News
- Sep- 2016 -20 September
തലശേരിയില്‍ ബിജെപി-സിപിഎം സംഘര്‍ഷം; ബോംബേറ്
തലശേരി: തലശേരി എരഞ്ഞോളിയില്‍ ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുപക്ഷവും പരസ്പരം ബോംബെറിഞ്ഞു. ബോംബേറില്‍ നാലു പേര്‍ക്കു പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകരായ കെ.പി.സുജിത്, സുനില്‍, ബിജെപി പ്രവര്‍ത്തകരായ…
Read More » - 20 September
വാഹന പരിശോധനയുടെ പേരിൽ ദളിത് യുവാവിന് ക്രൂര മർദ്ദനം; പോലീസ് സ്റ്റേഷൻ ഉപരോധിച്ച് നാട്ടുകാർ
കൊല്ലം: ശൂരനാട് പോലീസ് സ്റ്റേഷനിൽ പട്ടിക ജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പ്പെട്ട യുവാവിന് അതിക്രൂരമായ ലോക്കപ്പ് പീഡനമെന്നു പരാതി.ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് വിനീത് ഭവനത്തിൽ ബിനുവിനാണ്…
Read More » - 20 September
ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യന്‍ നിയമത്തിനു കീഴില്‍ വിചാരണ നേരിടണം: മുഖ്യമന്ത്രി
തിരുവനന്തപുരം: 2012-ല്‍ കേരളത്തിനടുത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ രണ്ട് മലയാളി മീന്‍പിടുത്തക്കാരെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യന്‍ നിയമത്തിനു കീഴില്‍ വിചാരണ നേരിട്ടേ മതിയാകൂ മുഖ്യമന്ത്രി…
Read More » - 20 September
സ്വന്തം സംഘത്തിലെതന്നെ കൊല്ലപ്പെട്ട ഭീകരരുടെ അവയവങ്ങള്‍ ഐഎസ് വന്‍തുകയ്ക്ക് വില്‍ക്കുന്നു
ബാഗ്ദാദ്: വരുമാനം കണ്ടെത്താന്‍ ഭീകരര്‍ അവയവങ്ങള്‍ വില്‍ക്കുന്നു. സ്വന്തം സംഘത്തിലെതന്നെ കൊല്ലപ്പെട്ട ഭീകരരുടെ അവയവങ്ങളാണ് വില്‍ക്കുന്നത്. എണ്ണപ്പാടങ്ങളില്‍നിന്നുള്ള വരുമാനം കുറഞ്ഞതോടെയാണ് ഇങ്ങനെയൊരു വഴി ഐഎസ് സ്വീകരിച്ചിരിക്കുന്നത്. ഇതിനായി…
Read More » - 20 September
പത്ത്, പ്ലസ്ടു പാസ്സായവര്‍ക്ക് ഈ പോസ്റ്റുകളില്‍ അപേക്ഷിക്കാം
കണ്ണൂര്‍, ഡിഫന്‍സ് സെക്യൂരിറ്റി കോര്പിസിലേക്ക് (dsc) പത്ത് പ്ലസ്ടു പാസ്സായവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 21 ദിവസത്തിനുള്ളില്‍ അപേക്ഷിയ്ക്കണം. 31-9-2016 നുള്ളില്‍ അപേക്ഷ ബന്ധപ്പെട്ടിടത്ത് അപേക്ഷ എത്തണം. എഫോര്സൈസ്…
Read More » - 20 September
ഇന്ത്യ-ഇസ്രയേല്‍ സംയുക്ത മിസ്സൈല്‍ സംരംഭം വന്‍വിജയം
ഇസ്രായേൽ സഹായത്തോടെ വികസിപ്പിച്ചെടുത്ത അത്യാധുനിക മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. മധ്യദൂര ഭൂതല–വായു മിസൈലാണ് പരീക്ഷിച്ചത്.ഇന്ത്യയും ഇസ്രയേലും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ബരാക് മിസൈലുകള്‍, യുദ്ധക്കപ്പലുകളില്‍നിന്ന് വിക്ഷേപിച്ച് ആകാശലക്ഷ്യങ്ങളെ…
Read More » - 20 September
ഹോട്ടല്‍ ഭക്ഷണങ്ങളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പരിശോധനാഫലം
മലയാളികള്‍ കഴിക്കുന്ന ഹോട്ടല്‍ ഭക്ഷണങ്ങളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പരിശോധനാഫലം. ഹോട്ടല്‍ ഭക്ഷണങ്ങളില്‍ വലിയതോതില്‍ ഇ-കോളി അടക്കമുള്ള ബാക്ടീരിയകള്‍ അടങ്ങിയതായാണ് പരിശോധനാഫലം പുറത്ത് വന്നിരിക്കുന്നത്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള…
Read More » - 20 September
വീടില്ലാത്തവര്‍ക്ക് പിണറായി സര്‍ക്കാരിന്റെ വക വീട്; സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിക്ക് അംഗീകാരം
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായി എത്തുന്നു. എല്ലാവര്ക്കും വീട് നിര്‍മ്മിച്ചു നല്‍കും. എല്ലാവര്ക്കും എന്നു ഉദ്ദേശിച്ചത് ആര്‍ക്കൊക്കെ? എങ്ങനെ എന്നൊക്കെയാണ് പലരുടെയും ചോദ്യം. വീടില്ലാത്തവര്‍ക്കാണ് പിണറായി…
Read More » - 20 September
27 നഗരങ്ങളെക്കൂടി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ന്യൂഡല്‍ഹി : രാജ്യത്തെ 27 നഗരങ്ങളെക്കൂടി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി. മഹാരാഷ്ട്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നഗരങ്ങള്‍ പദ്ധതിയില്‍പ്പെടുത്തിയത്. അഞ്ച് നഗരങ്ങളാണ് ഇവിടെ നിന്നുള്ളത്. കര്‍ണാടകയില്‍…
Read More » - 20 September
ഇന്ത്യയോട് അടുക്കരുതെന്ന് നേപ്പാളിന് ചൈനയുടെ മുന്നറിയിപ്പ്
ബെയ്ജിങ് : ചൈനയോടുള്ളതിനെക്കാള് അടുപ്പം ഇന്ത്യയോടു പുലര്‍ത്തരുതെന്ന് നേപ്പാളിന് ചൈനയുടെ മുന്നറിയിപ്പ്. അഥവാ അങ്ങനെയൊരു ബന്ധം പുലർത്തിയാല്‍ നേപ്പാളിന്റെ സ്വാതന്ത്ര്യത്തിനും സല്പേരിനും അടിസ്ഥാനപരമായി മുറിവേല്ക്കുമെന്നു നേപ്പാളിനു ചൈന…
Read More » - 20 September
പേനകള്‍ ഉപയോഗിച്ച് ഉപകരണങ്ങളുടെ മുകളിലും വിമാനത്തിന്റെ ബോഡിയിലും ചിത്രം വരച്ചു; സ്ത്രീകളെ പൈലറ്റ് ഇറക്കിവിട്ടു
ലണ്ടന്‍: വിമാനത്തിനുള്ളില്‍ സ്ത്രീകള്‍ തകൃതിയായി ചിത്രങ്ങള്‍ വരച്ചു. പേനകള്‍ ഉപയോഗിച്ച് ഉപകരണങ്ങളുടെ മുകളിലും വിമാനത്തിന്റെ ബോഡിയിലുമാണ് ഇവര്‍ ചിത്രങ്ങള്‍ വരച്ചത്. സംഭവം ശ്രദ്ധയില്‍പെട്ടപ്പോള്‍ ജീവനക്കാര്‍ അത് മായ്ച്ചു…
Read More » - 20 September
ട്രാക്കുകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് മനുഷ്യാവകാശ കമ്മിഷന്റെ റിപ്പോര്‍ട്ട്
തിരുവനന്തപുരം : ട്രാക്കുകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് മനുഷ്യാവകാശ കമ്മിഷന്റെ റിപ്പോര്‍ട്ട്. റെയില്‍വെ ട്രാക്കുകള്‍ സുരക്ഷിതമല്ലെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് റെയില്‍വെയ്ക്ക് മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്. റെയില്‍വെ ട്രാക്കുകളുടെ സുരക്ഷയില്ലായ്മ…
Read More » - 20 September
യു എൻ മനുഷ്യാവകാശ കൗൺസിലിൽ പാക് സൈന്യത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ബലൂച് നേതാവ്
ന്യൂഡൽഹി : ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബലൂച് റിപ്പബ്ളിക്കൻ പാർട്ടി നേതാവും, യുഎന്നിലെ പ്രതിനിധിയുമായ അബ്ദുൽ…
Read More » - 20 September
വന്‍ തട്ടിപ്പുകാരി കവിത പിള്ള വീണ്ടും അറസ്റ്റില്‍
വന്‍ തട്ടിപ്പുകാരി കവിത പിള്ള വീണ്ടും അറസ്റ്റില്‍. കൊച്ചിയില്‍ ഒപ്പം താമസിച്ചയാളുടെ പണവും കാറും തട്ടിയെടുത്ത കേസിലാണ് മൂന്നുവര്‍ഷത്തിനുശേഷം അറസ്റ്റ് നടന്നത്. ആലപ്പുഴ പഴവീട് അമ്പലത്തിനു സമീപം…
Read More » - 20 September
സാമ്യ വധക്കേസ്; ഗോവിന്ദച്ചാമിക്ക് കൊലക്കയര്‍ വാങ്ങികൊടുത്തേ പിണറായി സര്‍ക്കാര്‍ അടങ്ങുകയുള്ളൂ
തിരുവനന്തപുരം: ഗോവിന്ദച്ചാമിക്ക് കൊലക്കയര്‍ വാങ്ങിക്കൊടുക്കാനുള്ള നടപടികളുമായി മുഖ്യമന്ത്രി പിണറായി വിജയന്. കൊലക്കുറ്റം പുനഃസ്ഥാപിക്കുകയാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം. തുടര്‍നടപടികള്‍ക്കായി അഡ്വക്കേറ്റ് ജനറല്‍ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.…
Read More » - 20 September
പാകിസ്ഥാനിലെ സാര്‍ക്ക് സമ്മേളനം ഇന്ത്യക്കൊപ്പം അഫ്ഗാനും ബംഗ്ളാദേശും ബഹിഷ്ക്കരിക്കും
ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായി നവംബറില്‍ ഇസ്ലമാബാദില് നടക്കുന്ന സാര്‍ക്ക് സമ്മേളനം ഇന്ത്യ ബഹിഷ്ക്കരിക്കും. ഇന്ത്യയോട് അനുഭാവം പ്രകടിപ്പിച്ച് അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും സമ്മേളനത്തില്‍…
Read More » - 20 September
തലമുടിയെ കുറിച്ചുള്ള 5 തെറ്റിദ്ധാരണകള്‍
1. ചില പ്രത്യേകതരം ഭക്ഷണം കഴിച്ചാല്‍ മുടി വളരും അങ്ങനെയൊന്നുമില്ല. പ്രത്യേകിച്ച് ഏതെങ്കിലും ഭക്ഷണം കഴിച്ചതുകൊണ്ട് മുടി വളര്‍ച്ച കൂടണമെന്നില്ല. എന്നാല്‍ പ്രോട്ടീന്‍, ഒമേഗി-ത്രീ, ഒമേഗ-സിക്സ്, സിങ്ക്,…
Read More » - 20 September
ജാമ്യം നല്കിയാല് പ്രതി നാടുവിട്ടേക്കാം; അമീറുളിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി: ജിഷയയുടെ ഘാതകന് അമീറുള്‍ ഇസ്ലാമിന് ഒരു കാരണവശാലും ജാമ്യം നല്‍കില്ലെന്ന് കോടതി. പ്രതി അമീറുള്‍ ഇസ്ലാമിന്റെ ജാമ്യപേക്ഷ എറണാകുളം സെഷന്‍സ കോടതി തള്ളി. ജാമ്യം നല്കിയാല്…
Read More » - 20 September
നിയമസഭയില്‍ ഉന്നയിക്കാന്‍ ചോദ്യങ്ങള്‍ ക്ഷണിച്ച് രമേശ് ചെന്നിത്തല; ജനങ്ങൾക്ക് നിർദേശിക്കാം
തിരുവനന്തപുരം: നിയമസഭയില്‍ ഉന്നയിക്കാന്‍ ജനങ്ങളിൽ നിന്നും ചോദ്യങ്ങൾ ക്ഷണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ മാസം 26 നാണ് സമ്മേളനം ആരംഭിക്കുന്നത്. നിയമസഭയിൽ എന്തൊക്കെ ചോദ്യങ്ങൾ…
Read More » - 20 September
ഉറി ഭീകരാക്രമണം ഇന്ത്യയുടെ നാടകമെന്ന് പാക് മാധ്യമങ്ങള്‍
ന്യൂഡല്‍ഹി : ഉറി ഭീകരാക്രമണം ഇന്ത്യയുടെ നാടകമെന്ന് പാക് മാധ്യമങ്ങള്‍. ഉറിയിലെ സൈനികക്യാമ്പിന് നേരെ ഉണ്ടായ ആക്രമണം കശ്മീരിലെ മുസ്ലീം സിഖ് സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ഇന്ത്യ…
Read More » - 20 September
അതിര്‍ത്തിയില്‍ വീണ്ടും പാക് സേനയുടെ പ്രകോപനം; തിരിച്ചടിച്ച് കരസേന
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാക്കിസ്ഥാന്റെ ആക്രമണം. കഴിഞ്ഞ ദിവസം ഭീകരാക്രമണം നടന്ന ഉറിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന് വെടിവച്ചു. 20 തവണ…
Read More » - 20 September
ഇന്ത്യയെ ആഗോളതലത്തിലെ തിളങ്ങും നക്ഷത്രം എന്ന് പുകഴ്ത്തി പറയുന്നതല്ല: ജെപി മോര്ഗന് ചെയര്മാന്
ന്യൂഡല്‍ഹി: ആഗോള സാമ്പത്തികരംഗത്തെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും സ്ഥിരമായ വളര്‍ച്ചയോടെ തലയുയര്‍ത്തി നില്ക്കുന്ന ഒരു “തിളങ്ങുന്ന നക്ഷത്രം” എന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്നത് വെറും പുകഴ്ത്തല്‍ അല്ലെന്ന് ജെപി മോര്ഗന് ചെയര്മാന്…
Read More » - 20 September
ന്യൂജേഴ്സിയിലെ ഹീറോയായി ഇന്ത്യൻ വംശജൻ;മാന്‍ഹട്ടന്‍ ഭീകരാക്രമണ സൂത്രധാരനെ പിടികൂടാൻ സഹായിച്ച ഹരീന്ദറിന് അഭിനന്ദന പ്രവാഹം
ന്യൂയോര്‍ക്ക്: മാന്‍ഹട്ടനിലെ ഭീകരാക്രമണത്തിന്റെ മുഖ്യസുത്രധാരന്‍ അഹമ്മദ് ഖാന് റഹാമിയെ (28) കുടുക്കാന്‍ സഹായിച്ചത് ഒരു ഇന്ത്യന്‍ വംശജന്റെ അവസരോചിത നീക്കം. അമേരിക്കയിലെ ന്യൂജേഴ്സിയില്‍ ബാര്‍ ഉടമയായ…
Read More » - 20 September
ബിജെപി പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ: കണ്ണൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പള്ളിക്കുന്ന് മിൽക്ക് സൊസൈറ്റിക്കു സമീപം താമസിക്കുന്ന രവീന്ദ്രന്റെ മകൻ ഉണ്ണിയെന്ന ശരത്തിനാണ് വെട്ടേറ്റത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. കൈക്കും കാലിനും…
Read More » - 20 September
തീപിടിച്ച മിഗ്21 വിമാനം അടിയന്തിര ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നു തെന്നിമാറി
ശ്രീനഗര്‍ : തീപിടിച്ച മിഗ്21 വിമാനം അടിയന്തിര ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നു തെന്നിമാറി. തീ പടരുന്നതു ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് ശ്രീനഗര്‍ വിമാനത്താവളത്തില്‍ വിമാനം ഇറക്കുകയായിരുന്നു. എന്നാല്‍ ലാന്‍ഡ്…
Read More »