News
- Aug- 2016 -19 August
ആര്‍മി റിക്രൂട്ട്മെന്റ് റാലി നടത്തുന്നു
തിരുവനന്തപുരം : ഇന്ത്യന്‍ ആര്‍മി റിക്രൂട്ട്മെന്റ് റാലി നടത്തുന്നു. തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലാണ് റാലി. റിക്രൂട്ടിങ് ഡയറക്ടര്‍ കേണല്‍ രവികുമാര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം…
Read More » - 19 August
ബലൂചിസ്ഥാൻ വിഷയത്തിൽ മോദിക്ക് പിന്തുണയുമായി ബംഗ്ളാദേശ്
ന്യൂഡൽഹി : ബലൂചിസ്ഥാൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബംഗ്ളാദേശിന്റെ പിന്തുണ.കിഴക്കൻ പാകിസ്ഥാനിൽ തങ്ങൾക്കെതിരേ സ്വീകരിച്ച അതേ നയമാണ് പാകിസ്ഥാൻ ബലൂചിസ്ഥാനിൽ സ്വീകരിക്കുന്നതെന്നും,പാകിസ്ഥാൻ ബംഗ്ളാദേശിൽ മനുഷ്യാവകാശ ധ്വംസനമാണ് നടത്തുന്നതെന്നും…
Read More » - 19 August
മികച്ച നേട്ടവുമായി കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍
കൊച്ചി● ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ മികച്ച വളര്‍ച്ചയുമായി കൊച്ചി അന്തരാഷ്ട്ര വിമാനത്താവള (സിയാല്‍) വും തിരുവനന്തപുരം വിമാനത്താവളവും. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍…
Read More » - 19 August
ജയില്പുള്ളികളെ പഠിപ്പിക്കുന്ന അദ്ധ്യാപകന് കുടുങ്ങി
ട്രിച്ചി : ജയില്പുള്ളികളെ പഠിപ്പിക്കുന്ന അദ്ധ്യാപകന് കുടുങ്ങി. തമിഴ്നാട്ടിലെ ട്രിച്ചി സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് ക്ലാസ് എടുക്കാന്‍ എത്തിയ അധ്യാപകനാണ് പിടിയിലായത്. അധ്യാപകന് അശ്ലീല പുസ്തകങ്ങളുമായി ജയിലില്‍…
Read More » - 19 August
രാജ്യത്തെ പിടിച്ചുകുലുക്കിയ ബലാത്സംഗ കേസിലെ പ്രതികളുടെ കുംഭസാരം : വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ച് പൊലീസും ജനങ്ങളും
ബുലന്ദ്ഷര്‍: ഉത്തര്‍പ്രദേശിനെ പിടിച്ചുകുലുക്കിയ ബുലന്ദ്ഷര്‍ കൂട്ടമാനഭംഗത്തില്‍ അറസ്റ്റിലായ ആറു പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സമാനമായ അമ്പതിലേറെ കൂട്ടമാനഭംഗങ്ങളും കൊള്ളകളും നടത്തിയിട്ടുണ്ടെന്ന് പ്രതികള്‍…
Read More » - 19 August
ആരാധകരുടെ കണ്ണില്‍ പൊടിയിട്ട് കോഹ്ലിയും അനുഷ്കയും : വേര്‍പിരിയല്‍ വെറുമൊരു തന്ത്രം
ബംഗളൂരു : വിരാട് കോഹ്ലിയും അനുഷ്ക്കാ ശര്‍മ്മയും തമ്മിലുള്ള വേര്‍പിരിയല്‍ കഥ വെറും ഇരുവരും ചേര്‍ന്നു മെനഞ്ഞ തന്ത്രം . വേര്‍പിരിയല്‍ പുന:സംഗമ വാര്‍ത്തകള്‍ ഇടതടവില്ലാതെ പ്രചരിക്കുന്നതിനിടയില്‍…
Read More » - 19 August
യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം വച്ച് തുന്നിക്കെട്ടി
തിരുവനന്തപുരം : യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം വച്ച് തുന്നിക്കെട്ടി. നെടുമങ്ങാട് താലൂക്കാശുപത്രിയിലാണ് ശസ്ത്രക്രിയയില്‍ ഗുരുതര പിഴവുണ്ടായത്. യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം വച്ച് തുന്നിക്കെട്ടുകയായിരുന്നു. ഗര്‍ഭപാത്രം…
Read More » - 19 August
പാക് ചാരന് പിടിയില്‍
ജയ്സാല്‍മര്‍: രാജസ്ഥാനിലെ ജയ്സാല്മറില് പാക് ചാരന് പിടിയില്‍. നന്ദാള്‍ മഹാരാജ് എന്ന ഹിന്ദു ചാരനാണ് പിടിയിലായത്.റോയില്‍ നിന്നും ലഭിച്ച ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. 35 കിലോഗ്രാം…
Read More » - 19 August
പാരീസ് ആക്രമണത്തിന് ഐഎസിനെ സ്വാധീനിച്ചത് ഇന്ത്യയിലെ ആക്രമണം
ന്യൂയോര്‍ക്ക്: കഴിഞ്ഞ നവംബറില്‍ പാരീസില്‍ നടത്തിയ ഭീകരാക്രമണത്തിന് ഐഎസ് മാതൃകയാക്കിയത് മുംബൈ ഭീകരാക്രമണമാണെന്ന് യുഎന്‍. പാരീസ് ആക്രമണത്തിനു മുമ്ബ് ഭീകരര്‍ മുംബൈ ഭീകരാക്രമണത്തെക്കുറിച്ചും സമാനമായ ആക്രമണങ്ങളെക്കുറിച്ചും വിശദമായി…
Read More » - 19 August
ബിജെപിയുടെ പുതിയ കേന്ദ്രഓഫീസിനു ഭൂമിപൂജ നടന്നു; ഓഫീസ് ബലിദാനികൾക്കു സമർപ്പിച്ച് പ്രധാനമന്ത്രി
ബിജെപിയുടെ പുതിയ കേന്ദ്രഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഭൂമി പൂജ നടന്നു.ദീനദയാല്‍ ഉപാധ്യായ മാര്‍ഗ്ഗില്‍ നിര്‍മ്മിക്കുന്ന ഓഫീസിന്റെ ഭൂമി പൂജ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 19 August
അമേരിക്കയില്‍ സംഹാരതാണ്ഡവമാടി കാട്ടുതീ!
അമേരിക്കയിലെ തെക്കന്‍ കാലിഫോര്‍ണിയയില്‍ കാട്ടുതീയില്‍ വ്യാപക നാശനഷ്ടം. ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്തേക്ക് ഇപ്പോഴും കാട്ടുതീ പടർന്നുകൊണ്ടിരിക്കുകയാണ് . നാലു ശതമാനം പ്രദേശത്തെ തീ മാത്രമാണ് നിയന്ത്രണ വിധേയമായിട്ടുള്ളത്.…
Read More » - 19 August
മള്‍ട്ടിപ്ലക്സുകളില്‍ ഉപഭോക്താക്കളെ പിഴിയുന്നു : ഫുഡ്സ്റ്റാളുകളില് ഭക്ഷ്യവിഭവങ്ങള്‍ക്ക് ഇരട്ടിവില
കൊച്ചി : ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മള്‍ട്ടിപ്ലക്സുകളില്‍ മിന്നല്‍ പരിശോധന. മള്‍ട്ടിപ്ലക്സുകളിലെ ഫുഡ് സ്റ്റാളുകളില്‍ ഭക്ഷണ വസ്തുക്കള്‍ക്ക് ഉയര്‍ന്ന വില ഈടാക്കുന്നു, കൃത്യമായ അളവില്‍…
Read More » - 19 August
ഇന്ത്യന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് തീവ്രവാദികള്‍ക്കെതിരെ പോരാടാന്‍ 14-കാരന് നാടുവിട്ടു!
മുംബൈ: മുംബൈയിലെ വസായിയില്‍ നിന്നുള്ള പത്താം ക്ലാസ്സ് വിദ്യാര്‍ഥി ഇന്ത്യന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് കാശ്മീരില്‍ തീവ്രവാദികള്‍ക്കെതിരെ പോരാടാന്‍ നാടുവിട്ടു. പക്ഷേ, വഴിതെറ്റി ഗുജറാത്തിലെ സൂററ്റില്‍ അകപ്പെട്ടുപോയ നിര്‍മല്‍…
Read More » - 19 August
ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ച് നിർണ്ണായക വിവരവുമായി ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം:സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നതിന് തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്. കൊലപാതകമാണെന്ന് ആരോപിച്ച് രംഗത്ത് വന്ന ഒരാള്‍ക്കും ഇക്കാര്യത്തില്‍ ഒരു തെളിവും ഇതു വരെ ഹാജരാക്കാനായിട്ടില്ല. ബിജു രമേശിന്റെയും…
Read More » - 19 August
ആറന്മുള പദ്ധതി: സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ
പത്തനംതിട്ട :ആറന്മുള പദ്ധതിയെ ചൊല്ലി സി പി ഐ എമ്മിനെതിരെ സി പി ഐ രംഗത്ത് .കേരള സർക്കാർ അധികാരത്തിലെത്തിയ ഉടനെ തന്നെ വ്യവസായ മേഖലാ പ്രഖ്യാപനം…
Read More » - 19 August
മൊബൈല്‍ സേവനരംഗത്ത് ഊര്‍ധ്വശ്വാസം വലിച്ച് ബി.എസ്.എന്‍.എല്‍
തൃശൂര്‍: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ മൊബൈല്‍ സേവനരംഗത്തുനിന്ന് വിടവാങ്ങാൻ ഒരുങ്ങുന്നു. മൊബൈല്‍ സേവനത്തിനുള്ള ബി.എസ്.എന്‍.എല്ലിന്‍െറ സ്പെക്ട്രം ലൈസന്‍സ് 2020ല്‍ അവസാനിക്കും. ലേലത്തുകയുടെ 10 ശതമാനം പ്രാരംഭമായി…
Read More » - 19 August
കൊടിയേരിയുടെ പയ്യന്നൂര്‍ പ്രസംഗത്തിന് പരോക്ഷ മറുപടിയുമായി എം.ടി. രമേഷ്
കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസംഗമായ പാടാത്ത ജോലി വരമ്പത്ത് കൂലി പ്രസംഗത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എംടി രമേശ്. പാടത്തെ പണി നിര്‍ത്തില്ല,…
Read More » - 19 August
ബംഗാളിനു പുറമേ ത്രിപുരയിൽ അധികാരമുറപ്പിക്കാൻ മമത
കേരളവും ബംഗാളും നഷ്ടപ്പെട്ടപ്പോഴും ഇടതു മുന്നണി ഭരിച്ച സംസ്ഥാനമാണു ത്രിപുര.1978 മുതല്‍ ഒരു ദശകക്കാലം സിപിഎം നേതാവ് നൃപന് ചക്രവര്‍ത്തി ഭരിച്ച സംസ്ഥാനം. പിന്നീട് അഞ്ചുവര്‍ഷക്കാലം കോണ്‍ഗ്രസ്…
Read More » - 19 August
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണം കാണാതായ സംഭവത്തില്‍ ഇടപെട്ട് വി.എസ്.
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തിൽ നിന്ന് സ്വർണഉരുപ്പടികൾ കാണാതായ സാഹചര്യത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് വി.എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. 186 കോടിയിലേറെ രൂപ വില മതിക്കുന്ന സ്വർണം…
Read More » - 19 August
പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത്, പാര്‍ട്ടിയെ വാനോളം പുകഴ്ത്തി കെ.പി.എ.സി. ലളിത
തൃശ്ശൂര്‍: പാര്‍ട്ടി പറയുന്നതിനപ്പുറം ഒന്നും ചെയ്യില്ലെന്ന് കേരള സംഗീത നാടക അക്കാദമി അദ്ധ്യക്ഷയായി ചുമതലയേറ്റ ചലച്ചിത്രനടി കെ.പി.എ.സി. ലളിത പറഞ്ഞു .. ‘അക്കാദമിക്ക് രാഷ്ട്രീയമില്ലെന്നും,രാഷ്ട്രീയംമനസിലുണ്ടെന്നും അത് പുറത്ത്…
Read More » - 19 August
മുഖ്യമന്ത്രിയുമായുള്ള ഭിന്നത : പ്രയാറിന്റെ വഴി പുറത്തേയ്ക്കോ ???
പമ്പ: സര്‍ക്കാരിനു താല്പര്യമില്ലെങ്കില് രാജിവയ്ക്കാന്‍ തയ്യാറാണെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. നിലവിലെ ഭരണസമിതിയെ ഒഴിവാക്കി മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ളവരെ നിയമിക്കാം. തന്റെ ഭരണകാലത്തു വിവാദ…
Read More » - 19 August
നിര്‍ബന്ധിത ശൈശവ വിവാഹത്തിന് സമ്മതിക്കേണ്ടി വന്ന പെണ്‍കുട്ടി ക്ക് സാഹസിക രക്ഷപെടല്‍
തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടാനച്ഛൻ നിർബന്ധിച്ച് ബന്ധുവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചതായി പരാതി. പതിനഞ്ച് വയസ്സില്‍ താഴെ മാത്രം പ്രായമുള്ള പെൺകുട്ടി ഭർത്താവിന്റെ വീട്ടിൽ നിന്നും രക്ഷപെട്ട് വനിതാ…
Read More » - 19 August
ഹജ്ജ് വേളയില്‍ കൂട്ടായി ‘കഫിയ’
മക്ക: ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് ആശ്വാസമായി സൗരോര്‍ജ സ്മാര്‍ട് കുടകളുമായി സൗദി സംരംഭകർ .കൊടും ചൂടും കൂട്ടം തെറ്റിപ്പോകലും മക്കയില്‍ ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ നേരിടുന്ന പ്രധാന…
Read More » - 19 August
കാമുകനെ സ്വന്തമാക്കുന്നതിനായി ഭര്‍ത്താവിനെ കൊല്ലാന്‍ കിടപ്പുമുറിയിലേയ്ക്ക് പാമ്പിനെ വിട്ട ഭാര്യ : നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞപ്പോള്‍…
കോയമ്പത്തൂര്‍:ഭര്‍ത്താവിനെ കൊല്ലാന്‍ കിടപ്പുമുറിയില്‍ മൂര്‍ഖന്‍ പാമ്പിനെ വിട്ടു. അത് പരാജയപ്പെട്ടപ്പോള്‍ തല്ലിക്കൊന്ന് കുഴിച്ചുമൂടി. കഴിഞ്ഞദിവസം കോയമ്പത്തൂരിനു സമീപത്തുനിന്ന് അറസ്റ്റിലായ മുപ്പത്തിരണ്ടുകാരി ശാരദയാണ് കാമുകനെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ കൊന്ന്…
Read More » - 19 August
നാക്കിനെല്ലില്ലാത്ത ട്രംപിനെ പൂര്‍ണ്ണനഗ്നനാക്കി പ്രതിഷേധക്കാര്‍
അമേരിക്ക : അമേരിക്കയിലെ പ്രസിഡൻറ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡൊണാൾഡ് ട്രംപിനെതിരെ കലാകാരൻമാരുടെ പുതിയ രീതിയിലുള്ള പ്രതിഷേധം . ട്രംപിന്റെ പൂർണമായ നഗ്നപ്രതിമയൊരുക്കിയാണ് പ്രധിഷേധം അരങ്ങേറുന്നത്. ന്യൂയോർക്ക് ,ലോസ്…
Read More »