Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -9 July
മെഴുകുതിരി കത്തിച്ച് സ്ത്രീപക്ഷ കേരളമെന്ന് ചിന്ത ജെറോം: വണ്ടിപ്പെരിയാറിൽ കണ്ടില്ലല്ലോയെന്ന് വിമർശനം
തിരുവനന്തപുരം: സിപിഎമ്മിന്റെ സ്ത്രീപക്ഷ കേരള ക്യാമ്പെയ്നെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ട യുവജനകമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിനെതിരെ രൂക്ഷ വിമർശനം. വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിച്ച് കൊലപ്പെടുത്തിയ…
Read More » - 9 July
ഒരു ഇടതുപക്ഷ അംഗം പോലുമില്ലാത്ത ബംഗാൾ നിയമസഭയിൽ ബിജെപി അംഗങ്ങൾ ജ്യോതി ബസുവിനെ അനുസ്മരിച്ചു: സന്ദീപ് വാര്യർ
കൊൽക്കത്ത: ഒറ്റ ഇടതുപക്ഷ എംഎൽഎ മാർ പോലും ബംഗാൾ നിയമസഭയിൽ ഇല്ലെങ്കിലും ബംഗാൾ മുൻ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ ജന്മദിന അനുസ്മരണം നടത്തി ബിജെപി. പ്രത്യയ ശാസ്ത്രപരമായി…
Read More » - 9 July
ധോണിയോടുള്ള ആദരവായി ഏഴാം നമ്പർ ജേഴ്സി പിൻവലിക്കണമെന്ന് സാബ കരീം
മുംബൈ: എം എസ് ധോണി ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭവനകൾ പരിഗണിച്ച് അദ്ദേഹത്തോടുള്ള ആദരവായി ധോണിയുടെ ഏഴാം നമ്പർ ജേഴ്സി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം…
Read More » - 9 July
കഅബ തകർക്കാൻ പ്രേരിപ്പിക്കുന്നു, ഷൂട്ടർ ഗെയിം ഫോർട്ട് നൈറ്റ് നിരോധിക്കണമെന്ന് ഇന്തോനേഷ്യൻ സർക്കാർ
ജക്കാര്‍ത്ത: പുതിയ ഓൺലൈൻ ഗെയിമുകൾക്ക് നേരെ വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് ഷൂട്ടര്‍ ഗെയിം ഫോര്‍ട്ട്നൈറ്റ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്തോനേഷ്യയിലെ ടൂറിസം വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. ക്രിയേറ്റീവ് ഇക്കണോമി മന്ത്രി സാന്‍ഡിയാഗ…
Read More » - 9 July
ചാരിറ്റി പ്രവർത്തകർ എന്തിനു സ്വന്തം അക്കൗണ്ടിൽ പണം വാങ്ങുന്നു?: ‘നന്മ മരങ്ങൾ’ക്ക് കൂച്ചുവിലങ്ങിട്ട് ഹൈക്കോടതി
തിരുവനന്തപുരം: ചാരിറ്റി യൂട്യൂബർമാർ എന്തിനാണ് സ്വന്തം അക്കൗണ്ടിൽ പണം പിരിക്കുന്നതെന്ന് ഹൈക്കോടതി. പണത്തിന്റെ ഉറവിടം പരിശോധിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. ക്രൗഡ് ഫണ്ടിങ് നിരീക്ഷിക്കപ്പെടേണ്ടതാണെന്ന് നിരീക്ഷിച്ച…
Read More » - 9 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കൊടും കുറ്റവാളിയെ കൊലപ്പെടുത്തി യു പി പൊലീസ്
ലക്നൗ : കൊടുംകുറ്റവാളി അജയ് എന്ന കാലിയ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച യു.പി പൊലീസിന്റെ പ്രത്യേക ദൗത്യസംഘവും നോയിഡ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെ പൊലീസിനെതിരെ…
Read More » - 9 July
ഒറ്റത്തവണ ചാർജ് ചെയ്താൽ 3 ദിവസത്തെ ബാറ്ററി ലൈഫ് : കുറഞ്ഞ വിലയിൽ നോക്കിയ ജി20 ഇന്ത്യയില്‍ എത്തി
മുംബൈ : കുറഞ്ഞ വിലയിൽ നോക്കിയ ജി20 ഇന്ത്യയില്‍ അവതരിപ്പിച്ച് എച്ച്എംഡി ഗ്ലോബല്‍. ഒറ്റത്തവണ ചാർജ് ചെയ്താൽ 3 ദിവസത്തെ ബാറ്ററി ലൈഫാണ് നോക്കിയ ജി20 വാഗ്ദാനം…
Read More » - 9 July
പരാതി പറഞ്ഞവര്‍ക്ക് സംരക്ഷണം ഒരുക്കേണ്ടത് നിങ്ങളുടെ കടമ: സംഘര്‍ഷങ്ങളില്‍ മമതാ സര്‍ക്കാരിനെതിരെ ആതിഫ് റഷീദ്
കൊല്‍ക്കത്ത: ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ അക്രമ സംഭവങ്ങളിൽ രൂക്ഷ വിമർശനവുമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. മുര്‍ഷിദാബാദിലെ ബോംബ് സ്ഫോടനത്തില്‍ എത്ര എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന…
Read More » - 9 July
ഭീമ കൊറേഗാവ് കേസുപോലെ കൃത്രിമ തെളിവ് ഉണ്ടാക്കി ഐഷയെ കൽത്തുറുങ്കിൽ അടയ്ക്കാനുള്ള ശ്രമമെന്ന് ഇടത് എം.പിമാർ
തിരുവനന്തപുരം: രാജ്യദ്രോഹക്കേസിൽ കവരത്തി പോലീസ് ചോദ്യം ചെയ്ത സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പൂർണപിന്തുണയുമായി എളമരം കരീം എം.പിയും എ.എം. ആരിഫും. ഐഷ സുൽത്താനയുടെ കൊച്ചിയിലെ ഫ്ളാറ്റിൽ കവരത്തി…
Read More » - 9 July
ഇന്ത്യക്കെതിരായ പരമ്പരയിൽ നിന്ന് ഏഞ്ചലോ മാത്യൂസ് പിന്മാറി
കൊളംബോ: ഇന്ത്യയുമായുള്ള ഏകദിന പരമ്പരയിൽ നിന്ന് സീനിയർ താരം ഏഞ്ചലോ മാത്യൂസ് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാൽ മാത്യൂസ് പരമ്പരയിൽ നിന്ന് പിന്മാറുന്നതായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.…
Read More » - 9 July
കമല്‍ഹാസന്റെ പാർട്ടി തകർന്നടിയുന്നു : കമലിന്റെ ഏറ്റവും വിശ്വസ്തനായിരുന്ന മഹേന്ദ്രനും 78 നേതാക്കളും ഡിഎംകെയില്‍ ചേർന്നു
ചെന്നൈ : നിയമസഭ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ മക്കള്‍ നീതി മയ്യത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ഏറ്റവുമൊടുവിൽ കമല്‍ഹാസന്റെ വിശ്വസ്തനായിരുന്നു മഹേന്ദ്രനും ഡിഎംകെയില്‍ ചേർന്നു.…
Read More » - 9 July
സംസ്ഥാനത്തെ ബാറുകളിൽ ഇന്ന് മുതൽ വിദേശമദ്യവിൽപ്പന ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിൽ ഇന്ന് മുതൽ വിദേശമദ്യവിൽപ്പന ആരംഭിക്കും. ലാഭവിഹിതത്തിലെ തർക്കത്തെ തുടർന്ന് ദിവസങ്ങളോളമായി ബാറുകളിൽ വിദേശമദ്യ വിൽപ്പന നിർത്തിവെച്ചിരിക്കുകയായിരുന്നു. ബെവ്കോ ബാറുകൾക്ക് നൽകുന്ന മദ്യത്തിന്റെ വെയർഹൗസ്…
Read More » - 9 July
സ്പൈനൽ മസ്കുലർ അട്രോഫി മരുന്ന്: ഇറക്കുമതി തീരുവയിൽ ഇളവ് അഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം : സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച മുഹമ്മദിന് ആവശ്യമായ മരുന്നിന്റെ ഇറക്കുമതി തീരുവയിൽ ഇളവ് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 9 July
വണ്ടിപ്പെരിയാറിലെ പ്രതിക്ക് വേണ്ടി ഹാജരാകുന്നില്ലേ? പീഡകർക്കായി എന്തും ചെയ്യുന്ന ആളൂർ: യുവതിയുടെ വാക്കുകളിങ്ങനെ
ഇടുക്കി: സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വിസ്മയ കേസിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് വേണ്ടി കോടതിയിൽ ഹാജരായത് അഭിഭാഷകൻ ആളൂർ…
Read More » - 9 July
എസ് ഐ തൂങ്ങിമരിച്ച നിലയില്‍
എറണാകുളം: കളമശേരി എ ആര് ക്യാമ്പിലെ എസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ സ്വദേശി പി കെ അയ്യപ്പന് (52) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയോടെയാണ്…
Read More » - 9 July
സംസ്ഥാനത്ത് 14 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു : ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് 14 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ മിക്കവരും ആരോഗ്യപ്രവർത്തകരാണ്. ആശങ്ക വേണ്ടെന്നും രോഗം സ്ഥിരീകരിച്ച മിക്ക ആളുകളുടെയും നില…
Read More » - 9 July
കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിൽ മെഡിക്കൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ
തൃശ്ശൂര്‍: കൊടുങ്ങല്ലൂരിലെ ഫ്ലാറ്റില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് വിംസ് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ അഴീക്കോട് സ്വദേശി കൈതവളപ്പില്‍ നസീറിന്റെ…
Read More » - 9 July
എന്നെ ചവിട്ടി പുറത്താക്കി, കേരളം വിട്ടുപോകുമെന്ന് ഞാനൊരിക്കലും കരുതിയതല്ല: ഒരാള്‍ക്കും ഈ ഗതി വരരുതെന്ന് സാബു ജേക്കബ്
കൊച്ചി : താൻ സ്വയം കേരളത്തിൽ നിന്നും പോകുന്നതല്ലെന്നും തന്നെ ഇവിടെ നിന്ന് ചവിട്ടിപ്പുറത്താക്കുകയാണെന്നും കിറ്റക്സ് ഗ്രൂപ്പ് എം.ഡി സാബു എം ജേക്കബ്. തന്നെ മൃഗത്തെപ്പോലെ വേട്ടയാടി.…
Read More » - 9 July
ഫ്ളാറ്റ് വിൽപ്പനയിൽ തട്ടിപ്പ് ഒഴിവാക്കാൻ വെബ്പോർട്ടലുമായി റെറ: ഇനി എല്ലാ വിവരങ്ങളും വിരൽതുമ്പിൽ അറിയാം
തിരുവനന്തപുരം: റെറ(Kerala Real Estate Regulatory Authority)യിൽ രജിസ്റ്റർ ചെയ്ത എല്ലാ റിയൽ എസ്റ്റേറ്റ് പദ്ധതികളുടേയും വിശദാംശങ്ങളും നിർമാണ പുരോഗതിയും ഇനിമുതൽ വിരൽ തുമ്പിൽ അറിയാം. ഇതിനായി…
Read More » - 9 July
വീട്ടമ്മയെ പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമിച്ച് സിപിഎം നേതാവും സംഘവും: സസ്പെൻഷൻ നൽകി മുഖം മിനുക്കി പാർട്ടി
ഇടുക്കി: തൂക്കുപാലത്ത് സിപിഐ നേതാവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം പട്ടാപ്പകൽ വീട്ടമ്മയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ഒത്തുതീർപ്പിലേക്കെന്ന് ആരോപണം. പ്രകാശ്ഗ്രാം മീനുനിവാസില്‍ ശശിധരന്‍പിള്ളയുടെ ഭാര്യ…
Read More » - 9 July
വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജു വേണ്ട ഇഷാൻ മതി: മഞ്ജരേക്കർ
മുംബൈ: അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഇഷാൻ കിഷനെ വിക്കറ്റ് കീപ്പറാക്കണമെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ബാറ്റിംഗിലെ സ്ഥിരത അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ ഇഷാൻ…
Read More » - 9 July
കൊലയും ക്വട്ടേഷനുമല്ല കമ്മ്യൂണിസം, ചെഗുവേരയുടെ ചിത്രം പച്ചകുത്തിയാൽ കമ്മ്യൂണിസ്റ്റാവില്ല: സിപിഎമ്മിനെ വിമർശിച്ച് സിപിഐ
തിരുവനന്തപുരം: സി പി എമ്മിനെ രൂക്ഷമായി വിമർശിച്ച് സി പി ഐ മുഖപത്രമായ ജനയുഗം. സ്വർണ്ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിലാണ് വിമർശനം. കൊലയും ക്വട്ടേഷനുമല്ല കമ്മ്യൂണിസം, ചെഗുവേരയുടെ ചിത്രം…
Read More » - 9 July
രാജ്യത്ത് 12 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിനേഷൻ തുടങ്ങാൻ തീരുമാനം
ന്യൂഡല്‍ഹി : രാജ്യത്ത് 12 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിനേഷൻ തുടങ്ങാൻ തീരുമാനം. സെപ്റ്റംബര്‍ മുതല്‍ വാക്സിന് നല്കി തുടങ്ങാനാണ് തീരുമാനം. സൈഡസ് വാക്സിൻ…
Read More » - 9 July
പാലിയേക്കര ടോള്‍ പ്ലാസയില്‍ സംഘർഷം , രണ്ട് പേര്‍ക്ക് കുത്തേറ്റു
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ സംഘര്‍ഷത്തിനിടയില്‍ രണ്ട് സുരക്ഷാ ജീവനക്കാര്‍ക്ക് കുത്തേറ്റു. ടിബി അക്ഷയ്, നിധിന് ബാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പാലിയേക്കര…
Read More » - 9 July
സിക്ക വൈറസ് ലൈംഗിക ബന്ധത്തിലൂടെ പകരുമോ? കോണ്ടം ഉപയോഗിച്ചാൽ തടയാനാകുമോ?
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധികൾക്കിടെ സംസ്ഥാനത്ത് സിക്ക വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചതോടെ ആശങ്ക വര്‍ധിക്കുകയാണ്. തിരുവനന്തപുരം നഗരസഭാ പരിധിയിലെ 13 പേര്‍ക്കാണ് ഇതുവരേക്ക് സിക്ക വൈറസ് ബാധിച്ചത്. 1947ല്‍…
Read More »