News
- Aug- 2016 -12 August
വളഞ്ഞ കൊമ്പുകളുള്ള ഈ കൊമ്പന്റെ വിശേഷങ്ങളറിയാം
കോലാലംപൂർ: പിന്‍വശത്തേക്ക് വളഞ്ഞ് വളരുന്ന കൊമ്പുകളുമായി ഒരു പിഗ്മി ആനയെ മലേഷ്യയിൽ കണ്ടെത്തി. ബോർണിയോ ദ്വീപിലുള്ള സാബാ സംസ്ഥാനത്തിലെ ഒരു എണ്ണപന തോട്ടത്തിലാണ് ഈ വളഞ്ഞ കൊമ്പന്…
Read More » - 12 August
ഷിബിന്‍ വധക്കേസ്; വെട്ടേറ്റ ലീഗ് പ്രവര്ത്തകന് മരിച്ചു
കോഴിക്കോട്: നാദാപുരം തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്ത്തന് ഷിബിന്റെ വധക്കേസുമായി ബന്ധപ്പെട്ട് കോടതി വെറുതെ വിട്ട ലീഗ് പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. നാദാപുരം താഴെകുനിയില്‍ കാളിയറമ്ബത്ത് അസ്ലം(20)ന് ആണ്…
Read More » - 12 August
ലുലുമാൾ തിരുവനന്തപുരത്തും
തിരുവനന്തപുരം● കൊച്ചിയിലെ ലുലുമാളിനുശേഷം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഷോപ്പിംഗ് മാള്‍ തലസ്ഥാനനഗരിയിലും വരുന്നു. തിരുവനന്തപുരത്തെ ആക്കുളത്താണ് ദേശീയപാതക്കരുകിലായി അന്താരാഷ്ട്രനിലവാരത്തിലുള്ള ഷോപ്പിംഗ് മാള്‍ വരുന്നത്. ആഗസ്റ്റ് 20 ന്…
Read More » - 12 August
ഇറോം ശര്‍മ്മിളയ്ക്ക് പകരക്കാരിയാകാന്‍ തയാറായി വനിത രംഗത്ത്
നീണ്ട പതിനാറ് വര്‍ഷങ്ങള്‍ അഫ്സ്പ നിയമത്തിനെതിരെ നിരാഹാരസമരം നടത്തി മണിപ്പൂരി വിഘടനവാദികളുടെ സമരപ്രതീകമായി മാറിയ ഇറോം ശര്‍മ്മിള കഴിഞ്ഞയാഴ്ച നിരാഹാരം അവസാനിപ്പിച്ചത് അവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു.…
Read More » - 12 August
ഷിബിന്‍ വധക്കേസ്; കോടതി വെറുതെ വിട്ട ലീഗ് പ്രവര്ത്തകന് വെട്ടേറ്റു; നില ഗുരുതരം
കോഴിക്കോട്: നാദാപുരം തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്ത്തന് ഷിബിന്റെ വധക്കേസുമായി ബന്ധപ്പെട്ട് കോടതി വെറുതെ വിട്ട ലീഗ് പ്രവര്ത്തകന് വെട്ടേറ്റു. നാദാപുരം താഴെകുനിയില്‍ കാളിയറമ്ബത്ത് അസ്ലം(20)ന് ആണ് ഇന്ന്…
Read More » - 12 August
അബുദാബി വെയര്‍ഹൌസില്‍ വന്‍ തീപിടുത്തം
അബുദാബി: മിനായില്‍ വന്‍ തീപിടുത്തം. നിരവധി കമ്പനികളുടെ വെയര്‍ഹൌസുകള്‍ സ്ഥിതി ചെയ്യുന്ന മിനായില്‍ വന്‍ തീപിടുത്തം. ഒരു വെയര്‍ഹൌസ് പൂര്‍ണമായും കത്തി നശിച്ചതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍…
Read More » - 12 August
എല്ലാ പള്ളികളിലും ബാങ്ക് വിളിക്കണോ? -എ.എന്‍ ഷംസീര്‍ എം.എല്‍.എ
പാനൂര്‍ ● ഒരു പ്രദേശത്ത് അഞ്ച് പള്ളികളുണ്ടെങ്കില്‍ ഏതെങ്കിലും ഒരു പള്ളിയില്‍ നിന്ന് ബാങ്ക് വിളിച്ചാല്‍ പോരേയെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എ ചോദിച്ചു. ബാങ്ക് വിളി നമസ്കാര…
Read More » - 12 August
വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി
ഉഫ (റഷ്യ) ● ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. റഷ്യയിലെ ഉഫയിലാണ് സംഭവം. സോച്ചിയില്‍ നിന്ന് ഉഫ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരികയായിരുന്ന കരാസ് അവിയയുടെ KI…
Read More » - 12 August
ഉസ്താദ് അംജത് അലി ഖാന് ബ്രിട്ടീഷ് വീസ നിഷേധിച്ചു: സുഷമയ്ക്ക് ട്വീറ്റ് ചെയ്ത് ഖാൻ
ന്യൂഡല്‍ഹി: സരോദ് മാന്ത്രികന് ഉസ്താദ് അംജത് അലി ഖാന് ബ്രിട്ടീഷ് വീസ നിഷേധിച്ചു. അംജത് അലി ഖാന് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അടുത്ത മാസം ലണ്ടനില്‍…
Read More » - 12 August
മൂന്നുദിവസം വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യം
കൊച്ചി ● സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നൊരുക്കങ്ങളിലും ഓഗസ്റ്റ് 15 ലെ ആഘോഷങ്ങളിലും പങ്കെടുക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നതിനായി ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളിലും ഇന്നും നാളെയും മറ്റന്നാളും(13, 14, 15)…
Read More » - 12 August
പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗം: പ്രധാനമന്ത്രി
ന്യൂഡല്‍ഹി : പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ സംസാരിക്കുമ്പോഴാണ് പാക് അധിനിവേശ…
Read More » - 12 August
വസ്ത്ര വ്യാപാരശാലകളിലും ഹോം അപ്ലയന്‍സസ് വ്യാപാര സ്ഥാപനങ്ങളിലും മിന്നല്‍ പരിശോധന
തിരുവനന്തപുരം ● ലീഗല്‍ മെട്രോളജി വകുപ്പ് തിരുവനന്തപുരം ജില്ലയിലെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും, ഹോം അപ്ലയന്‍സസ് വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി. ഉല്പന്ന പാക്കറ്റുകളില്‍ നിയമാനുസരണം വേണ്ട…
Read More » - 12 August
തച്ചങ്കരിയെ പ്രശംസിച്ച് ഫാന്‍സിന്റെ ഫ്ലക്സ് ബോര്‍ഡുകള്‍;ഫാന്‍സ് ആരാണെന്നറിയാതെ നാട്ടുകാര്‍
ചങ്ങനാശ്ശേരി: ഗതാഗത വകുപ്പില്‍ ജന്മദിനാഘോഷം മധുരം നല്കി ആഘോഷിച്ചതിന് വിവാദത്തിലായ ടോമിന് ജെ തച്ചങ്കരി യെ അനുകൂലിച്ച് കോട്ടയം ചങ്ങനാശ്ശേരിയില്‍ ഫ്ലക്സ് ബോര്‍ഡുകള്‍.കഴിവുള്ളവര്‍ എന്നും ശ്രദ്ധിക്കപ്പെടും. ആര്…
Read More » - 12 August
ഒളിംപിക്സിലെ അമേരിക്കന്‍ സ്വര്‍ണ്ണമത്സ്യം മൈക്കല്‍ ഫെല്പ്സിനെപ്പറ്റി അതിശയകരമായ ചില വസ്തുതകള്‍!
ഒളിംപിക്സിലെ നീന്തല്‍ക്കുളത്തില്‍ നിന്ന് അമേരിക്കയ്ക്ക് വേണ്ടി സ്വര്‍ണ്ണം വാരുന്ന മൈക്കല്‍ ഫെല്‍പ്സ് എന്ന 31-കാരനാണ് യഥാര്‍ത്ഥ ജീവിതത്തിലെ സൂപ്പര്മാന് വിശേഷണം എന്തുകൊണ്ടും അര്‍ഹിക്കുന്ന ഒരു വ്യക്തി. ഏഴാം…
Read More » - 12 August
കട്ജുവിന് നന്ദിയറിച്ചും, ചെറിയ തിരുത്തുമായും മുഖ്യമന്ത്രി
തിരുവനന്തപുരം● മലയാളികളെക്കുറിച്ച് മുന്‍ സുപ്രീംകോടതി ജസ്റ്റിസ് ജസ്റ്റിസ് മാര്‍ക്കേണ്ഡയ് കട്ജു നടത്തിയ പരാമര്‍ശങ്ങള്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തെക്കുറിച്ച് താങ്കൾ ഫേസ്ബുക്കിൽ എഴുതിയ നല്ല…
Read More » - 12 August
കേരളത്തിലെ എടിഎം തട്ടിപ്പ് ഗൗരവതരം: നടപടിയുണ്ടാകുമെന്ന് അരുണ്‍ ജെയ്റ്റ്ലി
കേരളത്തിലുണ്ടായ ഹൈടെക് എടിഎം തട്ടിപ്പ് ഗൗരവമുള്ളതാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലി. റിസര്‍വ് ബാങ്കിനോടാലോചിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും എടിഎം കേന്ദ്രങ്ങളിലടക്കം സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും ധനമന്ത്രി…
Read More » - 12 August
ദക്ഷിണ ചൈനാക്കടൽ പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാട് ആവശ്യപ്പെട്ട് ചൈന
പനാജി: ദക്ഷിണ ചൈനാക്കടലുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കണമെന്നും ദക്ഷിണ ചൈനാ കടൽ വിഷയത്തിൽ ചൈനയെ പിന്തുണയ്ക്കുമോ എന്ന് വ്യക്തമാക്കാൻ ഇന്ത്യ തയ്യാറാകണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി…
Read More » - 12 August
കാശ്മീര്‍ പ്രശ്നം ഇന്ത്യയുടെയാണ് പാക്കിസ്ഥാനെ പഴി പറയരുതെന്ന്: മണിശങ്കര്‍ അയ്യര്‍
കാശ്മീര്‍ പ്രശ്നം ഇന്ത്യയുടെയാണ്. അതിനു ഇന്ത്യന്‍ പ്രധാനമന്ത്രി മോഡി പാക്കിസ്ഥാനെ ചുമ്മാ പഴി പറഞ്ഞിട്ട് കാര്യമില്ല. ഈ പറഞ്ഞത് പാക്കിസ്ഥാന്റെ ആഭ്യന്തര മന്ത്രിയോ അല്ലേല്‍ വേറെ ഏതെങ്കിലും…
Read More » - 12 August
പാവപ്പെട്ടവര്‍ക്കായുള്ള മോദി സര്‍ക്കാരിന്റെ ഭവനപദ്ധതിക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അഭൂതപൂര്‍വമായ ജനപ്രീതി
ന്യൂഡൽഹി: നഗരപ്രദേശങ്ങളിൽ അധിവസിക്കുന്ന സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന പ്രത്യേക ഭവനപദ്ധതി ഒരു വർഷം പിന്നിടുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികളിലൊന്നായ…
Read More » - 12 August
കുവൈത്തിലെ പ്രമുഖ ട്രാവല്‍ ഏജൻസിയിൽ കവര്‍ച്ച
കുവൈത്ത്: കുവൈത്തിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ സാല്‍മിയ ബ്രാഞ്ചിൽ കവര്‍ച്ച. പുലര്‍ച്ചെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. ക്യാമറ തകര്‍ത്തതിന് ശേഷം ഷട്ടര്‍…
Read More » - 12 August
സ്വാതന്ത്ര ദിനത്തിൽ ഇന്ത്യയെ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്താൻ
സ്വാതന്ത്ര ദിനാഘോഷങ്ങൾ ബഹിഷ്ക്കരിക്കൻ കാശ്മീർ ജനതക്ക് വിഘടന വാദികളുടെ ആഹ്വാനം . കാശ്മീരിൽ കൂടുതൽ പ്രശ്നങ്ങൾക്ക് സൂചന നൽകിക്കൊണ്ടാണ് അക്രമികൾ പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. സ്കൂളുകളിൽ നടക്കുന്ന…
Read More » - 12 August
മുഖ്യമന്ത്രി കണ്ണാടി പൊട്ടിക്കേണ്ട കാര്യമില്ലെന്ന മറുപടിയുമായി രമേശ് ചെന്നിത്തല
കേരളം ക്രിമിനലുകളുടെ താവളമായി മാറിയെന്ന തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എടിഎം കവര്‍ച്ച കേസില്‍ പ്രതികള്‍ പിടിയിലായെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്.…
Read More » - 12 August
കാണാതായ വ്യോമസേനാ വിമാനം : വിവരങ്ങളുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: 29 പേരുമായി കാണാതായ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരാരും രക്ഷപ്പെട്ടാനിടയില്ലെന്നു കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് രാംറാവു ഭാംറെ. കഴിഞ്ഞമാസം 22നു ചെന്നൈയിലെ താംബരത്തുനിന്ന് ആന്‍ഡമാനിലെ പോര്‍ട്ട്ബ്ലെയറിലേക്കു പോയ…
Read More » - 12 August
കനത്തമഴയിൽ പാലം തകർന്നു
ന്യൂഡൽഹി: 44 വർഷം പഴക്കമുള്ള പാലം തകർന്നു. ഏതാനും ദിവസം മുൻപ് വിള്ളലുകളുണ്ടായതിനെ തുടർന്ന് പാലം അടച്ചതു മൂലം അപകടമുണ്ടായില്ല. ഹിമാചല്‍ പ്രദേശിലെ കങ്കാര ജില്ലയില്‍ 44…
Read More » - 12 August
ഫാത്തിമ സോഫിയ വധം: നാല് വൈദികര്‍ കൂടി അറസ്റ്റില്‍
പാലക്കാട് ● ഫാത്തിമ സോഫിയ വധവുമായി ബന്ധപ്പെട്ട് നാല് വൈദികരെ കൂടി അറസ്റ്റിലായി. കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് പാലക്കാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്തത്.…
Read More »