News
- Sep- 2016 -15 September
ചിക്കുന്‍ഗുനിയ വന്നാല്‍ മരിക്കില്ല : സംശയമുണ്ടെങ്കിൽ ഗൂഗിൾ നോക്കാം; ഡൽഹി ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: ചിക്കുന്‍ഗുനിയ വന്നാല്‍ ആരും മരിക്കില്ലെന്ന് ഡല്‍ഹിയിലെ ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്.ഇത് തന്റെ പ്രസ്താവനയല്ലെന്നും സംശയമുള്ളവർക്ക് ഗൂഗിളിൽ നോക്കാമെന്നും മന്ത്രി വ്യക്തമാക്കി.ജനങ്ങള്‍ അനാവശ്യമായി ഭയപ്പെടരുതെന്നും രോഗം പകരം…
Read More » - 15 September
ക്രൂരതയ്ക്ക് ഇരയാകുന്നവര്‍ക്ക് നീതി ലഭിക്കാന്‍ തടസം നില്ക്കുന്ന ഉദ്യോഗസ്ഥരെ തൂക്കിലേറ്റണമെന്ന് പൊട്ടിക്കരഞ്ഞ് ജിഷയുടെ അമ്മ
കോതമംഗലം: ജിഷയുടെ മരണത്തില്‍ പല ദുരൂഹതകളും നിഴലിക്കുന്ന സാഹചര്യത്തിലാണ് മറ്റൊരു കൊലപാതകവും നീതി ലഭിക്കാതെ തള്ളിപോകുന്നത്. ഇത്തരം കൊലപതക കേസുകളില്‍ അന്വേഷണസംഘവും അധികൃതരും കാണിക്കുന്ന അനാസ്ഥയോട് പ്രതികരിച്ച്…
Read More » - 15 September
സൗമ്യവധക്കേസില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റേത് ഗുരുതര വീഴ്ച: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം : സൗമ്യവധക്കേസ് കോടതിയില്‍ കൈകാര്യം ചെയ്തതില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് ഗുരുതരമായ വീഴ്ച പറ്റിയതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ഒരു മാസം മുന്‍പ് സുപ്രീംകോടതിയില്‍ ഈ കേസ് വരുമെന്ന്…
Read More » - 15 September
ഓണത്തിന് മലയാളികള്‍ കുടിച്ചുതീര്‍ത്ത മദ്യത്തിന്റേയും പാലിന്റെയും കണക്ക് പുറത്ത്
തിരുവനന്തപുരം● ഓണക്കാലത്ത് മലയാളികള്‍ കുടിച്ചുതീര്‍ത്തത് 409.55 കോടി രൂപയുടെ മദ്യവും 27,67,817 ലിറ്റര്‍ പാലും. ബീവറേജസ് പുറത്തു വിട്ട കഴിഞ്ഞ എട്ടുദിവസത്തെ കണക്കുപ്രകാരം മുന്‍ വര്‍ഷത്തേക്കാള്‍ 16…
Read More » - 15 September
കാണാതായ എ.എന്‍ 32ലെ യാത്രികരെക്കുറിച്ച് വ്യോമസേന
ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേനയുടെ കാണാതായ എ.എന്‍ 32 വിമാനത്തിലുണ്ടായിരുന്ന യാത്രികരെക്കുറിച്ച് അറിയിപ്പുമായി വ്യോമസേന. വിമാനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെല്ലാം മരിച്ചതായി കണക്കാക്കുന്നതായാണ് അവരുടെ കുടുംബങ്ങളെ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വ്യോമസേന…
Read More » - 15 September
നവാഗതരെ സ്വാഗതം ചെയ്ത് സണ്ണി ലിയോൺ : ചിത്രങ്ങൾ വൈറൽ
കൊട്ടിയം: നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള സണ്ണി ലിയോണിന്റെയും മിയ ഖാലിഫയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശ്രീ നാരായണ പോളിടെക്നിക് കോളജിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്വാഗതമേകാനായി സണ്ണി ലിയോണിനെയും…
Read More » - 15 September
പോലീസുകാര്‍ മൃതദേഹം കയറില്‍ കെട്ടി വലിച്ചിഴച്ചു
വൈശാലി : പോലീസുകാര്‍ മൃതദേഹം കയറില്‍ കെട്ടി വലിച്ചിഴച്ചു. ബിഹാറില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ഗ്രാമവാസികളില്‍ ഒരാളെ ഗംഗാ നദീ തീരത്ത് മരിച്ച…
Read More » - 15 September
കശ്മീരില്‍ രാജ്യാന്തര സമിതിയുടെ അന്വേഷണം ആവശ്യം; യു എൻ കശ്മീരിലെ സംഘര്‍ഷം പാകിസ്ഥാനിൽ നിന്നു ചിട്ടപ്പെടുത്തുന്നത് : ഇന്ത്യ
ജനീവ: വിഘടനവാദി നേതാവ് ബുര്‍ഹാന്‍ വാനിയുടെ മരണത്തിനുപിന്നാലെ കശ്മീരില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥ രണ്ടു മാസം പിന്നിടുമ്പോ ള്‍ കശ്മീരിലെ സംഘര്‍ഷത്തെക്കുറിച്ചു രാജ്യാന്തര സമിതിയുടെ അന്വേഷണം അനിവാര്യമാണെന്ന്…
Read More » - 15 September
മനസാക്ഷിയെ ഞെട്ടിക്കുന്ന വിധി; ഉടന്‍ തന്നെ റിവ്യൂ പെറ്റീഷന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇത്രയധികം തെളിവുകളുണ്ടായിട്ടും സൗമ്യ വധക്കേസിലെ വിധി മനഃസാക്ഷി ഉള്ളവരെയാകെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സൗമ്യക്ക് നീതി ലഭിക്കാന്‍ വേണ്ട എല്ലാ നടപടികളും ചെയ്യും. സുപ്രീംകോടതി…
Read More » - 15 September
സംശയ രോഗം :ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ചുപറിച്ചു
ഷാജഹാന്‍പൂര്‍: സൗന്ദര്യം കൂടി ഭാര്യയിലുള്ള സംശയം മൂലം ഭര്‍ത്താവ് അവരുടെ മൂക്ക് കടിച്ചുപറിച്ചു. ഭാര്യയെ വിരൂപയാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ആക്രമണം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ ബുധനാഴ്ചയാണ് സംഭവം…
Read More » - 15 September
സൗമ്യ വധക്കേസ് : സുപ്രീംകോടതി വിധിയെക്കുറിച്ച് വിഎസ്
തിരുവനന്തപുരം : സൗമ്യവധക്കേസില്‍ സുപ്രീംകോടതി വിധി കേരളത്തെ ഞെട്ടിച്ചെന്ന് മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്. വിധി ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ റിവിഷന്‍ ഹര്‍ജി നല്‍കണം. കേസ് നടത്തിപ്പില്‍ വീഴ്ച വന്നെന്ന…
Read More » - 15 September
അച്ഛന് മകനെ ശ്വാസം മുട്ടിച്ചു കൊന്നു; മരണം ഉറപ്പാക്കാന്‍ വെള്ളത്തില്‍ 20മിനിട്ട് മുക്കിപ്പിടിച്ചു
പെരുമ്പാവൂര്‍: സ്വന്തം അച്ഛന് ആറുവയസുകാരനായ മകനെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ചു. മരിക്കാതെ കണ്ടപ്പോള്‍ മരണം ഉറപ്പാക്കാന്‍ 20മിനിട്ട് വെള്ളത്ില്‍ മുക്കിപ്പിടിക്കുകയായിരുന്നു. ഹൃദയംഭേദകമായ സംഭവം നടക്കുന്നത് പെരുമ്പാവൂരിലാണ്.…
Read More » - 15 September
എന്താണ് ചൂടാക്കിയ വെള്ളം വീണ്ടും ചൂടാക്കരുതെന്ന് പറയാന്‍ കാരണം?
തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം. എന്നാല്‍ തിളപ്പിച്ച വെള്ളം തണുത്ത് കഴിയുമ്പോൾ വീണ്ടും ചൂടാക്കുന്നുണ്ടോ? എങ്കില്‍ അത് അപകടമാണ്. എന്തുകൊണ്ട് തിളപ്പിച്ച വെള്ളം വീണ്ടും…
Read More » - 15 September
പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കുത്തിക്കൊന്നു
കോയമ്പത്തൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. പാലക്കാട് ഒലവക്കോട് സ്വദേശി സോമസുന്ദരത്തിന്റെ മകള്‍ ധന്യയാണ് മരിച്ചത്. സംഭവത്തില്‍ പാലക്കാട് പുത്തൂര്‍ സ്വദേശി ഷക്കീറിനെ പോലീസ് പിടികൂടിയെങ്കിലും…
Read More » - 15 September
ബലാത്സംഗം ചെയ്ത പ്രതി ഗോവിന്ദച്ചാമിക്ക് നല്കാവുന്ന പരമാവധി ശിക്ഷ ഇനിയുള്ള രണ്ട് വര്‍ഷത്തെ ജയില്‍വാസം മാത്രം!
തിരുവനന്തപുരം: തൂക്കുകയറ് കൊടുക്കുമെന്ന് പറഞ്ഞ ഗോവിന്ദച്ചാമിക്ക് ഇനി രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ജയിലില്‍ നിന്ന് സ്വതന്ത്രനാകാം. കോടതിയും സമൂഹവും സൗമ്യയെന്ന പെണ്‍കുട്ടിക്ക് നീതി നിഷേധിച്ചിരിക്കുകയാണ്. പീഡനം നടത്തിയ…
Read More » - 15 September
നീതിനിഷേധിക്കപ്പെട്ടത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് വിങ്ങിപ്പൊട്ടിക്കൊണ്ട് സൗമ്യയുടെ അമ്മ
പാലക്കാട്:സുപ്രീം കോടതിയിൽ നിന്ന് നീതികിട്ടിയില്ലെന്ന് സൗമ്യയുടെ അമ്മ.സർക്കാരിന്റെ വീഴ്ചയാണ് സുപ്രീംകോടതിയിൽ നിന്ന് ഇത്തരമൊരു വിധി ഉണ്ടാകാൻ കാരണമെന്നും സൗമ്യയുടെ അമ്മ പറയുകയുണ്ടായി.വാദിക്കാൻ അറിയാത്ത വക്കീലിനെവച്ച് കേസ് വാദിച്ചതാണ്…
Read More » - 15 September
ഗോവിന്ദച്ചാമി ഉടനൊന്നും ജയില്‍മോചിതനാകാന്‍ പോകുന്നില്ലെന്ന് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട്
കണ്ണൂര്‍: ഗോവിന്ദച്ചാമി ആറു വര്‍ഷം കൂടി ജയിലില്‍ കഴിയേണ്ടി വരുമെന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എസ് അശോക് കുമാര്‍. സൗമ്യ വധക്കേസിന് പുറമെ മറ്റ് രണ്ട്…
Read More » - 15 September
“വൈബ്രന്റ് ഗുജറാത്ത്” റോഡ്ഷോയ്ക്ക് അമേരിക്കയില്‍ ആവേശോജ്ജ്വലമായ സ്വീകരണം!
വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റ് 2017-ന് അമേരിക്കയില്‍ നിന്ന് ആവേശോജ്ജ്വലമായ പ്രതികരണം. നിലവില്‍ അമേരിക്കയില്‍ റോഡ്ഷോ നടത്തുന്ന വൈബ്രന്റ് ഗുജറാത്ത് സ്റ്റേറ്റ് ഡെലഗേഷന്റെ ഉന്നതതല സംഘം അമേരിക്കയിലെ…
Read More » - 15 September
ലാലുവിന്റെ മകന് തേജ് പ്രതാപിന്റെ ക്രിമിനല്ബന്ധത്തിന്റെ തെളിവുകള്‍ പുറത്ത്!
പാറ്റ്ന : മാധ്യമപ്രവര്‍ത്തകനായിരുന്ന രാജ്ദിയോ രഞ്ജന്‍ കൊലപാതകകേസിൽ പിടികിട്ടാപുള്ളിയായ മുഹമ്മദ് കൈഫ് എന്ന ബണ്ടിയോടൊപ്പമുള്ള ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപിന്റെ ചിത്രം വിവാദമാകുന്നു. മുഹമ്മദ്…
Read More » - 15 September
സൗമ്യയ്ക്ക് നീതി നിഷേധിക്കപ്പെട്ടതില്‍ മനംനൊന്ത് പാതിജീവനോടെ ദിഷ
കക്കോടി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വിധി വരുമ്പോൾ സൗമ്യയുടെ കുടുംബം മാത്രമല്ല വിഷമിക്കുന്നത് ,സമാനമായ സംഭവത്തിലൂടെ ജീവിതം തകർന്ന മറ്റൊരു പെൺകുട്ടിയുമാണ്. കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍…
Read More » - 15 September
സൗമ്യയ്ക്ക് നീതി ലഭിച്ചില്ലെന്ന് പറഞ്ഞ് നല്ലപിള്ള ചമഞ്ഞ് ഗോവിന്ദച്ചാമിയുടെ വക്കീല്‍ ബി.എ. ആളൂര്‍!
ന്യൂഡല്‍ഹി: കൊല്ലപ്പെട്ട സൗമ്യയ്ക്ക് നീതി ലഭിച്ചില്ലെന്ന് പ്രതിഭാഗം അഭിഭാഷകന് അഡ്വ. ബി.എ ആളൂര്‍.കുറ്റക്കാര്‍ കേസ് അന്വേഷിച്ച പോലീസും പ്രോസിക്യൂഷനുമാണ്. ശരിയായ തെളിവുകള്‍ ഹാജരാക്കുകയും കൃത്രിമ രേഖകള്‍ ഹാജരാക്കുന്നത്…
Read More » - 15 September
ലിബിയയില്‍ നടന്ന ഒരു ശുഭവാര്‍ത്ത രാജ്യത്തെ അറിയിച്ച് സുഷമ സ്വരാജ്
ജൂലൈ 29, 2015 മുതല്‍ ലിബിയയില്‍ തടവുകാരായി കഴിയുന്ന രണ്ട് ഇന്ത്യന്‍ അദ്ധ്യാപകരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. I am happy…
Read More » - 15 September
പെന്‍ഷന്‍കാര്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പെന്‍ഷന്‍കാര്‍ക്ക് ഇനി എസ്എംഎസ് വഴിയും വെബ് സൈറ്റ് വഴിയും പരാതി നൽകാനും പെൻഷൻ വിവരങ്ങൾ അറിയാനും കഴിയും. അതിനുവേണ്ടിയുള്ള പുതിയ വെബ് സൈറ്റ് കേന്ദ്ര സര്‍ക്കാര്‍…
Read More » - 15 September
ചരിത്രം സൃഷ്ടിച്ച് അമേരിക്ക-ഇസ്രയേല്‍ പ്രതിരോധ സഹകരണം!
വാഷിങ്ടണ്‍: അമേരിക്കയും ഇസ്രയേലും ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക കരാറില്‍ ഒപ്പുവച്ചു.കരാര്‍ പ്രകാരം വര്‍ഷത്തേക്ക് 3800 കോടി ഡോളറിന്റെ സൈനിക സഹായം ഇസ്രായേലിന് അമേരിക്ക നല്‍കും. അമേരിക്കയുടെ…
Read More » - 15 September
നരേന്ദ്രമോദിയുടെ നേതൃശേഷിയെ പുകഴ്ത്തിയും ഇന്ത്യ-അമേരിക്ക സഹകരണത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയും വൈറ്റ്ഹൗസ്
ഇന്ത്യയും അമേരിക്കയും സഹകരിക്കുമ്പോള്‍, തങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, ലോകത്തിനൊട്ടാകെയും പ്രയോജനപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് വൈറ്റ്ഹൗസ്. അമേരിക്കന്‍ പ്രസിഡന്റ് ബാരക്ക് ഒബാമയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ലാവോസ്യന്…
Read More »