News
- Mar- 2016 -10 March
ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം: എയര്‍ ഇന്ത്യ വിമാനം വൈകി
ന്യൂഡല്‍ഹി: ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കം കാരണം ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം മുക്കാല്‍ മണിക്കൂര്‍ വൈകി. സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്,…
Read More » - 10 March
ഒരു ജീപ്പ് വിപ്ലവം
റെനഗേഡ് എന്നാല്‍ ഇംഗ്ലീഷ് ഭാഷയില്‍ അത്ര നല്ല അര്‍ത്ഥമല്ല. പാളയം വിട്ടു മറുപാളയത്തില്‍ ചേര്ന്നവന് എന്നൊരു മോശം അര്‍ത്ഥം. ജീപ്പ് റെനഗേഡ് ഇന്ത്യയിലെത്താന്‍ തയാറെടുക്കുമ്പോള്‍ ഈ അര്‍ത്ഥം…
Read More » - 10 March
തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കായി ഒരു ബുക്ക് ക്ലബ്ബ്
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായനയുടെ ലോകം തുറന്നുകൊടുക്കുന്ന ധാരാളം പുസ്തക ശാലകളും ക്ലബ്ബുകളും നമുക്കറിയാം. എന്നാല്‍ ഓക്ലന്‍ഡിലെ സെന്‍ട്രല്‍ സിറ്റി ലൈബ്രറി നടത്തുന്ന ബുക്ക് ക്ലബ്ബിന് ഒരു പ്രത്യേകതയുണ്ട്.…
Read More » - 10 March
രാജ്യം വിട്ട വിജയ് മല്യ ലണ്ടനിലെ ബംഗ്ലാവിലുണ്ടെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തു നിന്നും രക്ഷപ്പെട്ട മദ്യ വ്യവസായി വിജയ് മല്യ ലണ്ടനിലെ ഉള്‍നാടന്‍ പ്രദേശത്തെ ഫാംഹൗസിലുണ്ടെന്ന് റിപ്പോര്‍ട്ട്. പോസ്റ്റല്‍ മേല്‍വിലാസം ഇല്ലെങ്കില്‍ കണ്ടുപിടിക്കാനാവാത്ത സ്ഥലത്താണ് ഈ കെട്ടിടം…
Read More » - 10 March
വനിതാ വിദ്യാര്‍ത്ഥിനിയോടുള്ള പെരുമാറ്റദൂഷ്യത്തിന് കനയ്യ ശിക്ഷിക്കപ്പെട്ടിരുന്നു
ജെഎന്‍യു വിവാദം കൊഴുത്തു നില്‍ക്കെ തന്നെ ഈ വിഷയത്തില്‍ ഏറ്റവുമധികം നേട്ടം കൊയ്ത കനയ്യ കുമാര്‍ പുലിവാലു പിടിച്ചിരിക്കുകയാണ്. കനയ്യയെ കഴിഞ്ഞവര്‍ഷം ഒരു പെണ്‍കുട്ടിയോടുള്ള മോശം പെരുമാറ്റത്തിനും…
Read More » - 10 March
ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങള്‍ ഇന്ത്യയില്‍
ലണ്ടന്‍: മുംബൈയും ബംഗളൂരുവും ലോകത്തിലെ ഏറ്റവും ജീവിത ചെലവ് കുറഞ്ഞ നഗരങ്ങളെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എക്കണോമിക്സ് ഇന്റലിജന്‍സ് യൂണിറ്റിന്റെ റാങ്കിംഗിലാണ് ഇക്കാര്യമുള്ളത്. സിംഗപ്പൂരാണ് ഏറ്റവും…
Read More » - 10 March
ആര് ടി ഓഫീസ് സേവനങ്ങള്‍ ഇനി കുടുംബശ്രീ ഇ-സേവാകേന്ദ്രത്തിലൂടെ
കണ്ണൂര്‍ ജില്ലയിലെ ആര് ടി ഓഫീസുകളിലെ വിവിധ സേവനങ്ങള്‍ കുടുംബശ്രീ ഇ-സേവ കേന്ദ്രത്തിലൂടെ നടത്തുന്നതിന് സൗകര്യങ്ങള്‍ ഒരുങ്ങി. കണ്ണൂര്‍ ആര് ടി ഓഫീസ്, തലശ്ശേരി, തളിപ്പറമ്പ് ജോയിന്റ്…
Read More » - 10 March
ഒരു മോഡേണ്‍ തെരുവു നായ
ഒരു ഫാഷന്‍ ഷോയിലെന്ന പോലെ സ്റ്റൈലന്‍ വസ്ത്രങ്ങളണിഞ്ഞെത്തുന്ന നായകളെ ശ്വാന പ്രദര്‍ശനത്തിലാണ് സാധാരണ കാണാറുള്ളത്. പാശ്ചാത്യര്‍ നായകളെ അണിയിച്ചൊരുക്കുന്നതില്‍ വിരുതന്മാരാണ്. എന്നാല്‍ മുംബൈ സ്വദേശിയായ ഷായ് ദിവാനും…
Read More » - 10 March
3.4 ലക്ഷം രൂപ വായ്പ്പയെടുത്ത കര്ഷകന് പോലീസ് മര്‍ദ്ദനം
തഞ്ചാവൂര്‍: തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ ബാങ്കില്‍ നിന്ന് 3.4 ലക്ഷം രൂപ വായ്പ്പയെടുത്ത കര്‍ഷകനെ പോലീസും വായ്പ്പ പിരിവുകാരനും ചേര്‍ന്ന് തല്ലിച്ചതച്ചു. ട്രാക്ടര്‍ വാങ്ങുന്നതിനായി പണം വായ്പ്പയെടുത്ത കര്‍ഷകനായ…
Read More » - 10 March
ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയെക്കുറിച്ച് വിവരങ്ങള്‍ പുറത്ത്
തിരുവന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. 80 പേരാണ് ആദ്യ പട്ടികയിലുള്ളത്. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അടക്കം നാലു പേരെ…
Read More » - 10 March
മുസ്ലീം ലീഗ് വനിതാപ്രാതിനിധ്യവാദത്തിന്റെ യഥാര്‍ത്ഥചിത്രം
മുസ്ലിംലീഗിന് 68 വയസ്സാവുമ്പോള്‍ ഇതുവരെ നിയമസഭയിലേക്ക് മത്സരിപ്പിച്ചത് ഒരു വനിതയെ മാത്രം. അവരേയും ജയിപ്പിക്കാന്‍ ലീഗിന് കഴിഞ്ഞില്ല. 1996ല്‍ കോഴിക്കോട് രണ്ടില്‍ നിലവിലെ വനിതാലീഗ് സംസ്ഥാന പ്രസിഡന്റ്…
Read More » - 10 March
ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശ്രീ ശ്രീ രവിശങ്കര്‍
ആഗ്ര: യമുനാ തീരത്ത് സംഘടിപ്പിക്കുന്ന ലോക സാംസ്കാരികോത്സവ പരിപാടിയുമായി ബന്ധപ്പെട്ട് അഞ്ച് കോടി രൂപ പിഴ ചുമത്തിയ ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആര്‍ട്ട്…
Read More » - 10 March
ചിദംബരത്തിന്റെ മകന് അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പ് ഏറ്റെടുക്കാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി:ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്ലസ് രാമചന്ദ്രന്റെ ഗള്‍ഫിലെ ജ്വല്ലറി ശൃംഖലയും നക്ഷത്ര ആശുപത്രിയും സ്വന്തമാക്കാന്‍ മുന്‍ കേന്ദ്ര ധന-ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ പുത്രന് കാര്‍ത്തി ചിദംബരം ശ്രമം നടത്തിയിരുന്നതായി…
Read More » - 10 March
ട്വന്റി20 ലോകകപ്പ്; സന്നാഹ മല്‍സരത്തിന് ഇന്ത്യ ഇറങ്ങുന്നു
കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിന് ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. 2012ലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിനെതിരെ ഈഡന് ഗാര്‍ഡന്‍സില്‍ രാത്രി 7.30നാണ് മത്സരം. ഏഷ്യാകപ്പില്‍ ഒരു…
Read More » - 10 March
34 രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണമില്ല:യുഎന്‍ റിപ്പോര്‍ട്ട്
ലോകത്തെ 34 രാജ്യങ്ങളിലും ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭ്യമാകുന്നില്ലെന്ന് യു എന്നിന്റെ റിപ്പോര്‍ട്ട്.ഇതില്‍ എണ്‍പതും ആഫ്രിക്കന്‍ രാജ്യങ്ങളാണ്. കലാപങ്ങള്‍,വരള്‍ച്ച,വെള്ളപ്പൊക്കം തുടങ്ങിയവയാണ് ഈ രാജ്യങ്ങളിലെ ദുരിതത്തിന് പ്രധാനകാരണം. ഇറാഖ്,സിറിയ,യമന്‍,സൊമാലിയ…
Read More » - 10 March
ബാഗിനുള്ളില്‍ കുട്ടിയെ കടത്താന്‍ ശ്രമിച്ച യുവതി വിമാനത്താവളത്തില്‍ പിടിയില്‍
ഇസ്താംബൂള്‍: യാത്രാവിമാനത്തില്‍ ഹാന്‍ഡി ലഗേജില്‍ കുട്ടിയെ ഒളിപ്പിച്ചുകടത്തിയ യുവതി അറസ്റ്റില്‍. ഇസ്താംബൂളില്‍ നിന്ന് പാരീസിലേക്ക് പുറപ്പെട്ട വിമാനം ചാള്‍സ് ഡി ഗല്ലി വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷമാണ് യുവതിയുടെ…
Read More » - 10 March
ഇന്ത്യയുടെ ആറാമത് ഗതിനിര്‍ണ്ണയ ഉപഗ്രഹം വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആറാമത് ഗതിനിര്‍ണ്ണയ ഉപഗ്രഹമായ ഐ.ആര്.എന്‍.എസ്.എസ് 1 എഫ് വിക്ഷേപിച്ചു. അമേരിക്കയുടെ ജി.പി.എസ് സംവിധാനത്തിന് ഇന്ത്യന്‍ ബദലെന്ന നിലയ്ക്കാണ് ഐ എസ് ആര് ഒ പി.എസ്.എല്‍.വി…
Read More » - 10 March
ഇസ്രത്ത് ജഹാന് കേസ്; സത്യവാങ്മൂലം തിരുത്തിയതില്‍ അന്വേഷണം
ന്യൂഡല്‍ഹി: ഇസ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ സത്യവാങ്മൂലം തിരുത്തിയ സംഭവം അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്റിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍…
Read More » - 10 March
വിജയ്മല്യയെച്ചൊല്ലി രാഹുല്‍ഗാന്ധിയും അരുണ്‍ ജയ്റ്റ്ലിയും തമ്മില്‍ വാദപ്രതിവാദം
നികുതി വെട്ടിപ്പുകാര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന പൊതുമാപ്പിന്റെ ഭാഗമായിട്ടാണ് മല്യയുടെ രക്ഷപെടല്‍ എന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. മല്യയ്ക്ക് വായ്പകള്‍ അനുവദിച്ചത് യുപിഎ സര്‍ക്കാരിന്റെ…
Read More » - 10 March
വി.എസും പിണറായിയും മത്സരിക്കും; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ല
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും മത്സരിക്കാന്‍ തീരുമാനമായി. ഡല്‍ഹിയില്‍ ചേര്‍ന്ന പിബി യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ…
Read More » - 10 March
കണ്ടല്‍ച്ചെടികള്‍ നശിപ്പിച്ചു തീയിട്ടു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയില്ല
തീരദേശ സംരക്ഷണത്തിനായി നട്ടുപിടിപ്പിച്ച കണ്ടല്‍ച്ചെടികള്‍ വെട്ടിനശിപ്പിച്ചതിനു പിറകെ കത്തിച്ചു കളഞ്ഞിട്ടും കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരും ഭരണകൂടവും തയാറാകുന്നില്ല. രണ്ടാഴ്ച മുമ്പാണ് പ്രകൃതിമിത്ര അവാര്‍ഡ് ജേതാവും കോണ്‍ഗ്രസ്…
Read More » - 10 March
വിദേശ മദ്യഷാപ്പില്‍ പണം തിരിമറി: സി.എന്‍. ബാലകൃഷ്ണന് എതിരെ അന്വേഷണം
തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡ് വിദേശ മദ്യഷാപ്പില്‍ നിന്നും പണം തിരിമറി നടത്തി എന്ന് മന്ത്രി സി എന്‍ ബാലകൃഷണനെതിരെ ആരോപണം.തൃശൂര്‍ വിജിലന്‍സ് കോടതി മന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. തൃശൂരിലെ…
Read More » - 10 March
ഐ എസില്‍ ചേരാന്‍ എന്‍ട്രന്‍സ്; മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന
ഐ എസില്‍ ചേരാനുള്ള അപേക്ഷാഫോമിലെ ചോദ്യങ്ങള്‍ കേള്‍ക്കണോ? പേര്,വയസ്സ്,ജനനത്തീയതി,വംശീയത,തീവ്രവാദത്തില്‍ മുന്‍പരിചയമുണ്ടോ.. താല്പര്യമുള്ള മേഖലയും റോളും ഒക്കെ പൂരിപ്പിയ്ക്കാന്‍ പ്രത്യേകമുണ്ട് അറബിക് ഭാഷയിലുള്ള അപേക്ഷാ ഫോമില്‍.ചാവേര്‍ ആകണോ…
Read More » - 10 March
JNU വിദ്യാർഥി ആത്മഹത്യ ചെയ്തു
ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സർവകലാശാലാ വിദ്യാര്‍ഥി തൂങ്ങിമിരിച്ചു. ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ത്ഥി ദുഷ്യന്ത് ആണ് തൂങ്ങിമരിച്ചത്. തെക്കന്‍ ദില്ലിയിലെ ബെര്സാറെ മേഖലയില്‍ ഒരു വാടകമുറിയിലാണ് വിദ്യാര്‍ഥിയുടെ മൃതദേഹം…
Read More » - 10 March
ടിപ്പര്‍ നിയന്ത്രണം വിട്ട് വീട്ടില്‍ ഇടിച്ചുകയറി
മാങ്കാംകുഴി : ടിപ്പര്‍ നിയന്ത്രണം വിട്ട് വീട്ടില്‍ ഇടിച്ചു കയറി. പന്തളം-മാവേലിക്കര റോഡില്‍ വെട്ടിയാര്‍ പള്ളിയറക്കാവ് ക്ഷേത്രത്തിനു സമീപം പുലര്‍ച്ചെ ആറോടെയായിരുന്നു അപകടം. വെട്ടിയാര്‍ ക്ഷേത്രത്തിനു സമീപമുള്ള…
Read More »