News
- Aug- 2016 -20 August
കശ്മീര്‍ പ്രശ്നത്തില്‍ പ്രകോപനപരമായ നിലപാടുമായി പാകിസ്ഥാന്
ശ്രീനഗര്‍: കശ്മീര്‍ വിഷയത്തില്‍ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം അജന്‍ഡയാക്കി ചര്‍ച്ചയ്ക്കു തയാറെന്ന ഇന്ത്യന്‍ നിലപാടു പാക്കിസ്ഥാന് തള്ളി. കശ്മീരില്‍ ഇന്ത്യനടത്തുന്ന മനുഷ്യാവകാശലംഘനം അവസാനിപ്പിക്കലാണു…
Read More » - 20 August
“നാരിയൽ കാ പാനി” കൂടുതൽ ആകർഷകമായ പാക്കിൽ
നാദാപുരം: മലയാളികളുടെ ഇളനീർ ഇനി മുതൽ കൂടുതൽ ആകർഷകമായ പാക്കിൽ. ഇളനീർ വിപണികളിൽ ഇനി മുതൽ ലാമിനേറ്റ് ചെയ്ത പാക്കിലാകും ലഭിക്കുക. നാളികേരത്തിന് വില ഇടിവാണെങ്കിലും ഇളനീരിനു…
Read More » - 20 August
മോദിയുടെ ജനപ്രീതിയെക്കുറിച്ച് പുതിയ സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി● രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുകയാണെന്ന് ഇന്ത്യ ടുഡേ സര്‍വേ. നിലവില്‍ പൊതു തിരഞ്ഞെടുപ്പ് നടത്തിയാല്‍ 304 സീറ്റുമായി എന്‍.ഡി.എ വീണ്ടും അധികാരത്തില്‍…
Read More » - 20 August
നൂറ്റിമുപ്പത് കോടി ഇന്ത്യക്കാരുടെ അഭിമാനമായിമാറിയ മെഡല്‍ ജേതാക്കള്‍ക്ക് ലക്ഷങ്ങളുടെ സമ്മാന പ്രഖ്യാപനവുമായി പ്രവാസിമലയാളി
ദുബായ് : റിയോയില്‍ ഇന്ത്യക്കാരുടെ യശസ്സ് ഉയര്‍ത്തിയ സിന്ധുവിനും സാക്ഷിക്കും പ്രവാസി മലയാളിയുടെ സമ്മാനപ്രഖ്യാപനം .കോട്ടയം ചങ്ങനാശ്ശേരി സ്വദേശി മുക്കാട്ട് സെബാസ്റ്റ്യനാണ് പി.വി. സിന്ധുവിന് അരക്കോടിരൂപയും വെങ്കലമെഡല്‍…
Read More » - 20 August
പുതിയ ആശയങ്ങൾക്ക് പ്രിയമേറുന്നു
ന്യൂഡൽഹി : രാജ്യത്ത് കണ്ടുപിടിത്തങ്ങളും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും .നൂതന ആശയങ്ങളും കണ്ടുപിടുത്തങ്ങളും പ്രായോഗിക തലത്തിൽ എത്തിക്കാനും വികസിപ്പിക്കാനും സർക്കാർ പ്രത്യേക ശ്രെദ്ധ…
Read More » - 20 August
മൊബൈൽ ഡാറ്റാ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത
കൊച്ചി: മൊബൈൽ ഡാറ്റാ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത. ഡാറ്റാ പാക്കിന്റെ കാലാവധി 365 ദിവസമായി ഉയർത്തി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) തീരുമാനമനുസരിച്ച് മൊബൈൽ പ്രൊമോഷണൽ…
Read More » - 20 August
തെരുവുനായ്ക്കള്‍ സ്ത്രീയെ കടിച്ചുകീറി കൊന്നു
തിരുവനന്തപുരം● തിരുവനന്തപുരത്ത് തെരുവുനായ്ക്കള്‍ സ്ത്രീയെ കടിച്ചുകീറി കൊന്നു. കരുംകുളം പുല്ലുവിള ചെമ്പകരാമന്‍തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശീലുവമ്മ (65) ആണ് മരിച്ചത്. രാത്രി ഏഴരയോടെ പുല്ലുവിള കടപ്പുറത്ത് കൂടി…
Read More » - 20 August
കാര്‍ വില്‍പ്പനയില്‍ കേരളം മൂന്നാമത് : കണക്കുകള്‍ അമ്പരിപ്പിക്കുന്നത്
കൊച്ചി : ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിച്ച സംസ്ഥാനങ്ങളില്‍ കേരളം മൂന്നാമത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമോബൈല്‍ അസോസിയേഷന്റെ കണക്ക് പ്രകാരം ഏറ്റവുമധികം കാറുകള്‍ വില്‍പ്പന നടത്തിയത്…
Read More » - 20 August
വെള്ളി തിളക്കത്തിൽ സിന്ധു : അഭിമാനതാരത്തിന് അഭിനന്ദന പ്രവാഹം
റിയോ ഡി ജനീറോ: ഒളിംപിക്സ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയ ഇന്ത്യയുടെ പി.വി സിന്ധുവിന് അഭിനന്ദന പ്രവാഹം. സിന്ധുവിനെ പ്രശംസിച്ചും ആശംസയറിയിച്ചും നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്.പൊരുതിക്കളിച്ച സിന്ധുവിന്റെ…
Read More » - 20 August
പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റവരെ കാണാനെത്തിയ മണിശങ്കര്‍ അയ്യര്‍ അപമാനിതനായി മടങ്ങി
ശ്രീനഗര്‍● കാശ്മീര്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ കാണാനെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍ക്കും മാധ്യമപ്രവര്ത്തകന് പ്രേം ശങ്കര്‍ ഝായ്ക്കും നേരെ പ്രതിഷേധം. വ്യാഴാഴ്ച ശ്രീനഗറിലെ…
Read More » - 20 August
ഇന്ത്യയുടെ ഒളിംപിക് നേട്ടത്തെ തഴ്ത്തിക്കെട്ടിയ മാധ്യമപ്രവര്ത്തകന് പൊങ്കാല
ന്യൂഡല്‍ഹി● റിയോ ഒളിംപിക്സ് വേദിയില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ സാക്ഷി മാലിക്കിന്റെ വെങ്കല നേട്ടത്തെ തഴ്ത്തിക്കെട്ടിയ പാക് മാധ്യമപ്രവര്ത്തകന് പൊങ്കാല. ട്വിറ്ററിലായിരുന്നു പാക് മാധ്യമപ്രവര്ത്തകന് ഒമര്‍ ആര്…
Read More » - 20 August
ഇന്ത്യന്‍ സീരിയലിന്റെ പേരില്‍ സംഘര്‍ഷം; ബംഗ്ലാദേശില്‍ നൂറു പേര്‍ക്ക് പരിക്ക്
ധാക്ക: ഇന്ത്യന്‍ ടെലിവിഷന്‍ സീരിയലിനെചൊല്ലി ബംഗ്ലാദേശില്‍ ഗ്രാമവാസികള്‍ ഏറ്റുമുട്ടി. ഹബിഗഞ്ച് ജില്ലയില്‍ ഒരു റസ്റ്റോറന്റില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രശസ്ത ബംഗാളി സീരിയലായ കിരണ്‍മാല കാണുന്നതിനെ…
Read More » - 19 August
നരബലി നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ജനീവ : നരബലി നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ലോകത്തിലെ ഏറ്റവും വലിയ കണികാ പരീക്ഷണശാലയായ ദി യൂറോപ്യന്‍ ഓര്ഗനൈസേഷന് ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചിന്റെ പരിസരത്താണ് നരബലി നടന്നതെന്നാണ്…
Read More » - 19 August
പതിനഞ്ചുകാരിയെ അച്ഛനും സഹോദരനും പീഡിപ്പിച്ചു
കൊച്ചി● എറണാകുളം വൈപ്പിന്‍ മാലിപ്പുറത്തിന് സമീപം പതിനഞ്ചുകാരിയെ സ്വന്തം അച്ഛനും സഹോദരനും പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെയും പ്രായപൂര്‍ത്തിയാകാത്ത സഹോദരനെയും പോലീസ് അറസ്റ്റുചെയ്തു. അമ്മയ്ക്കൊപ്പം കിടന്നുറങ്ങിയ…
Read More » - 19 August
ഓണം വരവായി ; മുല്ലപ്പൂവിന്റെ വില കേട്ടാന് ആരും ഞെട്ടും
നെയ്യാറ്റിന്‍കര : ഓണം എത്തിയതോടെ ആവശ്യ സാധനങ്ങളുടെ വില പതുക്കെ കൂടുകയാണ്. ഇതേ നിലയിലാണ് പൂക്കളുടെ വിലയും പൊങ്ങുന്നത്. കര്‍ക്കടകത്തിലെ വിലയില്‍ നിന്നും പല പൂക്കള്‍ക്കും പത്തിരട്ടിയോളം…
Read More » - 19 August
അരലക്ഷത്തോളം ദളിതര്‍ മതംമാറുന്നു
അഹമ്മദാബാദ്● ഗുജറാത്തില്‍ അര ലക്ഷത്തോളം ദളിതര്‍ ബുദ്ധമതം സ്വീകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചത്ത പശുവിന്റെ തോല് നീക്കം ചെയ്തതിന് ഉനയില്‍ ദളിതരെ മര്ദ്ദിച്ചതിനെതിനെതിരെ പ്രതിഷേധിച്ച് മഹാറാലി നടത്തിയത്തിന്…
Read More » - 19 August
കേരളം ഭരിക്കുന്നത് സിപിഎം-കോണ്‍ഗ്രസ് ചീയേഴ്സ് മുന്നണി – യുവമോര്‍ച്ച
തിരുവനന്തപുരം ● പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭരണം നടക്കുന്നത് എല്‍ഡിഎഫ്-യുഡിഎഫ് ചീയേഴ്സ് മുന്നണി കൂട്ടുകെട്ടിലൂടെയാണെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ആര്.എസ്.രാജീവ് അഭിപ്രായപ്പെട്ടു.…
Read More » - 19 August
വേദനയുമായി എത്തിയ പോലീസുകാരന്റെ വയറു പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി
അമൃത്സര്‍ : വേദനയുമായി എത്തിയ പോലീസുകാരന്റെ വയറു പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. അമൃത്സറിലാണ് സംഭവം. വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ 42കാരന്റെ സ്കാനിംഗ് പരിശോധനയില്‍…
Read More » - 19 August
പക്ഷിയിടിച്ച് വിമാനത്തിന് തീപ്പിടിച്ചു
ഇസ്താംബൂള്‍● പക്ഷിയിടിച്ച് എന്‍ജിനുകളില്‍ ഒന്നിന് തീപ്പിടിച്ചതിനെത്തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സ് വിമാനം അടിയന്തിരമായി നിലത്തിറക്കി. ഇസ്താംബൂളില്‍ നിന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് വരികയായിരുന്ന ഖത്തര്‍ എയര്‍വേയ്സ് QR240 വിമാനമാണ്…
Read More » - 19 August
ആദ്യ ഗെയിം സിന്ധുവിന്
റിയോ● വനിതാ ബാഡ്മിന്റൻ ഫൈനലിൽ ഇന്ത്യയുടെ പി.വി. സിന്ധു ആദ്യ ഗെയിം സ്വന്തമാക്കി. 21–19 നാണ് ലോക ഒന്നാം നമ്പര്‍ കരോലിന മാരിലിനെതിരെ ആദ്യ സെറ്റ് സ്വന്തമാക്കിയത്.…
Read More » - 19 August
ശബരിമലയെ ചൂഷണത്തിനുള്ള കേന്ദ്രമാക്കാന്‍ നീക്കം – ഹിന്ദുഐക്യവേദി
കോട്ടയം : ശബരിമലയെ ഭക്തജന ചൂഷണത്തിനുള്ള കേന്ദ്രമാക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു. ശബരിമലയിലെത്തുന്ന ഭക്തരുടെ കണക്കെടുപ്പ് ദേവസ്വം ബോര്‍ഡ്…
Read More » - 19 August
ശബരിമല : പിണറായി സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ. ജയശങ്കറിന്റെ കുറിപ്പ്
അഡ്വ. എ.ജയശങ്കര്‍ ശബരിമലയെ തിരുപ്പതിയാക്കാനാണ് പിണറായി സർക്കാരിന്റെ വിപ്ലവകരമായ തീരുമാനം. വർഷത്തിൽ 365 ദിവസവും നടതുറക്കണം, പൂജ നടത്തണം, ഭക്തന്മാർക്ക് ദർശനത്തിന് സൗകര്യം ഒരുക്കണം, അവരിൽ നിന്ന് നേർച്ച…
Read More » - 19 August
സ്വാതന്ത്ര്യസമര പെൻഷൻ വർദ്ധിപ്പിച്ചു; പ്രധാനമന്ത്രിയുടെ ഒരു വാഗ്ദാനം കൂടി പാലിക്കപെട്ടു
ന്യൂഡൽഹി : സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള പെൻഷൻ കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചു.”സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷം ആഘോഷിക്കുമ്പോള്‍, അതില്‍ രാജ്യത്തെ സ്വാതന്ത്ര്യസേനാനികളുടെ സംഭാവന വലുതാണ്. ഈ സ്വാതന്ത്ര്യ പോരാളികളുടെ സംഭാവന…
Read More » - 19 August
അസംബ്ലിയില്‍ ഇരുന്നുറങ്ങുന്ന മന്ത്രിമാര്‍ക്കായുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
അസംബ്ലിയില്‍ ഇരുന്നുറങ്ങുന്ന മന്ത്രിമാര്‍ക്കായുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പൂനൈയിലെ സിന്‍ഡിക്കേറ്റ് ബാങ്ക് ജീവനക്കാരിയായ സ്വാതിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ 3 വയസ്സുകാരനായ മകന്…
Read More » - 19 August
പതിനേഴ് മാസമായി ഗര്‍ഭിണി; ചൈനീസ് യുവതിയുടെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തൽ
ബീജിംഗ്: ഒരു വര്‍ഷത്തിലേറയായി താന്‍ ഗര്‍ഭിണിയാണെന്ന വാദവുമായി ചൈനീസ് യുവതി. 2015 ഫെബ്രുവരിയിലാണ് വാംഗ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഒൻപതു മാസമായപ്പോള്‍ പ്രസവത്തിനായി വാംഗ് ഭര്‍ത്താവ് കാംങ്ങ് സിവേയ്ക്ക്…
Read More »