Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -7 July
ടി20 ലോകകപ്പിൽ നിന്ന് വിട്ട് നിന്നാലും പ്രശ്നമില്ലെന്ന് സ്മിത്തിനോട് പെയിൻ
സിഡ്നി: ടി20 ലോകകപ്പിൽ നിന്ന് വിട്ട് നിന്നാലും പ്രശ്നമില്ലെന്ന് സ്റ്റീവ് സ്മിത്തിനോട് ഓസ്ട്രേലിയൻ ടെസ്റ്റ് നായകൻ ടിം പെയിൻ. ലോകകപ്പ് നഷ്ടമായാലും പ്രശ്നമില്ലെന്നും പരിക്ക് മാറി ആഷസ്…
Read More » - 7 July
കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന് ഉള്‍പ്പെടെ 11 കേന്ദ്ര മന്ത്രിമാര്‍ രാജിവെച്ചു
ന്യൂഡല്‍ഹി : രണ്ടാം മോദി സര്‍ക്കാരിന്റെ പുന:സംഘടനയുടെ ഭാഗമായി 11 കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു. ആരോഗ്യമന്ത്രി ഹര്‍ഷ്വര്‍ദ്ധനും തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വാറും ബാബുല്‍ സുപ്രിയോയും രാജിവച്ചു. ഇവര്‍ക്കു…
Read More » - 7 July
ഗുരുതര പിഴവ്: കണ്ണൂരിൽ ഒന്നാം ഡോസ് കൊവാക്സിൻ എടുത്തയാൾക്ക് രണ്ടാം ഡോസായി നൽകിയത് കോവിഷീൽഡ്
കണ്ണൂർ: കണ്ണൂരിൽ വാക്സിൻ മാറി നൽകി. കൊവാക്സിൻ ഒന്നാം ഡോസെടുത്ത ആൾക്ക് രണ്ടാം ഡോസായി കുത്തിവെച്ചത് കൊവിഷീൽഡ് വാക്സിനാണ്. കോട്ടയം മലബാർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് വാക്സിൻ…
Read More » - 7 July
കാരായി രാജനും ചന്ദ്രശേഖരനും അപരിഷ്കൃത ശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ട രണ്ട് നിരപരാധികള്‍: എ എ റഹീം
കണ്ണൂർ : ഫസല്‍ വധം തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. സമീപകാലത്തെ ഏറ്റവും വലിയ നീതി നിഷേധങ്ങളിൽ…
Read More » - 7 July
സ്കോഡ ഇന്ത്യയിൽ കൂടുതൽ ഡീലർഷിപ്പുകൾ തുറക്കാനൊരുങ്ങുന്നു
മുംബൈ: ഇന്ത്യയിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി ചെക്ക് ആഡംബര വാഹന നിർമ്മാതാക്കളായ സ്കോഡ. ഈ വർഷം അവസാനത്തോടെ രാജ്യത്ത് 150ൽ അധികം ഡീലർഷിപ്പുകൾ കൂടി തുറക്കാനാണ് കമ്പനിയുടെ…
Read More » - 7 July
രണ്ടാം മോദി സര്‍ക്കാരില്‍ വരുന്നത് വലിയ മാറ്റങ്ങള്‍, ഒഴിവാകുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്തവര്‍ : ഉറ്റുനോക്കി രാജ്യം
ന്യൂഡല്‍ഹി : രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ വരുന്നത് പുതിയ മാറ്റങ്ങള്‍. അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും അവസാനം കുറിച്ച് മന്ത്രിസഭാ പുന: സംഘടന ഇന്ന് വൈകിട്ട് ഉണ്ടാകും .…
Read More » - 7 July
കിറ്റെക്സിന് നല്കിയ നോട്ടീസ് പിന്‍വലിച്ച് കേരള സംസ്ഥാന തൊഴില്‍ വകുപ്പ്
തിരുവനന്തപുരം : കിറ്റെക്സിന് കേരള സംസ്ഥാന തൊഴില്‍ വകുപ്പ് നല്കിയ നോട്ടീസ് പിന്‍വലിച്ചു. 2019 ലെ വേജ് ബോര്‍ഡ് നടപ്പാക്കണമെന്നായിരുന്നു തൊഴില്‍ വകുപ്പിന്റെ നോട്ടീസ്. ഇതിനെതിരെ കിറ്റക്സ്…
Read More » - 7 July
കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം രൂക്ഷമായ സമയത്ത് പോലും ഗംഗാ ജലത്തിൽ വൈറസിന്റെ സാന്നിദ്ധ്യമില്ല: പഠന റിപ്പോർട്ട്
പ്രയാഗ്രാജ്: ഗംഗാ ജലത്തിൽ കോവിഡ് വൈറസിന്റെ സാന്നിധ്യമില്ലെന്ന് പഠന റിപ്പോർട്ട്. ബനാറസ് ഹിന്ദു സർവ്വകലാശാലയും ലക്നൗവിലെ വാരണാസി ബിർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസും ചേർന്നാണ് പഠനം…
Read More » - 7 July
ഞങ്ങളും വിജയിക്കാനാണ് ഇറങ്ങുന്നത്: നെയ്മറിന് മാസ് മറുപടിയുമായി മെസ്സി
ബ്രസീലിയ: ബ്രസീലിയൻ സൂപ്പർതാരം നെയ്മറിന് മറുപടിയുമായി അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസ്സി. ഫൈനലിൽ അർജന്റീനയെ എതിരാളികളായി കിട്ടണമെന്നും എന്നിട്ട് ഫൈനലിൽ വിജയിക്കണമെന്നുള്ള നെയ്മറിന്റെ കമന്റിനാണ് മെസിയുടെ മാസ്സ്…
Read More » - 7 July
രക്ഷപെടാൻ ശ്രമിച്ച കൊടും കുറ്റവാളിയെ വെടിവെച്ച് വീഴ്ത്തി ഉത്തർപ്രദേശ് പൊലീസ്
ലക്നൗ : രഹസ്യ താവളത്തിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ച കൊടും കുറ്റവാളിയെ വെടിവെച്ച് വീഴ്ത്തി ഉത്തർപ്രദേശ് പോലീസ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുബൈറിനെയാണ് വെടിവെച്ച്…
Read More » - 7 July
സർക്കാരിന് തിരിച്ചടി: ഉത്തരവ് പാലിക്കുന്നതിൽ സർക്കാരിന് വീഴ്ച, മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടത്തിനെതിരെ ഹൈക്കോടതി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം ആശങ്കയുണ്ടാക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ആൾക്കൂട്ടം ഒഴിവാക്കണമെന്ന കോടതി ഉത്തരവ് പാലിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും…
Read More » - 7 July
ഇന്ത്യൻ സേനയുടെ വൻ വിജയം: കശ്മീരികളെ കൊന്നൊടുക്കിയിരുന്ന തീവ്രവാദി, ഹിസ്ബുൾ കമാൻഡർ ഉബൈദിനെ കൊലപ്പെടുത്തി സേന
ശ്രീനഗര്‍ : വടക്കൻ കാശ്മീരിൽ സുരക്ഷാ സേനയുമായി ഇന്ന് പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹിസ്ബുൾ കമാൻഡർ മെഹ്റാജിൻ ഹൽവായ് ഹിസ്ബുള്‍ മുജാഹിദീന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാളായിരുന്നുവെന്ന് റിപ്പോർട്ട്.…
Read More » - 7 July
എന്നും ചോക്കലേറ്റ് കഴിക്കുന്നവരാണോ നിങ്ങൾ ? ഇന്ന് ലോക ചോക്കലേറ്റ് ദിനം, അറിയാം ഗുണങ്ങൾ
2021 ജൂലൈ 7 അന്താരാഷ്ട്ര ചോക്ലേറ്റ് ദിനാഘോഷത്തിന്റെ പന്ത്രണ്ടാം വർഷമാണ്.
Read More » - 7 July
തനിക്ക് വേദനിക്കുന്നുവെന്നും വിറയ്ക്കുന്നുവെന്നും പറഞ്ഞിട്ടും പ്രതികള്‍ ബലാത്സംഗം ചെയ്തു : യുവതിയുടെ പ്രതികരണം
ചേവായൂര്‍: കോഴിക്കോട് ചേവായൂരില്‍ മാനസികവൈകല്യം ബാധിച്ച യുവതി നേരിട്ടത് ഡല്‍ഹി പീഡനത്തിന് സമാനമായ ക്രൂരത. യുവതിയെ മൂന്ന് പേര് ചേര്‍ന്ന് ബസ്സിനകത്ത് വച്ച് മാറി മാറി ക്രൂരമായി…
Read More » - 7 July
ബോർഡുമായുള്ള പ്രശ്നം: വിരമിക്കാനൊരുങ്ങി ശ്രീലങ്കൻ ഓൾറൗണ്ടർ
കൊളംബോ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങി ശ്രീലങ്കൻ ഓൾറൗണ്ടർ ആഞ്ചലോ മാത്യൂസ്. താരത്തിന്റെ ഈ നീക്കം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചതായി ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 7 July
ഒരാഴ്ച്ചയ്ക്കുള്ളിൽ മുപ്പതിലധികം രാജ്യങ്ങളില്‍: കോവിഡിന്റെ ലാംബ്ദ വകഭേദം മാരകമെന്ന് റിപ്പോര്‍ട്ട്
ക്വാലാലംപൂര്‍ : കോവിഡിന്റെ ലാംബ്ദ വകഭേദം ഡെല്‍റ്റ വകഭേദത്തേക്കാള്‍ മാരകവും രോഗവ്യാപന ശേഷി കൂടിയതാണെന്നും റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളിൽ മുപ്പതിലധികം രാജ്യങ്ങളില്‍ ഇത് സാന്നിധ്യമറിയിച്ചിട്ടുണ്ടെന്നും മലേഷ്യന്‍ ആരോഗ്യ…
Read More » - 7 July
രണ്ട് കേന്ദ്രമന്ത്രിമാര്‍ രാജിവച്ചു: മന്ത്രിസഭാ പുനസംഘടനയിൽ 3 മന്ത്രിമാർ പുറത്ത്, 43 പേര്‍വരെ സത്യപ്രതിജ്ഞ ചെയ്യും
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുനസംഘടനയില്‍ മന്ത്രിസ്ഥാനം ഉറപ്പിച്ച് 17 പേര്. 43 പേര് വരെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഇവര്‍ ദില്ലിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍…
Read More » - 7 July
കേന്ദ്ര ക്യാബിനറ്റിലേക്ക് വീണ്ടും ഒരു മലയാളി സാധ്യത: ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖരൻ മന്ത്രിയാകുമെന്നു സൂചന
തിരുവനന്തപുരം: ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖരനും ക്യാബിനറ്റ് മന്ത്രിയാകുമെന്ന് സൂചന. പുതുച്ചേരിയില്‍ അത്ഭുതം കാട്ടിയ രാജീവ് ചന്ദ്രശേഖറിനെ കേന്ദ്രമന്ത്രിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനം എടുക്കുകയായിരുന്നു എന്നാണു…
Read More » - 7 July
ഫസൽ വധക്കേസിൽ സി.പി.എം തന്നെ പ്രതിയാകണമെന്ന് ഞങ്ങള്‍ക്ക് ഒരു നിര്‍ബന്ധവുമില്ല: പോപ്പുലർ ഫ്രണ്ട്
കണ്ണൂർ : തലശേരി ഫസൽ വധക്കേസിൽ തുടരന്വേഷണം നടത്താനുള്ള ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് പോപ്പുലര്‍ ഫ്രണ്ട്. ഫസൽ വധക്കേസിലെ യഥാർത്ഥ പ്രതികളെ പിടികൂടണമെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന…
Read More » - 7 July
മലപ്പുറത്ത് കഞ്ചാവ് വേട്ട : എട്ടര കിലോ കഞ്ചാവ് പിടികൂടി
മലപ്പുറം : മലപ്പുറം തിരൂരിൽ വൻ കഞ്ചാവ് വേട്ട. ആളൊഴിഞ്ഞപറമ്പിൽ വില്പനയ്ക്കായി ഒളിപ്പിച്ചു സൂക്ഷിച്ച എട്ടരക്കിലോ കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. പ്രതിയെ കണ്ടെത്താനായില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ…
Read More » - 7 July
രാഹുല്‍ ഗാന്ധി തൈര് ഉണ്ടാക്കിയ യൂട്യൂബ് ചാനലിന് ഒരു കോടി വരിക്കാര്‍, യൂട്യൂബിന്റെ ബഹുമതിയെത്തി
ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മഷ്റൂം ബിരിയാണി പാചകം ചെയ്ത വൈറല്‍ കുക്കിംഗ് വീഡിയോ പുറത്തിറക്കിയ തമിഴ് യൂട്യൂബ് ചാനലിന് റെക്കോര്‍ഡ് നേട്ടം. ഒരു കോടി…
Read More » - 7 July
സർക്കാരിന്റെ സൗജന്യ കിറ്റിലെ ആട്ടയില്‍ ചത്ത എലി : അധികൃതര്‍ക്ക് പരാതി നൽകി
കായംകുളം : സർക്കാരിന്റെ സൗജന്യ കിറ്റിലെ ആട്ടയില്‍ നിന്ന് ചത്ത എലിയെ ലഭിച്ചതായി പരാതി. വള്ളികുന്നം ശാലിനി ഭവനത്തില്‍ ശാലിനിക്ക് ലഭിച്ച കിറ്റിലാണ് ചത്ത എലിയെ കണ്ടത്.…
Read More » - 7 July
ചാണകം ശേഖരിക്കൽ ചലഞ്ചുമായി ഡി.വൈ.എഫ്.ഐ
എറണാകുളം: കാഞ്ഞിരമറ്റത്തെ ഡി.വൈ.എഫ്.ഐക്കാർ കൊണ്ടുപിടിച്ച പണിയിലാണ്. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ സാധ്യമാക്കുന്നതിനായി ചാണകം ശേഖരിക്കൽ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് ഡി.വൈ.എഫ്.ഐ. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്…
Read More » - 7 July
ആര്.എസ്.എസ് പ്രവർത്തകരല്ല സി.പി.എമ്മുകാരാണ് ഫസലിനെ കൊന്നത്: വെളിപ്പെടുത്തലുമായി ഭാര്യ മറിയു
കണ്ണൂർ : തലശേരി ഫസൽ വധക്കേസിൽ തുടരന്വേഷണം നടത്താനുള്ള ഹൈക്കോടതി വിധിക്കെതിരെ ഫസലിന്റെ ഭാര്യ മറിയു. ഫസലിന്റെ കൊലപാതകത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ആവര്‍ത്തിച്ച് കൊണ്ടായിരുന്നു ഭാര്യ മറിയുവിന്റെ…
Read More » - 7 July
സ്വപ്ന ഫൈനൽ, മണി ആശാനേ വെല്ലുവിളിച്ച് കടകംപള്ളിയും ശിവൻകുട്ടിയും
ബ്രസീലിയ: നീണ്ട 14 വർഷങ്ങൾക്കിപ്പുറം ലോകം കാത്തിരുന്ന പോരാട്ടത്തിന് വഴിയൊരുങ്ങി. മാരക്കാനയിൽ അർജന്റീന ബ്രസീൽ ഫൈനൽ പോരാട്ടത്തിന് ലോകം സാക്ഷിയാകുന്നു. സ്വപ്ന മത്സരം സഫലമാകുന്നതോടെ പോർവിളിയുമായി രംഗത്തുവന്നിരിക്കുകയാണ്…
Read More »