News
- May- 2016 -12 May
ജിഷയുടെ കൊലപാതകിയെ തേടി പോലീസ് അലയുമ്പോൾ ഗോവിന്ദചാമി ജയിലിൽ സുഖവാസത്തിൽ
കോഴിക്കോട് : ജിഷയുടെ കൊലയാളിയെ തേടി പോലീസ് പരക്കംപായുന്പോള് സൗമ്യയുടെ ഘാതകന് ഗോവിന്ദച്ചാമി “വിശ്രമത്തില്‍”. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടതിനെ തുടര്‍ന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഗോവിന്ദച്ചാമി കഴിയുന്നത്.ജിഷയുടെ കൊലപാതകവിവരം…
Read More » - 12 May
പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റര്‍ ടോണി കോസിയര്‍ അന്തരിച്ചു
ബാര്‍ബഡോസ്: പ്രശസ്ത വെസ്റ്റിന്ത്യന്‍ ക്രിക്കറ്റ് കമന്റേറ്റര്‍ ടോണി കോസിയര്‍ (75) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മെയ് മൂന്ന് മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 58…
Read More » - 12 May
ഹാജി അലി ദര്‍ഗയില്‍ തൃപ്തി ദേശായി പ്രവേശിച്ചു; ലിംഗ സമത്വത്തിനായുള്ള പോരാട്ടം ഇനി ശബരിമലയിലേക്ക് എന്ന് പ്രഖ്യാപനം
മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തക തൃപ്തി ദേശായി മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു. ഇന്ന് രാവിലെയാണ് അവര്‍ കനത്ത സുരക്ഷാ വലയത്തില്‍ ദര്‍ഗയിലെത്തിയത് . ‘പൊലീസ് ഞങ്ങള്‍ക്കുവേണ്ടി…
Read More » - 12 May
ജാഗ്വര്‍ കുടുംബത്തില്‍ നിന്ന് ഇനി സ്മാര്‍ട്ട്ഫോണും
ലണ്ടന്‍: ടാറ്റാ മോട്ടേഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ഓട്ടോമോട്ടീവ് ബ്രാന്‍ഡ് ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. അടുത്ത വര്‍ഷം ആദ്യത്തോടെ സ്വന്തം സ്മാര്‍ട്ട്ഫോണും…
Read More » - 12 May
ജിഷ കൊലപാതകം:ആധാര്‍ ഡാറ്റാ ബാങ്കില്‍ വിരലടയാളത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ചു ചെന്ന പോലീസിനു കിട്ടിയ മറുപടി
കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ആധാര്‍ ഡാറ്റാ ബാങ്കില്‍ നിന്ന് വിരലടയാളങ്ങള്‍ ശേഖരിക്കാനുള്ള അന്വേഷണസംഘത്തിന്റെ നീക്കം പരാജയപ്പെട്ടു. കോടതിയുടെ അനുമതിയോടെ ബംഗളുരുവിലെ ഡാറ്റാ ബാങ്കില്‍…
Read More » - 12 May
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഒരു കോടി രൂപ ആവശ്യപ്പെട്ട് വക്കീല്‍നോട്ടീസ്
ലക്നൗ: പരീക്ഷയില്‍ താന്‍ എന്തുകൊണ്ട് തോറ്റു എന്ന് ചോദിച്ച വിദ്യാര്‍ത്ഥിക്ക് സ്കൂള്‍ അധികൃതര്‍ ഒരു കോടി രൂപ പിഴ ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ്…
Read More » - 12 May
ഗോഡ്സെയെ പിടികൂടിയ രഘു നായകിന്റെ വിധവയ്ക്ക് സര്‍ക്കാര്‍ സഹായം
ഭുവനേശ്വര്‍: മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെ പിടികൂടിയ രഘു നായകിന്റെ വിധവയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ ധനസഹായവുമായി ഒഡിഷ സര്‍ക്കാര്‍. രഘു നായക് മരിച്ച് 33…
Read More » - 12 May
വ്യാജന്മാരെ സൃഷ്ടിച്ച് നിരപരാധികളുടെ ജീവിതം തകര്‍ക്കുന്ന യൂണിവേഴ്സിറ്റികള്‍
ന്യൂഡല്‍ഹി : 2001 ന് മുമ്പ് തന്നെ ഇന്ത്യയിലെ വ്യാജ സര്‍വ്വകലാശാലകളെ കുറിച്ച് കുറിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യു.ജി.സിയുടെ അംഗീകാരം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇവ മൂല്യമില്ലാത്ത സര്‍ട്ടിഫിക്കേറ്റുകള്‍ നല്കി…
Read More » - 12 May
ഇനി അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികള്‍ മാര്‍ക്കിടും
ഡൽഹി : അധ്യാപകര്‍ക്ക് ഇനി വിദ്യാര്‍ത്ഥികള്‍ മാര്‍ക്കിടും. അധ്യാപകരുടെ ക്ലാസിലെ പ്രകടനം അളക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും സാധിക്കുന്ന തരത്തിലുള്ള പദ്ധതി കൊണ്ടു വരാന്‍ തീരുമാനിച്ചിരിക്കുകയാണ് മാനവ വിഭവ ശേഷി…
Read More » - 12 May
മാറുന്ന സമൂഹത്തില്‍ കുട്ടികള്‍ നേരിടുന്ന ഭീഷണി വിചാരിക്കുന്നതിനേക്കാള്‍ വലിയ ആപത്ത്; രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: കുട്ടികള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി സെക്സ് ടൂറിസവും ലൈംഗിക ചൂഷണവുമാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കുട്ടികളുടെ സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. രക്ഷിതാക്കള്‍, അധ്യാപകര്‍, കുട്ടികള്‍,…
Read More » - 12 May
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിയ്ക്കും
ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിയ്ക്കും. സമ്മേളനം അവസാനിപ്പിച്ച് ലോക്സഭ ഇന്നലെത്തന്നെ അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു. രാജ്യസഭ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് പിരിയും. 3…
Read More » - 12 May
വിധിയെ തോൽപ്പിച്ച വിജയം: അക്ഷയ് മറ്റു കുട്ടികൾക്കൊരു മാതൃക
കൊല്ലം: ശരീരം തളർന്നതാണെങ്കിലും വിധിയെ പഴിക്കാതെ വീട്ടിലിരുന്നു പഠിച്ച് അക്ഷയ്കുമാര്‍ പ്ലസ്ടു പരീക്ഷയില്‍ നേടിയത് മികച്ച വിജയം. കടപ്പാക്കട വൃന്ദവന്‍ നഗര്‍ 70-ല്‍ വിജയകുമാര്‍-ശോഭന ദന്പതികളുടെ മകനായ…
Read More » - 12 May
വരും ദിവസങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം:കൊടും ചൂടിന് ആശ്വാസമേകി വേനല്‍ മഴ വരും ദിവസങ്ങിലും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 13 രാവിലെ വരെ ഏകദേശം ഏഴ് സെന്റിമീറ്ററില്‍…
Read More » - 12 May
മോദിയുടെ മൗനമല്ല മലയാളിക്ക് ആവശ്യം – ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം ● കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെയാണ് തൃപ്പൂണിത്തുറയിലെ വേദി വിട്ടുപോയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആ പ്രസ്താവനമൂലം ആത്മാഭിമാനത്തിനു മുറിവേറ്റ മലയാളികള്‍…
Read More » - 11 May
യു.ഡി.എഫ് ഭരണം നിലനിര്‍ത്തുമെന്ന് വിലയിരുത്തല്‍
തിരുവനന്തപുരം● കേരളത്തിൽ യു.ഡി.എഫ് ഭരണം നിലനിര്‍ത്തുമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് ഏകോപന സമിതിയുടെ വിലയിരുത്തല്‍. 77 മുതൽ 82 സീറ്റുകൾ വരെ നേടി യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് സമിതിയുടെ അവകാശവാദം.…
Read More » - 11 May
പ്രധാനമന്ത്രി രാജിവയ്ക്കണം- വി.എം.സുധീരന്
തിരുവനന്തപുരം● ഉത്താരാഖണ്ഡ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവയ്ക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്. ജനാധിപത്യ രീതീയിൽ തിരഞ്ഞെടുത്ത ഉത്താരാഖണ്ഡ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച നരേന്ദ്ര…
Read More » - 11 May
ജിഷയുടെ കൊലപാതകം : സര്‍ക്കാരിനെതിരെ എ.ഡി.ജി.പി. ആര്.ശ്രീലേഖ
തിരുവനന്തപുരം ● പെരുമ്പാവൂരില്‍ ജിഷയെന്ന നിയമവിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഡി.ജി.പി. ആര്.ശ്രീലേഖ. ജിഷയുടെ കൊലപാതകത്തിന് കാരണക്കാരായത് സംസ്ഥാന സര്‍ക്കാരാണെന്ന് ശ്രീലേഖ തന്റെ ബ്ലോഗില്‍ ആരോപിച്ചു.…
Read More » - 11 May
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടപ്പാടിയെ സൊമാലിയാക്കിയെന്ന് വി.എസ് : വി.എസ് 2013 നടത്തിയ പ്രസ്താവന സൊമാലിയ പ്രചാരകരെ തിരിഞ്ഞു കടിക്കുന്നു
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അട്ടപ്പാടിയെ സൊമാലിയായി മാറ്റിയെന്ന പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദന്റെ പ്രസ്താവന പ്രധാനമന്ത്രിയ്ക്കെതിരെ സൊമാലിയ പ്രചാരണം നടത്തുന്നവരെ തിരിഞ്ഞു കടിക്കുന്നു. 2013 ലാണ് വി.എസ്…
Read More » - 11 May
ട്രംപിന്റെ വിജയത്തിനായി ഹിന്ദു ദൈവങ്ങള്‍ക്ക് വിശേഷാല്‍ പൂജ
ന്യൂഡല്‍ഹി ● യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി ഇന്ത്യയില്‍ ഹിന്ദു ദൈവങ്ങള്‍ക്ക് വിശേഷാല്‍ പൂജ. ഹിന്ദുസേനാ നാഷണലിസ്റ്റ് എന്ന…
Read More » - 11 May
സി.പി.എമ്മും കോണ്‍ഗ്രസും കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്നു – നരേന്ദ്ര മോദി
കൊച്ചി● ഇടതു-വലതു മുന്നണികള്‍ കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സി.പി.എമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കേരളത്തിലെ വിദ്യാസമ്പരായ ജനങ്ങളെയാണ് പറ്റിക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയാത്തത് എന്തുകൊണ്ടാണെന്നും മോദി…
Read More » - 11 May
ജിഷയുടെ കൊലപാതകം : ഒതുക്കാന്‍ ഇടപെട്ടത് ഉന്നത കോണ്‍ഗ്രസ് നേതാവ്
കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ ജിഷയെന്ന നിയമവിദ്യാര്‍ത്ഥിനി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ടത് ഉന്നത കോണ്‍ഗ്രസ് നേതാവെന്ന് വ്യക്തമായി. തെരഞ്ഞെടുപ്പില്‍ ഇത്രയും ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങള്‍…
Read More » - 11 May
ഒളിക്യാമറ വീഡിയോ : വിശദീകരണവുമായി ബോബി ചെമ്മണ്ണൂര്‍
കൊച്ചി● സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന “സ്ത്രീയുമായി ബന്ധപെട്ട ” വീഡിയോയിലെ ചുരുക്കം ചില കാര്യങ്ങള്‍ സത്യമാണെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍. എന്നാല്‍ അതില്‍ പല അസത്യങ്ങളുമുണ്ടെന്നും ബിസിനസ്…
Read More » - 11 May
സൊമാലിയയും അട്ടപ്പാടിയും പിന്നെ മോദി പറഞ്ഞതും
തിരുവനന്തപുരം●ബി.ജെ.പിയുടെ തെരഞ്ഞടുപ്പ് റാലിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ആദിവാസികള്‍ക്കിടയിലെ ശിശുമരണ നിരക്ക് ചൂണ്ടിക്കാട്ടി നടത്തിയ പരാമര്‍ശം ഭരണ-പ്രതിപക്ഷങ്ങള്‍ വന്‍ വിവാദമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മോദി കേരളത്തെ…
Read More » - 11 May
ബോബി ചെമ്മണ്ണൂരിനെ ജീവനക്കാരി ഒളിക്യമറയില്‍ കുടുക്കി; പതിനായിരത്തിലധികം പെൺകുട്ടിളെ ലൈഗീകമായി ഉപയോഗിച്ചുവെന്ന് ആരോപണം
തിരുവനന്തപുരം: പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിനെ ജീവനക്കാരി ഒളിക്യാമറയില്‍ കുടുക്കി. ബോബിയെ പതവ് വേഷത്തില്‍ ഹോട്ടലിലെ കിടക്കയിലിരുത്തി യുവതി രോക്ഷാകുലയായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.…
Read More » - 11 May
കഴിഞ്ഞ അഞ്ച് വര്‍ഷം മന്ത്രിമാര്‍ വെട്ടിച്ചത് കോടികള്‍ : പൂഴ്ത്തിവെച്ച വിജിലന്‍സ് രേഖകള്‍ പുറത്ത്
തിരുവനന്തപുരം :കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തില്‍ യുഡിഎഫ് മന്ത്രിമാര്‍ നടത്തിയത് വമ്പന്‍ അഴിമതികളെന്നു വിജിലന്‍സ് കണ്ടെത്തല്‍ പുറത്ത്. മന്ത്രിമാര്‍ മാത്രമല്ല, വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും വന്‍ അഴിമതി കാട്ടിയെന്നു തെളിയിക്കുന്നതാണ്…
Read More »