Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -28 June
സംസ്ഥാനത്ത് മരണ നിരക്ക് ഉയർന്ന് തന്നെ: ഇന്നത്തെ കോവിഡ് കണക്കുകളിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8063 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂർ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട്…
Read More » - 28 June
ഇന്ധനവിലയ്ക്ക് എതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സമരം: 20 ലക്ഷം പേര് അണിനിരക്കുമെന്ന് വിജയരാഘവന്
ഇന്ധനവില യ്ക്ക് എതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ സമരം: 20 ലക്ഷം പേര് അണിനിരക്കുമെന്ന് വിജയരാഘവന്
Read More » - 28 June
ആയിരം വട്ടം ശ്രമിച്ചാലും കൊടകര കുഴൽപ്പണ കേസുമായുമായി ബി.ജെ.പിയെ ബന്ധിപ്പിക്കാനാവില്ല : കെ. സുരേന്ദ്രൻ
തിരുവനന്തപുരം : ആയിരം വട്ടം ശ്രമിച്ചാലും കൊടകര കുഴൽപ്പണ കേസുമായുമായി ബി.ജെ.പിയെ ബന്ധപ്പെടുത്താൻ പൊലീസിന് കഴിയില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരുടെ…
Read More » - 28 June
മാളുകളും ജിമ്മുകളും അടക്കമുള്ള സ്ഥാപനങ്ങളില്‍ വാക്സിനെടുക്കാത്തവര്‍ പ്രവേശിച്ചാല്‍ സ്ഥാപനങ്ങള്‍ക്ക് 5000 ദിനാര്‍ പിഴ
കുവൈറ്റ് സിറ്റി : മാളുകളും ജിമ്മുകളും അടക്കമുള്ള സ്ഥാപനങ്ങളില്‍ വാക്സിനെടുക്കാത്തവര്‍ പ്രവേശിച്ചാല്‍ സ്ഥാപനങ്ങള്‍ക്ക് 5000 ദിനാര്‍ പിഴ ചുമത്തുമെന്ന് കുവൈറ്റ് മന്ത്രാലയത്തിന്റെ അറിയിപ്പ്. ഞായറാഴ്ച മുതലാണ് രാജ്യത്തെ…
Read More » - 28 June
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: ലഷ്കർ ഇ ത്വയ്ബ ഭീകര കമാൻഡർ അറസ്റ്റിൽ
ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ബഡ്ഗാം ജില്ലയിലെ നർബർ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഇ ത്വയ്ബ ഭീകര കമാൻഡർ നദീ അബ്രാറിനെ സുരക്ഷാ സേന അറസ്റ്റ്…
Read More » - 28 June
‘മോദിക്ക് നന്ദി പറയാന്‍ മനസ്സില്ല’: മഹാരാജാസ് കോളജില്‍ സംഘര്‍ഷാവസ്ഥ
കൊച്ചി: മഹാരാജാസ് കോളജില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റും എസ് എഫ് ഐയും. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച മോദി വിരുദ്ധ ബാനര്‍ കെട്ടാൻ അനുവദിക്കാതെ എസ്…
Read More » - 28 June
മാണി സി കാപ്പന്റെ എന്‍സികെ പാര്‍ട്ടി പിളര്‍ന്നു: നേതാക്കൾ പാർട്ടി വിട്ടു
എന്‍സികെ പാര്‍ട്ടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ മത്സരിച്ചെങ്കിലും പാലായില്‍ മാത്രമാണ് ജയിച്ചത്
Read More » - 28 June
കോവിഡ് വ്യാപനം: ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡൽഹി: ടൂറിസ്റ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം മേഖലയ്ക്ക് കൈത്താങ്ങാകാനാണ് കേന്ദ്രം പുതിയ പദ്ധതി പ്രഖ്യാപിച്ചത്.…
Read More » - 28 June
ലഭിക്കുന്ന ശബളത്തിൽ പകുതിയിലേറെ താൻ നികുതിയായി തിരിച്ചടയ്ക്കുന്നുണ്ട് : ശമ്പള വിവാദത്തില്‍ രാഷ്ട്രപതി
ന്യൂഡൽഹി : ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത് തനിക്കാണെങ്കിലും അതിൽ പകുതിയിലേറെ താൻ നികുതിയായി തിരിച്ചടയ്ക്കുന്നുണ്ടെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ഉത്തർ പ്രദേശിൽ നടന്ന ജൻ…
Read More » - 28 June
ബലാത്സംഗത്തിനിയായ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രം നടത്താമെന്ന് ഹൈക്കോടതി ഉത്തരവ്
ന്യൂഡല്‍ഹി ; ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഹൈക്കോടതിയുടെ അനുമതി . ചണ്ഡീഗഡ് ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ഗൗതം…
Read More » - 28 June
സ്പീക്കർ എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് ജോലി തട്ടിപ്പ്; പുറത്തറിഞ്ഞത് യുവതി നേരിട്ട് വിളിച്ചതോടെ
സ്പീക്കർ എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് ജോലി തട്ടിപ്പ്; പുറത്തറിഞ്ഞത് യുവതി നേരിട്ട് വിളിച്ചതോടെ
Read More » - 28 June
18 വയസിന് മുകളിലുള്ള എല്ലാവർക്കും പരിഗണനകൾ ഇല്ലാതെ വാക്സിൻ: വ്യക്തമാക്കി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവർക്കും പ്രത്യേക പരിഗണനകൾ ഇല്ലാതെ കോവിഡ് വാക്സിൻ ലഭിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 28 June
ഇന്ത്യയെ മുറിച്ച് ട്വിറ്റർ: ജമ്മു കാശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയിൽ നിന്നും ഒഴിവാക്കി പുതിയ രാജ്യമാക്കി ഭൂപടം
ന്യൂഡൽഹി : കേന്ദ്ര സർക്കാറിന്റെ പുതിയ ഐടി നയത്തിനെതിരെ പലതവണ രംഗത്ത് വന്ന് വിവാദം സൃഷ്ടിച്ച ട്വിറ്ററിന്റെ ഭാഗത്ത് നിന്നും വീണ്ടും ഗുരുതര വീഴ്ച. ഇന്ത്യയുടെ പൂർണമല്ലാത്ത…
Read More » - 28 June
ജമ്മു കശ്മീരിലെ സൈനിക കേന്ദ്രങ്ങൾക്ക് മുകളിൽ ഡ്രോണുകൾ
ശ്രീനഗർ: ജമ്മുവിലെ വിമാനത്താവളത്തിന് നേരെ ഞായറാഴ്ചയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ജമ്മുവിലെ സൈനിക താവളത്തിന് നേരെയും ഡ്രോൺ ആക്രമണം നടത്താൻ ഭീകരർ ശ്രമം നടത്തിയതായി റിപ്പോർട്ട്. ജമ്മുവിന്റെ…
Read More » - 28 June
ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്നത് അംഗീകരിക്കാനാകില്ല, പലതും പറയേണ്ടിവരും: സംഘടനയെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി
കണ്ണൂർ: ഡി.വൈ.എഫ്.ഐയെ വെല്ലുവിളിച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇല്ലാക്കഥ പറഞ്ഞുണ്ടാക്കിയാൽ പലതും പറയേണ്ടി വരുമെന്നും ആകാശ് തില്ലങ്കേരി ഫേസ്ബുക്കിൽ കുറിച്ചു.…
Read More » - 28 June
അവളുടെ ശരീരത്തിലെ മുറിവുകളും ചോരയും കണ്ട് അയാള്‍ ചിരിച്ചപ്പോള്‍ വെളിച്ചത്തെയും ഇരുട്ടിനെയും ഒരേപോലെ ഭയന്നവള്‍: ആനി ശിവ
ഒറ്റയ്ക്ക് അവള് ജീവിച്ചു കാണിച്ചപ്പോള്‍ ഇല്ലാക്കഥകള്‍ നാട്ടുകാരും വീട്ടുകാരും പറഞ്ഞു പരത്തി
Read More » - 28 June
ഇന്ത്യയുടെ മുഖമായി മാറി പ്രധാനമന്ത്രി നരേന്ദ്രമോദി, 2024 ലും മോദി പ്രഭാവം
ന്യൂഡല്‍ഹി : ഇന്ത്യയെന്നാല്‍ അത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖവും ശബ്ദവുമാണ്. 2024 ലെ പൊതുതെരഞ്ഞെടുപ്പിലും ഇന്ത്യയില്‍ മോദി എഫക്ട് ആയിരിക്കും എന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ മോദി…
Read More » - 28 June
അയ്യായിരത്തിലധികം കുടുംബങ്ങള്‍ക്ക് 3 കിലോ കപ്പ വീതം സൗജന്യമായി നല്‍കും: വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് സഹായവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മാരാരിക്കുളം വടക്ക് പഞ്ചായത്തിലും ചേര്‍ത്തല തെക്ക് പഞ്ചായത്തിന്റെ…
Read More » - 28 June
കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: അവളെ വിശ്വസിച്ച് പോയതാണ് ഞാൻ ചെയ്ത തെറ്റ്, ഇനി അവളെ വേണ്ട: ഭർത്താവ് വിഷ്ണു
കൊല്ലം : കരിയിലക്കൂട്ടത്തിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയായ ഭാര്യ രേഷ്മയ്ക്കെതിരെ ഭർത്താവ് വിഷ്ണു രംഗത്ത് . രേഷ്മ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. അവൾ പ്രവസപിച്ച കുഞ്ഞിനയാണ്…
Read More » - 28 June
അഗ്നി പ്രൈം മിസൈൽ: നിശ്ചയിച്ചുറപ്പിച്ച ലക്ഷ്യങ്ങൾ പൂർത്തീകരിച്ച് പരീക്ഷണ വിക്ഷേപണം പൂർണ വിജയം
ഡൽഹി: ഇന്ത്യയുടെ ഏറ്റവും പുതിയ മിസൈലായ അഗ്നി പ്രൈമിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഡി.ആർ.ഡി.ഒ വ്യക്തമാക്കി. ഒഡീഷയിലെ ചാന്ദിപൂരിലെ വിക്ഷേപണ കേന്ദ്രത്തിലാണ് പരീക്ഷണം നടത്തിയത്. പരീക്ഷണ വിക്ഷേപണത്തിൽ…
Read More » - 28 June
കോവിഡ് പ്രതിസന്ധി മറികടക്കാൻ എട്ടിന ദുരിതാശ്വാസ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം: വിശദ വിവരങ്ങൾ അറിയാം
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ എട്ടിന ദുരിതാശ്വാസ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. ധനമന്ത്രി നിർമലാ സീതാരാമനാണ് പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക-ആരോഗ്യ മേഖലകൾക്കാണ് പദ്ധതി…
Read More » - 28 June
വന്‍ ലഹരി മരുന്ന് പാര്‍ട്ടി, ബിഗ്ബോസ് താരം ഉള്‍പ്പെടെ 22 പേര് അറസ്റ്റില്‍ : നാല് പേര്‍ക്ക് സിനിമ മേഖലയുമായി ബന്ധം
മുംബൈ : രണ്ട് വില്ലകളിലായി വന്‍ ലഹരിമരുന്ന് പാര്‍ട്ടി. സംഭവവുമായി ബന്ധപ്പെട്ട് 22 പേര് അറസ്റ്റിലായി. പിടിയിലായവരില്‍ 12 പേര് യുവതികളാണ്. ഇവരില്‍ ഒരാള്‍ ബിഗ്ബോസ് താരമാണ്.…
Read More » - 28 June
ജമ്മു വ്യോമതാവളത്തിലെ ഇരട്ടസ്ഫോടനത്തിനു പിന്നില്‍ പാകിസ്ഥാന്
ന്യൂഡല്‍ഹി : ജമ്മു വ്യോമതാവളത്തില്‍ ഇരട്ട സ്ഫോടനം ഉണ്ടായതിനു പിന്നാലെ ഡ്രോണ്‍ സാന്നിദ്ധ്യം കണ്ടെത്തി. ഈ ഡ്രോണിനു പിന്നില്‍ പാകിസ്ഥാന്-ചൈന കൂട്ടുകെട്ടാണ് ഇന്റലിജെന്‍സ് വിലയിരുത്തുന്നു. ഇന്ത്യയിലേക്കുള്ള ആയുധക്കടത്തിനും…
Read More » - 28 June
എല്ലാ ഭാവുകങ്ങളും നേരുന്നു: ഒളിമ്പിക്സ് യോഗ്യത നേടിയ നീന്തൽ താരം സാജൻ പ്രകാശിന് അഭിനന്ദനം അറിയിച്ച് മോഹൻലാൽ
തിരുവനന്തപുരം: ഒളിമ്പിക്സ് യോഗ്യത നേടിയ മലയാളി നീന്തൽ താരം സാജൻ പ്രകാശിന് അഭിനന്ദനം അറിയിച്ച് നടൻ മോഹൻലാൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മോഹൻലാൽ സാജൻ പ്രകാശിന് അഭിനന്ദനം അറിയിച്ചത്.…
Read More » - 28 June
വാക്സിൻ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും എല്ലാം കാര്യക്ഷമമായി…
Read More »