Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -10 July
തെലങ്കാനയ്ക്ക് കിറ്റെക്സിലൂടെ 1000 കോടി രൂപയുടെ ധനസഹായം എത്തിച്ചുനൽകിയ കേരള സർക്കാരിന് അഭിവാദ്യങ്ങൾ: ശ്രീജിത്ത് പണിക്കർ
തെലങ്കാനയ്ക്ക് കിറ്റെക്സിലൂടെ 1000 കോടി രൂപയുടെ ധനസഹായം എത്തിച്ചുനൽകിയ കേരള സർക്കാരിന് അഭിവാദ്യങ്ങൾ: ശ്രീജിത്ത് പണിക്കർ
Read More » - 10 July
മകന്റെ അമിത കമ്പ്യൂട്ടർ ഗെയിം ഉപയോഗം: അധ്യാപക ദമ്പതികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ
പാലക്കാട്: മകന്റെ അമിതമായ കമ്പ്യൂട്ടർ ഗെയിം ഉപയോഗത്തില്‍ അധ്യാപക ദമ്പതികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ. അധ്യാപക ദമ്പതികളുടെ അക്കൗണ്ടില്‍ നിന്ന് മൂന്നു ലക്ഷം രൂപയാണ് നഷ്ടമായത്. പല സമയങ്ങളിലായി…
Read More » - 10 July
നാലു ദിവസം പൂട്ടിയിടുന്നു, മൂന്നു ദിവസം തിക്കും തിരക്കും, സര്‍ക്കാര്‍ നടത്തുന്നത് നാറാണത്ത് ഭ്രാന്തന്റെ പണി: അബ്ദുറബ്ബ്
കര്‍ശന നിയന്ത്രണങ്ങളുടെ പേരില്‍ പ്രധാന സ്ഥലങ്ങളില്‍ പൊലീസിന്റെ വേട്ടയാടലും, പിഴ ചുമത്തലും തകൃതിയാണ്
Read More » - 10 July
ജമ്മു കശ്മീരിലെ ഏറ്റുമുട്ടൽ: ഒരു ഭീകരനെ കൂടി വധിച്ച് സുരക്ഷാ സേന
ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. അനന്തനാഗിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി സുരക്ഷാ സേന വധിച്ചു. ലഷ്കർ ഇ ത്വയ്ബ ഭീകരനെയാണ് വധിച്ചത്. മൂന്ന് ഭീകരരെയാണ് ശനിയാഴ്ച്ച…
Read More » - 10 July
കശ്മീരില്‍ പോലീസുകാര്‍ ഉള്‍പ്പെടെ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഭീകര ബന്ധം:പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പോലീസുകാര്‍ ഉള്‍പ്പെടെ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധം കണ്ടെത്തി. പോലീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്കാണ് ഭീകര…
Read More » - 10 July
സാംസങ് ഇലക്ട്രോണിക്സിന്റെ ഇന്ത്യയിലെ ഓഫീസുകളിൽ ഡി.ആർ.ഐ റെയ്ഡ്
ഡൽഹി: സാംസങ് ഇലക്ട്രോണിക്സിന്റെ ഇന്ത്യയിലെ ഓഫീസുകളിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് റെയ്ഡ്. നെറ്റ്വർക്ക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതിൽ കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചുവെന്ന സംശയത്തെ തുടർന്നാണ് റെയ്ഡ്…
Read More » - 10 July
കൈക്കൂലിക്കേസിൽ കോര്പ്പറേഷന് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശവുമായി എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: കൈക്കൂലിക്കേസിൽ തിരുവനന്തപുരം കോര്പ്പറേഷന് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശവുമായി മന്ത്രി എം.വി.ഗോവിന്ദൻ. ബേക്കറി യൂണിറ്റ് ആരംഭിക്കാൻ വേണ്ടിയുള്ള നടപടി ക്രമങ്ങൾക്കായി നഗരസഭാ അധികൃതരെ സമീപിച്ച യുവ…
Read More » - 10 July
ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം: രക്ഷിതാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് കേരള പോലീസ്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ പഠനം ഓണ്‍ലൈനിലായതിനാല്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് കേരള പോലീസ്. സമയനിയന്ത്രണത്തില്‍ മാത്രമല്ല കുട്ടികള്‍ കാണുന്നത് എന്താണെന്നും ശ്രദ്ധിക്കണമെന്ന് കേരള…
Read More » - 10 July
അബോര്ഷന് പുല്ലുപറിക്കുപോലെ സുഖകരമായ ഇടപാടാണെന്ന് പറഞ്ഞെഴുതിയ പലതിനോടും വിയോജിപ്പ്: വൈറൽ പോസ്റ്റ്
ഇമ്മാതിരിയുള്ള കുറേ ഫെമിനിസ്റ്റുകളാണ് നാട്ടുകാരെക്കൊണ്ട് ഫെമിനിച്ചി വിളികേള്‍പ്പിക്കുന്നത്
Read More » - 10 July
കോവിഡ് നിർദേശങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണം: സംസ്ഥാനങ്ങളോട് ഉത്തരവിട്ട് കേന്ദ്രം
ഡൽഹി: കോവിഡ് പ്രതിരോധ നിർദേശങ്ങളും, നിയന്ത്രണങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ദുരന്തനിവാരണ നിയമപ്രകാരം നടപടികൾ സ്വീകരിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടതായി കേന്ദ്ര സർക്കാർ. കോവിഡ് പ്രതിരോധത്തിനായി…
Read More » - 10 July
കാലിക്കറ്റ് സർവ്വകലാശാല അധ്യാപകനെതിരെ പീഡന കേസ്
കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകനെതിരെ പീഡന കേസ്. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ ഹാരിസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കാലിക്കറ്റ് സർവ്വകലാശാലയിലെ വിദ്യാർത്ഥി നൽകിയ പീഡന…
Read More » - 10 July
അമ്മയുടെ ഹൃദയവും വൃക്കയും ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ ഭക്ഷിച്ച് മകൻ: കൊലപാതകത്തില്‍ ശിക്ഷ വിധിച്ച് കോടതി
അമ്മയുടെ ഹൃദയവും വൃക്കയും ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ ഭക്ഷിച്ച് മകൻ: നാടിനെ ഞെട്ടിച്ച കൊലപാതകത്തില്‍ ശിക്ഷ വിധിച്ച് കോടതി
Read More » - 10 July
കാലവര്‍ഷം ശക്തമാകുന്നു: ഈ നദികളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനമെന്നും ചിലയിടങ്ങളില്‍…
Read More » - 10 July
ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തവർക്കെതിരെ നടപടി ഉണ്ടാകുമോ: ചോദ്യത്തിന് എ വിജയരാഘവൻ നൽകുന്ന മറുപടി ഇങ്ങനെ
തിരുവനന്തപുരം: ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത എംഎൽഎമാർക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മൂന്ന് എംഎൽഎമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിൽ…
Read More » - 10 July
രജിസ്റ്റര്‍ ചെയ്യാത്ത വാഹനം ഉടമയ്ക്ക് വിട്ടുനല്‍കിയ കാര്‍ ഡീലര്‍ക്ക് എട്ടിന്റെ പണി
ഡീലര്‍ക്ക് 103000 രൂപ പിഴയും ചുമത്തി
Read More » - 10 July
ഗര്‍ഭിണികള്‍ നിർബന്ധമായും വാക്സിനെടുക്കണമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി: കാരണം ഇത്
തിരുവനന്തപുരം: ഗര്‍ഭിണികള്‍ നിർബന്ധമായും വാക്സിനെടുക്കണമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. ഗര്‍ഭകാലത്ത് കോവിഡ് ബാധിച്ചാല്‍ കുഞ്ഞിന് പൂര്‍ണ വളര്‍ച്ചയെത്തും മുമ്പേ പ്രസവസാധ്യതയുണ്ടെന്നും അതിനാൽ ഗര്‍ഭിണികള്‍ വാക്സീനെടുക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.…
Read More » - 10 July
ഹിന്ദുക്കളുടെ പണം ഹിന്ദുക്കള്‍ക്ക്, ‘ഹിന്ദു ബാങ്കു’കള്‍ സഹകരണ മേഖല വെട്ടിപ്പിടിക്കാനുള്ള രഹസ്യ പദ്ധതി: തോമസ് ഐസക്
മഹാരാഷ്ട്രയിൽ പവാറിനെ തളർത്താൻ അവിടുത്തെ സഹകരണ അടിത്തറ പൊളിക്കണം.
Read More » - 10 July
പി കെ വാര്യരുടെ പേരിൽ ഒരു ഔഷധ സസ്യം: കൂടുതൽ വിവരങ്ങൾ അറിയാം
മലപ്പുറം: ആയുർവേദ സംസ്കാരത്തിന്റെ പ്രാധാന്യം ആഗോള തലത്തിൽ വരെ ഉയർത്തിക്കാട്ടിയ പി കെ വാര്യരുടെ പേരിൽ ഒരു ഔഷധസസ്യം. ആയുർവേദ മേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ്…
Read More » - 10 July
കിറ്റെക്സ് എംഡിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് പി.ടി തോമസ് എംഎൽഎ: കമ്പനിയ്ക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യം
കൊച്ചി: കിറ്റെക്സ് എംഡി സാബു ജേക്കബിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് പി.ടി തോമസ് എംഎൽ.എ. കിറ്റെക്സിനെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുന്ന രാഷ്ട്രീയ നേതാക്കളിൽ പി.ടി തോമസും ഉൾപ്പെട്ടിട്ടുണ്ടെന്ന…
Read More » - 10 July
മാനസിക വെല്ലുവിളി നേരിടുന്ന യുവതി ആശുപത്രിയിൽ പീഡനത്തിന് ഇരയായി: പരാതിയുമായി കുടുംബം
മൈസൂർ: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ആശുപത്രിയിൽ വെച്ച് പീഡിപ്പിച്ചതായി പരാതി. 30 വയസുകാരിയെ ആശുപത്രിയുടെ ജനൽ കുത്തിത്തുറന്ന് അകത്ത് കയറിയാണ് പീഡിപ്പിച്ചത്. കെ.ആര് ആശുപത്രിയിലാണ് സംഭവം. Also Read: മദ്യവിൽപ്പനശാലകളിലെ…
Read More » - 10 July
സംസ്ഥാനത്ത് 196 പ്രദേശങ്ങളില്‍ ടി.പി.ആര് 15ന് മുകളില്‍: രോഗവ്യാപനത്തിന്റെ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള 196 പ്രദേശങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ടി.പി.ആര് 5ന് താഴെയുള്ള 86 പ്രദേശങ്ങളുണ്ട്. 382 ഇടങ്ങളില്‍…
Read More » - 10 July
മദ്യവിൽപ്പനശാലകളിലെ തിരക്ക് കുറയ്ക്കാൻ നടപടികളുമായി സർക്കാർ: മുൻകൂർ പണം അടച്ച് മദ്യം വാങ്ങാൻ പ്രത്യേക കൗണ്ടർ ഒരുക്കും
തിരുവനന്തപുരം: മദ്യവിൽപന ശാലകളിലെ തിരക്ക് കുറയ്ക്കാൻ പദ്ധതികൾ ആവിഷ്ക്കരിച്ച് സർക്കാർ. തുക മുൻകൂട്ടി അടച്ച് മദ്യം വാങ്ങുന്നതിനുള്ള പ്രത്യേക കൗണ്ടർ ഏർപ്പെടുത്താനാണ് തീരുമാനം. ഇതിനായുള്ള സൗകര്യം ഒരുക്കുമെന്ന്…
Read More » - 10 July
നടക്കുന്നത് കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിതനീക്കം: കിറ്റെക്സ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
നടക്കുന്നത് കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിതനീക്കം: കിറ്റെക്സ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
Read More » - 10 July
രാജ്യത്ത് തൊഴിൽ സാധ്യത വരും മാസങ്ങളിൽ വളരെ വേഗം ഉയരും: കേന്ദ്രസർക്കാർ
ഡൽഹി: രാജ്യത്ത് തൊഴിൽ സാധ്യത വരും മാസങ്ങളിൽ വളരെ വേഗം ഉയരുമെന്ന് കേന്ദ്ര സാമ്പത്തിക മന്ത്രാലയം അവകാശപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക മേഖല കൊവിഡ് രണ്ടാം തരംഗ പ്രതിസന്ധിയെ…
Read More » - 10 July
കൊച്ചി-ലക്ഷദ്വീപ് എയര്‍ ഇന്ത്യ വിമാനം ആകാശ ചുഴിയില്‍പ്പെട്ടു: സംഭവം ലാൻഡിങ്ങിനിടയിൽ
ലാന്‍ഡിംഗില്‍ ഉണ്ടായ ആഘാതത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Read More »