Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -29 June
‘കണ്ണൂരിലെ രാഷ്ട്രീയ അതിക്രമങ്ങള്‍ ഇപ്പോള്‍ കുറവുണ്ട്. പണിയില്ലാതായപ്പോള്‍ ഇവർ മറ്റു പണികളിലേക്ക് തിരിയുകയാണ്’
തൃശൂർ: കണ്ണൂരിലെ രാഷ്ട്രീയ അതിക്രമങ്ങള്‍ ഇപ്പോള്‍ കുറവുണ്ടെന്നും പണിയില്ലാതായപ്പോള്‍ ഇവർ മറ്റു ജോലികളിലേക്ക് തിരിയുകയാണെന്നും പരിഹാസവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ക്രിമിനല്‍ പ്രവർത്തനങ്ങള്‍ നടത്തുന്നവർക്ക് സി.പി.എം പിന്തുണ…
Read More » - 29 June
തീവ്രവാദികളുടെ പുതിയ ആയുധത്തെ കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി: തീവ്രവാദികള്‍ ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്ന ആയുധങ്ങളില്‍ ഒന്ന് ഡ്രോണ്‍ ആണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. ഞായറാഴ്ച രാത്രി ജമ്മുവിലെ കലുചക്, രത്നൂചക് മിലിട്ടറി സ്റ്റേഷനുകളില്‍ രണ്ട്…
Read More » - 29 June
‘ഞാൻ പാർട്ടിക്കാരനല്ല’: അനാവശ്യമായി പാർട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് അർജുൻ ആയങ്കി
കൊച്ചി: അനാവശ്യമായി സി.പി.എം പാർട്ടിയെ കേസിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കി. മാധ്യമങ്ങൾ നുണ പ്രചരിപ്പിക്കുകയാണെന്നും തനിക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും അർജുൻ വ്യക്തമാക്കി.…
Read More » - 29 June
സർക്കാർ തുടർഭരണത്തിന്റെ ഹാങ്ങോവറിൽ: മാഫിയകളുടെ വിളയാട്ടം, ചെറിയ മീനുകളെ മറയാക്കി രക്ഷപെടുന്നത് വമ്പൻ സ്രാവുകൾ
തിരുവനന്തപുരം: കേരളത്തിൽ എന്താണ് നടക്കുന്നത് എന്ന ചോദ്യത്തേക്കാൾ ‘സി.പി.എം പിന്തുണയുണ്ടെങ്കിൽ കേരളത്തിൽ എന്താണ് നടക്കാത്തത്’ എന്ന ചോദ്യത്തിനാണ് പ്രസക്തി. സമകാലിക സംഭവങ്ങളെ മുൻനിർത്തി പരിശോധിച്ചാൽ, മുൻകാലത്ത് രഹസ്യമായി…
Read More » - 29 June
കള്ളൻ മാല പൊട്ടിച്ചെടുത്തത് പോലും അറിയാതെ ചിക്കൻ കഴിച്ചുകൊണ്ടിരിക്കുന്ന യുവാവിന്റെ വീഡിയോ വൈറൽ ആകുന്നു
ഫിലാഡൽഫിയ : ഹോട്ടലിൽ ചിക്കൻ കഴിച്ചു കൊണ്ടിരുന്ന യുവാവിന്റെ അടുത്തേക്ക് വന്ന കവർച്ചക്കാരൻ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്തു. പക്ഷെ ഇതൊന്നും അറിയാതെ യുവാവ് ചിക്കൻ കഴിച്ചു…
Read More » - 29 June
കിരണിന്റെ ബാങ്ക് ബാലന്‍സ് ആകെ പതിനായിരം രൂപ, വിസ്മയയുടെ 42 പവന് സ്വര്‍ണം കണ്ടെടുത്തു
കൊല്ലം: വിസ്മയയെ മര്‍ദിച്ചിരുന്നതായി ഭര്‍ത്താവ് കിരണ്‍കുമാര്‍ അന്വേഷണസംഘത്തിന് മൊഴി നല്കി. മദ്യപിച്ചാല്‍ കിരണ്‍കുമാറിന്റെ സ്വഭാവത്തില്‍ അസാധാരണ മാറ്റമുണ്ടാകുമെന്ന് പൊലീസിന് മനസിലായിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് മനശാസ്ത്രജ്ഞരെ കണ്ട് അഭിപ്രായം…
Read More » - 29 June
നവജാതശിശുവിനെ മാതാവ് ഉപേക്ഷിച്ച സംഭവം : രേഷ്മ ഒരേ സമയം നാല് സിം കാർഡുകൾ വരെ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി
കൊല്ലം : നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ രേഷ്മയുടെ ഫെയ്സ്ബുക് സുഹൃത്തിന്റെ ഐഡി അനന്ദുവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. Read Also : സെൻട്രൽ വിസ്ത…
Read More » - 29 June
ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച: രണ്ടാം ഡോസെടുക്കാനെത്തിയ ആൾക്ക് രണ്ട് തവണ വാക്സീൻ കുത്തിവച്ചു
ആലപ്പുഴ: കരുവാറ്റയിൽ കോവിഡ് വാക്സിൻ വിതരണത്തിൽ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച. 65-കാരന് രണ്ടാംഡോസ് വാക്സിൻ ഒരേ ദിവസം രണ്ടുതവണ കുത്തിവെച്ചതായാണ് പരാതി. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കരുവാറ്റ…
Read More » - 29 June
‘എന്റെ ദ്വീപിനെക്കുറിച്ച് പറഞ്ഞാല്‍ ഞാൻ ഭദ്രകാളിയാകും’: ബയോ പരാമർശം ഇപ്പോൾ സൂക്ഷിച്ച് ആണെന്ന് ഐഷ സുൽത്താന
കൊച്ചി: ലക്ഷദ്വീപിനെ കുറിച്ച് ആരെങ്കിലും കള്ളം പറഞ്ഞാൽ താൻ ഭദ്രകാളിയെപ്പോലെ ആകുമെന്ന് സിനിമ പ്രവർത്തക ഐഷ സുൽത്താന. തന്റെ നാടിനെക്കുറിച്ചു പോലും നുണപറയുമ്പോൾ തനിക്ക് അഭിനയിക്കാൻ അറിയില്ലെന്നും…
Read More » - 29 June
സെൻട്രൽ വിസ്ത പദ്ധതി : ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം തളളി സുപ്രീംകോടതി
ന്യൂഡൽഹി : സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ തുടരാൻ അനുമതി നൽകി സുപ്രീംകോടതി. നിർമാണം തുടരാൻ അനുമതി നൽകിയ ഡൽഹി ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന…
Read More » - 29 June
ടി20 ക്രിക്കറ്റിനെ താൻ ക്രിക്കറ്റായി കണക്കുകൂട്ടിയിട്ടില്ല: മൈക്കൽ ഹോൾഡിങ്
ജമൈക്ക: ഐപിഎല്ലിൽ ഇതുവരെ കമന്ററി പറയാത്തതിന്റെ കാരണം വെളിപ്പെടുത്തി വിൻഡീസ് ഇതിഹാസം മൈക്കൽ ഹോൾഡിങ്. താൻ ക്രിക്കറ്റിനെക്കുറിച്ച് മാത്രമേ കമന്ററി പറയാൻ ആഗ്രഹിക്കുന്നുള്ളുവെന്നായിരുന്നു ഹോൾഡിങിന്റെ മറുപടി. ടി20…
Read More » - 29 June
കേരളത്തില്‍ നടന്ന ഈ സംഭവങ്ങൾക്കെല്ലാം പിന്നിൽ ആർ.എസ്.എസ്: ബെഹ്റയുടെ ഐ.എസ്. റിക്രൂട്ടിങ് പ്രസ്താവനയ്ക്കെതിരെ അബ്ദുറബ്ബ്
മലപ്പുറം: ബുധനാഴ്ച വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്കെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ്. കേരളം ഐ.എസ്. റിക്രൂട്ടിങ് താവളമായി മാറുന്നുവെന്ന ബെഹ്റയുടെ പ്രസ്താവന…
Read More » - 29 June
ആ മൂന്ന് കുരങ്ങന്മാരുടെ പ്രതീകമാകാൻ കഴിയില്ലെന്ന് കേന്ദ്രത്തിനെതിരെ കമൽ ഹാസന്റെ വിമർശനം
ചെന്നൈ: കേന്ദ്ര സർക്കാരിന്റെ സിനിമാറ്റോഗ്രാഫ് ആക്ട് 2021 നെതിരെ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്. ഫിലിം സര്ട്ടിഫിക്കേഷന് ബോര്‍ഡിന്റെ അധികാരങ്ങള്‍ക്ക് മുകളില്‍ കേന്ദ്രത്തെ…
Read More » - 29 June
ക്വട്ടേഷന്‍ രാഷ്ട്രീയമില്ല: ആര്‍എസ്എസും ലീഗും സിപിഐഎം അനുഭാവികള്‍ എന്ന് പറയുന്ന ആളുകളും ഉണ്ടെന്ന് എ.എന്‍ ഷംസീര്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ശബ്ദരേഖയോട് പ്രതികരിച്ച് എ.എന്‍ ഷംസീര്‍ എം.എല്‍.എ. പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്തുകൊണ്ട് ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം പാര്ട്ടിക്കല്ലായെന്നും…
Read More » - 29 June
ശ്രീലങ്കൻ പര്യടനം: ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിലെത്തി
കൊളംബോ: ജൂലൈയിൽ നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകൾക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിലെത്തി. ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് ഇന്നലെ കൊളംബോയിലെത്തിയത്. ദ്രാവിഡ് പരിശീലക…
Read More » - 29 June
കൊടകര അന്വേഷിച്ചപ്പോൾ ചെന്നെത്തിയത് രാമനാട്ടുകരയിലെ സഖാക്കളിൽ: പരിഹസിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ്ണകളളക്കടത്തിന്റെ പങ്കു പറ്റുന്നവരാണ് സിപിഎം എന്ന് തെളിഞ്ഞതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 29 June
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശവുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി : ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ജൂലായ് 31നകം നടപ്പാക്കണമെന്ന് സുപ്രീംകോടതി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിന്…
Read More » - 29 June
‘പ്രേതങ്ങൾ പിന്തുടരുന്നു രക്ഷിക്കണം’ : പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ
വഡോദര : ജംബുഗോദ പോലീസ് സ്റ്റേഷനിലാണ് പ്രേതങ്ങൾക്കെതിരെ പരാതിയുമായി യുവാവ് എത്തിയത്. ഒരു കൂട്ടം പ്രേതങ്ങൾ പിടികൂടിയെങ്കിലും എങ്ങനെയോ രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിൽ എത്തിയെന്നാണ് ഇദ്ദേഹം പറയുന്നത്.…
Read More » - 29 June
സ്ത്രീപീഡകര്‍ക്ക് സംരക്ഷണം, കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് റാങ്കുകൾ: സി പി എമ്മിനെതിരെ ആഞ്ഞടിച്ച് വി ഡി സതീശൻ
തൃശൂര്‍: സ്ത്രീപീഡകരെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സി.പി.എം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സൈബറിടങ്ങളില്‍ സി.പി.എം ഗുണ്ടായിസത്തിന് നേതൃത്വം നല്കുന്നവര് തന്നെയാണ് ഓരോ…
Read More » - 29 June
കേരളത്തിൽ നൂറിലധികം സ്ലീപ്പിങ് സെല്ലുകള്‍, ഒരു സെല്ലിൽ 10 പേർ: സെൻകുമാർ മൂത്തസഹോദരനെ പോലെയെന്ന് ബെഹ്റ
തിരുവനന്തപുരം: കേരളത്തിൽ ഐഎസ് റിക്രൂട്ടിങ് ഉണ്ട് എന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്ത് പ്രാഫഷണലുകള്‍ ഉള്‍പ്പെടെ അംഗങ്ങളായ സ്ലീപ്പിങ് സെല്ലുകള്‍ ഇല്ലെന്നു പറയാനാകില്ലെന്ന് അദ്ദേഹം…
Read More » - 29 June
ടി20 ലോകകപ്പ് യുഎഇയിൽ നടക്കും
മുംബൈ: ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിന് യുഎഇ വേദിയാകും. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. ഇന്ത്യയിൽ കോവിഡ് മൂന്നാം…
Read More » - 29 June
വ്യാജ വാക്സിനേഷന് ക്യാമ്പ് നടത്തിയവര്‍ തീവ്രവാദികളേക്കാള്‍ അപകടകാരികളെന്ന് മമത, തൃണമൂൽ പ്രവർത്തകരെന്ന് ബിജെപി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വ്യാജ വാക്സിനേഷന് ക്യാമ്പ് തട്ടിപ്പില്‍ രൂക്ഷ പ്രതികരണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വ്യാജ വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ച ദേബഞ്ജന്‍ ദേബിനെപ്പോലുള്ളവര് തീവ്രവാദികളെക്കാള്‍…
Read More » - 29 June
ചൈനയിലെ ചോദ്യം ചെയ്യപ്പെടാത്ത ഏക സ്ഥാപനം: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് നൂറ് വയസ്സ്
ബെയ്ജിങ്: നൂറിന്റെ നിറവിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി. ചൈനയിലെ ചോദ്യം ചെയ്യപ്പെടാത്ത ഏക സ്ഥാപനമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. രാജ്യം ഭരിക്കുന്ന ഏക ഭരണകക്ഷി കൂടിയാണ് സി.സി.പി.…
Read More » - 29 June
പെഗിന് 100 രൂപ : ബിവറേജിൽ ക്യൂ നിന്നു വാങ്ങി വീട്ടിൽ മദ്യ വിൽപ്പന , ഒരാൾ അറസ്റ്റിൽ
പാലാ : ബിവറേജിൽ ക്യൂ നിന്നു വാങ്ങുന്ന മദ്യക്കുപ്പിയിൽ നിന്നും പെഗ് ഊറ്റി നൽകി വീട്ടിൽ വിൽപ്പന നടത്തിയിരുന്ന പ്രതി പിടിയിൽ. ഒരു പെഗിന് 100 രൂപ…
Read More » - 29 June
വിസ്മയയുടെ സഹോദരൻ ചെയ്തത് ശരിയായി തോന്നിയില്ല: വിജിത്ത് ക്ഷമ ചോദിച്ച് വീഡിയോ നീക്കം ചെയ്തെന്ന് ഷിയാസ്
കൊച്ചി: ഭർതൃവീട്ടിലെ പീഡനത്തെത്തുടർന്ന് കൊല്ലത്ത് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരൻ വിജിത്തിനെ വിമർശിച്ച് നടൻ ഷിയാസ് കരീം രംഗത്തെത്തിയിരുന്നു. വിസ്മയയുടെ സഹോദരന് യൂ ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത…
Read More »