Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -4 July
ആണ്‍വേഷം കെട്ടി തേരാ പാരാ നടന്ന് നാരങ്ങാവെള്ളം വിറ്റ് നടന്നവള്‍: ആനി ശിവക്കെതിരായ പോസ്റ്റില്‍ സംഗീതയ്ക്കെതിരെ പരാതി
എറണാകുളം: കയ്പേറിയ ജീവിത സാഹചര്യങ്ങളെ നേരിട്ട് കേരളാ പൊലീസില്‍ എസ്ഐ പദവിയിലേക്ക് എത്തിയ ആനി ശിവയെ അപമാനിച്ച് മുന്‍ ഐ.ജി കെ ലക്ഷ്മണയുടെ മകളായ ഹൈക്കോടതി അഭിഭാഷക…
Read More » - 4 July
യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു :അയല്‍വാസികളായ അഞ്ച് പേർ അറസ്റ്റിൽ
തിരുവനന്തപുരം : യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കിളിമാനൂര്‍ പുളിമാത്ത് സ്വദേശി ഷിജുവിനാണ് മര്‍ദനമേറ്റത്. അയൽവാസിയുടെ നായ ആക്രമിച്ചത് ചോദ്യം ചെയ്തതിനാണ് മർദിച്ചതെന്നാണ് പരാതി. കഴിഞ്ഞ…
Read More » - 4 July
മലപ്പുറത്ത് സദാചാര ഗുണ്ടകള്‍ 17കാരനെ മര്‍ദ്ദിച്ചതായി പരാതി
മലപ്പുറം: മലപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് ഒരു സംഘം ആളുകള്‍ 17കാരനെ മര്‍ദ്ദിച്ചതായി പരാതി. തൃപ്രങ്ങോട് കൈമലശ്ശേരി സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയെയാണ് ഒരു സംഘം ആളുകള്‍…
Read More » - 4 July
സ്മാർട്ട് ഫോൺ വാങ്ങാനുള്ള സർക്കാരിന്റെ ‘വിദ്യാതരംഗിണി’ പദ്ധതി രാഷ്ട്രീയക്കാരുടെ മക്കള്‍ക്ക് മാത്രമെന്ന് ആക്ഷേപം
കിളിമാനൂര്‍ : സംസ്ഥാന സര്‍ക്കാര്‍ സഹകരണ സംഘം വഴി നടപ്പാക്കിയ ‘വിദ്യാതരംഗിണി’ പദ്ധതിയുടെ പ്രയോജനം സാധാരണക്കാർക്ക് ലഭിക്കുന്നില്ലെന്ന് ആക്ഷേപം. കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക്…
Read More » - 4 July
‘കുഞ്ഞിനെ കൊല്ലാൻ ആര്യയും ഗ്രീഷ്മയും ഒരിക്കലും പറയില്ല’ ആര്യ മരിക്കുന്നതിന് മുൻപ് തന്നോട് പറഞ്ഞത് വെളിപ്പെടുത്തി വിഷ്ണു
കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസില്‍ ഭാര്യയുടെ പങ്കിനെപറ്റി ഒന്നും അറിഞ്ഞിരുന്നില്ലെന്ന് ആത്മഹത്യ ചെയ്ത ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്ത്. ഫേസ്ബുക്ക് വ്യാജ അക്കൗണ്ട്…
Read More » - 4 July
കേരളത്തിൽ ബിസിനസ് ചെയ്തിട്ട് തന്നെയല്ലേ രാജ്യമറിയുന്ന വലിയ ബ്രാൻഡായി വളർന്നത് : സാബു ജേക്കബിനോട് ഷിബു ബേബിജോൺ
കൊച്ചി : കേരളം വ്യവസായി സൗഹൃദമല്ലായെന്ന കിറ്റെക്സ് എംഡി സാബു എം ജേക്കബിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് ആർ.എസ്.പി നേതാവ് സാബു എം ജേക്കബ്. ഒരു നാട്ടില്‍ വ്യവസായ…
Read More » - 4 July
അർജുൻ ആയങ്കിയെ ഇന്ന് കൊച്ചിയിലെത്തിക്കും: വീണ്ടും ചോദ്യം ചെയ്യൽ തുടരും
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്ജുന് ആയങ്കിയെ കറ്റസംസ് ഇന്ന് കൊച്ചിയിലെത്തിക്കും. സംഭവസ്ഥലത്തേയും വീട്ടിലെയും തെളിവെടുപ്പിന് ശേഷമാണ് ഇയാളെ ഇന്ന് കൊച്ചിയിൽ എത്തിക്കുന്നത്. പ്രതിയുടെ വീട്ടില്‍ നിന്ന്…
Read More » - 4 July
അനന്തു എന്ന കാമുകനെ കുറിച്ച് രേഷ്മ പറഞ്ഞിരുന്നു: ആത്മഹത്യ ചെയ്ത യുവതികളെ കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി ഭർത്താവ്
കൊല്ലം: നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസില്‍ രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ നിര്‍ണായക വെളിപ്പെടുത്തൽ. അനന്തു എന്ന കാമുകനെ കുറിച്ച് രേഷ്മ തന്നോട് പറഞ്ഞിരുന്നതായി വിഷ്ണു…
Read More » - 4 July
കാസര്‍ഗോഡ് ഫൈബര്‍ തോണി മറിഞ്ഞു: മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി
കാസര്‍ഗോഡ്: കാസര്‍ഗോഡ് ഫൈബര്‍ തോണി മറിഞ്ഞ് അപകടം. കീഴൂര്‍ കടപ്പുറം ഹാര്‍ബറിലുണ്ടായ അപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. Also Read:എല്ലാം കാണാമറയത്തെ…
Read More » - 4 July
മരം മുറിക്കേസിലെ പ്രതിക്കൂട്ടിൽ മുൻ റവന്യു മന്ത്രി: ഉത്തരവിറക്കിയത് ഇ ചന്ദ്രശേഖരന്റെ അറിവോടെ
വയനാട്: മുട്ടിൽ മരം മുറിക്കേസിലെ പ്രതിക്കൂട്ടിൽ മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. മന്ത്രിയുടെ അറിവോടെ തന്നെയാണ് ഉത്തരവിറക്കിയത് എന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മരം…
Read More » - 4 July
3,500 കോടി പദ്ധതിയ്ക്കായി ഒന്നും ചെയ്തില്ലെന്ന ആക്ഷേപം: ആ സ്ഥലത്ത് വാഴവെക്കുമെന്ന് സാബു ജേക്കബിന്റെ മറുപടി
തിരുവനന്തപുരം: കിറ്റെക്സ് ഗ്രൂപ്പ് പിന്മാറുകയാണെന്ന് അറിയിച്ച 3,500 കോടിരൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട യാതൊരു നടപടിക്രമങ്ങളും മുന്നോട്ടുകൊണ്ടുപോയിരുന്നില്ലെന്ന ആക്ഷേപത്തിന് മറുപടിയുമായി കിറ്റക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബ്.…
Read More » - 4 July
മനുഷ്യക്കടത്ത് നടത്തുന്നവർക്ക് ഇനി മുതൽ കനത്ത ശിക്ഷ : നിയമം കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: രാജ്യത്ത് മനുഷ്യക്കടത്തിനെതിരെയുള്ള നിയമം കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ മന്ത്രാലയം തയ്യാറാക്കിയ കരട് ബില്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. Read Also…
Read More » - 4 July
കെമിക്കല്‍ പ്ലാന്റില്‍ സ്ഫോടനം: നിരവധിയാളുകള്‍ക്ക് പരിക്കേറ്റതായി സൂചന
മുംബൈ: മഹാരാഷ്ട്രയിലെ കെമിക്കല്‍ പ്ലാന്റില്‍ സ്ഫോടനം. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ സ്ഫോടനത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പാല്‍ഘറിലാണ് സംഭവമുണ്ടായത്. Also Read: കോവിഡ് മരണങ്ങളിലെ നമ്പർ വൺ പൂഴ്ത്തിവെയ്പ്പ്…
Read More » - 4 July
എല്ലാം കാണാമറയത്തെ ‘കാമുകനു’വേണ്ടി: തമാശയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ, മരിച്ച ഗ്രീഷ്മ ചെയ്തത് ഞെട്ടിക്കുന്ന പദ്ധതികൾ!
ചാത്തന്നൂർ (കൊല്ലം) : പ്രസവിച്ചകുഞ്ഞിനെ രേഷ്മ അപ്പോൾത്തന്നെ ഉപേക്ഷിച്ചത്, ഒരിക്കൽപ്പോലും കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലാത്ത ‘കാമുകനു’വേണ്ടി. ഗർഭവും പ്രസവവും എല്ലാം അവൾ ഒളിപ്പിച്ചതും കാമുകന് വേണ്ടിയായിരുന്നു. എന്നാൽ…
Read More » - 4 July
ഭാര്യയെ കൊലപ്പെടുത്തി 44-ാം ദിവസം ജാമ്യത്തിലിറങ്ങി വീണ്ടും വിവാഹിതനായി: കൃതി കൊലക്കേസിൽ വൻ പിഴവ്
കൊല്ലം : വിസ്മയകേസില്‍ പിഴവുകളുണ്ടാകരുതെന്ന് ഓര്‍മിപ്പിച്ച് കൊല്ലം മുളവനാല്‍ സ്വദേശി മോഹനനന്‍ മകള്‍ കൃതിയുടെ കേസ് നടപടികളിലുണ്ടായ പിഴവുകൾ ചൂണ്ടിക്കാട്ടി രംഗത്ത്. 2019 നവംബര്‍ 11 നാണ്…
Read More » - 4 July
കോവിഡ് പ്രതിരോധം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍: മൊഡേണ വാക്സിന്റെ ആദ്യ ബാച്ച് ഇന്ത്യയിലേയ്ക്ക്
ന്യൂഡല്‍ഹി: മൊഡേണ വാക്സിന്റെ ആദ്യ ബാച്ച് ഉടന്‍ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ കൊവാക്സ് പദ്ധതി പ്രകാരമാണ് മൊഡേണ വാക്സിന് ഇന്ത്യയിലെത്തുക. ആദ്യ ബാച്ചില്‍ എത്ര ഡോസ്…
Read More » - 4 July
വിമാനം തകർന്ന് വീണ് നിരവധി മരണം
ഹെയ്തി : പോര്‍ട്ട ഔ പ്രിന്‍സില്‍ സ്വകാര്യ വിമാനം തകര്‍ന്ന് വീണ് രണ്ട് അമേരിക്കന്‍ മിഷണറിമാര്‍ ഉള്‍പ്പടെ ആറ് പേര് മരിച്ചു. വിമാനം ലാന്‍ഡ് ചെയ്യാതിരുന്നതോടെ നടത്തിയ…
Read More » - 4 July
കോവിഡ് മരണങ്ങൾ : നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി പ്രവാസികള്‍
ദുബൈ: കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങളെയും നഷ്ടപരിഹാര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നിയമനടപടികള്‍ക്കൊരുങ്ങി പ്രവാസികള്‍. നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കുന്ന കേസില്‍ പ്രവാസികള്‍ക്കായി സാമൂഹിക പ്രവര്ത്തകന്…
Read More » - 4 July
കൊവിഡ് മൂന്നാം തരംഗം : മുന്നറിയിപ്പുമായി കേന്ദ്ര കൊവിഡ് ദൗത്യസംഘം
ന്യൂഡൽഹി : രാജ്യത്ത് മുപ്പത്തിയഞ്ച് കോടി ഡോസ് കോവിഡ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 57 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി. അതേസമയം,…
Read More » - 4 July
ഡെല്‍റ്റ പ്ലസ്: കോവിഡ് രോഗമുക്തര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഐ.സി.എം.ആര്
ന്യൂഡല്‍ഹി: കോവിഡില്‍ നിന്നും മുക്തരായവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഐ.സി.എം.ആര്. രോഗമുക്തരായവര്‍ക്ക് ഒരു ഡോസ് കോവിഷീല്‍ഡ് വാക്സിന് ഡെല്‍റ്റ പ്ലസിനെതിരെ മികച്ച പ്രതിരോധ ശേഷി നല്‍കുമെന്ന് ഐ.സി.എം.ആര് അറിയിച്ചു.…
Read More » - 4 July
കോവിഡ് മരണങ്ങളിലെ നമ്പർ വൺ പൂഴ്ത്തിവെയ്പ്പ് കേരളത്തിന് പുറത്തും: മരിച്ചവരിൽ ഏറെ മലയാളികൾ
ചെന്നൈ: കേരളത്തിന് പുറത്തും കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ ക്രമക്കേടെന്ന് ആരോപണം. കോവിഡ് മരണനിരക്കിനെച്ചൊല്ലി തമിഴ്നാട്ടിലാണ് ഇപ്പോൾ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ ആശുപത്രികളിലെ കോവിഡ് രോഗികളുടെ മരണം…
Read More » - 4 July
ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് . പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂട്ടിയത്. Read Also : കളിയാക്കിയവർക്ക്…
Read More » - 4 July
വീട്ടിൽ പൊലീസ് യൂണിഫോമിലെ സ്റ്റാര്‍ കണ്ടെത്തിയ സംഭവം: ഷാഫി പൊലീസ് വേഷത്തിലെത്തിയെന്നു കസ്റ്റംസിന് സംശയം
കണ്ണൂർ: ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് റെയ്ഡ് നടത്തിയപ്പോൾ കിട്ടിയ നിർണ്ണായക തെളിവുകളിൽ കൂടുതൽ അന്വേഷണം നടത്താൻ…
Read More » - 4 July
കളിയാക്കിയവർക്ക് മുൻപിൽ താരമായി അഞ്ജന : അഞ്ജനയുടെ വീട്ടിൽ എത്തി അഭിനന്ദനങ്ങൾ നേർന്ന് സുരേഷ് ഗോപി എംപി
ആലപ്പുഴ : കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോയിലെ താരമാണ് അഞ്ജന. സുരേന്ദ്രൻ-ഉഷ ദമ്പതികളുടെ ഇളയ മകളാണ് അഞ്ജന. പഠിക്കാൻ മിടുക്കിയായ അഞ്ജന…
Read More » - 4 July
നിരീശ്വരവാദിയായി നടിച്ചു ഹിന്ദു ദൈവങ്ങളെ സ്ഥിരമായി അവഹേളിച്ചു: കൂട്ടുനിന്ന ട്വിറ്ററിനെതിരെ വീണ്ടും പരാതി
ന്യൂഡല്‍ഹി: ട്വിറ്റര്‍ ഇന്ത്യയ്ക്കെതിരെ പരാതിയുമായി അഭിഭാഷകന്. ഹിന്ദു ദൈവങ്ങളെ അവഹേളിക്കാനും ഇതുവഴി സമൂഹത്തില്‍ വിദ്വേഷം പരത്താനും ട്വിറ്റര്‍ കൂട്ടുനിന്നതായാണ് പരാതി. ട്വിറ്റര്‍ ഇന്ത്യയ്ക്കും എംഡിയായ മനീഷ് മഹേശ്വരിയ്ക്കുമെതിരെയാണ്…
Read More »