Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -6 July
മീൻ വാങ്ങിയതിന് പണം ആവശ്യപ്പെട്ട അമ്മാവനെ യുവാവ് അടിച്ചുകൊന്നു
ഗ്വാളിയാര്‍ : അമ്മാവനെ യുവാവ് അടിച്ചുകൊന്നു. വാങ്ങിയ മീനിന് പണം നല്കാന് കടയുടമയായ അമ്മാവന് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം നടന്നത്. അമ്മാവന്റെ കടയ്ക്ക്…
Read More » - 6 July
മനുഷ്യത്വവും കാരുണ്യവും വറ്റിപ്പോയ ഭരണകൂടം നടത്തിയ കസ്റ്റഡി കൊലപാതകമാണിത്: പ്രതിഷേധ ജ്വാലയുമായി ഡിവൈഎഫ്ഐ
ഭീമ കൊറേഗാവ് കേസിൽ യുഎപിഎ ചുമത്തി അറസ്റ്റുചെയ്ത് ഒരു വർഷമാകാറായിട്ടും ഒരു തെളിവും ഹാജരാക്കാൻ എൻഐഎയ്ക്ക് സാധിച്ചിട്ടില്ല
Read More » - 6 July
വാക്കുപാലിച്ച് സന്തോഷ് പണ്ഡിറ്റ് , തങ്ങളെ മറക്കുമെന്ന് കരുതിയവരെ അമ്പരപ്പിച്ച് താരം
തിരുവനന്തപുരം : സന്തോഷ് പണ്ഡിറ്റ് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ പരിഹസിച്ചും അവജ്ഞയോടും കൂടി കണ്ടിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ വരവ് കാത്തിരിക്കുകയാണ് പലരും.…
Read More » - 6 July
നഗ്നനാക്കി തന്നെ കസ്റ്റംസ് മർദ്ദിച്ചെന്ന് അർജുൻ ആയങ്കി: ഭാര്യയുടെ മൊഴിപോലും അർജുന് എതിരാണെന്ന് കസ്റ്റംസ്
കൊച്ചി: നഗ്നനാക്കി കസ്റ്റംസ് ഉദ്യോഗസ്ഥർ മര്‍ദിച്ചെന്ന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്ജുന് ആയങ്കി. കസ്റ്റഡിയില്‍ എടുത്ത് രണ്ടാം ദിവസം തന്നെ നഗ്നനാക്കി മര്‍ദിച്ചെന്നാണ് അര്‍ജുന്റെ ആരോപണം. സ്വർണ്ണക്കടത്ത്…
Read More » - 6 July
ഞങ്ങൾക്കറിയാം ഈ നാട് എങ്ങനെ നന്നാകണമെന്ന്: വൈറലായി മാലിക് ട്രെയിലർ
കൊച്ചി: ഫഹദ് ഫാസിൽ മഹേഷ് നാരായണൻ കൂട്ടുകെട്ടിലെത്തുന്ന മാലികിന്റെ ട്രെയിലർ പുറത്തുവിട്ടു.. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നടന്ന ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് മാലിക് ഒരുങ്ങുന്നത്.…
Read More » - 6 July
ശനിയാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്ച്ച ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും…
Read More » - 6 July
ഡെല്‍റ്റ പടരുമ്പോള്‍ വാക്സിന്റെ ഫലപ്രാപ്തി കുറയുന്നു: ആശങ്ക അറിയിച്ച് ഇസ്രായേല്‍
ജെറുസലേം: ലോകത്ത് കോവിഡിനെതിരായ വാക്സിനേഷന് പുരോഗമിക്കുന്നതിനിടെ ആശങ്ക അറിയിച്ച് ഇസ്രായേല്‍. കോവിഡിനെതിരെ രാജ്യത്ത് ഉപയോഗിക്കുന്ന ഫൈസര്‍ വാക്സിന്റെ ഫലപ്രാപ്തിയില്‍ കുറവുണ്ടായെന്ന് ഇസ്രായേല്‍ അറിയിച്ചു. സിന്‍ഹുവാ വാര്‍ത്താ ഏജന്‍സിയാണ്…
Read More » - 6 July
യുവാക്കളെ ആകര്‍ഷിച്ചത് രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍, ഇലക്ടോണിക് തെളിവുകള്‍: ഭാര്യയുടെ മൊഴി അര്‍ജുനു കുരുക്കാകുന്നു
അര്‍ജുനും കാരിയര്‍ മുഹമ്മദ് ഷഫീഖും തമ്മിലുള്ള സംസാരവും സന്ദേശങ്ങളും ഷഫീഖിന്റെ ഫോണില്‍ നിന്നു കസ്റ്റംസ് വീണ്ടെടുത്തിട്ടുണ്ട്.
Read More » - 6 July
ടിബറ്റ് ആചാര്യൻ ദലൈ ലാമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : ടിബറ്റ് ആത്മീയാചാര്യൻ ദലൈ ലാമയ്ക്ക് പിറന്നാള്‍ ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 86-ാം പിറന്നാള്‍ ആഘോഷിക്കുന്ന ദലൈലാമയെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. ആയുരാരോഗ്യ…
Read More » - 6 July
ലങ്കൻ പര്യടനം: ജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് ലോക റെക്കോർഡ്
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യയെ കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടം. പരമ്പരയിൽ രണ്ട് വിജയം നേടാനായാൽ ഏകദിനത്തിൽ ഒരു എതിരാളിക്കെതിരേ ഏറ്റവുമധികം വിജയങ്ങൾ നേടിയ ടീമെന്ന റെക്കോർഡ്…
Read More » - 6 July
രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുന:സംഘടന ബുധനാഴ്ച: മന്ത്രി സ്ഥാനം ഉറപ്പായവര്‍ ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുന:സംഘടന ബുധനാഴ്ച ഉണ്ടാകുമെന്ന് സൂചന. പുതിയ മന്ത്രിമാരുടെ പട്ടിക ഉടന്‍ പുറത്തുവിടും. മന്ത്രിസഭാ അഴിച്ചുപണിക്ക് മുന്നോടിയായി കേന്ദ്ര സാമൂഹ്യ നീതി…
Read More » - 6 July
കശ്മീരിലെ മിലിട്ടറി ഫയറിംഗ് റേഞ്ചിന് നടി വിദ്യാബാലന്റെ പേര് നൽകി ഇന്ത്യൻ സൈന്യം
മുംബൈ: ഫയറിംഗ് റേഞ്ചിന് ചലച്ചിത്ര താരം വിദ്യാ ബാലന്റെ പേര് നൽകി ഇന്ത്യൻ സൈന്യം. കശ്മീരിലെ ഗുൽമാർഗിലെ ഫയറിങ് റേഞ്ചിനാണ് വിദ്യാബാലന്റെ പേര് നൽകിയത്. ഇന്ത്യൻ സിനിമയ്ക്ക്…
Read More » - 6 July
എന്‍.ഡി.എ സര്‍ക്കാരിനെതിരായ രാഷ്ട്രീയ പോരാട്ടത്തില്‍ നിന്ന് മരിച്ചാലും പിന്‍വാങ്ങില്ല : ലാലു പ്രസാദ് യാദവ്
ന്യൂഡൽഹി : നിതീഷ് കുമാറിന്റെ നേതൃത്വത്തിലുളള എന്‍.ഡി.എ സര്‍ക്കാരിനെതിരായ രാഷ്ട്രീയ പോരാട്ടത്തില്‍ നിന്ന് മരിച്ചാലും തങ്ങള്‍ പിന്‍വാങ്ങില്ലെന്ന് ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്. ആര്‍ജെഡിയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച്…
Read More » - 6 July
ആനക്കൊമ്പില്‍ തീര്‍ത്ത ദശാവതാര ശില്‍പ്പം വില്ക്കാന് ശ്രമം: അച്ഛനും മകനും പിടിയില്‍
പാലക്കാട്: ആനക്കൊമ്പില്‍ തീര്‍ത്ത ദശാവതാര ശില്‍പ്പവുമായി രണ്ട് പേര് പിടിയില്‍. ദശാവതാര ശില്പ്പങ്ങള് വില്ക്കാന് ശ്രമിച്ച അച്ഛനും മകനുമാണ് പിടിയിലായത്. പട്ടാമ്പിയിലാണ് സംഭവം. Also Read: നിയമസഭയിലെ കയ്യാങ്കളി:…
Read More » - 6 July
കെ സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് എതിര് വിഭാഗം: ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ രൂക്ഷവിമര്‍ശനം
കെ സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് എതിര് വിഭാഗം: ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ രൂക്ഷവിമര്‍ശനം
Read More » - 6 July
ബിജെപിയിൽ ഏറ്റവും ജനകീയാടിത്തറയുള്ള നേതാവ് സുരേന്ദ്രൻ, കൊടകര കുഴൽപ്പണകേസ് രാഷ്ട്രീയ പകപോക്കൽ: ജേക്കബ് തോമസ്
തിരുവനന്തപുരം: ബിജെപിയിൽ ഏറ്റവും ജനകീയാടിത്തറയുള്ള നേതാവ് കെ.സുരേന്ദ്രനാണെന്ന് വ്യക്തമാക്കി ജേക്കബ് തോമസ്. തോൽവിയുടെ പേരിൽ നേതാവിനെ പെട്ടെന്ന് മാറ്റേണ്ട കാര്യമില്ലെന്നും, വിശദമായ കൂടിയാലോചനകൾക്ക് ശേഷമാണ് കെ. സുരേന്ദ്രനെ…
Read More » - 6 July
ഇംഗ്ലണ്ട് സ്ക്വാഡിലെ ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
മാഞ്ചസ്റ്റർ: പാകിസ്ഥാനെതിരെയുള്ള പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി. ഇംഗ്ലണ്ട് സ്ക്വാഡിലെ ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് താരങ്ങൾക്കും നാല് സപ്പോർട്ട് സ്റ്റാഫിനുമാണ് കോവിഡ്…
Read More » - 6 July
ത്രിപുര മുഖ്യമന്ത്രിയ്ക്ക് 300 കിലോ മാമ്പഴം സമ്മാനമായി നൽകി ബംഗ്ലാദേശ് പ്രധാനമന്ത്രി
ധാക്ക: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് സമ്മാനം അയച്ച് നൽകി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. ഹരിഭംഗ ഇനത്തിൽപ്പെട്ട 300 കിലോ മാമ്പഴങ്ങളാണ് ഷേഖ് ഹസീന…
Read More » - 6 July
സംസ്ഥാനത്ത് ഈ ആറ് ജില്ലകളില്‍ ടിപിആര്‍ നിരക്ക് ഏറ്റവും അപകടകരമായ വിധത്തില്‍ ഉയരുന്നു, കാരണം കണ്ടെത്താന്‍ ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് കുറയാത്തത് കൂടുതല്‍ ആശങ്കകള്‍ക്ക് വഴിവെയ്ക്കുന്നു. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറ് ജില്ലകളിലാണ് ടിപിആര്‍ നിരക്ക് കുറയാതെ…
Read More » - 6 July
തെരുവുനായ്ക്കളുടെ കടിയേറ്റാൽ ലക്ഷങ്ങളുടെ നഷ്ടപരിഹാരം ചോദിച്ചു വാങ്ങാം: നിങ്ങളറിയേണ്ട നിയമങ്ങൾ
തൃപ്പൂണിത്തുറ: തെരുവുനായ്ക്കളുടെ ആക്രമണം അധികരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നമ്മളറിഞ്ഞിരിക്കേണ്ട ചില നിയമവശങ്ങളുണ്ട് . ഒരാൾക്ക് തെരുവുനായയുടെ കടിയേറ്റാൽ നഷ്ടപരിഹാരം നല്കാന് സര്‍ക്കാരിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ട്. ഈ കാര്യങ്ങൾ…
Read More » - 6 July
നിയമസഭ കയ്യാങ്കളി കേസ്: പ്രതിഷേധം നടത്തിയത് കെ.എം മാണിക്കെതിരെ ആയിരുന്നില്ലെന്ന് എ.വിജയരാഘവന്
തിരുവനന്തപുരം: സുപ്രീം കോടതിയില്‍ കെ.എം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്. വിവാദത്തിന് പിന്നില്‍ മാധ്യമങ്ങളിലെ വാര്‍ത്താനിര്‍മ്മാണ വിദഗ്ധരാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ നടന്നത്…
Read More » - 6 July
18 മുതല്‍ 22 വയസ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന് മുന്‍ഗണന: വ്യക്തമാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്സിനേഷന് മുന്‍ഗണന. 18 മുതല്‍ 22 വയസ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മുൻഗണന. ഇതോടൊപ്പം സ്വകാര്യ ബസ് ജീവനക്കാര്‍ക്കും വാക്സിനേഷന്…
Read More » - 6 July
ജനങ്ങളുമായുള്ള അടുത്ത ബന്ധമാണ് തൻ്റെ കരുത്ത് : പുതിയ പദവിയിൽ സന്തോഷമെന്ന് ശ്രീധരൻ പിളള
കോഴിക്കോട് : പുതിയ പദവിയിൽ സന്തോഷമെന്ന് നിയുക്ത ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിളള. പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഭരണഘടനാ പദവിയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട്…
Read More » - 6 July
സുചിത്രയുടെ മരണദിവസം വിഷ്ണുവിന്റെ വീട്ടിലെത്തിയ ബന്ധു ആര്?: അന്വേഷണം പുതിയ വഴിയിലേക്ക്
കട്ടിലില്‍ ഉണ്ടായിരുന്ന മെത്തയുടെ മുകളില്‍ പ്ലാസ്റ്റിക് സ്റ്റൂള് വച്ച് കയറി കുരുക്കിട്ടെന്നായിരുന്നു പോലീസ് നിഗമനം
Read More » - 6 July
ഐഎസ്ആര്‍ഒ ചാരക്കേസ്, നമ്പി നാരായണന് തെറ്റുകാരന്‍ തന്നെ, സിബിഐ പലകാര്യങ്ങളും മറച്ചുവെച്ചു : സിബി മാത്യൂസ്
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ്, നമ്പി നാരായണന്റെ ബന്ധം മാലി സ്വദേശികളുടെ മൊഴിയില്‍ നിന്നും വ്യക്തമായിരുന്നുവെന്ന് അന്ന് കേസ് അന്വേഷിച്ച സിബി മാത്യൂസ് പറയുന്നു. ചാരക്കേസില്‍ പ്രതികളെ അറസ്റ്റ്…
Read More »