രാഹുല്‍ഗാന്ധി പ്രധാനമന്ത്രി പദവിക്ക് അര്‍ഹനല്ലെന്ന് ലാലു പ്രസാദ് യാദവ്. ജനതാദള്‍ യു ഈ പ്രസ്താവനയെ സ്വാഗതം ചെയ്തു. എന്നാല്‍ രാഹുല്‍ഗാന്ധി തന്നെയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന് കോണ്‍ഗ്രസ് ആവര്‍ത്തിച്ചു പറഞ്ഞു. 2024 വരെ പ്രധാനമന്ത്രി പഥത്തിലേക്ക് യാതൊരു ഒഴിവുമില്ല എന്ന് ദേശീയ ജനാധിപത്യ സഘ്യം വ്യക്തമാക്കി.
മുലായം സിംഗ് യാദവ്, മമത ബാനര്‍ജി, ജയലളിത, നിതീഷ് കുമാര്‍ തുടങ്ങിയ അര്‍ഹരായവര്‍ ഉള്ളപ്പോള്‍ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതില്‍ യാതൊരു പ്രസക്തിയുമില്ല എന്ന് ലാലുപ്രസാദ് യാദവ് പറഞ്ഞു.
രാഹുല്‍ഗാന്ധി പ്രധാനമന്ത്രി പദവിക്ക് യോഗ്യനല്ലെന്നും കോണ്‍ഗ്രസുകാര്‍ പോലും ഇത് ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നും ലാലുപ്രസാദ് വ്യക്തമാക്കി
Post Your Comments