News
- Oct- 2016 -6 October
ഐ.എസ് വേട്ട എൻ.ഐ.എ യുടെ ഗൂഡാലോചനയാണെന്ന് പറയുന്നവര്‍ക്ക് മറുപടിയുമായി കെ.സുരേന്ദ്രന്
തിരുവനന്തപുരം● കനകമലയിലെ ഐ.എസ് വേട്ട ഐ.എസ് വേട്ട എൻ.ഐ.എ യുടെ ഗൂഡാലോചനയാണെന്ന് പറയുന്നവര്‍ക്ക് മറുപടിയുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. ഇസ്രത്ത് ജഹാനും പ്രാണേഷ് കുമാറും നിരപരാധികളാണെന്നും അവരെ…
Read More » - 6 October
അപകടത്തില്‍ പെട്ട് മരിച്ച സ്ത്രീയുടെ ആത്മാവ് ശരീരം വിട്ട് പോകുന്ന കാഴ്ച്ച : വീഡിയോ കാണാം
അപകടത്തില്‍ മരിച്ച സ്ത്രീയുടെ ആത്മാവ് ശരീരം വിട്ട് പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തായ്ലൻഡിലെ ലോപ്ബുറിയിലെ ഫിബൺ സോംഗ്ക്രാം കാംപിന് പുറത്താണ് സംഭവം. റോഡ് ക്രോസ്…
Read More » - 6 October
ഒടുവില്‍ ഓംപുരി ദേശദ്രോഹം തിരിച്ചറിഞ്ഞു: പ്രായശ്ചിത്തം ചെയ്യാം; ചാനല്‍ചര്‍ച്ചയില്‍ സൈന്യത്തെ അധിക്ഷേപിച്ചതിന് നിരുപാധികം മാപ്പ് പറഞ്ഞു
ഡൽഹി: ഒരുപാട് വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ ഓംപുരി മാപ്പു പറഞ്ഞു. ചാനൽ ചർച്ചയ്ക്കിടെ സൈന്യത്തെ അധിക്ഷേപിച്ചതിന് നിരുപാധികം മാപ്പ് പറയുകയായിരുന്നു അദ്ദേഹം. ഇത്തരം പരാമർശം നടത്തിയതിൽ താൻ…
Read More » - 6 October
ജിസാറ്റ് 18 വിക്ഷേപണം വിജയകരം
ഗയാന: ഐഎസ്ആര്‍ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രമായ ജിസാറ്റ് 18 വിജയകരമായി വിക്ഷേപിച്ചു.ഇന്ന് പുലര്‍ച്ചെയാണ് ഫ്രഞ്ച് ഗയാനയില്‍ നിന്ന് ജിസാറ്റ് വിക്ഷേപിച്ചത്. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഏരിയാന്‍ 5 ന്റെ…
Read More » - 6 October
മോദി നയതന്ത്രത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഒരു സാധാരണക്കാരന്റെ വിശദമായ തുറന്നെഴുത്ത് ശ്രദ്ധേയമാകുന്നു
എന്റെ സുഹൃത്ത് ദുബായില്‍ നിന്ന് വിളിച്ചപ്പോള്‍ പറഞ്ഞത് ‘ഈ മോദി എന്നെയും B.J.Pക്കാരനാക്കുമെന്നാ തോന്നുന്നത്. ഈ തോന്നിപ്പിക്കലല്ലേ ഒരു നേതാവിന് വേണ്ട അടിസ്ഥാന ഗുണം…? ഇന്ത്യയിലെ 133…
Read More » - 6 October
മന്ത്രിയുടെ കാറിടിച്ച് രണ്ട് യുവതികള്‍ക്ക് പരിക്ക്
കൊല്ലം: കൊല്ലത്ത് വനം മന്ത്രി രാജുവിന്റെ കാറിടിച്ച് രണ്ടു യുവതികള്‍ക്ക് പരിക്കേറ്റു. കൊല്ലം കാവനാട് സ്വദേശികളായ ശില്പ (19), സിന്ധു (35) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇവരെ കൊല്ലം…
Read More » - 6 October
കായിക രംഗത്തും പാകിസ്ഥാന് ഒറ്റപ്പെടുന്നു
ന്യൂഡൽഹി : പാകിസ്ഥാനെ കബഡി ലോകകപ്പിൽ നിന്ന് ഒഴിവാക്കി . ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിനു ശേഷം ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.…
Read More » - 6 October
സൈനിക ക്യാംപിന് നേരെ വീണ്ടും ഭീകരാക്രമണം
ജമ്മു● ജമ്മു കാശ്മീരില്‍ സൈനിക ക്യാംപിന് നേരെ വീണ്ടും ഭീകരാക്രമണം. ഹന്ദ്വാരയിലെ 30 രാഷ്ട്രീയ റൈഫിൾസ് ക്യാംപിന് നേരെയാണ് ആക്രമണമുണ്ടയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഭീകരര്‍ ക്യാംപിന്…
Read More » - 6 October
ഹോട്ടലുകളിലും ബിയര്‍ പാര്‍ലറുകളിലും ആരോഗ്യവകുപ്പ് റെയ്ഡ് : പഴകിയ ഭക്ഷണം പിടിച്ചെടുത്തു
കാസര്‍ഗോഡ് : ഹോട്ടലുകളിലും ബിയര്‍പാര്‍ലറുകളിലും നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയ ഇറച്ചികളും കറികളും ചപ്പാത്തികളും പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ 6.30 മുതല്‍ 8.30 മണിവരെയാണ് റെയ്ഡ്…
Read More » - 6 October
ആണവായുധം : ഇന്ത്യയ്ക്ക് അനുകൂലവിധി
ഹേഗ്: മാര്‍ഷല്‍ ദ്വീപുകള്‍ നല്കിയ കേസ് ഐക്യരാഷ്ട്രസഭാ അന്താരാഷ്ട്ര നീതിന്യായ കോടതി(ഐ.സി.ജെ.) തള്ളി. അണ്വായുധ മത്സരം നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ഇന്ത്യ, പാകിസ്ഥാന്, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ്…
Read More » - 6 October
ശ്രീനിവാസന് ‘മാപ്പ്’ പറഞ്ഞു
കൊച്ചി: അവയവദാനവിരുദ്ധ പരാമര്‍ശത്തില്‍ മാത്യു അച്ചാടനോട് നടന് ശ്രീനിവാസന് മാപ്പ് പറഞ്ഞു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എയര്‍ആംബുലന്‍സില്‍ കൊണ്ടു വന്ന ഹൃദയം സ്വീകരിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന പരാമര്‍ശം…
Read More » - 6 October
മിന്നലാക്രമണം : പാകിസ്ഥാന് വീണ്ടും തിരച്ചടി : വെളിപ്പെടുത്തലുമായി അധിനിവേശ കശ്മീരിലെ പോലീസുകാരന്
ന്യൂഡല്‍ഹി● പാക് അധീന കാശ്മീരില്‍ ഭീകര ക്യാംപുകള്‍ക്ക് നേരെ ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടില്ല വാദം വീണ്ടും പൊളിയുന്നു. ഇന്ത്യ ആക്രമണം നടത്തിയതായി പാക് അധീന കാശ്മീരിലെ അഞ്ച്…
Read More » - 6 October
ഐ.എസിലേയ്ക്ക് യുവാക്കളെ ആകര്‍ഷിയ്ക്കുന്നതിന് പിന്നിലുള്ള രഹസ്യം ലൈംഗിക അടിമകളോ ??? രഹസ്യം തുറന്നുപറഞ്ഞ് പ്രവര്ത്തകന്
മുംബൈ: ലോകത്ത് അറ്റവും ചര്‍ച്ചാവിഷയമായിരിയ്ക്കുന്നത് ഐ.എസും ഭീകരവാദവുമാണ്. ഐ.എസുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളാണ് ഓരോദിവസവും പുറത്തുവരുന്നത്. ഐ.എസിലേയ്ക്ക് യുവാക്കളെ ആകര്‍ഷിയ്ക്കുന്നതിന് പിന്നിലുള്ള രഹസ്യം എന്‍.ഐ.എ വെളിപ്പെടുത്തി കഴിഞ്ഞു.…
Read More » - 6 October
എട്ടുകോടിക്കാരന് കിട്ടിയ എട്ടിന്റെ പണി
ആലത്തൂര്‍● തിരുവോണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു രണ്ടാഴ്ചയോളം കഴിഞ്ഞാണ് ഒന്നാം സമ്മാനമായ എട്ടു കോടിയ്ക്ക് അര്‍ഹനായ ആളെ കണ്ടെത്താനായത്. മേലാര്‍കോട് പഴതറ ഗണേഷിനാണ് എട്ടുകോടി സമ്മാനം…
Read More » - 5 October
കരസേനാ റിക്രൂട്ട്മെന്റ് : ഇടനിലക്കാര്‍ക്കെതിരെ ജാഗ്രത പാലിക്കണം
തിരുവനന്തപുരം● തിരുവനന്തപുരത്ത് ആര്‍മി പരേഡ് ഗ്രൗണ്ടില്‍ ഒക്ടോബര്‍ 15 മുതല്‍ 25 വരെ നടക്കുന്ന കരസേന റിക്രൂട്ട്മെന്റ് റാലിയുമായി ബന്ധപ്പെട്ട് ഉദ്യോഗാര്ഥികള്ക്കിടയില് ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നതായി കരസേനയുടെ ശ്രദ്ധയില്‍…
Read More » - 5 October
എത്ര കേസ് എടുത്താലും പിഞ്ചുകുഞ്ഞുങ്ങളെ കടിച്ചുകീറുന്ന പേപ്പട്ടിയെ കൊല്ലുമെന്ന് ചിറ്റിലപ്പിള്ളി
കൊച്ചി: തെരുവുനായ്ക്കളെ സംരക്ഷിക്കണമെന്ന് പറയുന്നവര്‍ പേ വിഷ ബാധയ്ക്കുള്ള മരുന്ന് മാഫിയയെ സഹായിക്കുന്നവരാണെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. എന്നാല്‍, എത്ര കേസ് എടുത്താലും പേപ്പട്ടിയെ കൊല്ലുക തന്നെ ചെയ്യുമെന്ന്…
Read More » - 5 October
ഐക്യരാഷ്ട്ര സഭയ്ക്ക് പുതിയ സെക്രട്ടറി ജനറല്‍
ന്യൂയോര്‍ക്ക് : ഐക്യരാഷ്ട്ര സഭയുടെ അടുത്ത സെക്രട്ടറി ജനറലായി പോര്‍ച്ചുഗലിന്റെ മുന്‍ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടെറസിനെ തെരഞ്ഞെടുത്തു. ഐകകണ്ഠമായാണ് ഗുട്ടെറസിനെ തെരഞ്ഞെടുത്തതെന്ന് യുഎന്‍ പ്രതിനിധികള്‍ അറിയിച്ചു. സ്ലോവേനിയയുടെ…
Read More » - 5 October
വീരമൃത്യു വരിക്കുമ്പോള്‍ മാത്രമല്ല, സൈനികരുടെ ജീവിതം എപ്പോഴും ആദരിക്കപ്പെടേണ്ടതാണെന്ന് യുവതി
മുംബൈ: ജീവന് പണയപ്പെടുത്തി പൊരുതുന്ന സൈനികരെ എല്ലായിപ്പോഴും ആദരിക്കേണ്ടതാണെന്ന് ഒരു സൈനിക ഓഫീസറുടെ ഭാര്യ ഫേസ്ബുക്കില്‍ കുറിക്കുന്നു. രാജ്യത്തിനുവേണ്ടി ജീവിതം അര്‍പ്പിക്കുന്ന ഓരോരുത്തരെയും ആദരിക്കേണ്ടതാണ്. സൈനികരുടെ ജീവിതം…
Read More » - 5 October
ജയലളിതയുടെ രോഗം മാറാന്‍ ലോക ചാമ്പ്യന്റെ മാരത്തണ്‍
ചെന്നൈ : അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗം മാറാന്‍ ലോക ചാമ്പ്യന്റെ മാരത്തണ്‍. പതിനേഴ്സ് വയസ്സുകാരിയായ സമ്യശ്രീ എന്ന കായിക താരമാണ്…
Read More » - 5 October
ബിലാവല്‍ ഭൂട്ടോയ്ക്ക് മാനസാന്തരം: പാക് നേതാക്കള്‍ക്ക് അമ്പരപ്പ്
ഇസ്ലാമാബാദ്● ബിലാവല്‍ ഭൂട്ടോ സര്‍ദാരി. പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി അദ്ധ്യക്ഷനുമായ ബിലാവലിനെ മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. കാശ്മീര്‍ പാക്കിസ്ഥാന് അവകാശപ്പെട്ടതാണെന്നും…
Read More » - 5 October
ഹൈക്കോടതിയിലെ മാധ്യമവിലക്ക്; കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമെന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന മാധ്യമ വിലക്കിനെതിരെ പ്രതികരിച്ച് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. കേരളത്തില്‍ പ്രത്യേകിച്ച് നടക്കാന്‍ പാടില്ലാത്ത സംഭവമാണിതെന്ന് രാഷ്ട്രപതി പറഞ്ഞു. മാധ്യമ വിലക്ക് അപലപനീയമെന്നും…
Read More » - 5 October
കെഎസ്ഐഇ യുടെ ചെയർമാൻ ആയി പികെ ശ്രീമതിയുടെ മകനെ നിയമിച്ചു
തിരുവനന്തപുരം: സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി വ്യവസായമന്ത്രി ഇപി ജയരാജന്റെ ബന്ധുവായ സുധീര്‍ നമ്പ്യാരെ നിയമിച്ചു.തിരുവനന്തപുരം,…
Read More » - 5 October
ഇന്ത്യയുടെ സുഖോയ് യുടെ പുതിയ വിശേഷം ശത്രുക്കളുടെ ഉറക്കംകെടുത്തും
ഇന്ത്യ : പാക് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ പോര്‍വിമാനം സുഖോയ് 30 എം കെ ഐയില്‍ ബ്രഹ്മോസ് മിസൈല്‍ എത്രയും പെട്ടെന്ന് ഘടിപ്പിക്കാന്‍ വ്യോമസേനയുടെ തീരുമാനം.…
Read More » - 5 October
ഐസിസ് ബന്ധം; കമ്പ്യൂട്ടർ എൻജിനീയറെ എൻ ഐ എ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം; ഐസിസ് ബന്ധം സംശയിച്ചു കസ്റ്റഡിയിലെടുത്ത ചിലരെ സഹായിച്ച കമ്പ്യൂട്ടർ എൻജിനീയറെ എൻ ഐ എ ചോദ്യം ചെയ്യുന്നു.കസ്റ്റഡിയിലെടുത്തവർ മെഡിക്കൽ റെപ്രസെന്ററ്റീവ് ആയി ജോലി ചെയ്തിരുന്നതായും…
Read More » - 5 October
പാകിസ്ഥാന്ആഗ്രഹിക്കുന്നത് സമാധാനം – നവാസ് ഷെരീഫ്
ഇസ്ലാമാബാദ് :പാകിസ്ഥാന്ആഗ്രഹിക്കുന്നത് സമാധാനമാണെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യയും പാക്കിസ്ഥാനും ഒന്നിച്ച് ദാരിദ്ര്യത്തിനെതിരെയാണ് പോരാടേണ്ടത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്കുകളെക്കുറിച്ചും ഷെരീഫ് പരാമര്‍ശിച്ചു. ഇന്ത്യയുമായി…
Read More »