റിയോ● വനിതാ ബാഡ്മിന്റൻ ഫൈനലിൽ ഇന്ത്യയുടെ പി.വി. സിന്ധു ആദ്യ ഗെയിം സ്വന്തമാക്കി. 21–19 നാണ് ലോക ഒന്നാം നമ്പര്‍ കരോലിന മാരിലിനെതിരെ ആദ്യ സെറ്റ് സ്വന്തമാക്കിയത്. പുറകിലായ ശേഷം തുടർച്ചയായി അഞ്ചു പോയിന്റുകൾ നേടിയാണ് സിന്ധു ആദ്യ ഗെയിം നേടിയത്.

Post Your Comments