Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -9 July
ദ്രാവിഡിനെ ഇന്ത്യയുടെ പരിശീലകനാക്കരുതെന്ന് വസീം ജാഫർ
മുംബൈ: ഇന്ത്യൻ മുൻ താരം രാഹുൽ ദ്രാവിഡിനെ ഇന്ത്യയുടെ പരിശീലകനാക്കരുതെന്ന് വസീം ജാഫർ. ഇന്ത്യൻ യുവതാരങ്ങളെ വളർത്തിയെടുക്കാൻ ദ്രാവിഡ് ഇന്ത്യൻ ടീമിന് പുറത്തുവേണമെന്നാണ് ജാഫർ പറയുന്നത്. പരിശീലകനായുള്ള…
Read More » - 9 July
‘മന്ത്രിസഭയില്‍ വീണ്ടും മലയാളി സാന്നിധ്യം തന്ന പ്രധാനമന്ത്രിക്ക് നന്ദി’: രാജീവ് ചന്ദ്രശേഖറിന് ആശംസയുമായി പ്രിയദർശൻ
തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ വീണ്ടും മലയാളി സാന്നിധ്യം ഉണ്ടാകുന്നത് സന്തോഷകരമാണെന്ന് വ്യക്തമാക്കി സംവിധായകൻ പ്രിയദർശൻ. ടെക്നോക്രാറ്റ് ആയ ഒരാള്‍ ഐ.ടി മന്ത്രിയാകുമ്പോൾ കേരളത്തിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാകും…
Read More » - 9 July
വണ്ടിപ്പെരിയാർ കേസിലെ മൗനം: പൃഥ്വിരാജിന് ഏത്തപ്പഴവും മെഴുകുതിരിയും പാഴ്സൽ അയച്ച് യുവമോർച്ച
തൃശൂർ: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വിഷയത്തിൽ പ്രതികരിക്കാത്ത സാംസ്കാരിക സിനിമാ പ്രവർത്തകർക്കെതിരെയുള്ള പ്രതിഷേധം സോഷ്യൽ മീഡിയകളിൽ ശക്തമാവുകയാണ്. ഇതിന്റെ ഭാഗമായി വിഷയത്തിൽ…
Read More » - 9 July
ഇവിടെ സൗഹൃദമില്ല, കിരീടമാണ് ലക്ഷ്യം: നെയ്മർ
ബ്രസീലിയ: കോപ അമേരിക്കയിലെ സ്വപ്ന ഫൈനലിന് ഇറങ്ങുമ്പോൾ തങ്ങളുടെ ലക്ഷ്യം കിരീടം മാത്രമായിരിക്കുമെന്ന് ബ്രസീൽ സൂപ്പർതാരം നെയ്മർ. മെസ്സിയുമായി തനിക്കുള്ള ബന്ധം മികച്ചതാണെങ്കിലും താനും ബ്രസീലും ഫൈനലിൽ…
Read More » - 9 July
കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ ചുമതല അമിത് ഷായ്ക്കു നല്‍കിയത് സിപിഎമ്മിനും കള്ളപ്പണക്കാര്‍ക്കും തിരിച്ചടി
കണ്ണൂര്‍ : കള്ളപ്പണക്കാര്‍ക്കും സിപിഎമ്മിനും വലിയ തിരിച്ചടിയായി പുതിയതായി രൂപീകരിച്ച കേന്ദ്ര സഹകരണ മന്ത്രാലയ വകുപ്പ്. പുതിയ സഹകരണ മന്ത്രാലയത്തിന്റെ ചുമതല അമിത് ഷായ്ക്കു നല്‍കിയതാണ് സിപിഎം…
Read More » - 9 July
സർക്കാർ നല്ല രീതിയില്‍ സംരംഭകരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്: സാബു ജേക്കബിന്റെ ആരോപണത്തോട് പ്രതികരിച്ച് പി രാജീവ്
തിരുവനന്തപുരം : തന്നെ കേരളത്തില്‍ നിന്നും ആട്ടിയോടിക്കുകയാണെന്നുള്ള കിറ്റക്സ് എം.ഡി സാബു ജേക്കബിന്റെ ആരോപണത്തോട് പ്രതികരിച്ച് വ്യവസായ മന്ത്രി പി. രാജീവ്. അവര്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്രമുണ്ടെന്നും…
Read More » - 9 July
പാർട്ടിയിലെ കോടതി തീരുമാനിക്കുമോ? ഇതിലും കൂടിയ തീവ്രത വേറെ ഉണ്ടോ?: വണ്ടിപ്പെരിയാറിൽ മൗനം ആചരിക്കുന്നവർക്കെതിരെ ആശ ഷെറിൻ
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കിയ പ്രതി ഡി.വൈ.എഫ്.ഐ നേതാവ് അർജുനെതിരെ ശബ്ദമുയർത്താത്ത മാധ്യമങ്ങൾക്കും പാർട്ടി നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ബീഗം ആശ ഷെറിൻ. ആറു വയസുകാരിയായ…
Read More » - 9 July
കേരളം വിടാനൊരുങ്ങിയതോടെ കിറ്റക്സിന്റെ കഷ്ടകാലം മാറി: ഓഹരിവിപണിയിൽ വൻ കുതിച്ചുചാട്ടം!
കൊച്ചി: കേരളം വിട്ടുപോകുന്നെന്ന വാർത്തകളും വിവാദങ്ങളും വന്നതിന് പിന്നാലെ കിറ്റക്സിന് ഓഹരിവിപണിയിൽ വൻ കുതിച്ചുചാട്ടം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഓഹരി വിലയില്‍ 15 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.…
Read More » - 9 July
ജൂനിയർ താരങ്ങളുടെ ഉത്തരവാദിത്വം ദ്രാവിഡ് തന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്: ചഹൽ
കൊളംബോ: ശ്രീലങ്കയിൽ ജൂനിയർ താരങ്ങളുടെ ഉത്തരവാദിത്വം കോച്ച് തന്നെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന് ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹൽ. ഇന്ത്യൻ സീനിയർ ടീം സംഘവും പരിശീലകരും ഇംഗ്ലണ്ട് പര്യടനത്തിലായതിനാൽ യുവനിരയെയാണ്…
Read More » - 9 July
കൊന്നത് സിപിഎമ്മുകാരെന്ന് ഫസലിന്റെ ഭാര്യ ആവർത്തിച്ചു പറഞ്ഞിട്ടും കുറ്റം ആർഎസ്എസിന്റെ മേൽ കെട്ടി വയ്ക്കാൻ നീക്കം?
കണ്ണൂര്‍: ഫസൽ വധക്കേസിന് ഒന്നരപ്പതിറ്റാണ്ട് തികയുമ്പോഴും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ അവശേഷിക്കുന്നു. ഇതുവരെ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പലരും വിമർശിക്കുന്നത്. സി.പി.എം വിട്ട് എന്‍.ഡി.എഫില്‍…
Read More » - 9 July
ആദ്യം പോയി ബീഫിന്റെ സ്പെല്ലിംഗ് പഠിക്കൂ, സംഘിഫോബിയയുമായി ഇങ്ങോട്ട് വരരുത് : നെറ്റ്ഫ്ലിക്സിനെതിരെ എൻ എസ് മാധവൻ
തിരുവനന്തപുരം : ‘നമ്മ സ്റ്റോറീസ്’ എന്ന പേരിൽ കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ സൗത്ത് ഇന്ത്യൻ റാപ് ആന്തത്തിലെ സബ്ടൈറ്റിലിനെതിരെ സാഹിത്യകാരൻ എൻ എസ് മാധവൻ. റാപ്…
Read More » - 9 July
ക്രൗഡ് ഫണ്ടിംഗില്‍ നിരീക്ഷണം വേണമെന്ന് കോടതി: ആർക്കും പണം പിരിക്കാം എന്ന അവസരം പാടില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി തട്ടിപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ ക്രൗഡ് ഫണ്ടിംഗിൽ സര്‍ക്കാര്‍ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി. ആര്‍ക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല. ക്രൗഡ് ഫണ്ടിലേക്ക് പണം…
Read More » - 9 July
രാജ്യസ്നേഹിയാവാൻ ഇന്ത്യേഷെന്ന് മാതാപിതാക്കൾ പേരിട്ടു: ഇന്ന് പീഡനക്കേസ് പ്രതിയും കൊലക്കേസ് പ്രതിയും
കോഴിക്കോട്: ചേവായൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കോഴിക്കോട് ചേവായൂര്‍ സ്റ്റേഷന് പരിധിയിലെ മുണ്ടിക്കല്‍…
Read More » - 9 July
ഇന്ത്യൻ പരമ്പര: ശ്രീലങ്കൻ ടീമിന് അപ്രതീക്ഷിത തിരിച്ചടി
കൊളംബോ: ഇന്ത്യയ്ക്കെതിരെ അടുത്ത വാരം ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ശ്രീലങ്കൻ ടീമിന് അപ്രതീക്ഷിത തിരിച്ചടി. ആദ്യ ഏകദിനത്തിന് മുമ്പ് ശ്രീലങ്കൻ താരങ്ങൾക്ക് പരിശീലനത്തിന് സമയം കിട്ടില്ല…
Read More » - 9 July
കേരളം വിടാനുള്ള തീരുമാനത്തോടെ കിറ്റക്സ് ഓഹരികൾക്ക് കുതിച്ചു കയറ്റം: പ്രതികരണവുമായി സന്ദീപ് വാര്യർ
തിരുവനന്തപുരം: കേരളം വിടാനുള്ള തീരുമാനത്തോടെ കിറ്റക്സിന്റെ ഓഹരികൾക്ക് വൻകുതിച്ചു കയറ്റമുണ്ടായതിന്റെ കാരണം വ്യക്തമാക്കി സന്ദീപ് വാര്യർ. സന്ദീപിന്റെ പ്രതികരണം : ‘കേരളം വിടാനുള്ള തീരുമാനം – കിറ്റക്സ്…
Read More » - 9 July
പുതിയ സ്വകാര്യതാ നയം ഉടൻ നടപ്പാക്കില്ല : വാട്സ്ആപ്പ്
ന്യൂഡല്‍ഹി : രാജ്യത്ത് പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് സംബന്ധിച്ച പരിഷ്കാരങ്ങള്‍ സ്വമേധയാ നിര്‍ത്തിവെച്ചിരിക്കുന്നുവെന്ന് വാട്സ്ആപ്പ്. ഡല്‍ഹി ഹൈക്കോടതിയിലാണ് വാട്സ്ആപ്പ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യതാ നയത്തിനെതിരേ കോമ്പറ്റീഷന്…
Read More » - 9 July
ആമയിഴഞ്ചാൻ തോടിന് ഇനി നല്ല കാലം: മാലിന്യം നീങ്ങി തോട് തെളിഞ്ഞ് തുടങ്ങി, 25 കോടിയുടെ പദ്ധതിക്ക് അംഗീകാരം
തിരുവനന്തപുരം: പ്ലാസ്റ്റിക്കും ഇറച്ചി അവശിഷ്ടങ്ങളും അടിഞ്ഞ് മാലിന്യ കോട്ടയായ ആമയിഴഞ്ചാൻ തോടിന് വീണ്ടും നല്ല കാലം വരുന്നു. ജലവിഭവ വകുപ്പ് ഇത് സംബന്ധിച്ച് സമർപ്പിച്ച 25 കോടിയുടെ…
Read More » - 9 July
സിക്ക വൈറസ് : മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇതുവരെ 15 പേർക്കാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. സിക്ക വൈറസിന്റെ കാര്യത്തില്‍ അമിതമായ ഭീതി വേണ്ടെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി…
Read More » - 9 July
ഉഭയകക്ഷികളുടെ കരാറുകൾ മാനിക്കാൻ ചൈന തയ്യാറാകുന്നില്ല: ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളലെന്ന് വിദേശകാര്യ മന്ത്രി
ന്യൂഡല്‍ഹി: ഉഭയകക്ഷികളോടുള്ള ചൈനയുടെ കടുത്ത നിലപാടുകൾ തുടരുന്നു. മറ്റു രാജ്യങ്ങളുടെ ധാരണകളെ മാനിക്കാന്‍ ചൈന തയ്യാറാകാത്തത് ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വരുത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്…
Read More » - 9 July
പൊതിച്ചോറുകളുടെ നന്മ വിതരണം ചെയ്യുന്ന സഖാക്കളെ അർജുൻ അപമാനിച്ചു: വണ്ടിപ്പെരിയാർ കേസിൽ ഹരീഷ് പേരടി
ഇടുക്കി : വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി കൊന്ന സംഭവത്തില്‍ പ്രതികരിച്ച് നടന് ഹരീഷ് പേരടി. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അര്‍ജുനാണ് പ്രതി. ഇയാൾ ഡിവൈഎഫ്ഐക്കാരനായതില്‍ തനിക്ക്…
Read More » - 9 July
എ.ബി.വി.പിക്ക് 73 വയസ്: നിരവധി പ്രവർത്തകരുടെ ത്യാഗവും സമർപ്പണവുമാണ് ഒരോ നേട്ടവും നേതാവും – എസ് സുരേഷിന്റെ കുറിപ്പ്
തിരുവനന്തപുരം: ജീവിതത്തിൽ ഒരിക്കലും കൈവിടാൻ കഴിയാത്ത മൂല്യങ്ങൾ നൽകിയ അക്ഷയ ഖനിയാണ് എ.ബി.വി.പിയെന്ന് ബിജെപി നേതാവ് എസ് സുരേഷ്. എബിവിപിയുടെ എഴുപത്തിമൂന്നാം സ്ഥാപക ദിനത്തിൽ സംഘടനയെ കുറിച്ച്…
Read More » - 9 July
‘പിതാവിന്റെ കാമുകിയുടെ പീഡനം: ഉമ്മയുടെ അരികിലേക്ക് മടങ്ങണം’ പൊലീസില്‍ അഭയം തേടി വിദ്യാര്‍ഥികള്‍
ഷാർജ: പിതാവിന്റെ കാമുകി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് രണ്ട് മലയാളി വിദ്യാര്‍ഥികള്‍ ഷാര്‍ജയില്‍ പൊലീസില്‍ അഭയം തേടി. നാട്ടിലുള്ള ഉമ്മയുടെ അരികിലെത്താന്‍ സഹായം ആവശ്യപ്പെട്ടാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്.…
Read More » - 9 July
യൂറോ കപ്പ് രണ്ടാം സെമി: ഡെൻമാർക്ക് കീപ്പറുടെ നേരെ ഇംഗ്ലണ്ട് ആരാധകരുടെ ലേസർ പ്രയോഗം
വെംബ്ലി: യൂറോ കപ്പിലെ രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ട് ആരാധകരിൽ നിന്നും ഡെൻമാർക്ക് ഗോൾ കീപ്പർ കാസ്പർ ഷിമൈക്കേലിന് നേരെ ലേസർ പ്രയോഗം നടന്നതായി റിപ്പോർട്ട്.…
Read More » - 9 July
കോവിഡ് ധനസഹായം : മരണങ്ങളുടെ പട്ടികയില്‍ പ്രവാസികളെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി
ന്യൂഡൽഹി : കോവിഡ് ധനസഹായം നൽകുന്നതിൽ വിദേശത്ത് മരിച്ച ഇന്ത്യക്കാരെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രo നിര്‍ദേശിക്കുകയോ മലയാളികളെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയോ ഉണ്ടായിട്ടില്ല. എന്നാൽ…
Read More » - 9 July
രജനീകാന്തിന്റെ അപരന് കസേരയിൽ കുരുങ്ങി സ്റ്റേജിൽ തലകുത്തി വീണു : വീഡിയോ വൈറൽ
ചെന്നൈ : സ്റ്റേജില്‍ രജനീകാന്തിനെ അനുകരിക്കാന്‍ ശ്രമിച്ച് താഴെ വീഴുന്ന അപരന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നു. വിഡിയോയിൽ തലൈവറിനെപ്പോലെ ഒരാൾ ഡയസില്‍ നില്ക്കുന്നതും ആളുകളെ…
Read More »