Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -15 June
പകൽ മുഴുവനുള്ള പട്ടിപ്പണിക്ക് ശേഷമുള്ള ഒരുമണിക്കൂർ ഒന്ന് ഊരകുത്തുന്നതിനോടുള്ള ‘അയ്യേ’ പുച്ഛം: കുറിപ്പ് വൈറൽ
ഒറ്റയാൾപ്പട്ടാളമായി നിന്നിട്ടും തെന്നി വീഴുന്നത് അതൊന്നും തൊലിയിൽ പോലും തൊടാത്തകൊണ്ടും
Read More » - 15 June
വിദേശ തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം ഹജ്ജിന് അനുമതി ഉണ്ടാവില്ലെന്ന് സൗദി: അപേക്ഷകൾ റദ്ദാക്കി ഇന്ത്യ
ഡല്‍ഹി: വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷത്തെ ഹജ്ജിന് അനുമതി ഉണ്ടാവില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഇതേത്തുടർന്ന് ഹജ്ജിനുള്ള എല്ലാ അപേക്ഷകളും റദ്ദാക്കിയതായി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ…
Read More » - 15 June
ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാളുകളില്‍ വന്‍ ജനത്തിരക്ക്: മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിന് പിന്നാലെ ഡല്‍ഹിയില്‍ വന്‍ ജനത്തിരക്ക്. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതോടെ മാളുകളില്‍ ഉള്‍പ്പെടെ ആളുകള്‍ വലിയ രീതിയില്‍ ഒത്തുകൂടി. ഇതോടെ ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പുമായി…
Read More » - 15 June
കേരളത്തിൽ ലൗ ജിഹാദ് ഇല്ല, മുസ്ലിങ്ങളും ക്രിസ്ത്യാനികളും സഹോദരങ്ങളെന്ന് മാർ ആലഞ്ചേരി പറഞ്ഞു: ഹകീം അസ്ഹരി
കോഴിക്കോട്: മുസ്ലിം – ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ ഒരുമിച്ച് നില്‍ക്കേണ്ടവരാണെന്ന് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞതായി എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ.പി. അബ്ദുല്‍ ഹകീം…
Read More » - 15 June
വിവാഹ-മരണാനന്തര ചടങ്ങുകളില്‍ സംബന്ധിക്കുന്ന ആളുകളുടെ എണ്ണം നിശ്ചയിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 16 അര്‍ദ്ധ രാത്രി മുതല്‍ ലോക്ക്ഡൗണ്‍ ലഘൂകരണം നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ക്ലസ്റ്ററുകള്‍ തിരിച്ചുള്ള നിയന്ത്രണങ്ങളാണ് ഇനിയുണ്ടാവുകയെന്നും മുഖ്യമന്ത്രി…
Read More » - 15 June
കേരളത്തിൽ മദ്യശാലകളും ബാറുകളും തുറക്കും: നിബന്ധനകൾ ഇങ്ങനെ..
തിരുവനന്തപുരം: കേരളത്തിൽ മദ്യശാലകളും ബാറുകളും തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. നിയന്ത്രണങ്ങളോട് കൂടിയാകും മദ്യശാലകൾ തുറക്കുമെന്നും രാവിലെ ഒമ്പത് മണിമുതൽ വൈകിട്ട് ഏഴ്…
Read More » - 15 June
മാസ്കോ സാമൂഹിക അകലമോ ഇല്ല: ലോകത്തെ ഞെട്ടിച്ച് വുഹാനിലെ പതിനായിരങ്ങൾ ഒത്തുകൂടിയ ചടങ്ങ്
മാസ്കോ സാമൂഹിക അകലമോ ഒന്നും പാലിക്കാതെയാണ് ചടങ്ങ്.
Read More » - 15 June
ഇസ്ലാമിക തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ ബിജെപിയെ അമര്‍ച്ച ചെയ്യാൻ ശ്രമിക്കുന്നു: ആരോപണവുമായി വി.വി.രാജേഷ്
തിരുവനന്തപുരം: ഇസ്ലാമിക തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍ ബി.ജെ.പിയെ അമര്‍ച്ച ചെയ്യാനായി ശ്രമിക്കുകയാണെന്ന് ആരോപണവുമായി ബി.ജെ.പി നേതാവ് വി.വി. രാജേഷ്. കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസില്‍ ബി.ജെ.പിക്കെതിരെ…
Read More » - 15 June
കേരളം പൂട്ട് തുറക്കുന്നു: രണ്ടാം തരംഗം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം നിയന്ത്രണവിധേയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാളെ മുതല്‍ ലോക്ക് ഡൗണ്‍ ലംഘൂകരിക്കുമെന്നും ലോക്ക് ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍…
Read More » - 15 June
കേരളത്തില്‍ കനത്ത മഴയും കാറ്റും തുടരും : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴയും കാറ്റും തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്…
Read More » - 15 June
മയക്കുമരുന്ന് ഉപയോഗം: നടിയും സുഹൃത്തും പോലീസ് കസ്റ്റഡിയിൽ
മുംബൈ: നിരോധിച്ച ലഹരിവസ്തുക്കൾ ഉപയോഗിച്ച കേസിൽ നടി നയരാ ഷായെയും സുഹൃത്ത് ആഷിക് സാജിദ് ഹുസൈനെയും പോലീസ് അറസ്റ്റ് ചെയ്തു. നാർക്കോട്ടിക്, സൈക്കോട്രോപിക് ലഹരിവസ്തു നിയമപ്രകാരമാണ് ഇരുവരെയും…
Read More » - 15 June
മൂന്ന് മാസമായി പെൻഷൻ ലഭിക്കാതെ എൻഡോസൾഫാൻ ദുരിതബാധിതര്‍: ഇതും കേരള മോഡൽ ആണോ എന്ന് ചോദ്യം
കാസർഗോഡ്: കോവിഡ് അതിവ്യാപന കാലത്ത് ഏറ്റവും കൂടുതല്‍ കരുതലും സഹായവും ആവശ്യമുള്ള വിഭാഗക്കാരാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍. എന്നാല്‍ മൂന്ന് മാസമായി അധികൃതരുടെ അനാസ്ഥ കാരണം തങ്ങള്‍ക്ക് ലഭിക്കേണ്ട…
Read More » - 15 June
സംസ്ഥാനത്ത് കോവിഡ് രോഗികള്‍ കുറയുന്നു: പുതിയ കണക്കുകള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,246 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,04,120 പരിശോധനകളാണ് നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 166 പേര് കോവിഡ് ബാധിച്ചു മരിച്ചു. 1,12,361 പേരാണ്…
Read More » - 15 June
17കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 23കാരി പിടിയിൽ
അഹമ്മദാബാദ്: 17 കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 23കാരിയായ യുവതി അറസ്റ്റില്‍. പോക്സോ നിയമപ്രകാരമാണ് സംഭവത്തിൽ പൊലീസ് കേസ് എടുത്തത്. ഗുജറാത്തിലെ ആനന്ദിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം…
Read More » - 15 June
രാജ്യം കോവിഡിൽ നിന്നും കരകയറുന്നു: രോഗമുക്തി നിരക്ക് 95.6 %, ചികിത്സയിലുള്ളത് 10 ലക്ഷത്തിൽ താഴെ ആളുകൾ
ന്യൂഡൽഹി: രാജ്യം കോവിഡിൽ നിന്നും കരകയറുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ165 ജില്ലകളില്‍ മാത്രമേ നൂറിലധികം കൊവിഡ് കേസുകള്‍ ഇപ്പോള്‍…
Read More » - 15 June
‘ഉപ്പ് തിന്നവൻ വെള്ളം കുടിക്കും’ ഇത് പറയാൻ കീ കൊടുത്ത് വച്ചിരിക്കുന്ന പാവയാണോ കേരളത്തിന്റെ മുഖ്യമന്ത്രി: ഷിബു ബേബി ജോൺ
ചവറ: സംസ്ഥാനത്ത് എന്ത് സംഭവിച്ചാലും ‘ഉപ്പ് തിന്നവൻ വെള്ളം കുടിയ്ക്കും’ എന്ന് മാത്രം പറയാൻ കീ കൊടുത്ത് വച്ചിരിക്കുന്ന പാവയാണോ കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് പരിഹാസവുമായി ആർ.എസ്.പി നേതാവ്…
Read More » - 15 June
കെ. സുരേന്ദ്രനെ വേട്ടയാടിയാല്‍ പിണറായിക്ക് മക്കളെ കാണാന്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് ബിജെപിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം : കെ.സുരേന്ദ്രനെ കേസുകളുടെ പേരില്‍ വേട്ടയാടിയാല്‍ മക്കളെ കാണാന്‍ പിണറായിക്ക് ജയിലില്‍ പോകേണ്ടി വരുമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ. എന്‍ രാധാകൃഷ്ണന്. തിരുവനന്തപുരം…
Read More » - 15 June
11 ദിവസം നാടിനെ വിറപ്പിച്ച പുലി പിടിയില്‍
ന്യൂഡല്‍ഹി: രണ്ടാഴ്ചത്തോളം കാലം നാടിനെയും നാട്ടുകാരെയും വിറപ്പിച്ച പുലി പിടിയില്‍. നാല് വയസുകാരിയെ കടിച്ചുകീറിയ പുലിയെയാണ് വനം വകുപ്പ് അധികൃതരുടെ സഹായത്തോടെ പിടികൂടിയത്. 11 ദിവസം മുന്‍പാണ്…
Read More » - 15 June
വ്യാജ സ്ക്രീൻഷോട്ടുകൾ ഉണ്ടാക്കുന്നവരോട് മോഹൻലാൽ ചിത്രത്തിലെ ഹിറ്റ് ഡയലോഗ് പറഞ്ഞ് ഐഷ സുൽത്താന
തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട സഹ സംവിധായിക ഐഷ സുല്ത്താനയുടേതെന്ന പേരിൽ വ്യാജ വാർത്തകളുണ്ടാക്കി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചവർക്ക് മറുപടിയുമായി ഐഷ. മോഹൻലാൽ – പ്രിയദർശൻ…
Read More » - 15 June
സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടില്ല: വ്യാഴാഴ്ച മുതല്‍ പുതിയ നിയന്ത്രണങ്ങൾക്ക് തീരുമാനം
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നീട്ടില്ല. ലോക്ക്ഡൗണ്‍ നീട്ടുന്നത് ജനജീവിതത്തെ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ സർക്കാർ…
Read More » - 15 June
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 2,127 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 2,094 പേര്…
Read More » - 15 June
പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും വന്‍ സ്ഫോടക ശേഖരം: സംഭവം കേരള പോലീസ് അറിഞ്ഞത് വളരെ വൈകി
പത്തനംതിട്ട: കോന്നി വനമേഖലയിൽ നിന്നും വന്‍ സ്ഫോടകശേഖരം കണ്ടെത്തി. കോന്നി കൊക്കാത്തോട് നിന്നും 90 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നല്കിയ വിവരത്തെത്തുടര്‍ന്ന് പൊലീസ്…
Read More » - 15 June
ബൈക്കിലെത്തി മാല മോഷ്ടിച്ച സംഭവത്തിൽ യുവാവും യുവതിയും പിടിയിൽ
ചേർപ്പ്: ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. മാറ്റാംപുറം കുറിച്ചിക്കര മുളയക്കൽ വീട്ടിൽ നിജിൽ (28), അരിമ്പൂർ പരക്കാട് മുറ്റിശ്ശേരി വീട്ടിൽ ജ്യോതിഷ…
Read More » - 15 June
മണാലി വഴി ലഡാക്കിലേയ്ക്ക് പോകാന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
ഷിംല: കോവിഡ് വ്യാപനത്തില്‍ അയവ് വന്നതോടെ വിനോദ സഞ്ചാര മേഖലകള്‍ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി ഹിമാചല്‍ പ്രദേശിലേക്കുള്ള യാത്രയ്ക്ക് ഇനി ആര്‍ടിപിസിആര്‍ പരിശോധന ആവശ്യമില്ലെന്ന്…
Read More » - 15 June
പാലത്തായി പീഡന കേസ് , സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതി പത്മരാജന് : കേസിനു പിന്നില്‍ രാഷ്ട്രീയ വിരോധം
കൊച്ചി: പാലത്തായി പീഡന കേസില്‍ തന്നെ പ്രതിയാക്കിയതിനു പിന്നില്‍ രാഷ്ട്രീയ വിരോധമാണെന്ന ആരോപണവുമായി പ്രതി പത്മരാജന്. കേസില്‍ ശരിയായ അന്വേഷണം നടത്താതെയാണ് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന്…
Read More »