Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -15 June
യൂറോ കപ്പിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം: തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?
മ്യൂണിക്: യൂറോ കപ്പിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. ടൂർണമെന്റിലെ മരണ ഗ്രൂപ്പ് എന്നറിയപ്പെടുന്ന എഫിൽ ഫ്രാൻസും ജർമ്മനിയും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും. രാത്രി 12.30നാണ് മത്സരം. അത്യന്തം…
Read More » - 15 June
സംസ്ഥാനത്ത് നാളെ മുതൽ കൂടുതല്‍ ട്രെയിൻ സർവീസുകൾ
തിരുവനന്തപുരം: കേരളത്തില്‍ നാളെ മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വിസ് ആരംഭിക്കും. ജനശതാബ്ദി, വഞ്ചിനാട്, വേണാട്,ഇന്റര്‍സിറ്റി, കൊച്ചുവേളി -മൈസൂരു ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. കോവിഡ് രണ്ടാംഘട്ട വ്യാപനത്തോടെ നിര്‍ത്തിവച്ച…
Read More » - 15 June
ചേച്ചി ഓൺ എയർ, പാർവതിയുടെ മാപ്പിന് മാപ്പിന്റെ വില പോലുമില്ലെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: മലയാളം റാപ്പ് സിംഗർ വേടനെതിരെയുള്ള മീ ടൂ വിവാദത്തിൽ ഇടപെട്ടതിന് പാർവതി തിരുവോത്തിനും സോഷ്യൽ മീഡിയയുടെ രൂക്ഷ വിമർശനങ്ങൾ. ഇരയെ സംരക്ഷിക്കേണ്ടതിനൊപ്പം വേട്ടക്കാരനൊപ്പമാണ് പാർവതിയുടെ നിലപാടുകൾ…
Read More » - 15 June
ഇനി പൊട്ടിപ്പൊളിഞ്ഞ റോഡുകളില്ല: ജമ്മു കശ്മീരിനെ വികസന പാതയിലെത്തിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. ശൈത്യകാലം അവസാനിച്ചതോടെ റോഡ് നിര്‍മ്മാണം വേഗത്തിലായിരിക്കുകയാണ്. ഇതോടെ അതിര്‍ത്തി പ്രദേശങ്ങളിലേയ്ക്ക് ഉള്‍പ്പെടെ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകള്‍ക്കാണ് പരിഹാരമാകുന്നത്. Also…
Read More » - 15 June
രാജ്യദ്രോഹക്കേസിൽ കേന്ദ്രസർക്കാർ നിലപാട് നിർണ്ണായകം: ഐഷ സുല്‍ത്താനയ്ക്ക് കുരുക്ക് മുറുകുന്നു
കൊച്ചി: രാജ്യദ്രോഹക്കേസിൽ ഐഷ സുല്‍ത്താന സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കേന്ദ്ര സര്‍ക്കാരിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിന്റെയും ദ്വീപ് ഭരണകൂടത്തിന്റെയും വിശദീകരണത്തിന് ശേഷം…
Read More » - 15 June
തന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാന്‍ വരേണ്ട, അത്യാവശ്യം തല്ലിപ്പൊളിയാണ് ഞാന്‍; ചെമ്പൻ വിനോദ്
തന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാന്‍ വരേണ്ട, അത്യാവശ്യം തല്ലിപ്പൊളിയാണ് ഞാന്‍; ചെമ്പൻ വിനോദ്
Read More » - 15 June
ഒമാനിൽ പുതുതയായി കോവിഡ് ബാധിച്ചവരുടെ എണ്ണം
മസ്കത്ത്: ഒമാനില്‍ പുതുതായി റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിലും മരണ നിരക്കിലും വർദ്ധനവ്. ഇന്ന് രാജ്യത്ത് 2126 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 33 പേര് രാജ്യത്തിന്റെ…
Read More » - 15 June
‘അഫ്ഗാൻ ദുഃഖമാണുണ്ണി ഫാഷൻ ഷോയല്ലോ സുഖപ്രദം’: നിമിഷ ഫാത്തിമയുടെ അമ്മയുടെ ഫാഷൻ ഷോ ചിത്രത്തിന് താഴെ പരിഹാസ കമന്റുകൾ
കൊച്ചി: ഭീകര പ്രവർത്തനങ്ങൾക്കായി ഇന്ത്യ വിട്ടുപോയി ഐ.എസിൽ ചേർന്ന നാല് യുവതികളെയും ഇന്ത്യയിൽ പ്രവേശിപ്പിക്കില്ലെന്ന റിപ്പോർട്ട് വന്നതോടെ മകൾ നിമിഷ ഫാത്തിമയെ രാജ്യത്തേക്ക് മടക്കി കൊണ്ടുവരണമെന്ന ആവശ്യവുമായി…
Read More » - 15 June
പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധ റാലി: അകാലിദൾ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ കസ്റ്റഡിയില്‍
ഛണ്ഡീഗഢ്: സംസ്ഥാന ആരോഗ്യ മന്ത്രി ബല്‍ബീര്‍ സിങ് സിദ്ദുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ വസതിയിലേക്ക് ശിരോമണി അകാലിദളിന്റെ വന്‍ പ്രതിഷേധ റാലി. പ്രതിഷേധത്തിന് നേതൃത്വം…
Read More » - 15 June
‘കേരളം ഇനി കാണാന്‍ പോകുന്നത് കെ.സുധാകരന്-കെ.സുരേന്ദ്രന് ഇരട്ടകളുടെ രാഷ്ട്രീയ തന്ത്രം’: എം.വി ജയരാജന്
കണ്ണൂര്‍: കേരളം ഇനി കാണാന്‍ പോകുന്നത് കോണ്‍ഗ്രസ്-ബി.ജെ.പി സഖ്യത്തെയാണെന്ന് സി.പി.എം നേതാവ് എം.വി.ജയരാജന്. കോണ്‍ഗ്രസും ബിജെപിയും സയാമീസ് ഇരട്ടകളാണെന്നും ഇനിമുതല്‍ കെ. സുധാകരന് – കെ. സുരേന്ദ്രന്…
Read More » - 15 June
അഭിനയത്തിൽ മൃഗങ്ങളുടെ മൂവ്മെന്റസ് കടമെടുക്കുന്ന വ്യത്യസ്ത ശൈലിയെക്കുറിച്ച് ബാബു ആൻ്റണി
കൊച്ചി: അഭിനയ ജീവിതത്തിൽ തനിക്ക് വഴിത്തിരിവായ സിനിമയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ബാബു ആൻ്റണി. ‘പൂവിന് പുതിയ പൂന്തെന്നൽ’ എന്ന സിനിമയിലെ വില്ലൻ വേഷം ലഭിച്ച സാഹചര്യത്തെക്കുറിച്ചും അഭിനയത്തിൽ…
Read More » - 15 June
രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ചയാള്‍ മരിച്ചു: സ്ഥിരീകരിച്ച് സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ചയാള്‍ മരിച്ചു. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ച ശേഷം സ്ഥിരീകരിക്കുന്ന ആദ്യ മരണമാണിത്. Also…
Read More » - 15 June
‘നഷ്ടപ്പെട്ടതിന്റെ ഇരട്ടിപ്പേരെ കൊല്ലാൻ ബാക്കിയുള്ളവർ ധാരാളം, ഇന്ത്യൻ സൈനികർക്ക് സല്യൂട്ട്’: ശ്രീജിത്ത് പണിക്കർ
പാലക്കാട്: ഗാൽവൻ താഴ്വരയിൽ ചൈനയുമായി നടന്ന ഏറ്റുമുട്ടലിന്റെ വാർഷിക ദിനത്തിൽ വീരസ്വർഗ്ഗം പ്രാപിച്ച ഇന്ത്യൻ സൈനികർക്ക് ആദരം അർപ്പിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ‘മൂന്നിരട്ടിപ്പേർ അപ്പുറത്തുണ്ടെങ്കിലും,…
Read More » - 15 June
യൂറോ കപ്പിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം
മ്യൂണിക്: യൂറോ കപ്പിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. ടൂർണമെന്റിലെ മരണ ഗ്രൂപ്പ് എന്നറിയപ്പെടുന്ന എഫിൽ ഫ്രാൻസും ജർമ്മനിയും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും. രാത്രി 12.30നാണ് മത്സരം. അത്യന്തം…
Read More » - 15 June
നെന്മാറയിലെ സംഭവത്തിൽ ദുരൂഹതയുണ്ട്: പോലീസിനെതിരെ വനിതാ കമ്മീഷൻ
പാലക്കാട്: നെന്മാറ വിഷയത്തിൽ പോലീസിനെതിരെ വനിതാ കമ്മീഷൻ. പോലീസ് കുറച്ചുകൂടി ജാഗ്രത കാണിക്കേണ്ടിയിരുന്നു. നെന്മാറയിലെ സംഭവത്തിൽ ദുരൂഹതയുണ്ട്. ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കാൻ പാടില്ലെന്നും വനിതാ കമ്മീഷൻ…
Read More » - 15 June
ഹെഡ്ഫോണിന്റെയും ഇയര്‍ ബഡ്സിന്റെയും അമിതമായ ഉപയോഗം : അമ്പരപ്പിക്കുന്ന വിവരങ്ങളുമായി പുതിയ പഠന റിപ്പോർട്ട്
വാഷിംഗ്ടൺ : ഹെഡ്ഫോണ്, ഇയര്‍ ബഡ്സ് എന്നിവയുടെ അമിതമായ ഉപയോഗം ശ്രവണ സംവിധാനത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്നും പില്ക്കാലത്ത് കേള്‍വി തടസ്സത്തിന് കാരണമാകുമെന്നും പുതിയ പഠന റിപ്പോർട്ട്. ആഗോള…
Read More » - 15 June
പത്തനാപുരത്ത് ഭീകരര്‍ തമ്പടിച്ചു, കനകമലയ്ക്കും വാഗമണ്ണിലും നടന്ന ഭീകര കൂടിച്ചേരലിന് സമാനം
തിരുവനന്തപുരം: കൊല്ലം പത്തനാപുരത്ത് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിന് ഭീകരവാദ ബന്ധമെന്ന് സംശയം. കേസ്് ഭീകര വിരുദ്ധ സ്ക്വാഡ് ഏറ്റെടുത്തു. വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള കശുമാവിന് തോട്ടത്തില്‍ പരിശോധന…
Read More » - 15 June
അതിതീവ്ര മഴയ്ക്ക് സാധ്യത: ജില്ലകളിൽ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്കി. നാളെ തിരുവനന്തപുരം, കൊല്ലം, പാലക്കാട് എന്നി…
Read More » - 15 June
ബംഗ്ലാദേശിൽ ജനിച്ച്, പാക്കിസ്ഥാനിൽ പഠിച്ചു വളർന്ന ഐഷാ സുൽത്താന എങ്ങനെ ലക്ഷദ്വീപുകാരിയായി?: പദ്മജ എസ് മേനോന്റെ കുറിപ്പ്
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങൾക്കെതിരെ ആദ്യം ശബ്ദമുയർത്തിയത് സിനിമാ പ്രവർത്തക ഐഷ സുൽത്താന ആയിരുന്നു. നിരവധി ചാനലുകളിൽ കയറിയിറങ്ങി പ്രഫുൽ പട്ടേലിനെതിരെ ഐഷ പ്രസ്താവനകൾ…
Read More » - 15 June
പത്തനാപുരത്ത് ഭീകരര്‍ എത്തിയത് കേരള പോലീസ് അറിഞ്ഞില്ല: കണ്ടെത്തിയത് തമിഴ് നാട് ക്യൂ ബ്രാഞ്ച്
കൊല്ലം: പത്തനാപുരത്ത് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് ഭീകരവാദ ബന്ധം അന്വേഷിക്കുന്നു. വനംവകുപ്പിന്റെ ഉടമസ്ഥതയിലുളള കശുമാവിന് തോട്ടത്തില്‍ പരിശോധന നടത്തവെ വനംവകുപ്പ് ഉദ്യോഗസ്ഥനാണ് സ്ഫോടക വസ്തുക്കള്‍…
Read More » - 15 June
പത്ത് വര്‍ഷക്കാലം ഒരു സ്ത്രീയെ ബന്ധനത്തിലാക്കിയ റഹ്മാന്റെ രീതി അംഗീകരിക്കാൻ കഴിയില്ലെന്ന് വനിതാ കമ്മീഷൻ
പാലക്കാട്: പത്ത് വര്‍ഷം യുവതിയെ സ്വന്തം മുറിയിൽ ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തെ മഹത്വവത്ക്കരിക്കാൻ ശ്രമിക്കുന്നതിനെതിരെ വനിതാ കമ്മീഷൻ. പ്രണയിനിയോ ഭാര്യയോ ആയിക്കോട്ടെ പക്ഷേ റഹ്മാന്റെ ഈ രീതിയെ…
Read More » - 15 June
ജമ്മുവിൽ നാലുവയസുകാരിയെ കൊന്ന പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി
ശ്രീനഗർ: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ നാലുവയസുകാരിയെ കടിച്ചുകൊന്ന പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പുലിയെ പിടികൂടാനായതെന്ന് ബുദ്ഗാം ഡെപ്യൂട്ടി…
Read More » - 15 June
ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന വാർത്തയിൽ വിശദീകരണവുമായി ഹാര്‍ദിക് പട്ടേല്‍
അഹമ്മദാബാദ് : ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന വാർത്തയിൽ വിശദീകരണവുമായി ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍. വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ബിജെപിയാണ് ഇത്തരം വാര്‍ത്തകള്‍ക്ക്…
Read More » - 15 June
നേർക്ക് നേരെ പോരാടാൻ ശേഷിയില്ല, സിപിഎം ബിജെപിക്കെതിരെ ഒളിയുദ്ധം നടത്തുന്നു: കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: കൊടകര കേസിൽ ബിജെപിയെ ഉൾപ്പെടുത്താൻ ശ്രമിച്ച് നാണംകെട്ട പൊലീസ് മഞ്ചേശ്വരം കേസിൽ കെ.സുരേന്ദ്രനെ കുടുക്കാൻ ശ്രമിക്കുകയാണെന്ന് മുൻസംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ബിജെപി സംസ്ഥാന അദ്ധ്യക്ഷനെയും…
Read More » - 15 June
വൈറസ് നമ്മുടെ ഇടയില്‍ എപ്പോഴും ഉണ്ടാകും, അതുകൊണ്ട് എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജനങ്ങളോടും കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ പാലിക്കണമെന്ന്…
Read More »