1, തടികുറയ്ക്കാന്‍ ആഗ്രഹമുണ്ടോ എങ്കില്‍ രാവിലെ വെറുംവയറ്റില്‍ ഇളം ചൂടുള്ള നാരങ്ങ വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
2, കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാനും വെറും വയറ്റില്‍ ജീരകവെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.
3, ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നതു ഹൃദയാരോഗ്യം വര്‍ധിപ്പിക്കും.
4, കറിവേപ്പില കഴിക്കുന്നതു രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കും.
5, വെള്ളത്തിലിട്ടു കുതിര്‍ത്ത ഈന്തപ്പഴം മൂന്നെണ്ണം വെറുംവയറ്റില്‍ കഴിച്ചാല്‍ വിളര്‍ച്ച ഇല്ലാതാകും.
6, കറ്റാര്‍വാഴ ജ്യൂസ് ചൂടുവെള്ളത്തില്‍ കഴിക്കുന്നത് അമിതവണ്ണം കുറയാന്‍ നല്ലതാണ്.
Post Your Comments