ഗ്യാസ് അടുപ്പിലെ പാചകം ആരോഗ്യത്തിനു ദോഷം ചെയ്യുമെന്ന ചിന്ത ആദ്യ കാലത്ത് ഉണ്ടായിരുന്നു.
എന്നാല്‍ കാലം മാറിയപ്പോള്‍ വിറക് അടുപ്പ് ഗ്യാസ് അടുപ്പിനു വഴിമാറി. ഗ്യാസടുപ്പിലുള്ള പാചകം ക്യാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്കു കാരണമാകുമെന്നു പഠനം. ഗ്യാസില്‍ രൂക്ഷ ഗന്ധത്തിനായി ചേര്‍ക്കുന്ന ഈഥൈല്‍ മെര്‍കാപ്റ്റന്‍ എന്ന വാതകം സ്ഥിരമായി ശ്വസിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇത് പര്‍മണറി എഡിമ എന്ന ശ്വാസകോശ രോഗത്തിനു കാരണമായേക്കാം. കൂടാതെ സ്‌കിന്‍ ക്യാന്‍സറും കിഡ്‌നി പ്രശ്‌നങ്ങളും ഇതുമൂലം ഉണ്ടാകും എന്നും പഠനം പറയുന്നു. യു എസ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് പ്രസിദ്ധികരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
Post Your Comments