Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -28 June
സമൂഹത്തിന് തെറ്റായി തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു: ഷിയാസ് കരീമിന് മറുപടിയുമായി വിസ്മയയുടെ സഹോദരൻ
കൊല്ലം: ബിഗ്ബോസ് താരം ഷിയാസ് കരീമിന് മറുപടിയുമായി വിസ്മയയുടെ സഹോദരൻ വിജിത്ത് വി നായർ. ഫേസ്ബുക്കിൽ ഷിയാസ് പങ്കുവെച്ച വിമർശന കുറിപ്പിന് താഴെയായാണ് വിജിത്ത് മറുപടി നൽകിയത്.…
Read More » - 28 June
ഗവ. യു പി സ്കൂള്‍ വളപ്പില്‍ ഒളിപ്പിച്ച നിലയില്‍ നാല് ബോംബുകള്‍: തില്ലങ്കേരിയില്‍ ആശങ്ക
ആളൊഴിഞ്ഞ ക്വാറിയില്‍വെച്ച് ഇവ നിര്‍വീര്യമാക്കി.
Read More » - 28 June
അര്‍ഹതപ്പെട്ട ദളിത് കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ : വമ്പന്‍ പ്രഖ്യാപനവുമായി തെലങ്കാന
ഹൈദരാബാദ്: കോവിഡ് മഹാമാരിക്കിടെ അര്‍ഹതപ്പെട്ട ദളിത് കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന പ്രഖ്യാപനവുമായി തെലങ്കാന സര്‍ക്കാര്‍. ദളിത് സമുദായത്തെ ശാക്തീകരിക്കാനുള്ള ബൃഹദ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് തെലങ്കാന…
Read More » - 28 June
സുഹൃത്തിന് കൊന്ന് കോവിഡ് രോഗികള്‍ക്കൊപ്പം മൃതദേഹം സംസ്കരിച്ചു : 5 പേർ അറസ്റ്റിൽ
ലക്നൗ : യുവാവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി കോവിഡ് രോഗികള്‍ക്കൊപ്പം മൃതദേഹം സംസ്കരിച്ചു. ആഗ്രയിലുള്ള കോള്‍ഡ് സ്റ്റോറേജ് ഉടമയുടെ മകനായ സച്ചിന് ചൗഹാനാണ്(23) കൊല്ലപ്പെട്ടത്. പ്രതികളായ അഞ്ച്…
Read More » - 28 June
ആത്മഹത്യകളല്ല അനീതികള്‍ക്കുള്ള പരിഹാരം: സ്വന്തം ജീവിതത്തിലൂടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഭര്‍തൃ വീട്ടിലെ പീഡനങ്ങള്‍ സഹിക്കാനാകാതെ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്ന സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ വീട്ടുകാരെയും നേരിടാന്‍ ശക്തിയില്ലെന്ന് ചിന്തിക്കുന്നവര്‍ പോലീസിന്റെയും…
Read More » - 28 June
പ്രശ്നം ഉണ്ടാക്കിയാല്‍ ഇന്ത്യ അതിശക്തമായി തിരിച്ചടിക്കും, ചൈനയ്ക്ക് കര്‍ശന താക്കീതുമായി ഇന്ത്യ
ന്യൂഡല്‍ഹി : ചൈനയ്ക്ക് കര്‍ശന താക്കീത് നല്കി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ സമാധാന കാംഷികളുടെ നാടാണെന്നും എന്നാല്‍ പ്രശ്നവുമായി ഇങ്ങോട്ടു വന്നാല്‍ വലിയ തിരിച്ചടി തന്നെ…
Read More » - 28 June
യു.പിയെ രക്ഷിക്കാൻ ബി.എസ്.പിയെ അധികാരത്തിലെത്തിക്കണം: യു.പി പിടിക്കാന്‍ പുതിയ മുദ്രാവാക്യവുമായി മായാവതി
ലക്നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ബി.എസ്.പി. ‘നമുക്ക് യു.പിയെ രക്ഷിക്കണം,നമുക്ക് സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും രക്ഷിക്കണം,നമുക്ക് ബി.എസ്.പിയെ…
Read More » - 28 June
ഷുഹൈബ് വധവുമായ് പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ എന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി: ആകാശ് തില്ലങ്കേരി
ഷുഹൈബ് വധവുമായ് പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ എന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി, എന്റെ പ്രവര്‍ത്തികള്‍ക്ക് പാര്‍ട്ടിയെ വലിച്ചിഴക്കേണ്ട: ആകാശ് തില്ലങ്കേരി
Read More » - 28 June
ഡിവൈഎഫ്ഐയുടെ ഫണ്ട് സ്രോതസ് അന്വേഷിക്കണം,സ്വര്‍ണകള്ളക്കടത്ത് വര്‍ദ്ധിച്ചത് പിണറായി ഭരണത്തില്‍ : എ.എന്‍ രാധാകൃഷ്ണന്
കോട്ടയം: സംസ്ഥാനത്ത് ഡി.വൈ.എഫ്.ഐയുടെ ഫണ്ട് സ്രോതസ് അന്വേഷിക്കണമെന്നാവശ്യവുമായി ആവശ്യവുമായി നേതാവ് എ.എന്‍ രാധാകൃഷ്ണന്. സി.പി.എമ്മും ഡി.വൈ.എഫ്.ഐയും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിക്കായി പ്രവര്‍ത്തന ഫണ്ട് നല്‍കുന്നത് കേരളത്തില്‍…
Read More » - 28 June
‘ദ്വീപിൽ മദ്യം വന്നോട്ടെ, വേണ്ടെന്ന് പറഞ്ഞിട്ടില്ല’: വികസനം വേണം, പക്ഷെ പ്രഫുൽ പട്ടേലിനെ വേണ്ടെന്ന് ഐഷ സുൽത്താന
'ദ്വീപിൽ മദ്യം വന്നോട്ടെ, വേണ്ടെന്ന് പറഞ്ഞിട്ടില്ല': വികസനം വേണം, പക്ഷെ പ്രഫുൽ പട്ടേലിനെ വേണ്ടെന്ന് ഐഷ സുൽത്താന
Read More » - 28 June
കെഎസ്ആർടിസി ഡയറക്ടർ ബോർഡിൽ വിദഗ്ധർ മാത്രം: ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ഡയറക്ടർ ബോർഡിൽ വിദഗ്ധരെ മാത്രം ഉൾപ്പെടുത്തി പുന:സംഘടിപ്പിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിദഗ്ധരെ മാത്രം ഉൾപ്പെടുത്തി ഡയറക്ടർ…
Read More » - 28 June
BREAKING -കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: അര്ജുന് ആയങ്കി അറസ്റ്റില്‍
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്ജുന് ആയങ്കി അറസ്റ്റില്‍. കൊച്ചിയിലെ കസ്റ്റംസ് സംഘമാണ് അര്‍ജുന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഒന്‍പത് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അര്ജുന്…
Read More » - 28 June
തുര്‍ക്കി പ്രധാനമന്ത്രി എര്‍ദോഗന്റെ മകന് ഐഎസുമായി ബന്ധം : തെളിവുകള്‍ നിരത്തി ആരോപണവുമായി സിറിയ
അങ്കാറ : തുര്‍ക്കി പ്രധാനമന്ത്രി തയിപ് എര്‍ദോഗന്റെ മകനെതിരെ ഗുരുതര ആരോപണവുമായി സിറിയ. എര്‍ദോഗന്റെ മകന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാണ് സിറിയ ആരോപിക്കുന്നത് . രാജ്യത്തെ എണ്ണ…
Read More » - 28 June
വാക്സിന് എടുത്തതു മൂലം ആളുകൾ മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പ്രശാന്ത് ഭൂഷൺ : വിമര്‍ശനം കടുത്തതോടെ വിശദീകരണം
ന്യൂഡല്‍ഹി : കോവിഡ് വാക്സിൻ വിരുദ്ധ ട്വീറ്റുമായി രംഗത്തെത്തിയ ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷനെതിരെ സമൂഹമാധ്യമത്തില്‍ രൂക്ഷ വിമര്‍ശനം. വാക്സിന്റെ ദൂഷ്യഫലങ്ങള്‍ സര്‍ക്കാര്‍ പഠിക്കുന്നില്ലെന്നും വിവരങ്ങള്‍ പോലും…
Read More » - 28 June
ലക്ഷങ്ങൾ പിരിച്ച മുസ്ലീംലീഗിനെതിരെ പോരാളി ഷാജി: പഴയ പോസ്റ്റ് കുത്തിപൊക്കി സോഷ്യൽ മീഡിയ
മന്ത്രിമാരുടെ സ്റ്റാഫിൽ ഉൾപ്പെടുത്താമെന്നു വാഗ്ദാനം, ലക്ഷങ്ങൾ പിരിച്ചു: മുസ്ലീംലീഗിനെതിരെ പോരാളി ഷാജി
Read More » - 28 June
‘ഞങ്ങൾ ദ്വീപുകാർ രാജ്യസ്നേഹികളാണ്, പ്രഫുൽ പട്ടേലിനെ മാറ്റുമെന്ന് ഉറപ്പുണ്ട്’: ഐഷ സുൽത്താന
കൊച്ചി: തനിക്ക് വിദേശ ബന്ധമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമമെന്ന് സിനിമാ പ്രവർത്തക ഐഷ സുൽത്താന. തനിക്ക് വിദേശ ബന്ധമുണ്ടെന്ന രീതിയിലുള്ള ചോദ്യങ്ങളായിരുന്നു പോലീസ് ചോദിച്ചിരുന്നതെന്ന് രാജ്യദ്രോഹകുറ്റത്തിന് കവരത്തി…
Read More » - 28 June
വിസ്മയ മരിച്ച് കൃത്യം 4 ദിവസം കഴിഞ്ഞു ബി.ജി.എം ഇട്ടു വീഡിയോ പോസ്റ്റ് ചെയ്യാൻ ഒരു സഹോദരന് എങ്ങനെ കഴിയുന്നു?: ഷിയാസ് കരീം
കൊച്ചി: കൊല്ലത്ത് ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ സഹോദരനെതിരെ വിമർശനവുമായി ബിഗ്ബോസ് താരം ഷിയാസ് കരീം. സ്വന്തം പെങ്ങൾ ക്രൂരമായ രീതിയിൽ പീഡനം അനുഭവിച്ച്…
Read More » - 28 June
‘വിസ്മയ മരിച്ചിട്ടില്ല, അവൾ നമ്മുടെ ഓർമകളിലൂടെ ജീവിക്കട്ടെ’: ചേട്ടന്റെ കുറിപ്പ് വൈറലാകുന്നു
കൊല്ലം: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത് വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വിസ്മയയെ കുറിച്ച് സഹോദരനെഴുതിയ വരികൾ ആരെയും കണ്ണീരിലാഴ്ത്തുന്നതാണ്. വിസ്മയ…
Read More » - 28 June
കോവിഡ് വ്യാപനം രൂക്ഷം, ലോക്ഡൗണ്‍ ജൂലൈ 15 വരെ നീട്ടി പശ്ചിമ ബംഗാൾ
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ജൂലൈ 15 വരെ നീട്ടി. സംസ്ഥാനത്തെ സ്ഥിതി കണക്കിലെടുത്ത് ബംഗാളില്‍ ലോക്ഡൗണ്‍ നീട്ടാന്‍ തിങ്കളാഴ്ചയാണ് മമത…
Read More » - 28 June
10 കോടി മുടക്കി പണിത തോട്ടപ്പള്ളി സ്പിൽവേയുടെ നിർമ്മാണത്തിൽ വൻ അഴിമതി: അന്വേഷണം നടത്തണമെന്ന് കുമ്മനം രാജശേഖരൻ
ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയുടെ നിർമ്മാണ ജോലിയിൽ അഴിമതിയെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ട് വരേണ്ടതാണെന്ന്…
Read More » - 28 June
സിപിഎം സമരത്തിനിടയിൽ സംഘർഷം: എംഎല്‍എയ്ക്ക് പരിക്ക്
അനുമതി തേടാതെയാണ് പാര്‍ട്ടികൾ പരിപാടി സംഘടിപ്പിച്ചതെന്ന് പൊലീസ്
Read More » - 28 June
ഒൻപത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി : ഇസ്ലാം പുരോഹിതൻ അറസ്റ്റിൽ
ഗുവാഹത്തി : ഒൻപത് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 65 കാരനായ ഇസ്ലാം പുരോഹിതൻ അറസ്റ്റിൽ. അസമിലെ മോറിഗാവ് ജില്ലയിലെ ഭുരഗാവ് പ്രാദേശിക പള്ളിയിലെ…
Read More » - 28 June
എ.പി അബ്ദുള്ളക്കുട്ടിക്ക് പാകിസ്ഥാനുമായി ബന്ധം, എന്റെ ജീവിതം സിനിമയാക്കും: ഐഷ സുൽത്താന
കൊച്ചി: തനിക്ക് വിദേശ ബന്ധമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമമെന്ന് സിനിമാ പ്രവർത്തക ഐഷ സുൽത്താന. തനിക്ക് വിദേശ ബന്ധമുണ്ടെന്ന രീതിയിലുള്ള ചോദ്യങ്ങളായിരുന്നു പോലീസ് ചോദിച്ചിരുന്നതെന്ന് രാജ്യദ്രോഹകുറ്റത്തിന് കവരത്തി…
Read More » - 28 June
സംസ്ഥാനത്ത് മരണ നിരക്ക് ഉയർന്ന് തന്നെ: ഇന്നത്തെ കോവിഡ് കണക്കുകളിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8063 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂർ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട്…
Read More » - 28 June
ഇന്ധനവിലയ്ക്ക് എതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സമരം: 20 ലക്ഷം പേര് അണിനിരക്കുമെന്ന് വിജയരാഘവന്
ഇന്ധനവില യ്ക്ക് എതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ സമരം: 20 ലക്ഷം പേര് അണിനിരക്കുമെന്ന് വിജയരാഘവന്
Read More »