Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -9 July
ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് : ശാസ്ത്രീയ തെളിവുകള്‍ക്കായി അന്വേഷണ സംഘം
തൊടുപുഴ : ആറുവയസുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പരമാവധി ശാസ്ത്രീയ തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘം. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി അർജുനുമായി കൂടുതൽ സ്ഥലങ്ങളിൽ…
Read More » - 9 July
ഗ്രീഷ്മയ്ക്ക് തന്നോട് പക തോന്നാനുള്ള കാര്യമെന്തെന്ന് വെളിപ്പെടുത്തി രേഷ്മ : അനന്തു ഫേക്ക് ഐഡി അല്ലെന്നും രേഷ്മ
കൊല്ലം : കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസില്‍ അറസ്റ്റിലായ അമ്മ രേഷ്മയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ജയിലിലെത്തിയാണ് പോലീസ് വീണ്ടും ചോദ്യം ചെയ്തത്.…
Read More » - 9 July
കോവിഡ് വ്യാപനത്തിനിടയിലും നേട്ടം കരസ്ഥമാക്കി കൊച്ചി വിമാനത്താവളം: രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം
കൊച്ചി: കോവിഡ് വ്യാപനത്തിനിടയിലും നിർണായക നേട്ടം കരസ്ഥമാക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി വിമാനത്താവളം രാജ്യത്ത് മൂന്നാം സ്ഥാനം നേടി. കോവിഡ് രണ്ടാംതരംഗം…
Read More » - 9 July
തൃത്താല: ലൈംഗിക അടിമകളെ പോലെ പീഡിപ്പിക്കും, ബ്ലേഡ് കൊണ്ട് വരയും, പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
കൂറ്റനാട്: തിരുമിറ്റക്കോട് കറുകപുത്തൂരില്‍ പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. മൂന്നാം പ്രതിമേഴത്തൂര് പുല്ലാണി പറമ്പില്‍ അഭിലാഷ്, രണ്ടാം പ്രതി ചാത്തന്നൂര്‍…
Read More » - 9 July
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട : 45 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വിമാനത്തിലെ ലൈഫ് ജാക്കറ്റ് കിറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 45 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്.…
Read More » - 9 July
ഇന്ത്യൻ ടീമിന് അപ്രതീക്ഷിത തിരിച്ചടി: സന്നാഹ മത്സരം ഉപേക്ഷിക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര അടുത്ത മാസം ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിന് അപ്രതീക്ഷിത തിരിച്ചടി. ഇന്ത്യയുടെ ആവശ്യമനുസരിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നടത്താമെന്ന് അറിയിച്ചിരുന്നു സന്നാഹ മത്സരം…
Read More » - 9 July
മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു: പഴയ മോദി വിമർശന പോസ്റ്റുകൾ ഇട്ടു
ന്യൂഡല്‍ഹി: നരേന്ദ്രമോദി മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. നേരത്തേ, കോണ്‍ഗ്രസിലായിരുന്നപ്പോള്‍ മോദി…
Read More » - 9 July
വീട്ടിൽ ഒരു തുളസിച്ചെടിയുണ്ടെങ്കിൽ ഒരായിരം കാര്യങ്ങൾ ചെയ്യാം: തുളസിയുടെ ഗുണങ്ങൾ അറിയാം
ജലസാന്നിധ്യമുള്ള പരിസരപ്രദേശങ്ങളിൽ സാധാരണയായി കണ്ടുവരാറുള്ള ഒരു ചെടിയാണ് തുളസി. ഒരുപാട് ഔഷധഗുണങ്ങളുടെ കലവറയാണ് തുളസി. തുളസിയിൽ അടങ്ങിയിരിക്കുന്ന ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ചര്‍മ്മത്തില്‍ നിന്ന് വിഷവസ്തുക്കളെയും ബാക്ടീരിയകളെയും നീക്കം…
Read More » - 9 July
തൃത്താല പീഡനക്കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം: കസ്റ്റഡിയിലെടുത്ത പ്രതികളെ വിട്ടയച്ചു
പാലക്കാട്: പട്ടാമ്പിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച സംഭവത്തിലെ പ്രതികളെ പൊലീസ് വിട്ടയച്ചു. പെണ്‍കുട്ടിയെ പാര്‍പ്പിച്ച ഹോട്ടലില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കസ്റ്റഡിയിലെടുത്ത പ്രതികളെയാണ് കേസെടുക്കാതെ…
Read More » - 9 July
അടിമുടി മാറ്റം: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് കെ. അണ്ണാമലൈ തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍
ന്യൂഡല്‍ഹി: ഐ.പി.എസ് പദവി ഉപേക്ഷിച്ച് രാഷ്ട്രീയക്കാരനായ കെ. അണ്ണാമലൈ ബി.ജെ.പി തമിഴ്നാട് ഘടകം അധ്യക്ഷനാകും. എല്‍. മുരുഗന് കേന്ദ്ര സഹമന്ത്രിയായ ഒഴിവിലാണ് നിയമനം. തമിഴ്നാട് ബി.ജെ.പി അധ്യക്ഷ…
Read More » - 9 July
ആര്യയും ഗ്രീഷ്മയും കബളിപ്പിച്ച വിവരം രേഷ്മയെ അറിയിച്ച് പോലീസ്: ഞെട്ടിത്തരിച്ച് രേഷ്മ
കൊല്ലം: സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച കേസ്. കുഞ്ഞിന്റെ മരണം തീരാവേദനയായി ഇന്നും മലയാളി മനസുകളിൽ നീറുകയാണ്.…
Read More » - 9 July
കൊല്ലം ജില്ലയില്‍ കുട്ടികളില്‍ കൊവിഡ് രോഗബാധ വര്‍ധിക്കുന്നതായി ആരോഗ്യ വകുപ്പ്
കൊല്ലം : കൊല്ലം ജില്ലയില്‍ കുട്ടികളിലെ കോവിഡ് രോഗവ്യാപന തോത് 20 ശതമാനത്തിന് മുകളിലെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട്. ലോക്ക് ഡൗണ്‍ പിന്‍വലിച്ചതും ബിവറേജുകള്‍ തുറന്നതും രോഗനിയന്ത്രണത്തിന് തിരിച്ചടിയായതായും…
Read More » - 9 July
ചെങ്ങന്നൂരില്‍ എൻജിനീയറിങ് വിദ്യാർത്ഥിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: ചെങ്ങന്നൂർ പാണ്ടനാട് പാണംതറ മാമ്പള്ളിൽ വീട്ടിൽ അജു വർഗീസിന്റെ മകൻ ജോർജി വർഗീസിനെ (23) കല്ലൂപ്പാറ തുരുത്തിക്കാട് ഈട്ടിക്കൽപ്പടിയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ…
Read More » - 9 July
മെസ്സിയെ പന്ത് തൊടാൻ അനുവദിക്കില്ല: വെല്ലുവിളിച്ച് ഫ്രെഡ്
ബ്രസീലിയ: ഞായറാഴ്ച നടക്കാൻ പോകുന്ന സ്വപ്ന ഫൈനലിന് മുന്നേ മെസ്സിയെ വെല്ലുവിളിച്ച് ബ്രസീൽ മധ്യനിര താരവും മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായ ഫ്രെഡ്. ലയണൽ മെസ്സിയെ നേരിടാൻ ഞങ്ങൾ…
Read More » - 9 July
വിമാനം തകര്‍ന്ന് വീണ് നിരവധി മരണം
ഒറേബ്രോ : ഒറേബ്രോ വിമാനത്താവളത്തിന് സമീപം വിമാനം തകർന്ന് വീണ് നിരവധി മരണം. വിമാനം പറന്നുയർന്ന് നിമിഷങ്ങള്‍ക്ക് ശേഷമായിരുന്നു അപകടം. Read Also : 3,500 കോടിയുടെ…
Read More » - 9 July
സഹകരണ വകുപ്പ് അമിത് ഷായ്ക്ക് നൽകിയത് യാദൃശ്ചികമല്ല, അപകടം! ജനകീയ പ്രതിരോധം ഉയരണം : തോമസ് ഐസക്
ആലപ്പുഴ: രണ്ടാം നരേന്ദ്രമോദി മന്ത്രിസഭാ പുനഃസംഘടനയിൽ അമിത് ഷായ്ക്കു സഹകരണ വകുപ്പു കൂടി നൽകിയ നീക്കത്തെ വിമർശിച്ചു മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്. സമൂഹമാധ്യമത്തിൽ എഴുതിയ…
Read More » - 9 July
സിക്ക വൈറസ് അറിയേണ്ടതെന്തെല്ലാം: എന്തൊക്കെ മുൻകരുതലുകൾ എടുക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിതീകരിച്ച സാഹചര്യത്തിൽ വലിയ മുൻകരുതലുകൾ സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കൊവിഡ് ആശങ്കയൊഴിയും മുൻപേ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സിക്ക വൈറസിനെതിരെ എല്ലാ…
Read More » - 9 July
തിരഞ്ഞെടുപ്പ് അവലോകനത്തിൽ സി പി എമ്മിന് തിരിച്ചടി നേരിട്ട മണ്ഡലങ്ങൾ ബി ജെ പി യുടെ ശക്തി കേന്ദ്രങ്ങൾ
തിരുവനന്തപുരം: എല്‍ ഡി എഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മഞ്ചേശ്വരം,കാസര്‍കോട്, പാലക്കാട് മണ്ഡലങ്ങളില്‍ പാർട്ടിയ്ക്ക് സംഭവിച്ച അപചയത്തെ ഇന്ന് ചേരുന്ന അവലോകനയോഗത്തിൽ ഭീതിയോടെയാണ് സി പി എം നോക്കിക്കാണുന്നത്.…
Read More » - 9 July
ഓൺലൈൻ പഠനത്തിനായി വിക്ടേഴ്സിന്റെ പൊതുപ്ലാറ്റ്ഫോം: അറിയാം ജി-സ്യൂട്ടിനെ കുറിച്ച്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓൺലൈൻ പഠനത്തിനായി പൊതുപ്ലാറ്റ്ഫോം രൂപീകരിച്ച് കൈറ്റ്സ് വിക്ടേഴ്സ്. ഓൺലൈൻ പഠനത്തിലായി ജി സ്യൂട്ട് എന്ന പ്ലാറ്റ്ഫോമാണ് വിക്ടേഴ്സ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 47 ലക്ഷം…
Read More » - 9 July
3,500 കോടിയുടെ നിക്ഷേപ പദ്ധതി : കിറ്റെക്സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബും സംഘവും ഇന്ന് ഹൈദരാബാദിലേക്ക്
കൊച്ചി : കേരളത്തിൽ ഉപേക്ഷിച്ച 3,500 കോടിയുടെ നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താൻ കിറ്റെക്സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബും സംഘവും ഇന്ന് ഹൈദരാബാദിലേയ്ക്ക്.…
Read More » - 9 July
വിസ്മയ കേസ് : പ്രതി കിരണ്‍കുമാര്‍ നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ
കൊല്ലം : ഇക്കഴിഞ്ഞ ജൂണ്‍ 21നാണ് വിസ്മയയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. സ്ത്രീധനത്തെ ചൊല്ലിയുള്ള ഭര്‍ത്താവ് കിരണ്‍കുമാറിന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് വിസ്മയ മരിച്ചതെന്നാണ് പോലീസിന്റെ…
Read More » - 9 July
കോഴിക്കോട് ബസ് ടെർമിനൽ കോപ്ലക്സ് വ്യാപാരാവശ്യങ്ങൾക്ക് തുറന്നു നൽകുന്നു: വാണിജ്യ മേഖലക്ക് മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷ
കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് വ്യാപാരാവശ്യങ്ങൾക്ക് തുറന്നു നൽകും. ഓഗസ്റ്റ് 26 നാണ് എം.ഒ.യു ഒപ്പുവച്ച് കോംപ്ലക്സ് തുറന്നു നൽകുക. ഗതാഗത മന്ത്രി ആന്റണി…
Read More » - 9 July
സർക്കാർ ഭൂമി തട്ടിപ്പ്: മഹാരാഷ്ട്ര മുന്‍ റവന്യു മന്ത്രി ഇഡിക്കു മുന്നിൽ ഹാജരായി, മരുമകൻ അറസ്റ്റിൽ
മുംബൈ: പണത്തട്ടിപ്പ് കേസില്‍ മഹാരാഷ്ട്ര മുന്‍ റവന്യു മന്ത്രിയും എന്‍സിപി നേതാവുമായ ഏകനാത് ഖഡ്സെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നില്‍ ഹാജരായി. കേസില്‍ ഖഡ്സെയുടെ മകളുടെ ഭര്‍ത്താവിനെ…
Read More » - 9 July
റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി വൻ ഭൂചലനം
ലോസ് ഏഞ്ചലസ് : റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി വൻ ഭൂചലനം. കാലിഫോര്‍ണിയയിലെ നെവാഡയുടെ അതിര്‍ത്തിക്ക് സമീപമാണ് ഭൂചലനം ഉണ്ടായത്. സാക്രമെന്റോ ഉള്‍പ്പെടെയുള്ള സമീപ നഗരങ്ങളിലും…
Read More » - 9 July
ഇന്ത്യയുടെ പുതിയ ഐടി മന്ത്രി ഗൂഗിള്‍ മേധാവി പഠിച്ച ഐ.ഐ.ടിയില്‍നിന്ന് : സിവില്‍ സര്‍വീസ് വിട്ട് രാഷ്ട്രീയത്തില്‍
ന്യൂഡല്‍ഹി: ഒഡീഷയില്‍ നിന്നുള്ള ബിജെപിയുടെ രാജ്യസഭാ എംപി അശ്വിനി വൈഷ്ണവാണ് രാജ്യത്തിന്റെ പുതിയ റെയില്‍വേ മന്ത്രി. ഒപ്പം കമ്മ്യൂണിക്കേഷന്‍, ഐടി മന്ത്രാലയങ്ങളുടെ തലവനും കൂടിയാണ് അദ്ദേഹം. മുന്‍…
Read More »