News
- Jun- 2016 -17 June
അപൂർവ്വമായ നാഗലിംഗപൂമരം ഉള്ളത് ഈ ക്ഷേത്രത്തിലാണ്
പാലക്കാട് ജില്ലയിലെ കുടല്ലൂരില്‍ സ്ഥിതിചെയ്യുന്ന മുത്തുവിളയുംകുന്ന് ശിവക്ഷേത്രത്തിലാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ നാഗലിംഗ പൂമരം ഉള്ളത്. ഭാരതപ്പുഴയുടെ തീരത്ത് നാഗലിംഗപൂമരത്തിന്റെ തണലില്‍ കുടികൊള്ളുന്ന ശിവ ഭഗവാന്റെ മഹാക്ഷേത്രമാണ് മുത്തുവിളയുംകുന്ന്…
Read More » - 16 June
ഈജിപ്റ്റ് എയര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു
ഈജിപ്ത് : മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നു വീണ ഈജിപ്റ്റ് എയര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. വിമാനത്തിന്റെ മറ്റ് അവശിഷ്ടങ്ങള്‍ കണ്ടെടുത്തെങ്കിലും ബ്ലാക്ക് ബോക്സ് കണ്ടെത്താത്തതിനെ തുടര്‍ന്ന്…
Read More » - 16 June
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കും : മന്ത്രി ടി.പി രാമകൃഷ്ണന്.
തിരുവനന്തപുരം : അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കുമെന്ന് തൊഴില്‍ വകുപ്പുമന്ത്രി ടി.പി രാമകൃഷ്ണന്. പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി അന്യസംസ്ഥാന തൊഴിലാളിയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തൊഴില്‍…
Read More » - 16 June
ജിഷയുടെ കൊലപാതകി എന്ന പേരില്‍ നിരപരാധികളുടെ ചിത്രം പ്രചരിപ്പിക്കുന്നു
തിരുവനന്തപുരം ● പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകി എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ നിരപരാധികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ 50 ദിവസം നീണ്ട…
Read More » - 16 June
അവകാശികളില്ലാതെ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് പണം
ന്യൂഡല്‍ഹി : രാജ്യത്തെ ബാങ്കുകളില്‍ അവകാശികള്‍ക്ക് നല്‍കാതെ കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് രൂപ. 7,000 കോടിയിലധികം രൂപയാണ് രാജ്യത്തെ ബാങ്കുകളില്‍ അവകാശികള്‍ക്ക് നല്‍കാതെ കെട്ടിക്കിടക്കുന്നത്. പത്തുകൊല്ലത്തിലധികമായി ഇടപാടില്ലാത്ത അക്കൗണ്ടുകളിലെ…
Read More » - 16 June
ജിഷ കൊലപാതകം: കത്തി കണ്ടെത്തി, പ്രതിയുടെ ബന്ധുവും കസ്റ്റഡിയില്‍
പെരുമ്പാവൂര്‍ ● കുറുപ്പംപടിയില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. പ്രതി അമിയുര്‍ ഉല് ഇസ്ലാം താമസിച്ചിരുന്ന പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വൈദ്യശാലപടിയിലെ വീട്ടില്‍ നിന്നാണ് കൃത്യത്തിന്…
Read More » - 16 June
ജിഷയുടെ കൊലപാതകിയെ കുറച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്
കൊച്ചി : ജിഷയുടെ കൊലപാതകി അമിയൂര്‍ ഉള് ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നു. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ തമിഴ്നാട്ടിിെല കാഞ്ചീപുരത്ത് നിന്ന് പിടിയിലായ…
Read More » - 16 June
യുവതിയെ തട്ടിക്കൊണ്ടു പോയി ഓടുന്ന കാറില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ യുവതിയെ തട്ടിക്കൊണ്ടു പോയി ഓടുന്ന കാറില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതിയെ തുടര്‍ന്ന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.…
Read More » - 16 June
നാല് ഭീകരന്മാരെ കാലപുരിക്കയച്ച് ജവാന് വീരമൃത്യു വരിച്ചു
ശ്രീനഗര്‍ ● ജമ്മു കാശ്മീരില്‍ കുപ്വാര ജിലയിലെ താങ്ധര്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു. നിയന്ത്രണരേഖയില്‍…
Read More » - 16 June
മോഷണത്തിനിടെ കള്ളന് സംഭവിച്ചത്
തൃശൂര്‍ : മോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ കള്ളന് കിണറ്റില്‍ വീണു. കുപ്രസിദ്ധ കള്ളനായ മണിച്ചിത്രത്താഴ് രാജേന്ദ്രനാണ് കിണറ്റില്‍ വീണത്. കിണറ്റില്‍ വീണ കള്ളനെ ഫയര്‍ ഫോഴ്സെത്തി കരയ്ക്കു…
Read More » - 16 June
എന്തിനാണ് ഈ ആക്രാന്തം? ജിഷക്കേസ് : മാധ്യമങ്ങള്‍ക്കെതിരെ കെ.സുരേന്ദ്രന്
തിരുവനന്തപുരം ● ജിഷയുടെ കൊലപാതകിയുമായി സഞ്ചരിക്കുന്ന പോലീസ് വാഹനത്തിന് പിന്നാലെ നടന്ന് തല്‍സമയ സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍ക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. ജിഷയുടെ കൊലയാളിയെ അറസ്റ്റ്…
Read More » - 16 June
കൊലയാളി സിംഹങ്ങളെ തിരിച്ചറിഞ്ഞു
അഹമ്മദാബാദ് : ഗുജറാത്തില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ സിംഹങ്ങളെ തിരിച്ചറിഞ്ഞു. കൊലയാളി സിംഹങ്ങളെ തിരിച്ചറിയുന്നതിന് പതിനേഴ് സിംഹങ്ങളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മറ്റ് പതിനാല് സിംഹങ്ങളെ വനത്തിലേക്ക്…
Read More » - 16 June
ലോകത്തിലെ ഏറ്റവും വിലയേറിയ ടയര്‍
ദുബായ് : ലോകത്തിലെ ഏറ്റവും വിലയേറിയ ടയര്‍ വിപണിയില്‍ വിറ്റു പോയി. നാല് കോടി രൂപയ്ക്കാണ് ദുബായില്‍ നാലു ടയറുകള്‍ വിറ്റു പോയത്. ദുബായിലെ സെഡ് ടയേര്‍സ്…
Read More » - 16 June
വര്‍ക്കലയില്‍ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം : തിരുവനന്തപുരം വര്‍ക്കലയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ര്‍ക്കല സ്വദേശി രാജേഷിനെയാണ് എല്‍പി സ്കൂളിന് പുറക് വശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 16 June
ജിഷയെ കൊലപ്പെടുത്താനുള്ള കാരണം വെളിപ്പെടുത്തി അമിയുര്‍ ഉള് ഇസ്ലാം
കൊച്ചി ● മുന്‍ വൈരാഗ്യമാണ് ജിഷയെ കൊലപ്പെടുത്തുന്നതിലേക്ക് തന്നെ നയിച്ചതെന്ന് പ്രതി അമിയുര്‍ ഉള് ഇസ്ലാം. വീടുപണിയ്ക്ക് വന്നപ്പോഴാണ് ജിഷയെ പരിചയപ്പെടുന്നത്. ജിഷയുടെ വീടിന് 200 മീറ്റര്‍…
Read More » - 16 June
കേരളത്തിന്റെ റെയില്‍വേ വികസനത്തിന് 1040 കോടി : സുരേഷ് പ്രഭു
കൊച്ചി : കേരളത്തിന്റെ റെയില്‍വേ വികസനത്തിന് ഈ സാമ്പത്തിക വര്‍ഷം 1040 കോടി രൂപ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. എറണാകുളം ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍…
Read More » - 16 June
കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിന്റെ നാള് വഴികള്‍ ഇങ്ങനെ
ഏപ്രിൽ 28 : വട്ടോളിപ്പടി കനാൽബണ്ടിലെ വീട്ടില്‍ കുറ്റിക്കാട്ട് വീട്ടിൽ രാജേശ്വരിയുടെ മകൾ ജിഷയെ മരിച്ച നിലയിൽ കണ്ടെത്തി. രാത്രിയില്‍ ജോലികഴിഞ്ഞ് വീട്ടിലെത്തിയ അമ്മ രാജേശ്വരിയാണ് മകളുടെ…
Read More » - 16 June
യുവ ഐ.പി.എസ് ഓഫീസര്‍ മരിച്ച നിലയില്‍
വിജയവാഡ : ആന്ധ്രാപ്രദേശില്‍ യുവ ഐ.പി.എസ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. 2012 ബാച്ചിലെ ഐ.പി.എസ് ഓഫീസര്‍ കെ.ശശികുമാറിനെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ വിശാഖപട്ടണം ജില്ലയിലെ പദേരുവിലെ…
Read More » - 16 June
മാവേലിക്കരയില്‍ മരിച്ച നവജാത ശിശുവിന്റെ അമ്മയെ കസ്റ്റഡിയിൽ എടുത്തു
മാവേലിക്കര: മാവേലിക്കര അറനൂറ്റിമംഗലത്ത് കഴിഞ്ഞ ദിവസം മരിച്ച നവജാതശിശുവിനെ അമ്മ തന്നെ കൊന്നതാണെന്ന് സൂചന. മാനസികാസ്വാസ്ഥ്യമുള്ള അവിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ച കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.…
Read More » - 16 June
ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ ഓഫറുകള്‍ ഇല്ലാതാകാന്‍ സാധ്യത
ന്യൂഡല്‍ഹി : ചരക്കു സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തിലായാല്‍ കമ്പനികള്‍ നല്കുന്ന ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ എന്ന ഓഫറുകള്‍ ഉണ്ടാകില്ലെന്ന് ആശങ്ക. ചരക്കുസേവന നികുതി…
Read More » - 16 June
ജിഷ കൊലപാതകം : ആയുധം കണ്ടെത്താന്‍ പോലീസ്
പെരുമ്പാവൂര്‍ ● പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടിയെങ്കിലും കൊലയ്ക്ക് ഉപയോഗിച്ച ആയുധം സംബന്ധിച്ച അവ്യക്തത തുടരുന്നു. ഹിന്ദി കലര്‍ന്ന ആസാമീസ്…
Read More » - 16 June
കൊലപാതകങ്ങള്‍ കഴുത്തറുത്തും വികൃതമാക്കിയും; അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തെ ഭീതിയിലാഴ്ത്തുന്നു
തിരുവനന്തപുരം : ഇന്ത്യയില്‍ ഉടനീളം വലിയ ചര്‍ച്ചാവിഷയമായി മാറിയ ജിഷാവധക്കേസില്‍ ആസാം സ്വദേശി പിടിയിലായതോടെ അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ഉടനീളം ഭീതിയായി മാറുന്നു. മലയാളികളെക്കാള്‍ വൃത്തിയായും കഠിനമായും…
Read More » - 16 June
കടല്‍ വഴിയുള്ള ഭീകരവാദത്തെ ചെറുക്കാന്‍ സുരക്ഷ ശക്തമാക്കാനുള്ള നടപടികളുമായി കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ്
മുംബൈ: കടല്‍ വഴിയുള്ള തീവ്രവാദം വലിയ വെല്ലുവിളിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. കടല്‍ വഴിയുള്ള ആക്രമണം നടക്കാന്‍ സാദ്ധ്യതയുള്ള തുറമുഖങ്ങള്‍ കണ്ടെത്തുന്നതിന് രാജ്യത്തെ…
Read More » - 16 June
ജിഷ കൊലപാതകം; കേസ് തെളിഞ്ഞതിനെ കുറിച്ച് ജിഷയുടെ സഹോദരി ദീപയുടെ പ്രതികരണം
പെരുമ്പാവൂര്‍: യഥാര്‍ഥ പ്രതിയെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ സഹോദരി ദീപ. പ്രതി അമി ഉല് ഇസ്ലാമിനെ മുന്‍പരിചയമില്ല. ഇത്രനാള്‍ അനുഭവിച്ച വേദനയുടെ ഫലമാണ് ഇപ്പോള്‍ കിട്ടിയത്. പ്രതിയെ…
Read More » - 16 June
ഹോണ്ട അമെയ്സിന്റെ വില്‍പ്പനയില്‍ ഉജ്ജ്വല നേട്ടം
ഹോണ്ട കാര്‍സ് ഇന്ത്യയുടെ ശ്രേണിയില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ വില്‍പ്പനയ്ക്കെത്തിയ ആദ്യ മോഡല്‍ ‘അമെയ്സി’ന്റെ വില്പന രണ്ട് ലക്ഷം യൂണിറ്റ് പിന്നിട്ടിരിക്കുകയാണ്. ഇതോടെ ഹോണ്ട ഇന്ത്യയില്‍ വില്‍ക്കുന്ന…
Read More »