NewsIndia

പുതിയ ആശയങ്ങൾക്ക് പ്രിയമേറുന്നു

ന്യൂഡൽഹി : രാജ്യത്ത് കണ്ടുപിടിത്തങ്ങളും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും .നൂതന ആശയങ്ങളും കണ്ടുപിടുത്തങ്ങളും പ്രായോഗിക തലത്തിൽ എത്തിക്കാനും വികസിപ്പിക്കാനും സർക്കാർ പ്രത്യേക ശ്രെദ്ധ ചെലുത്തുമെന്ന് കേന്ദ്ര വാണിജ്യ സഹമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.ജി ഐ ഐ റിപ്പോർട്ട് പ്രകാശന വേളയിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത് .ജി ഐ ഐ റിപ്പോർട്ടിൽ ഇന്ത്യയുടെ റാങ്ക് മുൻ വർഷത്തേക്കാൾ ഉയർന്നത് പുരോഗമന സൂചനയാണെന്നും മന്ത്രി പറയുകയയുണ്ടായി .

shortlink

Post Your Comments


Back to top button