News
- Aug- 2016 -27 August
പഴം-പച്ചക്കറികളില്‍ കീടനാശിനി: ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍
തിരുവനന്തപുരം● സംസ്ഥാനത്ത് വിപണിയില്‍ ലഭ്യമായിട്ടുള്ള പഴം-പച്ചക്കറികളില്‍ കീടനാശിനികളുടെ അംശം ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയതിനാല്‍ ഇത്തരം സാധനങ്ങള്‍ വാളന്‍പുളിവെള്ളത്തില്‍ അര മണിക്കൂര്‍ മുക്കിവച്ചശേഷം ശുദ്ധജലത്തില്‍ നല്ലവണ്ണം കഴുകി കോട്ടണ്‍…
Read More » - 27 August
തെരുവുനായ ശല്യം എങ്ങനെ പരിഹരിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: തെരുവുനായ ശല്യം നിയമനിര്‍മാണത്തിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി. തെരുവുനായ വിഷയത്തില്‍ പ്രശാന്ത് ഭൂഷണ് നല്കിയ കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇങ്ങനെ വിശദീകരിച്ചത്. “കേരളത്തിലുടനീളം നായ്ക്കളെ ഒന്നാകെ…
Read More » - 27 August
യുപിഎ അവഗണിച്ച കാശ്മീര്‍ വിഷയം പരിഹരിക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നത്: മെഹബൂബ മുഫ്തി
ന്യൂഡൽഹി : കാശ്മീരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ചര്‍ച്ച നടത്തി. കശ്മീരിൽ സംഘർഷം വളർത്താൻ വേണ്ട ഒത്താശകൾ…
Read More » - 27 August
ആഗോള ഭീകരന് ദാവൂദിനായി വീണ്ടും ഇന്ത്യ
ന്യൂഡല്‍ഹി● ആഗോള ഭീകരന് ദാവൂദ് ഇബ്രഹിനെ കൈമാറാന്‍ ഇന്ത്യ പാകിസ്ഥാനോട് വീണ്ടും ആവശ്യപ്പെട്ടു. ദാവൂദ് പാകിസ്ഥാനിലുണ്ടെന്ന് ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അധോലോക നേതാവും മുംബൈ സ്ഫോടനക്കേസ് മുഖ്യ…
Read More » - 27 August
ഇന്ന് ഹിന്ദു ആചാര സംരക്ഷണ സമിതി നിലവിൽ വന്നു
കണ്ണൂര്‍: ഹൈന്ദവാചാരങ്ങളെ സംരക്ഷിയ്ക്കുന്നതിനു വേണ്ടി ഹിന്ദു ആചാര സംരക്ഷണ സമിതി എന്ന പേരില്‍ സംഘടന നിലവില്‍ വന്നു. സംഘടനയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 30ന് തളിപ്പറമ്പില്‍ ഹിന്ദു ആചാര…
Read More » - 27 August
ഓണപ്പൂക്കളം സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കുമ്മനം
തിരുവനന്തപുരം: സെപ്റ്റംബര്‍ 2-ന് നിശ്ചയിച്ചിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കിനു പിന്തുണ അഭ്യര്‍ഥിച്ച് പണിമുടക്കാന്‍ ആവശ്യപ്പെടുന്ന മുഖ്യമന്ത്രി ഓണപ്പൂക്കളത്തിന്റെ പേരില്‍ ഒരു മണിക്കൂര്‍ നഷ്ടമാകുന്നതില്‍ വേവലാതിപ്പെടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍…
Read More » - 27 August
കിളിമാനൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
തിരുവനന്തപുരം എം.സി. റോഡില്‍ കിളിമാനൂര്‍ കുറവന്‍കുഴിക്ക് സമീപം മണലയത്ത് വെച്ചായിലായിരുന്നു അപകടം. ആര്.സി.സിയിലേക്ക് രോഗിയുമായി വന്ന ടവേര കാറും എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങിയ സ്പാര്‍ക്ക് കാറും കൂട്ടിയിടിച്ച്…
Read More » - 27 August
ബലൂചില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളുടെ സുനാമി
വാഷിംഗ്ടണ്‍● ബലൂചിസ്ഥാനില്‍ നടക്കുന്നത് പാകിസ്ഥാന് സൈന്യത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളുടെ സുനാമിയാണെന്ന് ബലൂച് നാഷനലിസ്റ്റ് മൂവ്മെന്റ്. തങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ സാധ്യമല്ല. മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും ഇവിടെ…
Read More » - 27 August
നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയ്ക്കും രാഹുലിനും വീണ്ടും നിയമയുദ്ധത്തിന്റെ നാളുകള്‍!
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കുറ്റാരോപിതരായ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി മകന് രാഹുല്‍ഗാന്ധി, മറ്റുള്ളവര്‍ എന്നിവര്‍ക്ക് ഡല്‍ഹിയിലെ ഒരു കോടതി ഇന്ന് നോട്ടീസ് അയച്ചുകൊണ്ട് കേസിലെ…
Read More » - 27 August
സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി നിര്യാതനായി
സുല്‍ത്താന്‍ ബത്തേരി: സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി സി ഭാസ്കരന് (66) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1971ല്‍ പാര്‍ട്ടി അംഗമായി. 1982 മുതല്‍…
Read More » - 27 August
തൊഴിലാളികളുടെ താമസ സ്ഥലം സംഭരണശാലയാക്കി സൂപ്പർ മാർക്കറ്റ്
ദോഹ: തൊഴിലാളികളുടെ താമസ സ്ഥലം സംഭരണശാലയാക്കി മാറ്റിയ സൂപ്പര്‍മാര്‍ക്കറ്റിനെതിരെ നിയമനടപടി. അല്‍സാദില്‍ സ്ഥിതി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റാണ് തൊട്ടടുത്തുള്ള തൊഴിലാളി പാര്‍പ്പിട സമുച്ചയത്തില്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. ദോഹ നഗരസഭയിലെ…
Read More » - 27 August
പൊതുമാപ്പ്; നടപടികളുടെ സമയക്രമം
ദോഹ: ആഭ്യന്തര മന്ത്രാലയത്തിലെ സേര്‍ച്ച് ആന്‍ഡ് ഫോളോഅപ്പ് വകുപ്പിനെ പൊതുമാപ്പിന് അര്‍ഹരായ പ്രവാസികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി സമീപിക്കേണ്ട സമയം പ്രഖ്യാപിച്ചു. സപ്തംബര്‍ ഒന്ന് മുതല്‍…
Read More » - 27 August
ഒരു രാത്രിയ്ക്ക് പുരുഷന്മാരുടെ വില ആയിരങ്ങള്‍ ആവശ്യക്കാര്‍ ടെക്കികളും സ്വവര്‍ഗാനുരാഗികളും
അന്യ സംസ്ഥാനങ്ങളില്‍ സര്‍വ്വസാധാരാണമായ മെയില്‍ എസ്കോര്‍ട്ടിംഗ് കേരളത്തിലും. കൊച്ചിയാണ് പ്രധാന കേന്ദ്രമെങ്കിലും തിരുവനന്തപുരവും കോഴിക്കോടുമെല്ലാം വാടകയ്ക്ക് പുരുഷന്മാരെ നല്കുന്ന ഇത്തരം സംഘങ്ങള്‍ സജീവമാണ് ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍മീഡിയയിലെ…
Read More » - 27 August
ശബരിമലയിലെ സ്ത്രീപ്രവേശനം: പരിഹാസ പരാമർശവുമായി ടി എൻ സീമ
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബദ്ധിച്ച ചില പ്രസ്താവനകൾ കണ്ടാൽ തീണ്ടാരി അല്ല അയ്യപ്പന്മാരുടെ കൺട്രോൾ ഇല്ലായ്മയാണ് പ്രശ്നമെന്ന് തോന്നുമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ് ടി.എൻ…
Read More » - 27 August
മുക്കാല്‍ നൂറ്റാണ്ട് കാലമായി സൂക്ഷിക്കുന്ന കെ.എഫ്.സി.ചിക്കന്റെ അതീവ രഹസ്യ കൂട്ട് ചോര്‍ന്നു
ലോകത്ത് ആണവ രഹസ്യങ്ങള്‍ പോലും ചോരുകയും, ശാസ്ത്ര രഹസ്യങ്ങളും, ബാങ്ക് വിവരങ്ങള്‍ പോലും ചോര്‍ത്തുകയും ചെയ്യുമ്പോഴാണ് കെ.എഫ് സി.ചിക്കന്റെ 11 രഹസ്യ കൂട്ടുകള്‍ അതീവ രഹസ്യമായി ഇന്നും…
Read More » - 27 August
അബുദാബിയില്‍ കള്ള ടാക്സിക്കാര്‍ അറസ്റ്റില്‍ : അറസ്റ്റിലായവരില്‍ മലയാളികളും
അബുദാബി: അബുദാബി ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ അബുദാബിയില്‍ അനധികൃതമായി ടാക്സി സര്‍വ്വീസ് നടത്തുന്ന അമ്പതോളം ഡ്രൈവര്‍മാര്‍ അറസ്റ്റിലായി. ഏഷ്യയില്‍ നിന്നുള്ളവരാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും.…
Read More » - 27 August
സൗദിയില്‍ നിന്നും പുതിയ വിമാന സര്‍വീസുകള്‍
ജിദ്ദ: സൗദിയിൽ ആഭ്യന്തര സർവീസ് നടത്തുന്നതിനായി നാല് കമ്പനികൾക്ക് കൂടി സൗദി വ്യോമയാന മന്ത്രാലയം അനുമതി നൽകി. പുതിയ കമ്പനികൾ ഒരു വർഷത്തിനുള്ളിൽ നിലവിൽ വരും. സൗദി…
Read More » - 27 August
ആട് ജീവിതം നയിച്ച ആ പെണ്‍കുട്ടി ഇന്ന് എത്തി നില്‍ക്കുന്നത് മന്ത്രിപദത്തില്‍
പാരിസ് : എല്ലാം ദൈവത്തിന്റെ കൃപ. മുകളിലേയ്ക്ക് നോക്കി നജത് അത് പറയുമ്പോള്‍ കണ്ണുകളില്‍ ആത്മവിശ്വാസം. ഇവിടെ നജത് ആരെന്നല്ലേ? ജീവിതയാഥാര്‍ത്ഥ്യങ്ങളോട് പടവെട്ടി ഫ്രാന്‍സിന്റെ വിദ്യഭ്യാസമന്ത്രിയുടെ തലപ്പത്തേയ്ക്കുയര്ന്ന…
Read More » - 27 August
വിഘടനവാദി നേതാക്കൾ വീട്ടുതടങ്കലിൽ
കാശ്മീർ : വിഘടനവാദി നേതാക്കൾ ജമ്മു കാശ്മീരിൽ വീട്ടുതടങ്കലിൽ. തുടർന്ന് ജെ.കെ. അൽ. അഫ് നേതാവ് യാസിൻ മാലിക്കിനെ ഡൽഹിയിലേക്ക് മാറ്റാനും തീരുമാനിച്ചു. കൂടാതെ ആക്രമണത്തിന് പ്രേരണ…
Read More » - 27 August
ഏവരെയും ഞെട്ടിച്ച് ഐ എസ് കുട്ടിപോരാളികൾ
ദമാസ്കസ്: ഐഎസിന്റെ കുട്ടിപ്പോരാളികൾ തടവുകാരെ വധിക്കുന്ന അഞ്ചു കുട്ടികളുടെ ദൃശ്യങ്ങൾ ഐഎസ് പുറത്തുവിട്ടു. ഈ ആഴ്ച തന്നെയായിരുന്നു പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള കുട്ടികളെ ചാവേറുകളാക്കി അരയിൽ ബെൽറ്റ്…
Read More » - 27 August
മാണിക്ക് പണി; ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടു
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തുടരന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് എസ്പി ആര് സുകേശന് സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചാണ് കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക…
Read More » - 27 August
ധാക്കാ ഹോട്ടലിലെ സ്ഫോടനത്തിന് പിന്നില്‍ ഐ.എസ് അല്ല : സ്ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രത്തെ സുരക്ഷാവിഭാഗം വധിച്ചു
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനത്തെ ഹോട്ടലില്‍ 22 പേര് കൊല്ലപ്പെട്ട സ്ഫോടനത്തിന് പിന്നിലെ തലച്ചോറ് എന്ന് സംശയിക്കപ്പെടുന്നയാള്‍ ഉള്‍പ്പെടെ നാലു തീവ്രവാദികളെ ബംഗ്ലാദേശ് സുരക്ഷാസേന വധിച്ചു. ശനിയാഴ്ച ധാക്കയില്‍…
Read More » - 27 August
ആം ആദ്മി പാര്‍ട്ടി കൺവീനർക്കെതിരെ നടപടി
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്കാന് പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന പഞ്ചാബ് കണ്‍വീനര്‍ സുച്ച സിങ് ഛോട്ടേപൂറിനെ ആം ആദ്മി പാര്‍ട്ടി നീക്കി. കെജ്രിവാളിന്റെ…
Read More » - 27 August
മലയാളികളോടുള്ള മുഖ്യമന്ത്രിയുടെ അവഹേളനം: കെ. സുരേന്ദ്രന്
കോഴിക്കോട്: ജോലി സമയത്ത് പാർട്ടി പ്രവർത്തനം നടത്തുന്നതിൽ പിണറായിക്ക് കുഴപ്പമില്ല, പൂക്കളം ഒരുക്കുന്നതാണ് പ്രശ്നമെന്ന് കെ.സുരേന്ദ്രൻ. ഓണക്കാലത്ത് സർക്കാർ ഓഫീസുകളിൽ പൂക്കളം ഒരുക്കാൻ ജീവനക്കാരെ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി…
Read More » - 27 August
ഓണം ഇത്തവണ പൊടിപൊടിക്കുമോ ? ഉപ്പേരി തൊട്ടാല്‍ ‘കൈപൊള്ളും’
തിരുവനന്തപുരം : ഓണത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ഉപ്പേരി വിപണിയില്‍ പൊള്ളുന്ന വിലക്കയറ്റം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായാണു വില വര്‍ധിച്ചിരിക്കുന്നത്. ഏത്തക്കയുടെയും വെളിച്ചെണ്ണയുടെയും വില കൂടിയതാണ് ഉപ്പേരി…
Read More »