Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -29 June
എട്ടു വയസ്സുള്ള കുഞ്ഞിന് ബിയർ നൽകി: കേസെടുത്ത് പോലീസ്
കാഞ്ഞങ്ങാട്: എട്ടുവയസ്സുള്ള മകള്‍ക്ക് ബിയര്‍ നല്കിയ പിതാവിനെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തു. വീട്ടില്‍വെച്ചാണ് ബിയര്‍ നല്‍കിയത്. ഇതു കുടിച്ച കുട്ടിക്ക് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവുമുണ്ടായതോടെ ജില്ലാ ആശുപത്രിയില്‍…
Read More » - 29 June
വിസ്മയയുടെ മൂന്ന് ഫോണുകൾ തല്ലി തകർത്തു : വിസ്മയയെ താൻ ക്രൂരമായി മർദ്ദിക്കുമായിരുന്നെന്ന് സമ്മതിച്ച് പ്രതി കിരൺ കുമാർ
കൊല്ലം : വിസ്മയയെ ക്രൂരമായി മർദിച്ചിരുന്നുവെന്നത് സമ്മതിച്ച് പ്രതി കിരൺ കുമാർ. എന്നാൽ ഭാര്യയുടേത് തൂങ്ങി മരണമാണെന്ന് പ്രതി ആവർത്തിച്ചു. മരണം നടന്ന വീട്ടിൽ കിരണിനെ എത്തിച്ച്…
Read More » - 29 June
6.29 ലക്ഷം കോടിയുടെ കോവിഡ് സമാശ്വാസ പദ്ധതികളുമായി ധനമന്ത്രി : പ്രധാനമന്ത്രിയുടെ അഭിനന്ദനം
ന്യൂഡൽഹി ∙ ടൂറിസം ഉൾപ്പെടെ കോവിഡ് മൂലം പ്രതിസന്ധിയിലായ വിവിധ മേഖലകളിൽ ഉത്തേജനത്തിനും ആരോഗ്യ, ഊർജ മേഖലകളുടെ വികസനത്തിനും മൊത്തം 6.29 ലക്ഷം കോടി രൂപയുടെ പദ്ധതികൾ…
Read More » - 29 June
യുവാക്കളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് യു.എ.ഇ
ദുബായ്: യുവാക്കളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം. സ്റ്റാര്‍ട്ടപ്പുകളെ…
Read More » - 29 June
മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്തെന്ന് പരാതി : പത്തുവയസ്സുകാരനെതിരെ കേസ് എടുത്തു
ഭില്‍വാര : മൂന്ന് വയസ്സുകാരിയെ പത്തുവയസ്സുകാരന് ബലാത്സംഗം ചെയ്തെന്ന് പരാതി. സംഭവത്തില്‍ പോക്സോ നിയമപ്രകാരം പോലീസ് കേസ് എടുത്തു.. Read Also : കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക്…
Read More » - 29 June
ഒരു സമുദായത്തെ ആകെ പ്രതിക്കൂട്ടിൽ നിറുത്തി, ചൂണ്ടയില്‍ കോര്‍ത്ത് ആവശ്യക്കാര്‍ക്ക് എറിഞ്ഞു നല്കി: ബെഹ്റക്കെതിരെ ഫിറോസ്
കോഴിക്കോട്: കേരളം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ റിക്രൂട്ടിംഗ് കേന്ദ്രമാണെന്നുളള ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രസ്താവനയ്ക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് രംഗത്ത്. ബെഹ്റ…
Read More » - 29 June
എഴുതിയ കത്തില്‍ 21 പേജ് ഉണ്ടായിരുന്നു പിന്നീട് 4 പേജ് കൂട്ടിച്ചേര്‍ത്തു: ഗണേശിനും സരിതയ്ക്കുമെതിരെ കേസ്
കൊട്ടാരക്കര: കെ.ബി.ഗണേശ്കുമാറിനും സോളര്‍ കേസ് പ്രതി സരിത എസ്.നായര്‍ക്കുമെതിരെ കേസ്. ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജതെളിവുകള്‍ ഹാജരാക്കിയെന്ന കേസില്‍ ഇരുവര്‍ക്കുമെതിരെ തെളിവുണ്ടെന്നു കണ്ടെത്തിയ കൊട്ടാരക്കര ഒന്നാം ക്ലാസ്…
Read More » - 29 June
കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി കര്‍ണാടക
ബംഗളുരു : കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി കര്‍ണാടക. കേരളത്തിൽ ഡെല്‍റ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നിയന്ത്രണം അര്‍ധരാത്രി മുതല്‍ നിലവില്‍…
Read More » - 29 June
തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം, ഭാര്യമാരെ കടന്നുപിടിച്ചത് ചോദ്യംചെയ്ത ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരെ വെട്ടി
തിരുവനന്തപുരം: കുടുംബസമേതം നടക്കാനിറങ്ങിയ ഏജീസ് ഓഫീസ് ജീവനക്കാരെ ക്രിമിനലുകള്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു. തിരുവനന്തപുരം പേട്ടയില്‍ ഞായറാഴ്ച രാത്രി ആണ് സംഭവം. അക്രമിസംഘം ഭാര്യമാരെ കടന്നുപിടിച്ചത് ചോദ്യംചെയ്തപ്പോഴാണ് ഏജീസ് ഓഫീസിലെ…
Read More » - 29 June
മുറിച്ച മരം കടത്തി വിട്ടു: ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
വയനാട്: മുട്ടിലിൽ നിന്ന് മുറിച്ച മരം കടത്തി വിട്ട ചെക്ക് പോസ്റ്റ് ജീവനക്കാർക്ക് സസ്പെൻഷൻ. വയനാട് ലക്കിടി ചെക്പോസ്റ്റിലെ 2 ജീവനക്കാർക്കെതിരെയാണ് നടപടി. ശ്രീജിത്ത് ഇ പി,…
Read More » - 29 June
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് കൂടുതല്‍ നിയന്ത്രണം വന്നേക്കും : ഇന്ന് അവലോകന യോഗം
തിരുവനന്തപുരം : സംസ്ഥാനത്ത് രോഗവ്യാപനം കാര്യമായി കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ല്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണം വന്നേക്കും.…
Read More » - 29 June
സ്വര്‍ണക്കവര്‍ച്ചയുടെ ആസൂത്രണം ദുബായിൽ: സംഘത്തില്‍ കൂടുതല്‍ സിപിഎമ്മുകാര്‍, ഇതുവരെ തട്ടിയെടുത്തത് 6 കോടിയിലേറെ
കൊച്ചി ∙ അർജുൻ ആയങ്കി ഉൾപ്പെട്ട സ്വർണക്കവർച്ചാ സിൻഡിക്കേറ്റിന്റെ ബുദ്ധികേന്ദ്രം ദുബായിൽ ആണെന്നു സ്ഥിരീകരിച്ചു. വിദേശത്തുനിന്നു സ്വർണം വാങ്ങി കാരിയർമാരെ ഉപയോഗിച്ച് ഇന്ത്യയിലേക്കു കടത്തുന്ന സംഘങ്ങൾക്കും ഇതു…
Read More » - 29 June
ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും ഇന്ന് കൂടി. ഇതോടെ തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 100.80…
Read More » - 29 June
ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് : ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
ആലപ്പുഴ : ഗള്‍ഫില്‍ ജോലി വാഗ്ദാനം നല്കി ഒന്നരക്കോടി രൂപ തട്ടിയ കേസിൽ മണാശേരി സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം വീടെടുത്ത് ഒളിവില്‍ കഴിയുകയായിരുന്ന ആലപ്പുഴ…
Read More » - 29 June
അര്‍ച്ചന തീപ്പൊള്ളലേറ്റ് മരിച്ച സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം: വെങ്ങാനൂര്‍ ചിറത്തല വിളാകം അര്‍ച്ചന നിവാസില്‍ അര്‍ച്ചന തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. കട്ടച്ചല്‍ക്കുഴി ചരുവിള സുരേഷ് ഭവനില്‍ സുരേഷ്കുമാറിനെ (26) ജില്ലാ ക്രൈംബ്രാഞ്ചാണ്…
Read More » - 29 June
പ്രവാസികൾക്ക് ആശ്വാസം : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ റാപിഡ് പി.സി.ആർ ടെസ്റ്റിങ് കേന്ദ്രം തുടങ്ങി
കൊച്ചി : ദുബായിലേയ്ക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് ആശ്വാസം പകർന്നുകൊണ്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റാപിഡ് പി.സി.ആർ പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ്,…
Read More » - 29 June
ഇന്ത്യയുടെ ഭൂപടത്തില്‍ നിന്ന് ജമ്മുവിനേയും ലഡാക്കിനേയും ഒഴിവാക്കി ട്വിറ്റര്‍
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരുമായി നിരന്തരം കലഹിക്കുന്ന ട്വിറ്ററിന്റെ ഭാഗത്ത് നിന്നും വീണ്ടും ഗുരുതര വീഴ്ച. ഇന്ത്യയുടെ വികലമായ ഭൂപടം പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ട്വിറ്റര്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നത്.…
Read More » - 29 June
ജമ്മു കാശ്മീരും ലഡാക്കും വേറെ രാജ്യമാക്കി ട്വിറ്റർ: കേന്ദ്രം നടപടിക്കൊരുങ്ങിയതോടെ ഭൂപടം നീക്കി
ന്യൂഡല്‍ഹി: കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ട്വിറ്ററിന്റെ ഭൂപടത്തില്‍ വേറേ രാജ്യം. ഇന്ത്യയുടെ വികലമായ ഭൂപടം പ്രസിദ്ധീകരിച്ചതിനെതിരേ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടിക്കു തയാറെടുത്തതിനു പിന്നാലെ…
Read More » - 29 June
വിമാനത്താവളത്തിൽ നിന്ന് 126 കോടി രൂപയുടെ ഹെറോയിൻ പിടികൂടി : രണ്ട് പേർ അറസ്റ്റിൽ
ന്യൂഡൽഹി : ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 126 കോടി രൂപയുടെ ഹെറോയിൻ പിടികൂടി. രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡൽഹി ഉൾപ്പെടെയുളള വിമാനത്താവളങ്ങളിലൂടെ രാജ്യത്തിനകത്തേക്ക് മയക്കുമരുന്ന് കടത്തുന്നത്…
Read More » - 29 June
കണ്ണൂരിലെ സർക്കാർ സ്കൂളിൽ ബോംബുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ : തില്ലങ്കേരിയിലെ വാഴക്കാല്‍ ഗവ യു പി സ്കൂള്‍ വളപ്പിൽ നിന്നാണ് പ്ലാസ്റ്റിക് പെയിന്റ് ബക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ നാല് ബോംബുകള്‍ കണ്ടെത്തിയത് . ഇന്നലെ…
Read More » - 29 June
കിഡ്നി സ്റ്റോണിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ
നിങ്ങൾക്കോ നിങ്ങളുടെ കൂടെയുള്ള ആർക്കെങ്കിലുമോ വൃക്കയിൽ കല്ലുകൾ വന്നിട്ടുണ്ടെങ്കിൽ, ഈ രോഗാവസ്ഥ എത്രത്തോളം വേദനാജനകമാണ് എന്നത് അറിയാമായിരിക്കുമല്ലോ. പെട്ടെന്നുള്ളതും തീവ്രവും അതികഠിനവുമായ ഈ വേദന ചില ആളുകളിൽ…
Read More » - 29 June
കണ്ണൂരിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച വ്യവസായി ഷറാറ ഷറഫുദ്ദീൻ അറസ്റ്റിൽ
കണ്ണൂർ : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ വ്യവസായി അറസ്റ്റിൽ. വ്യവസായി ഷറാറ ഷറഫുദ്ദീനാണ് അറസ്റ്റിലായിരിക്കുന്നത്. സംഭവത്തിൽ പതിനഞ്ചുകാരിയുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 29 June
16 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് : കേസിൽ 45 വയസുകാരൻ അറസ്റ്റിൽ
പാലക്കാട് : കഴിഞ്ഞ ചെവ്വാഴ്ച്ചയാണ് ചാലിശ്ശേരിയിൽ 16 വയസുകാരി ആത്മഹത്യ ചെയ്തത്. ആത്മഹത്യയിൽ അന്വേഷണം നടത്തിയ പോലീസ് സമൂഹ മാദ്ധ്യമങ്ങൾ വഴി പെൺകുട്ടി ഭീഷണിക്ക് വിധേയമായിട്ടുണ്ടെന്ന് കണ്ടെത്തി.…
Read More » - 29 June
കോവിഡ് മൂന്നാം തരംഗം : ആശ്വാസ വാർത്തയുമായി ഐസിഎംആര്‍
ന്യൂഡൽഹി : മൂന്നാം തരംഗം രാജ്യത്ത് വൈകാനാണ് സാധ്യതയെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേര്‍ച്ച്. 12 വയസിനു മുകളിലുള്ള കുട്ടികൾക്ക് ഓഗസ്റ്റ് മുതൽ…
Read More » - 29 June
കോവിഡ് വാക്സിനേഷനിൽ ഇന്ത്യക്ക് റെക്കോർഡ് : അമേരിക്കയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്
ന്യൂഡൽഹി : കോവിഡ് വാക്സിനേഷനിൽ ഇന്ത്യക്ക് ലോക റെക്കോര്‍ഡ്. ലോകത്ത് ഏറ്റവുമധികം കോവിഡ് വാക്സിൻ വിതരണം ചെയ്തതിൽ ഇന്ത്യ അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തി. ഏറ്റവും…
Read More »