്ദേഹം തെളിവ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. നിയമസഭയില്‍ പറഞ്ഞ…
Read More » - 25 January
കെ ബാബുവിനെതിരായ ഉത്തരവില്‍ സ്റ്റേയില്ല
കൊച്ചി: കെ ബാബുവിനെതിരായ വിജിലന്‍സ് കോടതി ഉത്തരവില്‍ സ്റ്റേയില്ല. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. ഹര്‍ജി അനവസരത്തിലുളളതാണെന്നും കോടതി. സര്‍ക്കാരിന്റെ ഹര്‍ജി അനവസരത്തില്‍ ഉള്ളതാണ്. സര്‍ക്കാര്‍…
Read More » - 25 January
വിമാനം കുലുങ്ങി; യാത്രക്കാര്‍ക്ക് പരിക്ക്
സെന്റ് ജോണ്‍സ്: യാത്രാമധ്യേ വിമാനം കുലുങ്ങിയാത്രക്കാര്ക്ക് പരിക്ക്. മയാമിയില്‍ നിന്ന് മിലാനിലേക്കുള്ള യാത്രക്കിടയില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനമാണ് കുലുങ്ങിയത്. മൂന്ന് ജീവനക്കാരും നാലു യാത്രക്കാരുമടക്കം ഏട്ടുപേര്‍ക്ക് പരിക്കേറ്റു.…
Read More » - 25 January
ഇന്ത്യ വിയറ്റ്നാമില്‍ സാറ്റലൈറ്റ് സ്റ്റേഷന് സ്ഥാപിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യ വിയറ്റ്നാമില്‍ സാറ്റലൈറ്റ് സ്റ്റേഷനും ഇമേജിംഗ് സെന്ററും സ്ഥാപിക്കാനൊരുങ്ങുന്നു. ചൈന, സൗത്ത് ചൈനാക്കടല്‍ എന്നിവയെ ബഹിരാകാശത്ത് നിന്നും നിരീക്ഷിക്കുന്നതിനായാണിത് നിര്‍മ്മിക്കുന്നത്. ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള ബന്ധം…
Read More » - 25 January
1990 ല്‍ അയോധ്യ പ്രക്ഷോഭത്തില്‍ കര്‍സേവകര്‍ക്ക് നേരെ നടന്ന വെടിവെപ്പില്‍ ദു:ഖമുണ്ടെന്ന് മുലായം
ലക്നൗ: 1990 ല്‍ അയോധ്യ പ്രക്ഷോഭത്തില്‍ ബാബ്റി മസ്ജിദ് സംരക്ഷിക്കാനായി കര്‍സേവകര്‍ക്ക് നേരെ വെടിവെയ്ക്കാന്‍ ഉത്തരവിടേണ്ടി വന്നതില്‍ ദു:ഖമുണ്ടെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്.…
Read More » - 25 January
റൊണാള്‍ഡീഞ്ഞോ കോഴിക്കോട് അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
കോഴിക്കോട്: ബ്രസീലിയന്‍ ഫുട്ബോള്‍ താരം റൊണാള്‍ഡീഞ്ഞോ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ചടങ്ങിന് ശേഷം പുറത്തിറങ്ങിയ താരത്തിന്റെ വാഹനത്തിന് മുന്നിലേക്ക്…
Read More » - 25 January
ഐഎസ് ബന്ധം: നിരവധി വെബ്സൈറ്റുകള്‍ നിരോധിച്ചു
പൂനെ : 94ഓളം ഐസിസ് ആശയപ്രചാരണ വെബ്സൈറ്റുകള്‍ നിരോധിച്ചതായ് മുംബൈ തീവ്രവാദ വിരുദ്ധ സംഘം ( എ.ടി.എസ് ) അറിയിച്ചു. ആളുകളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ എല്ലാ…
Read More » - 25 January
രോഹിത് വെമുലയുടെ അമ്മ ആശുപത്രിയില്‍
ഹൈദരാബാദ്: ആത്മഹത്യ ചെയ്ത ദളിത് ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ അമ്മ രാധിക ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്റെ ആത്മഹത്യയില്‍ അന്വേഷണം വേണമെന്ന്…
Read More » - 25 January
സരിതയുടെ കത്ത് ഹാജരാക്കണമെന്ന നിര്‍ദ്ദേശത്തിന് ഹൈക്കോടതി സ്റ്റേ
കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എഴുതിയ വിവാദ കത്ത് ഹാജരാക്കണമെന്ന സോളാര്‍ കമ്മീഷന് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. താനെഴുതിയ കത്ത് സ്വകാര്യ രേഖയാണെന്ന സരിതയുടെ…
Read More » - 25 January
ഹാസ്യ രാജ്ഞി അരങ്ങൊഴിഞ്ഞു
മലയാള സിനിമയുടെ ഹാസ്യ രാജ്ഞി.. മറ്റെല്ലാ വിശേഷങ്ങള്‍ക്കും അപ്പുറം കല്‍പ്പനയ്ക്ക് യോജിച്ച, ഏറ്റവും യോജിച്ച വിശേഷണം ഒരുപക്ഷേ ഇതാകാം… അവസാനം അഭിനയിച്ച ചാര്‍ലിയിലും, സഹനടിക്കുള്ള ദേശീയ അവാര്‍ഡ്…
Read More » - 25 January
കോടതി പരിഗണനയിലുള്ള വിഷയങ്ങളില്‍ മാധ്യമങ്ങളുടെ ചര്‍ച്ചകള്‍ നിയന്ത്രിക്കണം: ജസ്റ്റിസ്. കെ.ടി. തോമസ്
കൊച്ചി: കോടതി പരിഗണനയില്‍ ഇരിക്കുന്ന വിഷയങ്ങളില്‍ മാധ്യമങ്ങളുടെ ചര്‍ച്ചകള്‍ നിയന്ത്രണ വിധേയം ആക്കണമെന്ന് ജസ്റ്റിസ് കെ ടി തോമസ് . ക്രിമിനല്‍ കേസുകളില്‍ നടക്കുന്ന മാധ്യമവിചാരണ കോടതിവിധികളെ…
Read More »