Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -7 July
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ചൊവ്വാഴ്ച്ച മാസ്ക് ധരിക്കാത്തത് പതിനായിരത്തിലധികം പേർ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ചൊവ്വാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 3803 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1122 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1692 വാഹനങ്ങളും പോലീസ്…
Read More » - 7 July
ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദിവാസി വിഭാഗത്തിൽ ഡിജിറ്റൽ പഠനോപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള…
Read More » - 7 July
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ചിൽഡ്രൻസ് ഹോം സന്ദർശിച്ച് വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുളള തിരുവനന്തപുരം പൂജപ്പുരയിലുള്ള സർക്കാർ ചിൽഡ്രൻസ് ഹോം, സ്പെഷ്യൽ ഹോം എന്നിവിടങ്ങൾ സന്ദർശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…
Read More » - 7 July
ചോദ്യം ചെയ്യലിന് ഹാജരാകണം: മെഹബൂബ മുഫ്തിയുടെ അമ്മയ്ക്ക് നോട്ടീസ് നൽകി എൻഫോഴ്സ്മെന്റ്
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ അമ്മയ്ക്ക് എൻഫോഴ്സ്മെന്റ് നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് മെഹ്ബൂബ മുഫ്തിയുടെ…
Read More » - 6 July
ബലാക്കോട്ടെ ആക്രമണ സമയത്ത് ഇന്ത്യയില്‍ റഫാലുകളുണ്ടായിരുന്നെങ്കില്‍ പാകിസ്ഥാന്റെ അവസ്ഥ മറ്റൊന്നായേനെ എന്ന് വിദഗ്ദ്ധര്‍
. ഈ ദൗത്യത്തിന് ഇന്ത്യ നിയോഗിച്ചത് മിറാഷ് യുദ്ധവിമാനമായിരുന്നു
Read More » - 6 July
വീട്ടിൽ ക്യാരറ്റ് ഉണ്ടോ, എങ്കിൽ ഈ ഫേസ്പാക്ക് ഉപയോഗിച്ച് നോക്കൂ: ചർമ്മ സംരക്ഷണത്തിന് ചില പൊടിക്കൈകൾ
ശരീര സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഫലപ്രദമാണ് ക്യാരറ്റ്. പൊട്ടാസ്യം അധികമുള്ള പച്ചക്കറികളിലൊന്നാണിത്. കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ ക്യാരറ്റ് സുലഭമാണ്. ഇത് ഭക്ഷിക്കുന്നതുപോലെ തന്നെ ശരീര സൗന്ദര്യത്തിന്…
Read More » - 6 July
വികസനം വാക്കുകളില്‍ മാത്രം, മലപ്പുറത്തെ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ല : ഫാത്തിമ തഹിലിയ
മലപ്പുറം: ഇടതു സര്‍ക്കാരിന്റെ വികസനം വാക്കുകളില്‍ മാത്രമെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ. മലപ്പുറം ജില്ലയിലെ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ വേണ്ടത്ര ഫണ്ട് അനുവദിക്കുന്നില്ലെന്നാണ്…
Read More » - 6 July
മാർപ്പാപ്പയുടെ ശസ്ത്രക്രിയ വിജയം : പത്രം വായിച്ചു, ഏതാനും ചുവടുകൾ നടന്നു
റോം: ഫ്രാൻസിസ് മാർപ്പാപ്പ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. രണ്ടുദിവസം മുൻപ് വന്‍കുടലിന് ശസ്ത്രക്രിയ കഴിഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഭാതഭക്ഷണം കഴിച്ചതായും ഏതാനും ചുവടുകള്‍ നടന്നതായും വത്തിക്കാന്‍ അറിയിച്ചു.…
Read More » - 6 July
ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആരോഗ്യമന്ത്രി: പരിശോധനകൾ വർധിപ്പിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. മുഖ്യമന്ത്രിയുടെ നിർദേശ…
Read More » - 6 July
18 കോടിയുടെ മരുന്നിനുള്ള നികുതി ഒഴിവാക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എളമരം കരിം എംപിയുടെ കത്ത്
തിരുവനന്തപുരം: കണ്ണൂര്‍ മാട്ടൂലില്‍ സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന രോഗം ബാധിച്ച ഒന്നര വയസുകാരന് മുഹമ്മദിന്റെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നിനുള്ള നികുതി ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി രാജ്യസഭാ അംഗം…
Read More » - 6 July
വളര്‍ത്തുനായ കാഷ്ഠിച്ചതിനെ ചൊല്ലി തര്‍ക്കം: ആക്രമണത്തില്‍ യുവാവിന്റെ ഒരു ചെവി അറ്റുപോയി
പളനി കൃഷിയിടത്തില്‍ ഉപയോഗിക്കുന്ന ആയുധം കൊണ്ട് രാജിനെ ആക്രമിക്കുകയും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു
Read More » - 6 July
ഈ ജില്ലയില്‍ നാളെ റേഷന്‍ വിതരണം ഉണ്ടാകില്ല
കോഴിക്കോട്: ജില്ലയില്‍ നാളെ റേഷന്‍ വിതരണം ഉണ്ടാകില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബ ശിവ റാവു അറിയിച്ചു. സോഫ്റ്റ്വെയര് ക്രമീകരണങ്ങള്‍ ചെയ്യേണ്ടതിനാലാണ് നാളെ റേഷന്‍ വിതരണം ഉണ്ടാകില്ലെന്ന്…
Read More » - 6 July
നടി മിയ ജോർജ് അമ്മയായി
കോട്ടയം: നടി മിയ ജോർജിന് ആൺകുഞ്ഞ് പിറന്നു. ഫേസ്ബുക്കിലൂടെ മിയ തന്നെയാണ് വിവരം ആരാധകരുമായി പങ്കുവെച്ചത്. ഭർത്താവ് ആഷ്വിൻ ഫിലിപ്പിനും മകനുമൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിന്…
Read More » - 6 July
അമൃതാനന്ദമയി ആശ്രമത്തില്‍ വിദേശവനിത കൈവരിയില്‍ തൂങ്ങി മരിച്ച നിലയില്‍
വൈകിട്ട് 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
Read More » - 6 July
ഡല്‍ഹി മോഡല്‍ കൂട്ടമാനഭംഗം കേരളത്തില്‍ : ബസിനകത്ത് അതിക്രൂര ബലാത്സംഗത്തിന് ഇരയായി യുവതി
കുന്ദമംഗലം: ഡല്‍ഹി മോഡല്‍ കൂട്ടബലാത്സംഗത്തിനിരയായി യുവതി. കോഴിക്കോടാണ് കേരളത്തെ ഞെട്ടിച്ച സംഭവം നടന്നത്. മാനസിക വൈകല്യമുള്ള യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ കോഴിക്കോട് സിറ്റി…
Read More » - 6 July
നടുറോഡില്‍ വച്ച് വിവാഹം: വിദേശമദ്യ വില്പനശാലയ്ക്കു മുന്നിൽ മണ്ഡപം, പുലിവാല് പിടിച്ച് സമരക്കാര്‍
നടുറോഡില്‍ വച്ച് വിവാഹം: വിദേശമദ്യ വില്പനശാലയ്ക്കു മുന്നിൽ മണ്ഡപം, പുലിവാല് പിടിച്ച് സമരക്കാര്‍
Read More » - 6 July
കുതിരാന്‍ തുരങ്കം ഓഗസ്റ്റില്‍ തന്നെ തുറക്കാന്‍ കഴിയും: ശുഭപ്രതീക്ഷ പങ്കുവെച്ച് പി.എ മുഹമ്മദ് റിയാസ്
തൃശൂര്‍: കുതിരാന്‍ തുരങ്കം ഓഗസ്റ്റില്‍ തന്നെ തുറക്കാന്‍ സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കൂട്ടായ പരിശ്രമമാണ് കുതിരാനില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുതിരാന്‍…
Read More » - 6 July
സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിൽ നിർണായക നേട്ടം കരസ്ഥമാക്കി സംസ്ഥാനത്തെ ആരോഗ്യ മേഖല. സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി. ആരോഗ്യ…
Read More » - 6 July
റേഷന്‍ കടയില്‍നിന്ന് ലഭിച്ച സൗജന്യ ഭക്ഷ്യ കിറ്റിലെ ആട്ടയില്‍ ചത്ത എലി
റേഷന്‍ കടയില്‍നിന്ന് ലഭിച്ച സൗജന്യ കിറ്റിലെ ആട്ടയില്‍ ചത്ത എലി
Read More » - 6 July
നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതോടെ മണാലിയിലേയ്ക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് ആളുകള്‍: മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് പിന്നാലെ വിനോദ സഞ്ചാര കേന്ദ്രമായ മണാലിയില്‍ ജനത്തിരക്ക്. മണാലി സന്ദര്‍ശിക്കാനെത്തിയവരുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ…
Read More » - 6 July
അധ്യാപക നിയമന ഉത്തരവ് ലഭിച്ച 2828 പേര്‍ക്കും നിയമനം : വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപക നിയമന ഉത്തരവ് ലഭിച്ച 2828 പേര്‍ക്കും നിയമന ശുപാര്‍ശ ലഭ്യമായ 888 പേര്‍ക്കും നിയമനം. ഇത് സംബന്ധിച്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങിയതായി…
Read More » - 6 July
കൊവിഡ് ബാധിച്ച് മരിച്ച ദമ്പതികളുടെ സംസ്കാരം നടത്താന്‍ പോയവര്‍ക്കെതിരെ കേസ്
എംഎൽഎ ഫോണില്‍ ബന്ധപ്പെട്ട് ഇവര്‍ സന്നദ്ധ പ്രവര്‍ത്തകരാണെന്ന് സാക്ഷ്യപ്പെടുത്തിയ ശേഷമേ ഇവരെ വിട്ടയച്ചുള്ളൂ.
Read More » - 6 July
അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് തന്നാല്‍ യുപി പോലീസിന് മുന്നില്‍ ഹാജരാകാം: ട്വിറ്റര്‍ ഇന്ത്യ എം.ഡി
ബംഗളൂരു: അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് നല്കിയാല് ഉത്തര്‍പ്രദേശ് പോലീസിന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് ട്വിറ്റര്‍ ഇന്ത്യ മേധാവി മനീഷ് മഹേശ്വരി. മുസ്ലീം വയോധികനെ മര്‍ദ്ദിച്ച സംഭവം തെറ്റായി…
Read More » - 6 July
ഭീമ കൊറേഗാവ് കേസ്: ജയിലിൽ കഴിയുന്നവരെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാക്കൾ
ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുന്നവരെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ച് പ്രതിപക്ഷ കക്ഷിനേതാക്കൾ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എൻസിപി നേതാവ്…
Read More » - 6 July
രഹസ്യസ്വഭാവമുള്ള 900 രേഖകള്‍ കൈമാറി, ഐ.എസ്.ഐയ്ക്കു വേണ്ടി ചാരപ്പണി നടത്തിയ രണ്ട് സൈനികര്‍ അറസ്റ്റില്‍
ഇവര്‍ പാക് ചാരസംഘടനയക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്കി
Read More »