Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -6 July
സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച കുഞ്ഞിന്റെ ചികിത്സ, ഹൈക്കോടതി ഇടപെടുന്നു
കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന രോഗം ബാധിച്ച കുട്ടിയുടെ ചികിത്സ സംബന്ധിച്ച് ഹൈക്കോടതി ഇടപെടുന്നു. കുട്ടിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍…
Read More » - 6 July
കേരളാ കോൺഗ്രസിൽ വാർഡ് തലം മുതൽ പുന:സംഘടന: പാർട്ടി ഘടന തന്നെ മാറുമെന്ന് ജോസ് കെ മാണി
തിരുവനന്തപുരം: കേരളാ കോൺഗ്രസിൽ വാർഡ് തലം മുതൽ തന്നെ പുന:സംഘടന നടത്തും. പാർട്ടി ചെയർമാൻ ജോസ്.കെ മാണിയാണ് ഇക്കാര്യം അറിയിച്ചത്. കോട്ടയത്ത് നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനൊടുവിലാണ്…
Read More » - 6 July
ഭരിക്കുന്നത് യോഗി, എന്‍കൗണ്ടര്‍ ഉണ്ടായേക്കുമെന്ന് ഭയം: അഞ്ച് കൊടുംകുറ്റവാളികള്‍ പോലീസിന് മുന്നില്‍ കീഴടങ്ങി
ലക്നൗ: ഉത്തര്‍പ്രദേശില്‍ അഞ്ച് കൊടുംകുറ്റവാളികള്‍ പോലീസിന് മുന്നില്‍ കീഴടങ്ങി. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായവരാണ് കീഴടങ്ങിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഒളിവില്‍ കഴിഞ്ഞവരാണ് പോലീസ് സ്റ്റേഷനിലെത്തി…
Read More » - 6 July
ഈ തെമ്മാടിത്തരം ദൈവം പൊറുക്കില്ല : ഭക്ഷണം കാല്കൊണ്ട് തട്ടിത്തെറിപ്പിച്ച യുവാവിന് നേരെ പ്രതിഷേധം
ഇവനെയൊന്നും വൈറസുപോലും തിരിഞ്ഞുനോക്കുന്നില്ലല്ലോ' തുടങ്ങിയുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
Read More » - 6 July
അഭിഭാഷകന്റെ ഒരു മണിക്കൂർ വാദം പൊളിഞ്ഞു: സിദ്ധിഖ് കാപ്പൻ സിമി പ്രവർത്തകനെന്ന് യു പി സർക്കാർ, ജാമ്യമില്ലെന്ന് കോടതി
ന്യൂഡല്‍ഹി: യു.എ.പി.എ ചുമത്തപ്പെട്ട കേരള പത്ര പ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറി സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തള്ളി. സിദ്ദീഖ് കാപ്പന് സിമി പ്രവര്ത്തകനാണെന്നടക്കം…
Read More » - 6 July
ബാറുകളും ക്ലബുകളും ഇനി പുലര്‍ച്ചെ 3 മണിവരെ, പുതിയ എക്സൈസ് നയം നിലവില്‍ വന്നു
ന്യൂഡല്‍ഹി: ബാറുകളും ക്ലബുകളും പുലര്‍ച്ചെ മൂന്നു മണി വരെ പ്രവര്‍ത്തിക്കാം.. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പുതിയ എക്സൈസ് നയം നിലവില്‍ വന്നു. പുതിയ നയം നിലവില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍…
Read More » - 6 July
സ്വർണ്ണക്കടത്തിൽ കുരുക്ക് മുറുകുന്നു: അർജുൻ ആയങ്കിയ്ക്ക് എസ്കോർട്ട് പോയ വാഹനം പിടിച്ചെടുത്തു
കാസര്‍ഗോഡ്: സ്വർണ്ണക്കടത്തിൽ അർജുൻ ആയെങ്കിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. രാമനാട്ടുകര അപകടമുണ്ടായ ദിവസം അര്ജുന് ആയങ്കിക്ക് എസ്കോര്‍ട്ട് പോയ കാര്‍ കസ്റ്റംസ് പിടിച്ചെടുത്തു. കാസര്‍ഗോഡ് നിന്നാണ് KL…
Read More » - 6 July
ഫൈനലിൽ അർജന്റീനയെ കിട്ടണം: ആഗ്രഹം നൈമറുടേത്
അര്‍ജന്റീന – കൊളംബിയ സെമി മത്സരത്തില്‍ അര്‍ജന്റീനയെ പിന്തുണച്ച് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. നാളെ പുലർച്ചെ 6:30 ന് നടക്കുന്ന സെമി പോരാട്ടത്തില്‍ അര്‍ജന്റീന ജയിക്കണമെന്നും…
Read More » - 6 July
പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍: പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍. 46കാരനായ അലവാല സുധാകര്‍ എന്നയാളെയാണ് പോലീസ് പിടികൂടിയത്. ജൂണ്‍ 22നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. Also Read: ഇടത് എം.എല്‍.എമാര്‍…
Read More » - 6 July
ജി.വി രാജ സ്പോർട്സ് സ്കൂളിൽ 16 കോടിയുടെ നവീകരണം: നിർമാണം ഉടൻ പൂർത്തിയാകുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ
തിരുവനന്തപുരം: ജി.വി. രാജ സ്പോർട്സ് സ്കൂളിൽ 16 കോടി രൂപ ചെലവഴിച്ചുള്ള നവീകരണ പദ്ധതികൾ ഉടൻ പൂർത്തിയാകും. മന്ത്രി വി അബ്ദുറഹിമാനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സർക്കാരിന്റെ…
Read More » - 6 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി : ടിക് ടോക് താരം അറസ്റ്റിൽ
നാഗ്പൂര്‍ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും വീഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത ടിക് ടോക് താരം അറസ്റ്റിൽ. നാഗ്പൂർ സ്വദേശിയായ സമീർ ഖാൻ (19)…
Read More » - 6 July
‘ഷാന്‍ മുഹമ്മദിന് പരസ്യ സംരക്ഷണം, മാത്യു കുഴല്നാടന് കേരളത്തിന് അപമാനം’: നാളെ പ്രതീകാത്മക ജനകീയ വിചാരണയുമായി ഡിവൈഎഫ്ഐ
നീതിപീഠത്തോട് അല്പമെങ്കിലും ആദരവുണ്ടെങ്കില്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കപ്പെട്ട പ്രതിയെ നിയമത്തിന് മുന്നില്‍ ഹാജരാക്കുകയാണ് ചെയ്യേണ്ടത്
Read More » - 6 July
ഇടത് എം.എല്‍.എമാര്‍ കാണിച്ച കോപ്രായങ്ങളെ ന്യായീകരിക്കാന്‍ മാണിയെ സര്‍ക്കാര്‍ അഴിമതിക്കാരനാക്കി: കുഞ്ഞാലിക്കുട്ടി
മലപ്പുറം : നിയമസഭയില്‍ ഇടത് എം.എല്‍.എമാര്‍ കാണിച്ച കോപ്രായങ്ങളെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ കെ.എം മാണിയെ അഴിമതിക്കാരനാക്കിയെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കെ.എം മാണി അഴിമതിക്കാരനല്ലെന്ന് ഉറക്കെപ്പറയാന്‍…
Read More » - 6 July
ഡല്‍ഹിയില്‍ ഹെറോയിന്‍ നിര്‍മ്മാണം: നാല് അഫ്ഗാന് പൗരന്മാര് പിടിയില്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ലഹരി വേട്ട. ഹെറോയിന്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച നാല് പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. നാല് പേരും അഫ്ഗാനിസ്താന് പൗരന്മരാണ്. Also…
Read More » - 6 July
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മരണ നിരക്കും കുറയുന്നില്ല: കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,373 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂർ 1363, പാലക്കാട് 1221, തിരുവനന്തപുരം…
Read More » - 6 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : ട്യൂഷന് അധ്യാപകന് അറസ്റ്റില്‍
ന്യൂഡല്‍ഹി : പ്രായപൂർത്തിയാകാത്ത വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന് അധ്യാപകന് അറസ്റ്റില്‍. ഡല്‍ഹി ഭാവനയിലാണ് സംഭവം നടന്നത്. പ്രതിയുടെ അനന്തരവളായ 13-കാരി ജൂലൈ ഒന്നിന് ട്യൂഷന് പോകാന്‍…
Read More » - 6 July
ആമസോണിന് പറ്റിയ വലിയ അബദ്ധം വൈറലായി: സാഹചര്യം മുതലെടുത്ത് ഉപഭോക്താക്കൾ
ഇ-കൊമേഴ്സ് വമ്പന്മാരായ ആമസോണിന് പറ്റിയ വലിയ പിഴവാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായി കൊണ്ടിരിക്കുന്നത്. അബദ്ധം തിരിച്ചറിഞ്ഞപ്പോഴേക്കും വന്ന ഓർഡറുകൾ നൂറിലധികം. ഇന്നലെയാണ് സംഭവം. തിങ്കളാഴ്ച തോഷിബ എയര്‍കണ്ടീഷണര്‍…
Read More » - 6 July
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം: ടിപിആർ 15 ന് മുകളിലാണെങ്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് മാറ്റം. നിയന്ത്രണങ്ങൾ പുനഃക്രമീകരിക്കാൻ മുഖ്യമന്ത്രി പിണറായി…
Read More » - 6 July
സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കൂടുതൽ വാക്സിൻ ഉടൻ വിതരണം ചെയ്യും : കേന്ദ്രം
ന്യൂഡൽഹി : സ്വകാര്യ ആശുപത്രികളിലും സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1.66 കോടി കോവിഡ് വാക്സിൻ സ്റ്റോക്കുണ്ടെന്നറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൂടുതൽ വാക്സിൻ ഉടൻ വിതരണം ചെയ്യുമെന്നും…
Read More » - 6 July
ഇന്ത്യക്ക് വേണ്ടി ചാരപ്പണി ചെയ്തുവെന്ന് ആരോപണം, ആറ് വര്‍ഷമായി മലയാളി യുവാവ് യു.എ.ഇ ജയിലില്‍
കൊച്ചി: ഇന്ത്യക്ക് വേണ്ടി ചാരപ്പണി ചെയ്തെന്ന് ആരോപിച്ച് യു.എ.ഇ ജയിലില്‍ ആറ് വര്‍ഷമായി തടവില്‍ കഴിയുന്ന മലയാളി യുവാവിനു നിയമസഹായം തേടി മാതാവ്. മകന്റെ മോചനത്തിന് കേന്ദ്ര…
Read More » - 6 July
നിര്‍ത്തിയിട്ട ബസില്‍ വച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ കൂട്ടബലാത്സംഗം ചെയ്തു : സംഭവം കോഴിക്കോട്ട്
സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Read More » - 6 July
റഷ്യൻ വിമാനം തകർന്നു വീണു: 28 പേർ മരിച്ചു
മോസ്കോ: റഷ്യൻ യാത്രാ വിമാനം തകർന്നുവീണു. ഒരു കുട്ടിയടക്കം 22 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമായി പുറപ്പെട്ട വിമാനമാണ് തകർന്നത്. റഷ്യയുടെ കിഴക്കേ അറ്റത്താണ് വിമാനം തകർന്നു…
Read More » - 6 July
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് : കസ്റ്റംസിന് തിരിച്ചടി, അര്ജുന് ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കോടതി തള്ളി
ടിപി ചന്ദ്രശേഖരനെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, ഷാഫി എന്നിവരുടെ സംരക്ഷണം അര്ജുന് ലഭിച്ചിട്ടുണ്ട്
Read More » - 6 July
നടുറോഡില്‍ അപകടകരമായ രീതിയില്‍ ഓട്ടോറിക്ഷ റേസിംഗ്: വീഡിയോ പുറത്ത്
ചെന്നൈ: കോവിഡ് കാലത്ത് നടുറോഡില്‍ ഓട്ടോറിക്ഷകളുടെ മത്സരയോട്ടം. തമിഴ്നാട്ടിലെ തമ്പാരം മുതല്‍ പോരൂര്‍ വരെയാണ് ഓട്ടോറിക്ഷ റേസിംഗ് നടന്നത്. റേസിംഗ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. Also…
Read More » - 6 July
കോവിഡ് വൈറസ് ബാധയെ തുടർന്ന് ബന്ധുക്കൾ നഷ്ടപ്പെട്ടവർക്ക് സാമ്പത്തിക സഹായം എത്തിക്കും:പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: കോവിഡ് വൈറസ് ബാധയെ തുടർന്ന് ബന്ധുക്കളെ നഷ്ടമായ കുടുംബങ്ങൾക്ക് പിന്തുണ നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇതിനായി അവരിലേക്ക് സാമ്പത്തിക സഹായം എത്തിക്കണമെന്ന് അദ്ദേഹം…
Read More »