ദമ്മാം: സൗദിയിലെ കിഴക്കന്‍ പ്രവിശൃയായ ദമ്മാമില്‍ രണ്ട് പോലീസുകാര്‍ വെടിയേറ്റു മരിച്ചു. മൂസ അലി മുഹമ്മദ് അല്‍ഖബി, നവാഫ് മഹ്മാസ് അല്‍ ഉത്തൈബി എന്നീ പോലിസുകാരാണ് കൊല്ലപ്പെട്ടത്. മൂസ അലി മുഹമ്മദ് അല്‍ഖബി, നവാഫ് മഹ്മാസ് അല്‍ ഉത്തൈബി എന്നീ പോലിസുകാരാണ് കൊല്ലപ്പെട്ടത്. പോലീസുകാര്‍ സഞ്ചരിച്ച വാഹനത്തിനുനേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൗദി ആഭൃന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി പോലീസുകാര്‍ പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു അജ്ഞാതര്‍ വെടിയുതിര്‍ത്തത്.
Post Your Comments