News
- May- 2016 -20 May
അര്‍ദ്ധനഗ്നയായ യുവതി കുരിശിന് ചുവട്ടില്‍; പോസ്റ്റര്‍ വിവാദത്തില്‍
ബേണ്‍: അര്‍ദ്ധനഗ്നയായ യുവതി കുരിശിന് ചുവട്ടില്‍ പോസ് ചെയ്ത് നില്ക്കുന്ന പരസ്യം വിവാദത്തില്‍. തങ്ങളുടെ ബിക്കിനി ബ്രാന്‍ഡിന് യേശുക്രിസ്തുവിനേക്കാള്‍ ആയുസുണ്ടെന്നും 38 വര്‍ഷങ്ങള്‍ പിന്നിട്ടുവെന്നും അവകാശപ്പെട്ട് ഒരു…
Read More » - 20 May
പിണറായി തന്നെ അടുത്ത മുഖ്യമന്ത്രി
തിരുവനന്തപുരം : പിണറായി വിജയന് അടുത്ത മുഖ്യമന്ത്രിയാകും. കേന്ദ്രനേതാക്കള്‍ പങ്കെടുത്ത സെക്രട്ടറി യോഗത്തിലാണ് തീരുമാനമായത്. തീരുമാനം പാര്‍ട്ടി നേതാക്കള്‍ വി.എസ്.അച്യുതാനന്ദനെ അറിയിച്ചു. പാര്‍ട്ടി തീരുമാനം അറിഞ്ഞ വി.എസ്…
Read More » - 20 May
മരിയ ഷറപ്പോവ ടെന്നീസ് കളി മതിയാക്കുവാന്‍ സാധ്യത
മോസ്കോ: മരുന്നുപയോഗ പരിശോധനയില്‍ പോസിറ്റീവായ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കെതിരായ കുറ്റം തെളിയിക്കുകയും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്താല്‍ അവര്‍ കരിയര്‍ അവസാനിപ്പിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. റഷ്യന്‍ ടെന്നീസ് ഫെഡറേഷന്…
Read More » - 20 May
ഭര്‍ത്താവിന്റെ മരണശേഷം സ്ത്രീകള്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറയുന്നുണ്ടോ??
ഭര്‍ത്താവ് ജീവിച്ചിരിക്കുന്ന സ്ത്രീകളെക്കാള്‍ വിധവകളായവരാണ് കൂടുതല്‍ മാനസികോല്ലാസം അനുഭവിക്കുന്നതെന്ന് പുതിയ പഠനങ്ങള്‍. ഇറ്റലിയിലുള്ള യൂണിവേഴ്സിറ്റി ഓഫ് പഡോവയിൽ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരം . എന്നാല്‍…
Read More » - 20 May
കൈയില്‍ എട്ടു തുന്നലുകളുമായി എട്ടു സിക്സ് പറത്തി കോഹ്ലിയുടെ വിസ്മയ പ്രകടനം
ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാലാം സെഞ്ച്വറി നേടി ലോകത്തെ അമ്പരിപ്പിച്ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നായകന് വിരാട് കോഹ്ലി കളിച്ചത് കൈയില്‍ എട്ട് തുന്നലുകളുമായി. അന്‍പത്…
Read More » - 20 May
മുഖ്യമന്ത്രി ആക്കണമെന്ന് വി.എസ്
തിരുവനന്തപുരം : മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദം ഉന്നയിച്ച് വി.എസ് രംഗത്ത്. തന്നെ ആറ് മാസമെങ്കിലും മുഖ്യമന്ത്രിയാക്കണമെന്ന് വി.എസ് ആവശ്യം ഉന്നയിച്ചു. വി.എസ് ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിക്കും. അതേസമയം…
Read More » - 20 May
അച്ഛനെ ചതിച്ചത് പോലെ എന്നെയും ചതിച്ചു; പത്മജ വേണുഗോപാല്‍
തൃശൂർ: കോൺഗ്രസ് നേതാക്കള്‍ ചതിച്ചതു നിമിത്തമാണ് തെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടതെന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പത്മജ വേണുഗോപാൽ. കരുണാകരനെ പിന്നില്‍ നിന്നു കുത്തിയതിനു സമാനമാണ് ഈ ചതിയും.…
Read More » - 20 May
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം : ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ക്രൈംബ്രാഞ്ചിന്റെ പുതിയ വെളിപ്പെടുത്തല്‍
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ പൊട്ടിച്ചത് 5249.6 കിലോ വെടിമരുന്ന്. നിരോധിത രാസവസ്തു അടങ്ങുന്ന വെടിമരുന്നുകളും കരാറുകാര്‍ ഉപയോഗിച്ചതായി ക്രൈംബ്രാഞ്ച് ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. നിരോധിക്കപ്പെട്ട…
Read More » - 20 May
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു: അടുത്ത ഗവൺമെന്റിന് ആശംസകൾ നേർന്ന് പുതുപ്പള്ളിയിലേക്ക്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ചു. കേരളാ ഗവര്‍ണര്‍ക്കാണ് രാജി സമര്‍പ്പിച്ചത് . കേരളാ ഗവര്‍ണറെ സന്ദര്‍ശിച്ച് മന്ത്രിസഭയുടെ രാജി സമര്‍പ്പിക്കുകയാണെന്ന് മുഖ്യമന്ത്രി…
Read More » - 20 May
വടകരയിലെ വിജയം ആര്‍എംപിയുടെ രാഷ്ട്രീയ ഔദാര്യം; കെ.കെ രമ
വടകര: ആര്.എം.പിയുടെ രാഷ്ട്രീയ ഔദാര്യമാണ് വടകരയിലെ എല്‍.ഡി.എഫ് വിജയമെന്ന് കെ.കെ. രമ. വടകരയിലെ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ആര്.എം.പി രാഷ്ട്രീയ കുതിരക്കച്ചവടത്തിന് മുതിര്‍ന്നിരുന്നുവെങ്കില്‍…
Read More » - 20 May
കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലില്‍
കെയ്റോ: ഇന്നലെ കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 69 പേരുമായി പാരിസില്‍നിന്ന് കെയ്റോയിലേക്കുള്ള യാത്രക്കിടെയാണ് ഈജിപ്ത് എയറിന്റെ വിമാനം എംഎസ് 804…
Read More » - 20 May
തായ്വാനില് പ്രഥമ വനിതാ പ്രസിഡന്റ് അധികാരമേറ്റു
തായ്വാന്: ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡി.പി.പി) നേതാവ് സായ് ഇംഗ്വെന്‍ തായ്വാനിലെ പ്രഥമ വനിതാ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്‍ഷല്‍ ഓഫീസ് കെട്ടിടത്തില്‍ ഇന്നു രാവിലെ നടന്ന…
Read More » - 20 May
കൊല്ലം ജില്ലയിൽ സർക്കാർ ഡോക്ടർമാർ പണിമുടക്കിൽ
കൊട്ടാരക്കര : കൊല്ലം ജില്ലയിൽ സർക്കാർ ഡോക്ടർമാർ പണി മുടക്കുന്നു . കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഗർഭിണി മരിച്ചതുമായി ബന്ധപ്പെട്ട് വനിതാഡോക്ടറെ മർദിച്ചതിൽ പ്രതിഷേദിച്ചാണ് പണി മുടക്ക്.…
Read More » - 20 May
ചാലക്കുടിയില്‍ ഇന്ന് എന്‍.ഡി.എ ഹര്‍ത്താല്‍
ചാലക്കുടി:ബി.ജെ.പി – ബി.ഡി.ജെ.എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ സി.പി.എം പ്രവര്‍ത്തകര്‍ വ്യാപകമായി കല്ലേറ് നടത്തിയെന്ന് ആരോപിച്ച് ചാലക്കുടിയില്‍ എന്‍.ഡി.എ വെള്ളിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍…
Read More » - 20 May
വയസ് ഒമ്പത്, സമ്പാദ്യം പതിമൂന്നുകോടി
ന്യൂയോര്‍ക്ക്:ഒമ്പത് വയസുള്ള ഇസബെല്ല ബാരറ്റ് സ്വന്തം അധ്വാനംകൊണ്ടാണ് കോടീശ്വരിയായത് . ഫാഷൻ ലോകത്തിലെ ഒരു കൊച്ചു മോഡലാണ് ഈ സുന്ദരിക്കുട്ടി . കോടീശ്വരിയായതും ഈ ജോലി കൊണ്ടാണ്…
Read More » - 20 May
തന്റെ ഭര്‍ത്താവുമായുള്ള ഏട്ടത്തിയുടെ അവിഹിതത്തിന് പകരം വീട്ടാന്‍ യുവതി ചെയ്തത് കൊടുംക്രൂരകൃത്യം
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ്തഫാബാദില് 22-കാരിയായ യുവതി തന്റെ ഭര്‍ത്താവുമായി സ്വന്തം ചേട്ടത്തിയുടെ അവിഹിതബന്ധത്തിന് പകരം വീട്ടിയത് കൊടുംക്രൂരകൃത്യം ചെയ്ത്. ചേട്ടത്തിയുടെ മകളും സ്വന്തം മരുമകളുമായ ഐഷയെ…
Read More » - 20 May
ഭരണവിരുദ്ധ വികാരം തിരിച്ചറിയാന്‍ വൈകിയത് തിരിച്ചടിക്ക് കാരണം: വി.ഡി. സതീശന്
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് കടുത്ത ആരോപണങ്ങളുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന് രാഗത്ത്. വികസന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഏറെ മുന്നിലായിരുന്നെങ്കിലും…
Read More » - 20 May
എസ്.ബി.ഐയുടെ അഞ്ച് അസോസിയേറ്റ് ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കും
കൊച്ചി: എസ്.ബി.ഐ.യുടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ വെള്ളിയാഴ്ച പണിമുടക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കമുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ടി.യില്‍ ലയിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.…
Read More » - 20 May
നോക്കിയ മിടുക്കനായി തിരിച്ചുവരുന്നു
ന്യൂയോര്‍ക്ക്: നോക്കിയ മൊബൈല്‍ ഫോണ്‍ വിപണിയിലേക്ക് മടങ്ങിവരുന്നു. ഫിന്നിഷ് കമ്പനിയായ എച്ച്എംഡി ഗ്ലോബല്‍ നോക്കിയയുടെ ബ്രാന്‍ഡ് നെയിം ഉപയോഗിക്കാനുള്ള അവകാശം സ്വന്തമാക്കി. നോക്കിയ മുന്‍ എക്സിക്യുട്ടിവ് ജീന്‍…
Read More » - 20 May
കപ്പിനുംചുണ്ടിനുമിടയില് വിജയം നഷ്ടപ്പെട്ടതിനെപ്പറ്റി കെ.സുരേന്ദ്രന്റെ വിശദീകരണം
മഞ്ചേശ്വരം : നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ടതില്‍ മഞ്ചേശ്വരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് നിയമനടപടിക്കൊരുങ്ങുന്നു. ക്രോസ്വോട്ടിംഗും കള്ളവോട്ടുമാണ് തന്റെ വിജയം തടഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരം,…
Read More » - 20 May
എല്‍.ഡി.എഫ് വരും; എല്ലാം ശരിയാകും ഹിറ്റായതിന് പിന്നിലെ സൂത്രധാരന്‍ ആര് ?
തിരുവനന്തപുരം: ഇടതുപക്ഷ വിജയത്തിന്റെ മാധ്യമ സൂത്രധാരന്‍ കൈരളി ടി.വി. എം.ഡി. ജോണ്‍ ബ്രിട്ടാസ്. ടെലിവിഷന്പത്രപ്പരസ്യങ്ങളുടേയും സാമൂഹികമാധ്യമങ്ങള്‍ വഴി നടത്തിയ പ്രചാരണത്തിലും ബ്രിട്ടാസിന്റെ കൂര്‍മ്മ ബുദ്ധിയാണു പ്രവര്‍ത്തിച്ചത്. രാജ്യാന്തര…
Read More » - 20 May
വേഗതയുടെ പുതുദൂരങ്ങള് താണ്ടാന്‍ സ്പാനിഷ് ടാല്‍ഗോ ട്രെയിനുകള്‍ ഇന്ത്യയില്‍!
ഉത്തര്‍പ്രദേശിലെ ബറേലിയിലുള്ള വടക്കുകിഴക്കന്‍ റെയില്‍വേയുടെ ഇസത്ത്നഗര്‍ വര്‍ക്ക്ഷോപ്പിലേക്ക് സ്പാനിഷ് ടാല്‍ഗോ ട്രെയിനിന്റെ ആദ്യകോച്ച് എത്തി. 9 കോച്ചുകളുള്ള ടാല്‍ഗോ ട്രെയിനിന്റെ ആദ്യ കോച്ച് ഇസത്ത്നഗര്‍ വര്‍ക്ക്ഷോപ്പില്‍ ഇന്ത്യന്‍…
Read More » - 20 May
ട്രെയിന്‍ പാളംതെറ്റി; ചില ട്രെയിനുകള്‍ ഇന്ന് വൈകും
തിരുവനന്തപുരം: ഇന്നലെ രാത്രി 11 ന് കന്യാകുമാരിയില്‍ നിന്ന് തിരിച്ച ട്രെയിന്‍ നമ്പര്‍ 15905 കന്യാകുമാരി-ദിബ്രുഗഡ് എക്സ്പ്രസ് നാഗര്‍കോവിലിനു സമീപം ഇരണിയില്‍ സ്റ്റേഷനടുത്ത് ഇന്നു പുലര്‍ച്ചെ 1.10…
Read More » - 20 May
മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് പിണറായി വിജയനോ വിഎസ് അച്യുതാനന്ദനോ,
തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാണെന്ന് ഇന്നറിയാം. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് ഇക്കാര്യം തീരുമാനിയ്ക്കുന്നത്. 22 ന് പി.ബി ചേരുമെന്നും കേന്ദ്രകമ്മിറ്റിയോഗം മാറ്റിവച്ചതായും പ്രകാശ്…
Read More » - 20 May
ഇത്രയും കനത്ത പരാജയം അപ്രതീക്ഷിതം; എ.കെ ആന്റണി
ന്യൂഡല്‍ഹി: കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിക്ക് ഇത്ര കനത്ത പരാജയം നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു. തോല്‍വിയില്‍ നിരാശയുണ്ട്. പക്ഷേ…
Read More »