Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -29 June
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നൽകാൻ പണമില്ല : ഏറ്റവും കൂടുതല്‍ തുക കടമെടുക്കുന്നതിലും നമ്പർ വൺ കേരളം തന്നെ
തിരുവനന്തപുരം : റിസര്‍വ് ബാങ്കില്‍ ഇന്നു നടക്കുന്ന ലേലത്തിൽ ആകെ 14 സംസ്ഥാനങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ തുകയുടെ വായ്പ ആവശ്യപ്പെട്ടിരിക്കുന്നത് കേരളമാണ്. 25 വര്‍ഷത്തെ…
Read More » - 29 June
പാർട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും നടന്ന ഗുണ്ടകളെ തള്ളി പറയുന്നത് മോശമല്ലേ?: പരിഹസിച്ച് ശങ്കു ടി ദാസ്
കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിനു പിന്നാലെ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ പാർട്ടിയും സഖാക്കളും ഒറ്റുകാരനാക്കി ചിത്രീകരിച്ചിരുന്നു. ഇതോടെ, ഡി.വൈ.എഫ്.ഐയെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി തന്നെ…
Read More » - 29 June
ആയിഷയുടെ സിനിമയുടേത് സൗജന്യപ്രദർശനം ആയിരിക്കുമോ? ശ്രീജിത്ത് പണിക്കർ
പാലക്കാട്: ആയിഷ സുൽത്താന സംവിധാനം ചെയ്യുന്ന സിനിമയുടേത് സൗജന്യപ്രദർശനം ആയിരിക്കുമോ എന്ന ചോദ്യവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ലക്ഷദ്വീപ് വിഷയത്തിലെ അനുഭവങ്ങൾ സിനിമയാക്കുമെന്ന് ആയിഷ സുൽത്താനയുടെ…
Read More » - 29 June
കുത്തിവെപ്പ് മന്ദഗതിയിൽ: ജനക്കൂട്ടം നിയന്ത്രണം വിട്ടതോടെ ഡോക്ടര്‍മാരും നഴ്സുമാരും ആശുപത്രിയില്‍ നിന്നും ഓടിപ്പോയി
കൊൽക്കത്ത: പശ്ചിമബംഗാളിലെ അലിപൂര്ദുരിൽ വാക്സിനേഷന് ഡ്രൈവ് വൈകിയതില്‍ പ്രകോപിതരായി ഒരു കൂട്ടം സ്ത്രീകള്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചു. 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ അമ്മമാര്‍ക്കായി തിങ്കളാഴ്ച്ച സംഘടിപ്പിച്ച പ്രത്യേക…
Read More » - 29 June
കൊല്ലത്ത് അയല്‍വാസികളായ യുവാവും യുവതിയും ട്രെയിനിടിച്ച് മരിച്ച നിലയിൽ
കൊല്ലം : അയല്‍വാസികളായ യുവാവിനേയും യുവതിയേും ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഇരവിപുരം സ്വദേശികളായ പ്രിന്‍സ്, സ്വപ്ന എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ്…
Read More » - 29 June
യൂണികോണിന്റെ ക്യാഷ് ബാക്ക് ഓഫർ ഈ മാസം കൂടി: ഹോണ്ട
ടോക്കിയോ: ജനപ്രിയ ഇരുചക്ര വാഹനമായ യൂണികോണിന് കമ്പനി നൽകിയ ക്യാഷ് ബാക്ക് ഓഫർ ഈ മാസം അവസാനത്തോടെ അവസാനിക്കുമെന്ന് ഹോണ്ട. 3,500 രൂപ വരെയുള്ള ക്യാഷ് ബാക്ക്…
Read More » - 29 June
വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവിനായി കെഎസ്ഇബി സമര്‍പ്പിച്ച കണക്ക് റെഗുലേറ്ററി കമ്മീഷന് അംഗീകരിച്ചില്ല
തിരുവനന്തപുരം : വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവിനായി കെഎസ്ഇബി സമര്‍പ്പിച്ച കണക്ക് റെഗുലേറ്ററി കമ്മീഷന് തള്ളി. സി എ ജി അംഗീകരിച്ച 2017-18 സാമ്പത്തിക വര്‍ഷത്തെ കണക്കാണ് ബോര്‍ഡ്…
Read More » - 29 June
എന്റെ നാട്ടിൽ ആണുങ്ങൾക്ക് ഭൂമിയുടെ അവകാശമില്ല, പുരുഷന്മാർക്കാണ് പരാതി പറയേണ്ടി വരിക: അലൻസിയർ
കൊച്ചി: ഗാർഹിക പീഡനത്തെ കുറിച്ച് പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയതോടെയാണ് എം സി ജോസഫൈന് വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജി വയ്ക്കേണ്ടി വന്നത്.…
Read More » - 29 June
‘പൊട്ടിക്കുന്നതിൽ ഒരു പങ്ക് പാർട്ടിക്ക്’: സ്വർണ്ണം വീതം വെപ്പിനെ കുറിച്ച് അമ്പരപ്പിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്
കണ്ണൂർ: സ്വര്‍ണക്കടത്ത് സംഘത്തിന് പിന്നിലെ ക്വട്ടേഷന്‍ ടീമില്‍ ആരൊക്കെ, പൊട്ടിക്കുന്ന സ്വര്‍ണം (അടിച്ചുമാറ്റുന്നത്) എങ്ങനെ പങ്കിടണം, അതില്‍ ടിപി കേസ് പ്രതികളുടെ റോള്‍ എല്ലാം സൂചിപ്പിക്കുന്ന ശബ്ദരേഖ…
Read More » - 29 June
ഒടുവിൽ കുറ്റസമ്മതം നടത്തി കിരൺ: പ്രതിയെ ജയിലിൽ നിന്ന് പുറത്തിറങ്ങാത്ത വിധം പൂട്ടാൻ അന്വേഷണ സംഘത്തിന് ഐജിയുടെ നിർദേശം
കൊല്ലം: വിസ്മയ കേസിൽ അന്വേഷണം നിർണായക ഘട്ടത്തിൽ. വിസ്മയയെ ക്രൂരമായി മർദ്ദിച്ചിരുന്നതായി അറസ്റ്റിലായ ഭർത്താവ് കിരൺ കുമാർ കുറ്റസമ്മതം നടത്തി. കിരൺ കുമാറിനെ ഇനി ജയിലിൽ നിന്ന്…
Read More » - 29 June
ഷഫീഖ് കടംവാങ്ങിയ പണം തിരികെ വാങ്ങാനാണ് കരിപ്പൂരിൽ എത്തിയത്: സ്വർണക്കടത്തുമായി യാതൊരു പങ്കുമില്ലെന്ന് അർജുൻ ആയങ്കി
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി അർജുൻ ആയങ്കിയുടെ മൊഴി പുറത്ത്. സ്വർണക്കടത്ത് കേസുമായി തനിക്ക് യാതൊരു പങ്കുമില്ലെന്ന് അർജുൻ കസ്റ്റംസിനു മൊഴി…
Read More » - 29 June
കോവിഡ് വാക്സിനേഷന് എത്തിയ യുവതിക്ക് കുത്തിവെച്ചത് മൂന്ന് വാക്സിനുകൾ : ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വാക്സിനേഷന് എത്തിയ യുവതിക്ക് മിനിറ്റുകള്‍ക്കുള്ളില്‍ മൂന്ന് തവണ വാക്സിന് കുത്തിവെച്ചതായി പരാതി. താനെയിലെ ആനന്ദ്നഗറിലെ വാക്സിന് കേന്ദ്രത്തിലാണ് സംഭവം. സംഭവത്തില്‍ മഹാരാഷ്ട്ര ആരോഗ്യവിഭാഗം…
Read More » - 29 June
സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെയും ഷെഫീക്കിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
രാമനാട്ടുകര: സ്വര്‍ണക്കടത്ത് കേസില്‍ മുഹമ്മദ് ഷെഫീഖിനെയും അര്ജുന് ആയങ്കിയെയും ഇന്ന് ഒരുമിച്ചിരുത്തി ചോദ്യംചെയ്യും. മുഹമ്മദ് ഷെഫീഖിനെ കൊച്ചി കസ്റ്റംസ് ഓഫീസില്‍ എത്തിച്ച് ആണ് ചോദ്യംചെയ്യുക. മുഹമ്മദ് ഷെഫീഖ്…
Read More » - 29 June
‘താനുള്ളപ്പോള്‍ എന്തിന് പേടിക്കണം’: ട്രംപിനെക്കാള്‍ തന്നെ വിശ്വസിക്കാമെന്ന് ഇസ്രായേലിനോട് ബൈഡൻ
വാഷിംഗ്ടൺ: ഇറാനെ തഴഞ്ഞ് ഇസ്രായേലിന് ബൈഡന്റെ കരുതല്‍. വൈറ്റ്ഹൗസില്‍ ഞാനുള്ളപ്പോള്‍ ഇറാന് ആണവ ശക്തിയാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഉറപ്പ്. പുതിയ പ്രധാനമന്ത്രി നാഫ്റ്റലി ബെനറ്റുമായി…
Read More » - 29 June
അർദ്ധരാത്രി കാറിൽവച്ച് കിരൺ മർദിച്ചു, ഡോർ തുറന്ന് അവശയായ വിസ്മയ ചാടി ഓടിക്കയറിയ വീട്ടിലും തെളിവെടുപ്പ്
ശാസ്താംകോട്ട : ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നിലമേൽ സ്വദേശിനി വിസ്മയയെ ഭർത്താവ് എസ്. കിരൺകുമാർ പൊതുനിരത്തിലും വീട്ടിലും വച്ച് പല തവണ മർദിച്ചിരുന്നതായി…
Read More » - 29 June
ക്വട്ടേഷൻ സംഘങ്ങൾക്കെതിരെയുള്ള സിപിഎം നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി
കോഴിക്കോട്: ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെയുള്ള സി.പി.എമ്മിന്റെ നിലപാടുകൾക്കൊപ്പമാണെന്ന് വ്യക്തമാക്കി ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന കെ.കെ. മുഹമ്മദ് ഷാഫി. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഷാഫി സി.പി.എം. കണ്ണൂര്‍ ജില്ലാ…
Read More » - 29 June
കളം നിറഞ്ഞ് മെസ്സി: കോപയിൽ അർജന്റീനക്ക് തകർപ്പൻ ജയം
ബ്രസീലിയ: ലയണൽ മെസ്സിയുടെ കരുത്തിൽ കോപ അമേരിക്കയിൽ അർജന്റീനക്ക് തകർപ്പൻ ജയം. അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ബൊളീവിയെയാണ് അർജന്റീന ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. മെസ്സി…
Read More » - 29 June
കേരളത്തെ നയിക്കാൻ പിണറായിക്കൊപ്പം ഇനി ആര്?
തിരുവനന്തപുരം: കേരളത്തിലെ പുതിയ പൊലീസ് മേധാവിയെ നാളെ ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. മൂന്ന് പേരുടെ പട്ടികയിൽ നിന്നും അനിൽകാന്തിനെ നിയമിക്കാനാണ് സാധ്യത. പുതിയ വനിതാ കമ്മീഷൻ…
Read More » - 29 June
ഡിപ്ലോമാറ്റിക് ബാഗ് സ്വർണ്ണക്കടത്ത്: ഇന്ത്യ യുഎഇയ്ക്ക് നോട്ടീസ് നൽകി, നിർണ്ണായക നീക്കം ഇതാദ്യം
ന്യൂഡൽഹി∙ നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഇന്ത്യ, യുഎഇയ്ക്ക് നോട്ടിസ് നല്കി. കോണ്‍സുലേറ്റിലെ മുന്‍ ഉന്നത ഉദ്യോഗസ്ഥരെ പ്രതികളാക്കാനുള്ള കസ്റ്റംസ് നീക്കത്തിന്റെ ഭാഗമായാണ് യുഎഇ എംബസിക്ക്…
Read More » - 29 June
‘ജിംനി ലൈറ്റ്’ വിപണിയിലെത്തിക്കാനൊരുങ്ങി സുസുക്കി
ടോക്കിയോ: അന്താരാഷ്ട്ര വിപണിയിൽ ഏറ്റവും ആവശ്യക്കാരുള്ള സുസുക്കിയുടെ മികച്ച കോംപാക്ട് മോഡലാണ് ജിംനി എസ്യുവി. ഈ മൂന്ന് ഡോർ വാഹനം ലുക്ക് കൊണ്ടും പെർഫോമൻസും കൊണ്ടും ഒരുപോലെ…
Read More » - 29 June
നവമാധ്യമങ്ങളിലൂടെ വ്യക്തിഹത്യനടത്തുന്നു: പരാതിയുമായി മീഡിയവണ്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റ്
തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെ വ്യക്തിഹത്യനടത്തുന്നു എന്ന പരാതിയുമായി പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സെക്രട്ടറിയും മീഡിയവണ്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റുമായ ശബ്ന സിയാദ്. ഇത് സംബന്ധിച്ച് കെ.യു.ഡബ്ല്യൂ.ജെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി…
Read More » - 29 June
കോവിഡ് വ്യാപനം : കേരളത്തിന് മുന്നറിയിപ്പുമായി ഐസിഎംആര്‍
ന്യൂഡൽഹി : കൊവിഡ് വ്യാപനത്തില്‍ കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് ഐസിഎംആര്‍. ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കിയത്. Read…
Read More » - 29 June
ഇളയച്ഛൻ പല തവണ പീഡിപ്പിച്ചു, പിന്നീട് വ്യവസായിക്ക് കൈമാറി: കൗൺസിലിംഗിന് വന്ന പെൺകുട്ടിയുടെ മൊഴി ഞെട്ടിക്കുന്നത്
കണ്ണൂര്‍: പതിനഞ്ചുകാരിയെ ഇളയമ്മയും ഇളയച്ഛനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി, വ്യവസായിക്ക് നല്‍കിയതായി പരാതി. കണ്ണൂർ ധർമ്മടത്താണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഇളയച്ഛനെയും തലശ്ശേരിയിലെ വ്യവസായി ഷറഫുദ്ദീനെയും പോക്സോ ചുമത്തി…
Read More » - 29 June
ശ്രീനഗറിൽ വീണ്ടും ഏറ്റുമുട്ടൽ : പാക് ഭീകരനേയും ലഷ്ക്കർ നേതാവിനെയും വധിച്ച് സുരക്ഷാ സേന
ശ്രീനഗർ: ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ പാക്ബന്ധമുള്ള ഭീകരനേയും ലഷ്ക്കർ കമാന്ററേയും വധിച്ച് സുരക്ഷാ സേന . ലഷ്ക്കറിന്റെ സുപ്രധാന നേതാക്കളിലൊരാളായ അബ്റാററും ഒരു പാകിസ്താൻ ഭീകരനുമാണ് കൊല്ലപ്പെട്ടത്.…
Read More » - 29 June
കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് : ഡിവൈഎഫ്ഐ നേതാവ് സജേഷിനെ ചോദ്യംചെയ്യാന്‍ കസ്റ്റംസ്
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത്/ കവർച്ചാ കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ചെമ്പിലോട് മുന്‍ മേഖലാ സെക്രട്ടറി സി സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട്…
Read More »