Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -27 June
ആളൊഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെടുത്തത് 100 കിലോയിലധികം കഞ്ചാവ്: രണ്ടു പേർ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. ചാക്ക ബൈപാസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് 100 കിലോയിലധികം കഞ്ചാവ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ്…
Read More » - 27 June
മേക്ക് ഇൻ ഇന്ത്യയുടെ കരുത്ത്: സമുദ്ര സേനയ്ക്ക് ശക്തി പകരാൻ ‘ഐഎന്‍എസ് വിക്രാന്ത്’, അറിയേണ്ടതെല്ലാം
കൊച്ചി: രാജ്യം തദ്ദേശീയമായി നിർമ്മിക്കുന്ന വിമാന വാഹിനി കപ്പൽ ‘ഐഎന്‍എസ് വിക്രാന്ത്’. വികസിത രാജ്യങ്ങളോട് കിടപിടിക്കാൻ പ്രതിരോധ മേഖലയിൽ വൻ കുതിച്ച് ചാട്ടമായി മാറുകയാണ് ഇന്ത്യയുടെ ഈ…
Read More » - 27 June
തട്ടിയെടുത്തത് ആയിരം കോടി, ചൈന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹവാല റാക്കറ്റുമായി ബന്ധം: തട്ടിപ്പിന്റെ പുതിയ രൂപം
ബെംഗളൂരു: ലോക്ക്ഡൗണിനിടെ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു. ഇത്തരം കേസുകളിൽ നടപടി സ്വീകരിക്കാൻ വൈകുന്നത് മൂലം വീണ്ടും തട്ടിപ്പുകൾ തുടരുകയാണ്. കേസിലുൾപ്പെട്ടിട്ടും വെബ്സൈറ്റുകൾ നിരോധിക്കാത്തതും ആപ്പുകൾ നീക്കം ചെയ്യാത്തതുമാണ്…
Read More » - 27 June
എം.വി ജയരാജന് സ്വർണക്കടത്ത് സംഘത്തെക്കുറിച്ച് നേരത്തേ അറിവുള്ളതാണ്: കെ സുരേന്ദ്രൻ
കോഴിക്കോട് : സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജന് സ്വർണക്കള്ളക്കടത്ത് സംഘത്തെക്കുറിച്ച് നേരത്തേ അറിവുള്ളതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ സംഘാംഗങ്ങൾ എല്ലാവരും സി.പി.എം ജില്ലാ…
Read More » - 27 June
സിറിയയിൽ നിന്നും ഇറാഖിൽ നിന്നും വിദ്യാർത്ഥികൾ കൂട്ടത്തോടെ കേരളത്തിലേക്ക്: സംശയം ശക്തമാകുന്നു
തിരുവനന്തപുരം: ആയിരത്തിലധികം സിറിയൻ വിദ്യാർത്ഥികളാണ് കേരള സർവകലാശാലയ്ക്ക് ഈ വർഷം അപേക്ഷകൾ അയച്ചത്. വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി കേരള സർവകലാശാലയ്ക്ക് ഈ വർഷം സിറിയയിൽ നിന്നും ലഭിച്ചത്…
Read More » - 27 June
കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തയ്യാറെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കര്‍ഷകര്‍ പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ പ്രശ്നപരിഹാരത്തിന് തയ്യാറെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ തുടരുന്ന പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ്…
Read More » - 27 June
മുറിച്ച് കടത്താന്‍ ശ്രമിച്ചത് 15 കോടിയുടെ മരങ്ങൾ: തിരിച്ചുപിടിച്ചത് എട്ടര കോടിയുടെ മരങ്ങള്‍
തിരുവനന്തപുരം: കേരളത്തിലെ പട്ടയ റവന്യൂ ഭൂമികളില്‍ നിന്നും മുറിച്ച് കടത്താന്‍ ശ്രമിച്ചത് 15 കോടിയുടെ മരങ്ങളെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. പട്ടയ ഭൂമികളില്‍ നിന്നും നിയമവിരുദ്ധമായി മുറിച്ചുകടത്താന്‍ ശ്രമിച്ച…
Read More » - 27 June
ജമ്മു വിമാനത്താവളത്തിലെ ഇരട്ട സ്ഫോടനം: ലക്ഷ്യമിട്ടത് ഹെലികോപ്ടറുകളെ, ഭീകരാക്രമണമെന്ന് ഡിജിപി
ശ്രീനഗര്‍: ജമ്മുവിലെ എയര്‍ ഫോഴ്സ് സ്റ്റേഷനിലുണ്ടായ ഇരട്ട സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിങ്. ഐഇഡി സ്ഫോടനമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ഡ്രോണ്‍…
Read More » - 27 June
സി പി ഐ എം പ്രവർത്തകയെ മർദ്ദിച്ച കേസിലെ പ്രതിയ്ക്ക് ഡിവൈഎഫ്ഐ സംരക്ഷണം നൽകുന്നു
തിരുവനന്തപും: സിപിഎം പ്രവര്‍ത്തകയെ മര്‍ദ്ദിച്ച കേസിലെ പ്രതിക്ക് ഡിവൈഎഫ്ഐ സംരക്ഷണം നൽകുന്നുവെന്ന് പരാതി. മര്‍ദ്ദന കേസില്‍ പൊലീസ് പിടികൂടാത്ത പ്രതി ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്ന…
Read More » - 27 June
കോവിഡ് ബാധിച്ച വിദ്യാർത്ഥികളെ പരീക്ഷയിൽ നിന്ന് വിലക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റി
കോഴിക്കോട്: കോവിഡ് ബാധിതരായ വിദ്യാർത്ഥികളെ പരീക്ഷയിൽ നിന്ന് വിലക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റി. പി പി ഇ കിറ്റ് ഉപയോഗിച്ച് പരീക്ഷയെഴുതാനോ മറ്റോ ഉള്ള ഒരു സംവിധാനവും യൂണിവേഴ്സിറ്റിയിൽ…
Read More » - 27 June
കൊള്ളസംഘങ്ങളും ക്വട്ടേഷന്‍ സംഘങ്ങളും സി.പി.എമ്മിന്റെ വളര്‍ത്തുപുത്രന്മാർ : ടി. സിദ്ധിഖ്
വയനാട് : സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും എം.എല്‍.എയുമായ ടി.സിദ്ദിഖ്. സി.പി.എമ്മിന്റെ മനഃശാസ്ത്രം ക്വട്ടേഷന്‍ സംഘത്തിന് അനുകൂലമായി മാറിയെന്നും ടി. സിദ്ധിഖ് വിമർശിച്ചു. രാമനാട്ടുകാര…
Read More » - 27 June
ഡയറക്ടർ ബോർഡിൽ രാഷ്ട്രീയക്കാരെ പൂർണ്ണമായും ഒഴിവാക്കുന്നു: മാറ്റങ്ങളുമായി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഡയറക്ടർ ബോർഡിൽ നിന്ന് രാഷ്ട്രീയക്കാരെ പൂർണ്ണമായും ഒഴിവാക്കുന്നു. മികവ് തെളിയിച്ച പ്രൊഫഷണലുകൾ മാത്രം ബോർഡിൽ മതിയെന്ന് സർക്കാർ തീരുമാനിച്ചു. ബോർഡിനെ ലാഭകരമാക്കുന്നതിനാണ് നടപടിയെന്ന് മന്ത്രി…
Read More » - 27 June
100 വയസുള്ള എന്റെ മാതാവ് വരെ കോവിഡ് വാക്സിൻ സ്വീകരിച്ചു, വാക്സിനെ ഭയക്കുന്നതെന്തിനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ യാതൊരു ഭയവും വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിനേഷൻ സംബന്ധിച്ച് പ്രചരിക്കുന്ന കിംവദന്തികൾ വിശ്വസിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ…
Read More » - 27 June
പ്രളയ സെസ് : പിണറായി സർക്കാർ ജനങ്ങളുടെ കയ്യിൽ നിന്ന് പിരിച്ചെടുത്തത് 1705 കോടി, കണക്കുകൾ പുറത്ത്
തിരുവനന്തപുരം : സംസ്ഥാന സർക്കാർ 2019 ആഗസ്ത് മുതൽ 2 വർഷത്തേക്കാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. വർഷം 600 കോടി വീതം ലക്ഷ്യമിട്ട് , 2 വർഷം…
Read More » - 27 June
കേരളത്തിൽ ഐഎസ് റിക്രൂട്ടിങ് ഉണ്ട്, ഉന്നമിടുന്നത് ഇക്കൂട്ടരെ: മലയാളികളുടെ തീവ്രവാദ ബന്ധം ആശങ്കയുണ്ടാക്കുന്നുവെന്ന് ബെഹ്റ
തിരുവനന്തപുരം: കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിങ്ങ് സ്ഥലമായി മാറുന്നെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. മലയാളികളുടെ തീവ്രവാദ ബന്ധം ആശങ്കയുണ്ടാക്കുന്നതാണെന്ന് ബെഹ്റ പറയുന്നു. വിദ്യാഭ്യാസ നിലവാരത്തില്‍ കേരളം ഉയര്‍ന്നു…
Read More » - 27 June
മുഖ്യമന്ത്രി വളരെ പ്രൊഫഷണലാണ്, നാടിന്റെ ക്രമസമാധാനം മാത്രമാണ് അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത്: ലോക് നാഥ് ബെഹ്റ
തിരുവനന്തപുരം: മുഖ്യമന്ത്രി വളരെ പ്രഫഷണലാണെന്ന് ഡി ജി പി ലോക് നാഥ് ബെഹ്റ. ഈ സംസ്ഥാനനത്തിന്റെ ക്രമസമാധാനം എങ്ങനെ നന്നാക്കാമെന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ചിന്തയെന്ന് മാതൃഭൂമി ന്യൂസിന്…
Read More » - 27 June
ഏറ്റവും കുറഞ്ഞ വിലയിൽ ഗൂഗിൾ -ജിയോ 4 ജി സ്മാർട്ട് ഫോൺ എത്തി
മുംബൈ : ടെക് ഭീമനായ ഗൂഗിളുമായി സഹകരിച്ച് ജിയോഫോൺ നെക്സ്റ്റ് എന്ന പേരിൽ 4ജി സ്മാർട്ട്ഫോൺ ആണ് റിലയൻസ് പ്രഖ്യാപിച്ചത്. അത്ഭുതപ്പെടുത്തുന്ന വിലയായിരിക്കും ജിയോഫോൺ നെക്സ്റ്റിന് എന്ന്…
Read More » - 27 June
50 കോടി ചെലവില്‍ അംബേദ്കറുടെ സ്മാരകം നിര്‍മ്മിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍
ലഖ്നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുമ്പ് 50 കോടി ചെലവില്‍ ഡോ. അംബേദ്കറുടെ സ്മാരകം നിര്‍മ്മിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍. ജൂണ്‍ 28ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ലഖ്നൗ സന്ദര്‍ശനത്തിനിടെ…
Read More » - 27 June
തീര്‍പ്പാകാതെ പരാതികള്‍: എങ്കിലും അതിക്രമങ്ങള്‍ തടയാനെന്ന പേരിൽ രണ്ട് മാസത്തിനിടെ വനിതാ കമ്മീഷൻ വാങ്ങിയത് കോടികൾ
തിരുവനന്തപുരം : സ്ത്രീ പീഡന പരാതികള്‍ തീര്‍പ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ വനിതാ കമ്മീഷനിൽ കോടികളുടെ ധൂര്‍ത്ത്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ രണ്ട് മാസമായി…
Read More » - 27 June
യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ ഇൻസ്റ്റാഗ്രാമിൽ : പ്രതിശ്രുത വരന്റെ മുന്‍ കാമുകി അറസ്റ്റിൽ
അഹമ്മദാബാദ്: ഇന്‍സ്റ്റാഗ്രാമില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മുന്‍ കാമുകന്റെ പ്രതിശ്രുതവധുവിന്റെ അശ്ലീല ചിത്രങ്ങള്‍ പങ്കുവെച്ച 22കാരി അറസ്റ്റില്‍. പ്രതിശ്രുതവധുവിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.…
Read More » - 27 June
സ്വാമി ദര്ശന് ഭാരതിയുടെ തലവെട്ടുന്നവര്‍ക്ക് 1 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച ഇസ്ലാം പുരോഹിതന് അറസ്റ്റില്‍
ലക്നൗ: സ്വാമി ദര്ശന് ഭാരതിയുടെ തലവെട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച ഇസ്ലാം പുരോഹിതന് അറസ്റ്റില്‍. ഹാഫിസ് ഫൈസാന്‍ റാസ എന്നയാളെയാണ് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു ദേശീയ…
Read More » - 27 June
വലിയ പൊട്ടിലൂടെയല്ല, സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്ന് ഉണ്ണി മുകുന്ദൻ: കമന്റ് ബോക്സ് നിറയെ പാർവതി
കൊച്ചി: പത്തുവര്‍ഷം മുമ്പ് വർക്കലയിൽ നാരങ്ങാവെള്ളം വിറ്റ് ജീവിച്ച പെൺകുട്ടി ഇന്ന് അതേ സ്ഥലം ഉൾക്കൊള്ളുന്ന വർക്കല പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായി ചുമതലയേറ്റു. ആനി ശിവ…
Read More » - 27 June
തിരുവല്ലയിൽ പതിനേഴുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തിരുവല്ല : തുകലശ്ശേരി മാക് ഫാസ്റ്റ് കോളേജിന് സമീപം തെങ്ങും പറമ്പിൽ വീട്ടിൽ പ്രിയങ്ക (17) ആണ് തൂങ്ങി മരിച്ചത്. കിടപ്പുമുറിയോട് ചേർന്ന മുറിയുടെ കതകിന്റെ കട്ടിളപ്പടിയിൽ…
Read More » - 27 June
ബന്ധുക്കളെ വീടിന്റെ പരിസരത്തുപോലും അടുപ്പിക്കാറില്ല: മകളെ കൊന്ന പ്രവാസിയുടെ ഭാര്യ ആത്മഹത്യക്കു ശ്രമിച്ചതിനു പിന്നിൽ..
കോട്ടയം: 12 വയസ്സുകാരിയായ മകളെ കൊന്ന് അമ്മ കിണറ്റില്‍ ചാടിയതിന് പിന്നിൽ ദുരൂഹതകൾ നിറഞ്ഞുനിൽക്കുന്നു. മുണ്ടക്കയം കൂട്ടിക്കലില്‍ മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ആത്മഹത്യക്കു ശ്രമിച്ച…
Read More » - 27 June
ക്വട്ടേഷന്‍ സംഘങ്ങൾക്കെതിരെ പ്രചാരണത്തിന് ഇറങ്ങിയതും തിരുത്തലിന് തയ്യാറായതും ഡി.വൈ.എഫ്.ഐ മാത്രം: എ.എ റഹീം
തിരുവനന്തപുരം : എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലേയും അണികൾ ക്വട്ടേഷന്‍ സംഘങ്ങളില്‍ ഉണ്ടെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. എന്നാൽ, തിരുത്തലിന് തയ്യാറായതും ഇതിനെതിരേ പ്രചാരണത്തിന് ഇറങ്ങിയതും…
Read More »