Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -15 June
മദ്യശാലകള്‍ തുറന്നതിന് പിന്നാലെ കൊലപാതകം: നാലംഗ സംഘം യുവാവിനെ കുത്തിക്കൊന്നു
ചെന്നൈ: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ നാലംഗ സംഘം കുത്തിക്കൊന്നു. വഴിയരികില്‍ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് യുവാവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്താണ് സംഭവമുണ്ടായത്. Also…
Read More » - 15 June
കേന്ദ്രത്തിന്റെ വിരട്ടൽ ഫലിച്ചു : പുതിയ ഐ.ടി മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന് വ്യക്തമാക്കി ട്വിറ്റർ
ഡൽഹി: പുതിയ ഐ.ടി മാർഗനിർദേശങ്ങൾ പാലിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പുരോഗതി ഐ.ടി മന്ത്രാലയത്തെ അറിയിക്കുന്നുണ്ടെന്നും വ്യക്തമാക്കി സമൂഹമാധ്യമ കമ്പനിയായ ട്വിറ്റർ. ഇതിന്റെ ഭാഗമായി ഇടക്കാല ചീഫ് കംപ്ലയൻസ്…
Read More » - 15 June
‘എന്തൊരു വൃത്തികേടാണിത്! താനെന്ത് മനുഷ്യനാടോ?’: ഹരീഷ് പേരടിക്ക് വിമര്‍ശനം
നിങ്ങള്‍ക്കെങ്ങനെയാണ് ലൈംഗികാതിക്രമങ്ങളെ ഇങ്ങനെ നിസ്സാരവല്കരിക്കാനാവുന്നത്?
Read More » - 15 June
കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിക്ക് ബന്ധമില്ലെന്ന് തെളിഞ്ഞിട്ടും നേതാക്കളെ മന:പൂര്‍വ്വം കുടുക്കാനൊരുങ്ങി പൊലീസ്
തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിക്ക് ബന്ധമില്ലെന്ന് തെളിഞ്ഞിട്ടും നേതാക്കളെ മന:പൂര്‍വ്വം കുടുക്കാനൊരുങ്ങി പൊലീസ്. കണ്ടെടുത്ത പണം തങ്ങളുടേതല്ലെന്ന് ബി.ജെ.പി നേതാക്കള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും പാര്‍ട്ടിയെ വെട്ടിലാക്കി…
Read More » - 15 June
ഗല്‍വാന്‍ താഴ്വരയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദവ് അര്‍പ്പിച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ വീഡിയോ ഗാനം
ഡൽഹി: ഗല്‍വാൻ താഴ്വരയിലെ ഇന്ത്യ ചൈന ഏറ്റുമുട്ടലിന്റെ ഒന്നാംവാര്‍ഷികത്തില്‍, താഴ്വരയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദവ് അര്‍പ്പിച്ച് വീഡിയോ ഗാനം പുറത്തിറക്കി ഇന്ത്യന്‍ സൈന്യം. കഴിഞ്ഞ വർഷം…
Read More » - 15 June
‘വെടിക്കെട്ടുകാരന്റെ മക്കളെ ഉടുക്കുകൊട്ടി പേടിപ്പിക്കുന്നോ ? ബിജെപി നേതാവിനെതിരെ എം.വി.ജയരാജന്
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണി മുഴക്കിയ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണനെതിരെ സി.പി.എം നേതാവ് എം.വി ജയരാജന്. കൊടകര കുഴല്‍പ്പണ കേസും മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയെ വിലക്കെടുത്ത…
Read More » - 15 June
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു: പിഴയായി ഈടാക്കിയത് ലക്ഷങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4,590 പേര്‍ക്കെതിരെ കേസ് എടുത്തു. 1,761 പേരാണ് ഇന്ന് അറസ്റ്റിലായത്. Also Read: പോപ്പുലർ…
Read More » - 15 June
ചേര്‍ത്തല അര്‍ത്തുങ്കലില്‍ കത്തോലിക്കാ സഭയുടെ ചരിത്രത്തിലാദ്യമായി ഒരു സ്ത്രീ പള്ളിയിലെ കപ്യാരായി
പള്ളിയിലെ കപ്യാരായിരുന്ന സാം ജെയിംസ് മരിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് ഒടുവിലാണ് കപ്യാരുടെ ഭാര്യ കൈപ്പറമ്പിൽ വീട്ടില്‍ ലീമാ സാം പള്ളിയിലെ ആദ്യ സ്ത്രീ കപ്യാരായി എത്തി
Read More » - 15 June
അമേരിക്കയില്‍ വെടിവെയ്പ്പ് : നാല് പേര്‍ക്ക് ദാരുണാന്ത്യം
ചിക്കാഗോ; അമേരിക്കയിലെ ചിക്കാഗോയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ നാല് പേര് കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു വീട്ടിലാണ് വെടിവെയ്പ്പ് നടന്നത്. മരിച്ചവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.…
Read More » - 15 June
ലോകാരോഗ്യ സംഘടനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി
വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. കോവിഡിന്റെ ഉത്ഭവം കണ്ടെത്താനുള്ള അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് രൂക്ഷവിമര്‍ശനവുമായി ആന്റണി ബ്ലിങ്കന്‍ രംഗത്തെത്തിയത്.…
Read More » - 15 June
തിരിച്ചു വരാനാവാതെ അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന് ആത്മഹത്യ ചെയ്തു
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി അതിഥി തൊഴിലാളികളുമായി അസമിലേക്ക് പോയി തിരിച്ചു വരാനാവാതെ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന് ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്താണ്…
Read More » - 15 June
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത: കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കേരള തീരത്ത് നാളെ രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. ഈ…
Read More » - 15 June
കോവിഡ് വാക്സിനെടുക്കാന്‍ കോവിന്‍ ആപ്പില്‍ നേരത്തേ റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : കോവിഡ് വാക്സിനെടുക്കാന്‍ ഇനി കോവിന്‍ ആപ്പില്‍ കയറി സമയം കളയണ്ട. വാക്സിനെടുക്കാന്‍ കോവിന്‍ ആപ്പില്‍ നേരത്തേ റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി .…
Read More » - 15 June
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി ആദായ നികുതി വകുപ്പ്: 80 ജി ആനുകൂല്യം റദ്ദ് ചെയ്തു
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി ആദായ നികുതി വകുപ്പ്. സംഘടനയ്ക്ക് ലഭിച്ചു വന്നിരുന്ന ആദായ നികുതി നിയമത്തിലെ 80 ജി ആനുകൂല്യം ആദായ…
Read More » - 15 June
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടന്‍ : ചര്‍ച്ച ചെയ്ത് അമിത് ഷാ
ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രിസഭാ പുന: സംഘടന ഉണ്ടാകുമെന്ന് സൂചന നല്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുന:സംഘടനയുടെ ഭാഗമായി ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്, ഗുജറാത്ത് തുടങ്ങിയ…
Read More » - 15 June
മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ കെ.സുധാകരന്: കെ.പി.സി.സി അധ്യക്ഷനായി നാളെ ചുമതലയേല്‍ക്കും
തിരുവനന്തപുരം: പുതിയ കെ.പി.സി.സി അധ്യക്ഷനായി കെ.സുധാകരന് നാളെ ചുമതലയേല്‍ക്കും. രാവിലെ 11നും 11.30നും ഇടയിലാണ് അദ്ദേഹം ചുമതല ഏറ്റെടുക്കുക. ചുമതല ഏറ്റെടുത്ത ശേഷം കെ.സുധാകരന് കോണ്‍ഗ്രസ് നേതാക്കളെ…
Read More » - 15 June
‘അയ്യപ്പന് ഒരു വോട്ട്’: അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിച്ചു: കെ.ബാബുവിന്റെ വിജയം അസാധുവാക്കണം:എം. സ്വരാജ് കോടതിയിൽ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിലത്തിലെ വിജയിയായ കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് മുന്നണി സ്ഥാനാർഥിയായിരുന്ന എം. സ്വരാജ് ഹൈക്കോടതിയിൽ ഹർജി നൽകി. യു.ഡി.എഫ്…
Read More » - 15 June
‘ലക്ഷദ്വീപ് ചരക്ക് നീക്കം മാറ്റിയത് പുനപരിശോധിക്കണം’: എല്ലാ ചർച്ചയ്ക്കും സർക്കാർ തയ്യാറാണെന്ന് അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: ലക്ഷദ്വീപ് ചരക്ക് നീക്കം മംഗലാപുരത്തേയ്ക്ക് മാറ്റിയത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പുനപരിശോധിക്കണമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം ബേപ്പൂരിൽ തന്നെ…
Read More » - 15 June
ഡിവൈഎഫ്ഐ മെമ്പർ വരെ ലിസ്റ്റിൽ: ശാരീരികവും മാനസികവുമായി പീഡിപ്പിച്ചവരുടെ പേര് വെളിപ്പെടുത്തി രേവതി സമ്പത്ത്
ഡിവൈഎഫ്ഐ മെമ്പർ വരെ ലിസ്റ്റിൽ:ശാരീരികവും മാനസികവുമായി പീഡിപ്പിച്ചവരുടെ പേര് വെളിപ്പെടുത്തി രേവതി സമ്പത്ത്
Read More » - 15 June
മരം മുറി വിവാദത്തില്‍ കാനം ഒളിച്ചുകളി നടത്തുന്നത് മടിയില്‍ കനമുള്ളതിനാലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്
ന്യൂഡല്‍ഹി : മരം മുറി വിവാദത്തില്‍ സി.പി.ഐക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്. മരംകൊള്ളയില്‍ വലിയ മഞ്ഞ് മലയുടെ ചെറിയ ഒരു ഭാഗം മാത്രമാണ് പുറത്ത് വന്നതെന്ന്…
Read More » - 15 June
കോണ്‍ഗ്രസിന്റെ പദ്ധതി പൊളിഞ്ഞു: നിലപാട് വ്യക്തമാക്കി അഖിലേഷ് യാദവ്, തമ്മിലടിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍
ലക്നൗ: നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലടി തുടരുന്നു. കഴിഞ്ഞ തവണ പൊളിഞ്ഞ സഖ്യം ഇത്തവണ വീണ്ടും പരീക്ഷിക്കാനില്ലെന്ന നിലപാടിലാണ് സമാജ്വാദി പാര്‍ട്ടി. അഖിലേഷ്…
Read More » - 15 June
കോവിഡ് പ്രതിസന്ധികൾക്കിടയിലും രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി കണക്കുകൾ
ഡൽഹി: കോവിഡ് പ്രതിസന്ധികൾക്കിടയിലും രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ കുറവ് വന്നതായി കണക്കുകൾ. പ്രതിവാര തൊഴിൽ ഇല്ലായ്മ നിരക്ക് 10 ശതമാനമായിരുന്നത് 8.7 ശതമാനമായിട്ടാണ് കുറഞ്ഞത്. സെന്റർ ഫോർ…
Read More » - 15 June
അടുത്ത ആഴ്ച പ്രതിദിന കേസുകളില്‍ വര്‍ധനവിന് സാധ്യത ഈ ജില്ലയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും കോവിഡ് വ്യാപനം കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.1 ശതമാനമാണ്. തിരുവനന്തപുരം…
Read More » - 15 June
‘സൗജന്യ ധാന്യം മാത്രം പോരാ..കുറച്ചു കാശുകൂടി കൊടുക്കണം’: ഇന്ത്യ സോമാലിയയ്ക്കും പിന്നിലാകുമെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെ പരോക്ഷമായി വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്ക്. 2021ലെ ആഗോള പട്ടിണി സൂചിക വരുമ്പോള്‍ ഇന്ത്യ സോമാലിയയ്ക്കും പിന്നിലാകുമെന്ന് തോമസ് ഐസക്ക് ഫേസ്ബുക്ക്…
Read More » - 15 June
ബിജെപി നേതാവിന്റെ ഭീഷണിയ്ക്ക് പുല്ലുവില : ചിരിച്ചുതള്ളി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: കെ.സുരേന്ദ്രനെ കേസുകളുടെ പേരില്‍ വേട്ടയാടിയാല്‍ മക്കളെ കാണാന്‍ പിണറായിക്ക് ജയിലില്‍ പോകേണ്ടി വരുമെന്ന ബി.ജെ.പി നേതാവ് എ.എന്‍ രാധകൃഷ്ണന്റെ ഭീഷണിയെ ചിരിച്ചുതള്ളി മുഖ്യമന്ത്രി പിണറായി വിജയന്.…
Read More »