Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -29 June
കോവിഡ് വാക്സിനേഷനിൽ ഇന്ത്യക്ക് റെക്കോർഡ് : അമേരിക്കയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്
ന്യൂഡൽഹി : കോവിഡ് വാക്സിനേഷനിൽ ഇന്ത്യക്ക് ലോക റെക്കോര്‍ഡ്. ലോകത്ത് ഏറ്റവുമധികം കോവിഡ് വാക്സിൻ വിതരണം ചെയ്തതിൽ ഇന്ത്യ അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തി. ഏറ്റവും…
Read More » - 29 June
ചാരവൃത്തി നടത്തിയെന്ന് സംശയം, ഫോണില്‍ പാകിസ്താനിലുള്ളവരുടെ നമ്പറുകള്‍: സൈനിക മേഖലയില്‍ ഒരാള്‍ പിടിയില്‍
ജയ്പൂര്‍: സൈനിക മേഖലയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ആള് പിടിയില്‍. ബസന്‍പീര്‍ സ്വദേശി ഭായ് ഖാന് എന്നയാളാണ് പിടിയിലായത്. ജയ്സാല്‍മെറിലെ സൈനിക മേഖലയില്‍ നിന്നും പിടിയിലായ ഇയാള്‍…
Read More » - 29 June
സ്ത്രീകള്‍ നേരിടുന്ന അനീതികള്‍ക്കെതിരെ ശക്തമായ നിയമങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്: മുഖ്യമന്ത്രി
തിരുവനന്തപുരം: ദാമ്പത്യ ജീവിതത്തിന്റെ പരാജയത്തോടെ ജീവിതം അര്‍ത്ഥശൂന്യമാകുന്നു എന്ന കാഴ്ചപ്പാട് നമ്മുടെ സമൂഹം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭര്‍ത്താവില്‍ നിന്നുമേല്ക്കുന്ന പീഡനങ്ങളേയും അടിച്ചമര്‍ത്തലുകളേയും…
Read More » - 29 June
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: അറസ്റ്റിലായ അര്ജുന് ആയങ്കിയെ കസ്റ്റംസ് ചോദ്യം ചെയ്തത് മണിക്കൂറുകള്‍
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്ജുന് ആയങ്കിയെ കസ്റ്റംസ് ചോദ്യം ചെയ്തത് മണിക്കൂറുകള്‍. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ അര്ജുന് ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നില്‍…
Read More » - 29 June
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് തിങ്കളാഴ്ച്ച രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് തിങ്കളാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 3904 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1272 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1979 വാഹനങ്ങളും പോലീസ്…
Read More » - 29 June
കോവിഡ് പ്രതിരോധ മരുന്നെന്ന് വ്യാജേന വിഷം നല്കി മൂന്ന് പേരെ കൊലപ്പെടുത്തി, മരിച്ചവരില്‍ രണ്ട് പേര് അമ്മയും മകളും
ചെന്നൈ: കോവിഡ് പ്രതിരോധ മരുന്നെന്ന് വ്യാജേന വിഷം നല്കി ഒരു കുടുംബത്തിലെ രണ്ട് പേരെ കൊലപ്പെടുത്തി. ഇവരുടെ വീട്ടില്‍ കൃഷിപ്പണി ചെയ്തിരുന്ന സ്ത്രീയും മരിച്ചു. ഒരാളുടെ നില…
Read More » - 29 June
പാലക്കാട് മഴക്കാലപൂർവ്വ ശുചീകരണം വേഗത്തിലാക്കണം: നിർദ്ദേശവുമായി ജില്ലാ വികസന സമിതി
പാലക്കാട്: ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉടനടി മഴക്കാലപൂർവ്വ ശുചീകരണം പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ നിർദ്ദേശം. ജില്ലാ കലക്ടർ മൃൺമയി ജോഷിയാണ് നിർദേശശം…
Read More » - 29 June
ശ്രീനഗറില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: പരിംപോരയില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു .മൂന്ന് ഭീകരരാണ് ഇവിടെ ഒളിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ…
Read More » - 29 June
സിറ്റി ഗ്യാസ് പദ്ധതി: വിതരണം നവംബറിൽ ആരംഭിക്കും
പാലക്കാട്: ജില്ലയിൽ സിറ്റി ഗ്യാസ് പദ്ധതിയിൽ ആദ്യഘട്ടത്തിലെ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട 80 ശതമാനം പ്രവൃത്തികൾ പൂർത്തിയായതായി സിറ്റി ഗ്യാസ് അധികൃതർ അറിയിച്ചു. ഗെയിൽ സ്റ്റേഷനിൽനിന്ന് സിറ്റി…
Read More » - 28 June
വിസ്മയ തനിക്ക് മകൾ: വിസ്മയയുടെ വീട് സന്ദർശിച്ച് ഗവർണർ
കൊല്ലം: ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. സ്ത്രീധനത്തിനെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.…
Read More » - 28 June
കേന്ദ്രത്തിന്റെ കൊവിഡ് പാക്കേജ്, രൂക്ഷ വിമര്‍ശനവുമായി തോമസ് ഐസക് : കേരളത്തിലെ പോലെ ജനങ്ങള്‍ക്ക് കിറ്റോ പണമോ ആയി നല്‍കണം
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് പാക്കേജിനെ കണക്കറ്റ് വിമര്‍ശിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഇന്ന് പ്രഖ്യാപിച്ച പുതിയ കൊവിഡ് പാക്കേജിനെ വിമര്‍ശിച്ചാണ്…
Read More » - 28 June
തൃശൂര്‍ ബലാത്സംഗ കേസ് അന്വേഷിക്കാന്‍ പുതിയ സംഘം, സംഭവം ചര്‍ച്ചയായത് മയൂഖ ജോണിയുടെ പത്രസമ്മേളനത്തെ തുടര്‍ന്ന്
തൃശ്ശൂര്‍: തൃശ്ശൂരില്‍ യുവതി ബലാത്സംഗത്തിന് ഇരയായ സംഭവം വീണ്ടും അന്വേഷണത്തിന്. പുതിയ സംഘമാണ് ബലാത്സംഗ കേസ് അന്വേഷിക്കുക. പീഡനത്തിന് ഇരയായ സുഹൃത്തിന് നീതി കിട്ടിയില്ലെന്ന് കായിക താരം…
Read More » - 28 June
ലോകശ്രദ്ധയാകർഷിക്കുന്ന കായിക നഗരമായി കൊച്ചിയെ വളർത്തിയെടുക്കും: മന്ത്രി വി അബ്ദുറഹ്മാൻ
കൊച്ചി: ലോക ശ്രദ്ധയാകർഷിക്കുന്ന കായിക നഗരമായി കൊച്ചിയെ വളർത്തിയെടുക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ. എറണാകുളം ഗസ്റ്റ് ഹൗസിൽ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവുമായുമായുള്ള യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…
Read More » - 28 June
ആര്യയും ഗ്രീഷ്മയും രേഷ്മയുടെ ഫേസ്ബുക്കിലൂടെ ചിലര്‍ക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു: ആര്യയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ
ആര്യയും ഗ്രീഷ്മയും രേഷ്മയുടെ ഫേസ്ബുക്കിലൂടെ ചിലര്‍ക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു: ആര്യയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ
Read More » - 28 June
പെട്രോള്‍ വില വര്‍ദ്ധനവിന്റെ മറവില്‍ ബിജെപി അക്കൗണ്ടിലേയ്ക്ക് ഒഴുകുന്നത് കോടികള്‍ : എ.വിജയരാഘവന്
തിരുവനന്തപുരം: പെട്രോള്‍ വില വര്‍ദ്ധനവിന്റെ മറവില്‍ ബിജെപി അക്കൗണ്ടിലേയ്ക്ക് ഒഴുകുന്നത് കോടികളെന്ന ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വിജയരാഘവന്. ഇന്ധനവില കൂട്ടുന്നതിന് പ്രതിഫലമായി രാജ്യത്തെ സ്വകാര്യ എണ്ണക്കമ്പനികള്‍…
Read More » - 28 June
കോവിഡ് ബാധിതർക്കും ക്വാറന്റെയ്നിലുള്ളവർക്കും പ്രത്യേകം പരീക്ഷ നടത്തണം: നിർദ്ദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: കോവിഡ് രോഗ ബാധിതരായി പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കും ക്വാറന്റെയ്നിൽ കഴിയുന്നവർക്കും പ്രത്യേക ഷെഡ്യൂൾ തയ്യാറാക്കി പരീക്ഷ നടത്തണം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് ഇതുസംബന്ധിച്ച നിർദ്ദേശം…
Read More » - 28 June
പൊരുതി ജയിച്ചു വന്ന പെണ്ണിനെ നോക്കി ‘ഇവളാ ആൺകുട്ടി’ എന്ന് പറയുന്നവരേ, ലേശം ഉളുപ്പ്: അനു പാപ്പച്ചൻ
രണ്ടു ദിവസം സഹായിച്ച് മൂന്നാം ദിവസം സ്വഭാവം മാറ്റുന്നവരിൽ നിന്ന് രക്ഷപ്പെടാൻ രൂപഭാവം മാറ്റേണ്ടി വന്നുവെന്ന് ഒരു സ്ത്രീ
Read More » - 28 June
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ അഴിമതിക്കാരനും കൊള്ളരുതാത്തവനും , രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ അഴിമതിക്കാരനെന്ന് രൂക്ഷമായ ആരോപണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍ അഴിമതിക്കാരനും ഹവാല ഇടപാട് കേസില്‍ പേര് പരാമര്‍ശിക്കപ്പെട്ട വ്യക്തിയുമാണെന്ന്…
Read More » - 28 June
കർഷക സമരം: തലക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച കര്ഷകന് അറസ്റ്റില്‍
കർഷക സമരം: തലക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച കര്ഷകന് അറസ്റ്റില്‍
Read More » - 28 June
അര്ജുന് ആയങ്കിയും ആകാശ് തില്ലങ്കേരിയും ഇടതുപക്ഷ പാര്‍ട്ടിയുടെ ക്രിമിനല്‍ സംഘങ്ങൾ : വിമർശിച്ച് വി.ഡി സതീശന്
കൊച്ചി : ഇടതുപക്ഷ പാര്‍ട്ടിയെ രൂക്ഷമായി വിമശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഡിവൈഎഫ്ഐ വിദൂഷക സംഘമാണെന്നും വി.ഡി. സതീശന് പറഞ്ഞു. അര്ജുന് ആയങ്കിയും ആകാശ് തില്ലങ്കേരിയും…
Read More » - 28 June
കോവിഡ് പരിശോധനയില്‍ റെക്കോര്‍ഡിട്ട് ഉത്തര്‍പ്രദേശ്: ഡെല്‍റ്റ പ്ലസിനെ നേരിടാന്‍ സജ്ജമായി യോഗി സര്‍ക്കാര്‍
ലക്നൗ: കോവിഡ് പരിശോധനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ഉത്തര്‍പ്രദേശ്. കഴിഞ്ഞ ദിവസം മാത്രം 2.62 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടത്തിയ സംസ്ഥാനം…
Read More » - 28 June
സ്കൂൾ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ തീരുമാനം
തിരുവനന്തപുരം: സ്കൂൾ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം. സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ…
Read More » - 28 June
ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു; പുതിയ ആരോപണവുമായി പ്രസീത
ഇന്നലെ രാത്രിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് പ്രസീത പറയുന്നു
Read More » - 28 June
സംസ്ഥാന വനിത കമ്മീഷന് അധ്യക്ഷ സ്ഥാനത്തിന് സിപിഎമ്മില്‍ പിടിവലി : ചരട് വലിച്ച് കണ്ണൂര്‍-തെക്കന്‍ ലോബികള്‍
കണ്ണൂര്‍: സംസ്ഥാന വനിത കമ്മീഷന് അധ്യക്ഷ സ്ഥാനത്തിന് സിപിഎമ്മില്‍ പിടിവലി. പി.കെ ശ്രീമതിയെ പരിഗണിക്കുന്നതിനായി കണ്ണൂര്‍ ലോബി പിടിമുറുക്കി. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി ജയരാജന്റെ നേതൃത്വത്തിലാണ്…
Read More » - 28 June
വാര്‍ത്തകളിലൂടെ താരമായ വര്‍ക്കല എസ്.ഐ ആനി ശിവയ്ക്ക് സ്ഥലം മാറ്റം
കൊച്ചി: വാര്‍ത്തകളിലും സമൂഹ മാധ്യമങ്ങളിലും ഒരുപോലെ താരമായ വര്‍ക്കല സബ് ഇന്‍സ്പെക്ടര്‍ ആനി ശിവയ്ക്ക് സ്ഥലം മാറ്റം. കൊച്ചി സിറ്റിയിലേക്കാണ് ആനി ശിവയ്ക്ക് പോസ്റ്റിംഗ് ലഭിച്ചത്. നേരത്തെ…
Read More »