ചെറുനാരങ്ങ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഏറെ ഗുണകരമാണ്.കാഴ്ചയില്‍ ചെറുതാണെങ്കിലും ഇതിന്റെ ഗുണങ്ങള്‍ ഏറെയാണ്.ചെറുനാരങ്ങയുടെ ഗുണങ്ങൾ പലതാണ്. അവ എന്താക്കെയാണെന്ന് നോക്കാം.കിടപ്പുമുറിയില്‍ ഒരു ചെറുനാരങ്ങ മുറിച്ചു വയ്ക്കുന്നത് നല്ലതാണ്.എന്തിനാണ് കിടപ്പുമുറിയില്‍ ചെറുനാരങ്ങ മുറിച്ചു വയ്ക്കണമെന്നു പറയുന്നത് എന്നറിയേണ്ടേ , ചെറുനാരങ്ങയുടെ ഗന്ധം തൊണ്ടയേയും തലച്ചോറിനേയും സ്വാധീനിയ്ക്കും ഇതുമൂലം അടുത്ത ദിവസം ഉന്മേഷത്തോടെ ഉണര്ന്നെഴുന്നേല്ക്കാന് സാധിയ്ക്കുന്നതാണ്.കൂടാതെ ചെറുനാരങ്ങ മുറിച്ചു വയ്ക്കുന്നത് വായുവിനെ ശുദ്ധമാക്കും. ശ്വസനപ്രശ്നങ്ങളുള്ളവര്‍ക്കും ആസ്തമയുള്ളവര്ക്കുമെല്ലാ ആശ്വാസം നല്കാന് ഇത് ഏറെ ഉത്തമമാണ്.
രാവിലെ ഉണര്ന്നെഴുന്നേല്ക്കുമ്പോൾ കിടപ്പുമുറിയിൽ മുറിച്ചുവച്ചിരിക്കുന്ന ചെറുനാരങ്ങയെടുത്തു മണത്തു നോക്കുന്നത് നല്ലതാണ്.,ഇത് ശരീരത്തില്‍ ഉന്മേഷം നിറയുന്നതിന് സഹായിക്കും.ബെഡ്റൂമിന് നല്ല സുഗന്ധം നല്‍കാനും വൃത്തി നല്‍കാനുമെല്ലാം ഈ വഴി ഏറെ നല്ലതാണ്.അതുകൊണ്ട് തന്നെയും എയര്‍ഫ്രഷ്നര്‍ പോലുള്ളവ ഉപയോഗിയ്ക്കേണ്ടി വരില്ല.ആസ്തമ, അലര്‍ജി തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള സ്വാഭാവിക പരിഹാരമാണിത്. ഇത് ശ്വസനേന്ദ്രിയം വൃത്തിയാക്കുകായും ചെയ്യുന്നു.കിടപ്പുമുറിയിലെ വായുവില്‍ അടങ്ങിയിരിയ്ക്കുന്ന ടോക്സിനുകള്‍ നീക്കാൻ ചെറുനാരങ്ങ സഹായിക്കുന്നതാണ്.
Post Your Comments