Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -6 July
ആളൂർ എത്തിയത് വെറുതെയായി : വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
കൊല്ലം : വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അതിനാൽ…
Read More » - 6 July
കോവിഡ് കേസുകളിലും കേരളം നമ്പർ വൺ തന്നെ : സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലെത്തി
തിരുവനന്തപുരം : ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറയുന്നുണ്ടെങ്കിലും കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. കേരളത്തിലെ എട്ട്…
Read More » - 6 July
മുകേഷ് എംഎൽഎ യുടെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല തുടരുന്നു
കൊല്ലം : സഹായം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച സംഭവത്തിൽ കൊല്ലം എംഎൽഎ മുകേഷിനെതിരെ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ പേജിൽ മലയാളികളുടെ പൊങ്കാല തുടരുകയാണ്. മുകേഷിനെ…
Read More » - 6 July
സ്വര്‍ണ കള്ളക്കടത്ത് ക്വട്ടേഷന്‍ സംഘം സിപിഎമ്മിന്റെ പോഷക സംഘടനയായി മാറി: വിമര്‍ശനവുമായി കെ.സുരേന്ദ്രന്
കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ സിപിഎമ്മിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സ്വര്‍ണ കള്ളക്കടത്ത് ക്വട്ടേഷന്‍ സംഘം സിപിഎമ്മിന്റെ പോഷക സംഘടനയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച…
Read More » - 6 July
രാജ്യത്ത് വാക്സിനേഷന് അതിവേഗം പുരോഗമിക്കുന്നു: 13 ദിവസത്തിനിടെ വിതരണം ചെയ്തത് 6.77 കോടി ഡോസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിനേഷന് പുരോഗമിക്കുന്നു. പുതിയ വാക്സിന് നയം നിലവില്‍ വന്നതിന് പിന്നാലെ വാക്സിനേഷന് അത്ഭുതകരമായ വേഗതയാണ് കൈവരിച്ചത്. ജൂണ്‍ 21 മുതല്‍ ജൂലൈ 3…
Read More » - 6 July
ക്ലബ് ഹൗസ് സ്വന്തം ഹൗസ് അല്ല: കൈവിട്ടു പോകാതെ സൂക്ഷിക്കണമെന്ന് കേരള പോലീസ്
തിരുവനന്തപുരം: സമൂഹ മാധ്യമ കൂട്ടായ്മയായ ക്ലബ് ഹൗസ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. മറ്റ് സമൂഹ മാധ്യമങ്ങള്‍ പോലെ തന്നെ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ക്ലബ് ഹൗസും അപകടകാരിയാണെന്ന്…
Read More » - 6 July
ജീവൻ രക്ഷാ പതക് പുരസ്കാര തുക കൈമാറി കളക്ടർ
തിരുവനന്തപുരം: രാഷ്ട്രപതിയുടെ 2020 ലെ ജീവൻ രക്ഷാ പതക് പുരസ്കാരത്തിന് അർഹരായവരിൽ തിരുവനന്തപുരം ജില്ലയിലുള്ളവർക്കുള്ള പുരസ്കാര തുക കൈമാറി കളക്ടർ. ചെന്നൈ എഗ്മൂർ റെയിൽവേ സ്റ്റേഷനിൽ ജോലി…
Read More » - 6 July
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് തിങ്കളാഴ്ച്ച മാസ്ക് ധരിക്കാത്തവരുടെ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് തിങ്കളാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 3553 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1552 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1811 വാഹനങ്ങളും പോലീസ്…
Read More » - 6 July
ക്ലബ് ഹൗസിന്റെ അപകട സാധ്യതകൾ: മുന്നറിയിപ്പ് നൽകി കേരളാ പോലീസ്
തിരുവനന്തപുരം: സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം ക്ലബ് ഹൗസിന്റെ അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ചെറുപ്പക്കാരെയും വിദ്യാർത്ഥികളെയും ആകർഷിക്കാൻ വ്യത്യസ്തമായ പേരുകൾ നൽകി നിരവധി ഗ്രൂപ്പുകളാണ്…
Read More » - 6 July
അതിഥി തൊഴിലാളികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചു: ജില്ലാ കളക്ടർ
തിരുവനന്തപുരം: ജില്ലയിൽ അതിഥി തൊഴിലാളികൾക്കുള്ള കോവിഡ് പ്രതിരോധ വാക്സിനേഷൻ ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും തൊഴിൽ വകുപ്പും സംയുക്തമായാണ് വാക്സിനേഷൻ നടപ്പാക്കുന്നത്. Read Also: ഇന്ത്യയുടെ…
Read More » - 6 July
പിറന്നാള്‍ കേക്കുമായി പോകുമ്പോള്‍ അപകടം : മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
പിറന്നാള്‍ കേക്കുമായി പോകുമ്പോള്‍ അപകടം : മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം കൊച്ചി കോന്തുരുത്തി തേവര കായലില്‍ തിങ്കളാഴ്ച വൈകുന്നേരം വള്ളം മറിഞ്ഞ് സഹോദരങ്ങളടക്കം മൂന്ന് പേര് മരിച്ചു.…
Read More » - 6 July
ഇന്ത്യയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോം കോവിൻ ഉപയോഗിക്കാൻ താത്പര്യം പ്രകടിപ്പിച്ച് വിദേശ രാജ്യങ്ങൾ: കൂടുതൽ വിവരങ്ങൾ അറിയാം
ന്യൂഡൽഹി: കോവിൻ ആപ്പ് ഓപ്പൺ സോഴ്സ് ആക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കോവിൻ ഉപയോഗിക്കാൻ താത്പര്യം പ്രകടിപ്പിച്ച് കൂടുതൽ രാജ്യങ്ങൾ. ക്രൊയേഷ്യ, സിയെറ ലിയോൺ,…
Read More » - 6 July
‘മാതൃഭൂമി’യില്‍ നിന്ന് വീണ്ടും രാജി, മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റര്‍ രാജിവെച്ചു
മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റര്‍ രാജിവെച്ചുകഴിഞ്ഞ ദിവസം ബ്യൂറോ ചീഫുമാരുടെ യോഗത്തിലാണ് താന്‍ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്ന കാര്യം മനോജ് അറിയിച്ചത്
Read More » - 5 July
വിവാഹ ഒരുക്കങ്ങൾക്കിടെ ഇരട്ട സഹോദരികൾ തൂങ്ങി മരിച്ച നിലയിൽ: അന്വേഷണം ആരംഭിച്ച് പോലീസ്
കാസർകോട്: വിവാഹ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ ഇരട്ട സഹോദരികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോടാണ് സംഭവം. ശ്രീരംഗ പട്ടണം ഹനസനഹള്ളി സുരേഷ്-യശോദ ദമ്പതികളുടെ മക്കളായ ദീപിക, ദിവ്യ…
Read More » - 5 July
അരിയും ഗോതമ്പും അടക്കം കേന്ദ്രത്തില്‍ നിന്ന് 3.87 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം കേരളത്തിന്
തിരുവനന്തപുരം: അരിയും ഗോതമ്പും അടക്കം കേന്ദ്രത്തില്‍ നിന്ന് 3.87 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം കേരളത്തിന് . പ്രധാന് മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിയുടെ…
Read More » - 5 July
കള്ളനായും കൊലപാതകിയായും അഴിമതിക്കാരനായുമുള്ള അഭിനയം ശരിക്കുള്ള സ്വഭാവമാണോ? സഖാവ് മുകേഷിനോട് ചില ചോദ്യങ്ങളുമായി രാഹുൽ
കൊല്ലം : സഹായം അഭ്യർത്ഥിച്ചു വിളിച്ച കുട്ടിയോട് കയർത്തു സംസാരിച്ച നടനും എംഎൽഎയുമായ മുകേഷിന്റെ ശബ്ദ സന്ദേശം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതിനു പിന്നാലെ ഇത്…
Read More » - 5 July
വിദ്യാര്‍ത്ഥികള്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി സിബിഎസ്ഇ
ന്യൂഡല്‍ഹി : കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി സിബിഎസ്ഇ. 2021-2022 അദ്ധ്യയന വര്‍ഷത്തിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. അദ്ധ്യായന വര്‍ഷത്തെ…
Read More » - 5 July
വിഴിഞ്ഞത്ത് പന്ത്രണ്ടുകാരൻ വീടിനുളളിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ
ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇളയസഹോദരനുമായുണ്ടായ തർക്കമുണ്ടായി
Read More » - 5 July
വ്യവസായശാലകളിലെ പരിശോധനയ്ക്ക് കേന്ദ്രീകൃത സംവിധാനം രൂപീകരിക്കും: വ്യവസായ മന്ത്രി
തിരുവനന്തപുരം: വ്യവസായ ശാലകളിലെ പരിശോധനയ്ക്കായി കേന്ദ്രീകൃത പരിശോധനാ സംവിധാനത്തിന് രൂപം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചതായി വ്യവസായ മന്ത്രി പി. രാജീവ്. ഇതിനായി ഒരു വെബ്സൈറ്റിന് രൂപം നല്‍കുമെന്നും…
Read More » - 5 July
9 സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതികൾ, മന്‍സൂര്‍ വധക്കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു
മരിച്ച നിലയില്‍ കണ്ടെത്തിയ രതീഷിനെ കുറ്റപത്രത്തിലെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കി
Read More » - 5 July
കുഴപ്പക്കാരനായി തന്നെ ചിത്രീകരിക്കാന്‍ ശ്രമം, തന്റേതായ വഴി തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട് : സാബു ജേക്കബ്
കൊച്ചി: കുഴപ്പക്കാരനായി തന്നെ ചിത്രീകരിക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കിറ്റെക്സ് ചെയര്മാന് സാബു.എം.ജേക്കബ്. സര്‍ക്കാരിനെയോ വ്യവസായ മന്ത്രിയെയോ വെല്ലുവിളിക്കാനല്ല, ഇവിടെ ഒരു വ്യവസായി നേരിട്ട പീഡനമാണ് തുറന്നുപറഞ്ഞതെന്ന്…
Read More » - 5 July
മരംമുറി വിവാദം: സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഫയൽ പുറത്തു വന്നതോടെ റവന്യു വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി
തിരുവനന്തപുരം: മരംമുറി വിവാദവുമായി ബന്ധപ്പെട്ട് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ റവന്യു വകുപ്പിന്റെ ഫയൽ പുറത്തുവന്നതോടെ പ്രതികാര നടപടിയുമായി സർക്കാർ. റവന്യു വകുപ്പ് അണ്ടർ സെക്രട്ടറി ഒ.ജി.ശാലിനിക്കെതിരെ സർക്കാർ നടപടി…
Read More » - 5 July
മുകേഷ് എംഎൽഎയോ ഫോൺ വിളിച്ച കുട്ടിയോ അല്ല , കേരളത്തിലെ വിദ്യാഭാസ മന്ത്രിയാണ് മറുപടി പറയേണ്ടത്!
മുകേഷ് എംഎൽഎയോ ഫോൺ വിളിച്ച കുട്ടിയോ അല്ല , കേരളത്തിലെ വിദ്യാഭാസ മന്ത്രിയാണ് മറുപടി പറയേണ്ടത്!
Read More » - 5 July
അയ്യർ മടങ്ങിയെത്തുന്നു: പന്തിന്റെ ക്യാപ്റ്റൻസി തെറിച്ചേക്കും
മുംബൈ: ഐപിഎൽ 14-ാം സീസണിന്റെ രണ്ടാം ഘട്ടത്തിൽ ടീമിൽ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് മുൻ നായകൻ ശ്രേയസ് അയ്യർ. തന്റെ തോളിന്റെ പരിക്ക് പൂർണമായും ഭേദമാകുന്നതായും ഐപിഎല്ലിലെ…
Read More » - 5 July
പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന: കേരളത്തിന് സാധാരണ വിഹിതത്തിന്റെ രണ്ട് ഇരട്ടിയലധികം ഭക്ഷ്യധാന്യം
തിരുവനന്തപുരം: പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിയുടെ നാലാം ഘട്ട വിതരണത്തില്‍ 3.87 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം കേരളത്തില്‍ വിതരണം ചെയ്യും. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍…
Read More »