Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -2 July
25 തവണ സ്വര്‍ണം കടത്തിയ അര്ജുന് ആയങ്കിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ കസ്റ്റംസ് കണ്ണൂരിലേയ്ക്ക്
കണ്ണുര്‍: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും തലവേദനയായി കരിപ്പൂര്‍ സ്വര്‍ണക്കടത്തും മുഖ്യ ആസൂത്രകന്‍ അര്ജുന് ആയങ്കിയും. ഇയാളുടെ സാമ്പത്തിക സ്രോതസ് അന്വേഷിച്ച് കസ്റ്റംസ് ഉടന്‍ കണ്ണൂരിലെത്തും. അര്ജുന്…
Read More » - 2 July
കേരളത്തിലെ ക്വട്ടേഷൻ ക്രിമിനലിസം അതീവഗുരുതരം: തിരുവഞ്ചൂരിനെതിരെ ഉയർന്ന വധഭീഷണിയില്‍ നടപടി വേണമെന്ന് കെ.കെ രമ
കോഴിക്കോട് : തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് വധഭീഷണി കത്ത് വന്ന സംഭവത്തിൽ പ്രതികരിച്ച് വടകര എംഎല്‍എ കെ.കെ രമ. തിരുവഞ്ചൂരിനെ പോലുള്ള മുതിർന്ന നേതാക്കൾക്കെതിരെ പോലും തിരിയാവുന്ന…
Read More » - 2 July
ജിഎസ്ടി റിട്ടേൺ സമർപ്പിക്കാത്തവർക്ക് അനുവദിച്ചിരുന്ന ലേറ്റ് ഫീസ് ഇളവ് നീട്ടി: വിശദാംശങ്ങൾ അറിയാം
കൊച്ചി: 2017 ജൂലൈ മുതൽ 2021 ഏപ്രിൽ വരെ ജിഎസ്ടി 3ബി റിട്ടേൺ സമർപ്പിക്കാത്തവർക്ക് അനുവദിച്ചിരിക്കുന്ന ലേറ്റ് ഫീസിലെ ഇളവ് നീട്ടി. ഓഗസ്റ്റ് 31 വരെയാണ് ഇളവ്…
Read More » - 2 July
സർക്കാർ രേഖയിലുള്ളത് യഥാർത്ഥ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് മാത്രം: കെ.സുരേന്ദ്രന്
തിരുവനന്തപുരം : കോവിഡ് മരണങ്ങളിൽ സർക്കാർ രേഖയിലുള്ളത് യഥാർത്ഥ മരണങ്ങളുടെ മൂന്നിലൊന്ന് മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കോവിഡ് മരണങ്ങൾ സർക്കാർ മറച്ചുവെച്ചുവെന്ന് ആരോഗ്യമന്ത്രി പോലും…
Read More » - 2 July
പെട്രോള്‍ വില സെഞ്ച്വറിയടിച്ചു, ഇനി പാചകവാതക വില ആയിരത്തിലെത്തിക്കാന്‍ കേന്ദ്രം ആഞ്ഞുപിടിച്ചാല്‍ മതി
തിരുവനന്തപുരം; പാചകവാതക വിലവര്‍ദ്ധനവില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കുറഞ്ഞനിരക്കില്‍ കൊടുക്കാന്‍…
Read More » - 2 July
‘നിമിഷയെ മാത്രം പോരാ അവളുടെ മകനെയും വേണം’: രണ്ടു പേരെയും തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി ബിന്ദു ഹൈക്കോടതിയില്‍
കൊച്ചി: ഐ.എസിൽ ചേർന്ന് വിധവയായ ശേഷം അഫ്ഗാനിസ്ഥാന് ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയേയും മകനേയും ഇന്ത്യയില്‍ തിരിച്ചെത്തിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി നിമിഷയുടെ മാതാവ്.…
Read More » - 2 July
യു.പിയില്‍ 21 ജില്ലാ പഞ്ചായത്തുകളിൽ എതിരില്ലാതെ ബി.ജെ.പി : പാടെ തകർന്നടിഞ്ഞ് എസ്പി, ബിഎസ്പി കക്ഷികൾ
ലഖ്നൗ: തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തിട്ടും ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി ഉറപ്പാക്കുന്നതില്‍ ലക്ഷ്യം പാളി എസ്.പി, ബി.എസ്.പി കക്ഷികള്‍. ഇതുവരെ ഫലം തീരുമാനമായ 22…
Read More » - 2 July
വേദന കൊണ്ട് പുളഞ്ഞിട്ടും ആരും നോക്കിയില്ല, ചികിത്സ കിട്ടാതെ വീട്ടമ്മ മരിച്ചു: മെഡിക്കൽ കോളേജിന്റെ അനാസ്ഥ എന്നവസാനിക്കും
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ അനാസ്ഥയെ തുടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോവിഡ് വന്നു മാറിയതിനു ശേഷം കാർഡിയോളജിയിൽ ചികിത്സയിലായിരുന്ന വേറ്റികൊണം സ്വദേശിനിയായ വീട്ടമ്മയുടെ മരണം ആശുപത്രി…
Read More » - 2 July
പൊലീസ് എന്നെ കാണുമ്പോൾ തിരിഞ്ഞ് നിൽക്കുന്നു, സല്യൂട്ട് നൽകുന്നില്ല; ഡിജിപിക്ക് പരാതി നൽകി തൃശൂർ മേയർ
തൃശൂർ : പൊലീസുകാര്‍ സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ്. ഔദ്യോഗിക കാറില്‍ എത്തുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നല്‍കുന്നില്ലെന്നാണ് ആരോപണം. ഇതുസംബന്ധിച്ച്…
Read More » - 2 July
നിർധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്ത് പാലക്കാട് പ്രവാസി ഫോറം
പാലക്കാട്: പ്രവാസി ഫോറം പാലക്കാടിന്റെ(NGO) നേതൃത്വത്തിൽ കാട്ടുശ്ശേരി GLP സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്കായുള്ള മൊബൈൽ ഫോൺ വിതരണം ആലത്തൂർ എംഎൽഎ പ്രസേനൻ നിർവഹിച്ചു. മൊബൈൽ ഫോൺ കൂടാതെ…
Read More » - 2 July
ബംഗളൂരുവിനെ ഭീതിയിലാഴ്ത്തി ഘോര ശബ്ദം: ജനങ്ങള്‍ പരിഭ്രാന്തിയില്‍, 2020 മെയ് മാസത്തില്‍ ഉണ്ടായ ശബ്ദത്തിന് സമാനം
ബംഗളൂരു: ബംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി ഇടിമുഴക്കം പൊലെ ഭീകരശബ്ദം. ഭൂമികുലുക്കമോ സ്ഫോടനമോ സംഭവിച്ചതാണെന്ന ആശങ്ക ജനങ്ങള്ക്കുണ്ടായിരുന്നെങ്കിലും സത്യവാസ്ഥ മറ്റൊന്നാണെന്നാണ് സൂചന. സര്‍ജാപൂര്‍ ഏരിയ, ജെ പി നഗര്‍,…
Read More » - 2 July
അനധികൃത ഒത്തുചേരലുകൾ ഇനി നടക്കില്ല: മുന്നറിയിപ്പില്ലാതെ വിദേശികളെ നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: അനധികൃത ഒത്തുചേരലുകളില്‍ പങ്കാളികളാകുന്ന വിദേശികളെ നാടുകടത്തുമെന്ന് അറിയിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന വാക്സിനേഷന് കാമ്പയിനെതിരെ കുവൈത്ത് സിറ്റിയിലെ…
Read More » - 2 July
കോൺഗ്രസിൽ ഇപ്പോഴേ തമ്മിൽ തല്ലാണ്, അവർ ഇനിയൊരിക്കലും അധികാരത്തിൽ വരില്ല: എച്ച് ഡി കുമാരസ്വാമി
ബംഗളൂരു : കോൺഗ്രസ് ഇനിയൊരിക്കലും അധികാരത്തിൽ വരില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ജെഡി(എസ്) നേതാവുമായ എച്ച്.ഡി.കുമാരസ്വാമി. ഒരു പാർട്ടി ചടങ്ങിലായിരുന്നു കുമാരസ്വാമി ഇക്കാര്യം പറഞ്ഞത്. ബിജെപി കർണാടകയിൽ…
Read More » - 2 July
സ്വർണത്തിൽ മൂടി വധു, സ്ത്രീധനമായി കിട്ടിയതെല്ലാം പ്രദർശിപ്പിച്ച് പൊങ്ങച്ചം കാണിച്ചു: ഇങ്ങനെ ഒരു പണി പ്രതീക്ഷിച്ചില്ല
ഷംലിയ: വിവാഹത്തിന് സ്ത്രീധനമായി ലഭിച്ച പണവും സ്വർണവും വെളിപ്പെടുത്തി പൊങ്ങച്ചം കാണിച്ച കുടുംബത്തിന് കുരുക്ക്. ഉത്തർപ്രദേശിലെ ഷംലിയിൽലാണ് സംഭവം. സ്ത്രീധനമായി ലഭിച്ച പണവും സ്വർണവും നിരത്തിവെച്ച് ഷോ…
Read More » - 2 July
ഭൂമി വാങ്ങൽ ഇടപാടുകളെക്കുറിച്ച് നുണകളും വ്യാജവാർത്തകളും: ശ്രീ രാം ജന്മഭൂമി തീർത്ത് ക്ഷത്ര ട്രസ്റ്റ് നടപടിയ്ക്ക്
ലഖ്നൗ: അയോധ്യ ഭൂമി ഇടപാടിൽ അഴിമതി ഉണ്ടെന്ന വാർത്തകൾക്കും അഭ്യൂഹങ്ങൾക്കും എതിരെ ശ്രീ രാം ജൻമഭൂമി തീർത്ത് ക്ഷത്ര ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി…
Read More » - 2 July
പുള്ളിമാനിനെ കെണിവെച്ച് കൊന്ന് പാചകം ചെയ്തു: അഞ്ചുപേര്‍ പിടിയില്‍
മാനന്തവാടി: പുള്ളിമാനിനെ കെണിവെച്ച് കൊന്ന് പാചകം ചെയ്ത സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍. അപ്പപ്പാറ ആത്താറ്റുക്കുന്ന് കോളനിയിലെ സുരേഷ് (30), മണിക്കുട്ടന് (18) എന്നിവരെ പാചകം ചെയ്യുന്നതിനിടയിലാണ് പിടികൂടിയത്.…
Read More » - 2 July
പോലീസിന്റെ അനാസ്ഥ കാരണം പെൺകുട്ടി മൂന്നംഗ സംഘത്തിന്റെ പീഡനത്തിനിരയായത് മൂന്ന് വർഷത്തോളം: ഒടുവിൽ സംഭവിച്ചത്
അള്‍വാര്‍: പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി തുടര്‍ച്ചയായി രണ്ട് വര്‍ഷം പീഡിപ്പിച്ച മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ അള്വാറിലാണ് സംഭവം. 2019 ലാണ് ആദ്യം പെൺകുട്ടിയെ…
Read More » - 2 July
കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രീതിയിൽ പിണറായി സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ വാക്സിന് പരസ്യം
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ വാക്സിന് പരസ്യത്തിൽ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന തരംതാണ രാഷ്ട്രീയം. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നല്കിയ പരസ്യത്തിലാണ് ഇടതു…
Read More » - 2 July
ജൂലായ് മാസം വന്നിട്ടും വാക്സിനെത്തിയില്ലെന്ന് രാഹുല്‍: അഹങ്കാരത്തിന് വാക്സിനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: വാക്സിന് വിതരണത്തില്‍ കേന്ദ്ര സര്‍ക്കാരിന് നേരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രാഹുലിന് അഹങ്കാരവും അജ്ഞതയുമാണെന്ന് തിരിച്ചടിച്ച് കേന്ദ്ര ആരോഗ്യമന്ത്രി. ജൂലായ് മാസം വന്നു എന്നിട്ടും ഇന്ത്യയില്‍…
Read More » - 2 July
പാകിസ്ഥാനിലെ ഇന്ത്യൻ എംബസി വളപ്പിൽ ഡ്രോൺ: ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ
ന്യൂഡൽഹി: പാകിസ്ഥാനിലെ ഇന്ത്യൻ എംബസി വളപ്പിൽ ഡ്രോൺ കണ്ടെത്തി. തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് ഡ്രോൺ കണ്ടെത്തുന്നത്. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ റെസിഡൻഷ്യൽ ഏരിയയിലാണ് ഡ്രോൺ കണ്ടെത്തിയത്.…
Read More » - 2 July
ഐ.എസിൽ ചേർന്ന് വിധവയായി അഫ്ഗാൻ ജയിലിലെത്തിയ നിമിഷ ഫാത്തിമയ്ക്കായി ഹേബിയസ് കോർപ്പസ് നൽകി അമ്മ ബിന്ദു
തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിയുന്ന തിരുവനന്തപുരം മണക്കാട് സ്വദേശി നിമിഷ ഫാത്തിമയെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് നൽകി അമ്മ ബിന്ദു. ജയിലിലുള്ള മകളെ തിരികെ…
Read More » - 2 July
സമ്പൂർണ്ണ ലോക് ഡൗൺ നടപ്പാക്കിയിട്ടും രോഗികളുടെ എണ്ണത്തിൽ കുറവില്ല: അന്വേഷണത്തിന് കേന്ദ്ര സംഘം കേരളത്തിലേക്ക്
ന്യൂഡല്‍ഹി: സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും കോവിഡ് വ്യാപനം മാറ്റങ്ങൾ ഇല്ലാതെ തുടരുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ സമാന സ്ഥിതിയുള്ള ആറ് സംസ്ഥാനങ്ങളിലേക്കും കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം. കേരളം,…
Read More » - 2 July
നായയെ അടിച്ചു കൊന്ന കേസിൽ കേരള സർക്കാർ സ്വീകരിച്ച നടപടികൾ ഉടൻ അറിയിക്കണമെന്ന് ഹൈക്കോടതിയുടെ താക്കീത്
കൊച്ചി: തിരുവനന്തപുരം അടിമലത്തുറയില്‍ വളർത്തുനായയെ ക്രൂരമായി അടിച്ചുകൊന്ന സംഭവത്തിൽ കേരളസർക്കാർ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. 10 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. Also…
Read More » - 2 July
BREAKING-ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ്: റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: ‘ബയോ വെപ്പൻ’ പരാമർശത്തിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ് പ്രാരംഭഘട്ടത്തിൽ റദ്ദാക്കാൻ ആകില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നും കോടതി…
Read More » - 2 July
ഹിന്ദു വിരുദ്ധരും മോദി വിരുദ്ധരും ആയ മാധ്യമപ്രവർത്തകരെ തിരഞ്ഞ് ന്യൂയോർക്ക് ടൈംസ്: പദവി ഇത്, പരിഹാസ കുറിപ്പ്
ന്യൂഡൽഹി: ഹിന്ദു വിരുദ്ധരും മോദി വിരുദ്ധരും ആയ മാധ്യമപ്രവർത്തകരെ ജോലിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ന്യൂയോർക്ക് ടൈംസിന്റെ പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ദക്ഷിണേഷ്യ ബിസിനസ് ലേഖകൻ…
Read More »